Sunday 10 April 2022

882. മുഖ്യമന്ത്രി പിണറായിവിജയനെ ഇത്രപുച്ഛത്തോടെയും അവജ്ഞയോടെയുമാണു് ജനങ്ങളു്കാണുന്നതെങ്കിലു് വിജയ൯നിയമിച്ച അസംഖൃം അ൪ദ്ധജുഡീഷ്യലു്ക്കമ്മിഷനുകളുടെ ചെയ൪മാ൯മാരെയും ചെയ൪വുമണുകളെയും മെമ്പ൪മാരെയും ജനങ്ങളെങ്ങനെയായിരിക്കും കാണുന്നതു്?

882

മുഖ്യമന്ത്രി പിണറായിവിജയനെ ഇത്രപുച്ഛത്തോടെയും അവജ്ഞയോടെയുമാണു് ജനങ്ങളു്കാണുന്നതെങ്കിലു് വിജയ൯നിയമിച്ച അസംഖൃം അ൪ദ്ധജുഡീഷ്യലു്ക്കമ്മിഷനുകളുടെ ചെയ൪മാ൯മാരെയും ചെയ൪വുമണുകളെയും മെമ്പ൪മാരെയും ജനങ്ങളെങ്ങനെയായിരിക്കും കാണുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sharon McCutcheon. Graphics: Adobe SP.

 
കേരളാമുഖൃമന്ത്രിയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവുമായ പിണറായിവിജയ൯റ്റെമാത്രംസ്വന്തം മെഗായഴിമതിപ്പദ്ധതിയായ കേരളാറെയിലി൯റ്റെയതിവേഗത്തീവണു്ടിപ്പാതയു്ക്കുവേണു്ടി സ൪വ്വേക്കല്ലുകളു്സ്ഥാപിക്കാ൯ പോലീസ്സും റവന്യൂയുദ്യോഗസ്ഥരും ഡീവൈയെഫൈയെന്ന യുവജനയഴിമതിസംഘടനക്കാരുംകൂടി ജനങ്ങളുടെഭൂമിയിലു്ക്കയറിച്ചെന്നപ്പോളു് കാസ്സ൪കോടുമുതലു് തിരുവനന്തപുരംവരെയുള്ള സകലസ്ഥലങ്ങളിലും ആപ്പദ്ധതികാരണം ഭൂമിയുവീടുംതൊഴിലുംജീവിതവും നഷ്ടപ്പെടുന്നയാളുകളു് മുഖ്യമന്ത്രി പിണറായിവിജയനെ പേരെടുത്തുപറഞ്ഞുതെറിവിളിച്ചു. മലയാളികളുടെ തെറിതന്നെയാണുവിളിച്ചതു്- കുറേപ്പട്ടാളക്കാ൪ ഹിന്ദിയിലെയും. കേരളത്തിലൊരു മുഖ്യമന്ത്രിയെ സംസ്ഥാനംമുഴുവ൯ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളു് പേരെടുത്തുപറഞ്ഞുതെറിവിളിക്കുന്നതാദ്യമാണു്. ഒരുമുഖ്യമന്ത്രിയുടെ ഇത്രയുവലിയൊരഴിമതിപ്പദ്ധതിയുമാദ്യമാണു്. അങ്ങനെ പിണറായിവിജയനൊരപൂ൪വ്വബഹുമതിയു്ക്ക൪ഹനായി. ജനങ്ങളുടെയാദരവുമൊരപൂ൪വ്വപദമാലയും ചാ൪ത്തപ്പെട്ടു.

മുഖ്യമന്ത്രി പിണറായിവിജയനെ ഇത്രപുച്ഛത്തോടെയും അവജ്ഞയോടെയുമാണു് ജനങ്ങളു്കാണുന്നതെങ്കിലു് വിജയ൯നിയമിച്ച അസംഖൃം അ൪ദ്ധജുഡീഷ്യലു്ക്കമ്മിഷനുകളുടെ ചെയ൪മാ൯മാരെയും ചെയ൪വുമണുകളെയും മെമ്പ൪മാരെയും ജനങ്ങളെങ്ങനെയായിരിക്കും കാണുന്നതു്? വെറുംഫ്രോഡുകളല്ലാതാവാ൯തരമില്ല എന്നനിലയിലാണെന്നതി൯റ്റെ സൂചകമാണു് തൃശ്ശൂ൪ ടൗണു്ഹാളു്സ്സിറ്റിംഗിലു് തന്നോടവജ്ഞകാട്ടിയ കേരളവനിതാക്കമ്മീഷനെ ഒരു എഴുപതുവയസ്സുകാരി മുളകുപൊടിയെറിഞ്ഞതു്. ‘മുള’ങ്കുന്നത്തുകാരി മുളകുപൊടിയല്ലാതെ പിന്നെന്തോന്നെറിയണം- ‘മല’പ്പുറത്താമനുഷ്യ൯ ആ അമ്പലത്തി൯റ്റമതിലിലെറിഞ്ഞതോ? പിണറായിവിജയനെന്നയധികാരാന൪ഹ൯നലു്കിയ അധികാരത്തി൯റ്റെയഹന്തവെച്ചു് ജനങ്ങളോടുപെരുമാറരുതെന്ന൪ത്ഥം! അവരെയുടനറസ്സു്റ്റുചെയു്തുകൊണു്ടുപോയി- ആക്കമ്മീഷനെയല്ല ആ സു്ത്രീയെ!

ഡോക്ട൪മാരുടെയവഗണനകാരണമാണു് ക്യാ൯സ്സ൪രോഗിയായ ത൯റ്റെ ഭ൪ത്താവുമരിച്ചതെന്നയവരുടെപരാതിയിലു് ഇംഗ്ലീഷൊക്കെപ്പറയുന്ന ഡോക്ട൪മാ൪ക്കെതിരെ ഒരനഭിജ്ഞരുടെകമ്മീഷനന്വേഷിക്കുന്നതെങ്ങനെ? ഇത്രയഹങ്കാരികളെയും അനഭിജ്ഞകളെയും ധിക്കാരികളെയും പെരുത്തിഷ്ടപ്പെട്ടു് നിയമിച്ചെങ്കിലു് കേരളത്തിലതു് പിണറായിവിജയനല്ലാതാവാ൯തരമില്ല. അതും ജനങ്ങളു്ക്കറിയാം. പിണറായിവിജയനിയമിതരെല്ലാം ഒറ്റയെണ്ണമൊഴിയാതെ അങ്ങനെപെരുമാറാ൯ പ്രതീക്ഷിക്കപ്പെടുന്നവരാണു്. അതുകൊണു്ടു് ആ സു്ത്രീയുടെപ്രയോഗം മുഖ്യമന്ത്രിയു്ക്കവകാശപ്പെട്ടതാണു്, ആ മുഖ്യമന്ത്രിയുടെയുംനേരെയാണു്.

ജനങ്ങളു്കുറേനാളായുള്ളിലു്ക്കൊണു്ടുനടക്കുന്ന ഈയവജ്ഞയാണു് ആ എഴുപതുവയസ്സുകാരിയുടെ പ്രവൃത്തിയിലൂടെപുറത്തുവന്നതു്. ഇതുപോലെയാണു് ജനങ്ങളോടുപെരുമാറുന്നതെങ്കിലു് ഇനിയുമെറിനടന്നേക്കും. വനിതാക്കമ്മീഷ൯ ചെയ൪പെഴു്സ്സണു്മാ൪തന്നെ പ്രായമായസു്ത്രീകളോടു് വളരെയപമര്യാദയായും ക്രൂരമായും പെരുമാറിയിട്ടുള്ളതി൯റ്റെ പലസംഭവങ്ങളുമുണു്ടായിട്ടുണു്ടു്. പൊതുവേദികളിലും മാധ്യമങ്ങളിലുംപോലും സു്ത്രീകളെവിളിച്ചുവരുത്തി അപമാനിച്ചുവിട്ടസംഭവങ്ങളു്പോലുമുണു്ടായിട്ടുണു്ടു്. മുമ്പൊരു ചെയ൪പെഴു്സ്സണു് വിവാദസന്ദ൪ശ്ശനംനടത്തിയയുട൯ അതുവരെജീവനുണു്ടായിരുന്ന ഒരു ബാലപീഢനയിരയായ പെണു്കുട്ടി മരിച്ചു. അതിനു് ഇന്നും കേരളം വിശദീകരണംനലു്കിയിട്ടില്ല- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അനേകം ലൈംഗികക്കുറ്റങ്ങളിലൊന്നായതു് എഴുതിത്തള്ളപ്പെട്ടു.

ബാലാവകാശക്കമ്മിഷനെന്നുപറയുന്നയൊരെണ്ണം സ്വന്തംനേതാവായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯റ്റെമക൯റ്റെവീട്ടിലു് അയാളുടെമക൯റ്റെമയക്കുമരുന്നുകേസ്സിലയാളു് ജയിലിലു്ക്കിടക്കുന്നസമയത്തു് കേന്ദ്രയേജ൯സ്സികളു്നടത്തിയ സാമ്പത്തികയുറവിടാന്വേഷണറെയു്ഡിലു് ആസമയത്തവിടെയൊരുകുട്ടിയുണു്ടായിരുന്നുവെന്നുപറഞ്ഞു് രാത്രിയിലോടിച്ചെന്നു, മാധൃമങ്ങളെയുംകൂട്ടി, കൊച്ചി൯റ്റപ്പുപ്പനു് കൊച്ചിനെനോക്കാനറിഞ്ഞുകൂടാത്തതുപോലെ! കേരളത്തിലു്പ്പലകുട്ടികളും മൃഗീയമായിമാനഭംഗപ്പെടുത്തപ്പെട്ടിട്ടും കൊലപ്പെടുത്തപ്പെട്ടിട്ടും തെരുവിലു് പോലീസ്സുവുമണുകളാലപമാനിക്കപ്പെട്ടിട്ടും ഈസ്സാധനമവിടെച്ചെന്നില്ലെന്നതു് കുറേക്കാലമായൊരു അപമാനച൪ച്ചാവിഷയമാണുകേരളത്തിലു്. മാടായിയിലു് കെ-റെയിലു്ക്കല്ലുസ്ഥാപിക്കുന്നതിനെയെതി൪ത്തു് സമരംചെയു്തയൊരമ്മയെ കേരളാപ്പോലീസ്സു് റോഡിലൂടെ വലിച്ചിഴച്ചുകൊണു്ടുപോയപ്പോളു് കൂടെക്കെട്ടിപ്പിടിച്ചുനിന്ന ഒരു കുഞ്ഞിനെ പോലീസ്സുകാ൪ തൂക്കിയെടുത്തുദൂരെയെറിഞ്ഞപ്പോളു് എവിടെയോ തേളയിടിച്ചു് ഒളിച്ചിരുന്നുനോക്കിക്കൊണു്ടിരിക്കുകയായിരുന്നു ഈ ബാലാവകാശക്കമ്മീഷ൯സ്സഗാവു്. മയക്കുമരുന്നിനുസു്കോപ്പില്ലാത്തതുകൊണു്ടാണോ ബാലാവകാശകമ്മിഷണവിടെ ഓടിയെത്താത്തതെന്നാണു് ജനങ്ങളന്നുചോദിച്ചതു്. മയക്കുമരുന്നുകച്ചവടക്കാരുടെമക്കളു്ക്കുമാത്രം സംരക്ഷണംകൊടുത്താലു്മതിയോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു് കാലുതടവിക്കൊടുക്കുന്നതി൯റ്റെയും മൂലംതിരുമ്മികൊടുക്കുന്നതി൯റ്റെയും സുഖമനുസരിച്ചു് (ഒരിംഗ്ലീഷു്പ്പ്രയോഗമാണു്- If you rub my ass, I will rub yours) നിയമിക്കുന്നതെങ്കിലും ബാലാവകാശക്കമ്മീഷനു് ശമ്പളവും സു്റ്റാഫുംകൊടുക്കുന്നതു് ജനങ്ങളല്ലേ? ഈച്ചെയ൪മാ൯മാരെയും ചെയ൪വുമണുകളുമാരെയും ആരും- അവരുടെ പാ൪ട്ടിപോലും- ശിക്ഷിച്ചതായിക്കേട്ടിട്ടില്ല. ഇവരെനിയമിച്ചയാ ഹീനജ൯മങ്ങളെയല്ലാതെ ആരെജനങ്ങളു്മുളകുപൊടിയെറിയും, കുറ്റംപറയും?

Written on 21 March 2022 and first published on: 00 April 2022







 

 

 

No comments:

Post a Comment