1471
എ൯റ്റെപരിപാടികാണാനാളുകളു്വന്നില്ലെങ്കിലു് കുട്ടികളെയെങ്കിലുംകൊണു്ടുവന്നുനിറയു്ക്കാ൯പറയൂ….!
പി. എസ്സു്. രമേശു് ചന്ദ്ര൯
എ൯റ്റെപരിപാടികാണാനാളുകളു്വന്നില്ലെങ്കിലു് കുട്ടികളെയെങ്കിലുംകൊണു്ടുവരൂ....., കുട്ടികളെയെങ്കിലുംകൊണു്ടുവന്നുനിറയു്ക്കൂ.....! താനൊരുബഫൂണായിമാറുകയാണെന്നു് മനസ്സിലാക്കുന്നയാനിമിഷം ബോധമുള്ളയാളുകളു് താനപ്പോളു്ച്ചെയു്തുകൊണു്ടിരിക്കുന്ന ആപ്പരിപാടിനി൪ത്തും. ബോധമില്ലാത്തവ൪ പിന്നെയുമതുതുടരും. ചില൪ ഇങ്ങനെസംഭവിച്ചുകൊണു്ടിരിക്കുകയാണോയെന്നു് ചെറിയൊരുസംശയമെങ്കിലും സ്വയംതോന്നിത്തുടങ്ങുമ്പോളു് കൂടെയുള്ളവരോടുചോദിക്കും- താനൊരുബഫൂണായിപ്പോയോയെന്നു്. ഇല്ലസ൪, യഥാ൪ത്ഥത്തിലു് ഉഗ്രനായിട്ടുണു്ടു്, എന്നാണു് പത്തൊമ്പതുമന്ത്രിമാ൪ ഇരുപതാമനായ മുഖ്യമന്ത്രിപിണറായിവിജയനോടുപറഞ്ഞതു്. അങ്ങനെ നവകേരളയാത്രയെന്നു് താ൯തന്നെവിളിക്കുന്ന കേരളമുടനീളമുള്ള വിലക്കൂടിയബസ്സുയാത്രയിലുടനീളം ഓരോവാക്കിലുംപ്രവൃത്തിയിലും കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ കൂടുതലു്കൂടുതലു് ബഫൂണായിക്കൊണു്ടിരുന്നു. ഈപ്പരിപാടികളു്ക്കു് നി൪ബ്ബന്ധിച്ചുഭീഷണിപ്പെടുത്തിക്കൊണു്ടുവന്നിരുന്ന സു്ക്കൂളു്ക്കുട്ടികളു്ക്കു് ചിരിക്കാനായുള്ളവകയങ്ങനെയെല്ലായിടത്തും പ്രതിദിനംകിട്ടിക്കൊണു്ടുമിരുന്നു. കുട്ടികളല്ലേ... അവ൪ അധഃപതനംകാണുമ്പോളു് എങ്ങനെചിരിക്കാതിരിക്കും?
നമ്മളപരിപാടിയു്ക്കൊന്നുമാളുകളു്വരുന്നില്ല, ഡേ ശിവ൯കുട്ടീ, നീയല്ലേവിദ്യാഭ്യാസമന്ത്രി, നിനക്കൊന്നുംചെയ്യാ൯കഴിയില്ലേ? ഞാ൯കുറച്ചുപിള്ളേരെയെത്തിക്കാം. ഡീ വീണേ... വീണയു്ക്കൊന്നുംചെയ്യാ൯കഴിയില്ലേ? ഞാ൯ചെയു്തു് കുറച്ചാരോഗ്യപ്പ്രവ൪ത്തകരെയെത്തിച്ചാലു് പേഷ്യ൯റ്റു്സ്സിനെനോക്കാനാളില്ലെന്നുപറഞ്ഞു് ആശുപത്രികളു്കുഴയും, പടമെടുപ്പുണു്ടാകും, വാ൪ത്തയാകും. സു്ക്കൂളുകുഴഞ്ഞാലു്ക്കുഴപ്പമില്ല. അങ്ങനെയടുത്തസ്ഥലത്തേയു്ക്കോടുന്നതിനിടയിലു് ഒന്നരക്കോടിരൂപയുടെബസ്സിന്നുള്ളിലെ മന്ത്രിമാരുടെകൊച്ചുവ൪ത്തമാനം വിദ്യാഭ്യാസമന്ത്രി നവകേരളയാത്രയു്ക്കു് പിള്ളരെയെത്തിക്കുന്നതിലു്ക്കലാശിച്ചു. സ്വന്തമായിവ്യക്തിത്വമൊന്നുമില്ലാത്തകഴുതയായ വിദ്യാഭ്യാസഡയറക്ടറെയാജോലിയേലു്പ്പിച്ചു.
അങ്ങനെയാനവകേരളയാത്രയു്ക്കുനട്ടുച്ചയു്ക്കു് തിളച്ചുരുകുന്നപൊട്ടിപ്പൊളിഞ്ഞറോഡരുകുകളിലു് നൂറുകണക്കിനുകുട്ടികളു്വെള്ളംകിട്ടാതെ ഏവനെയോകാണാനെന്നുസാറുപറഞ്ഞു് രണു്ടുംമൂന്നുംമണിക്കൂ൪ നിരന്നുനിലു്ക്കുന്നതിനിടയിലു്ക്കൂടി തിരിഞ്ഞുപോലുംനോക്കാതെ ഇരുപതുചപലക്കുരങ്ങുകളുടെയാ നവകേരളയാഘോഷബസ്സുചീറിപ്പാഞ്ഞുപോകുന്നതു് മാധ്യമങ്ങളുടെപടമെടുപ്പോടെയവസാനിച്ചു- പലജില്ലകളിലും! ഉത്തരവിലു് അച്ചടക്കമുള്ളകുട്ടികളെയെത്തിക്കണമെന്നു് കീഴാപ്പീസ്സ൪മാരെഴുതിച്ചേ൪ത്തു. അതോ അതാക്കഴുതതന്നെയെഴുതിച്ചേ൪ത്തോ? കേരളംമുഴുവനതുകടക്കുന്നതിനുമുമ്പു് ഏതായാലുമതെല്ലാംകൂടി കുട്ടികളുടെയഥാ൪ത്ഥയോണ൪മാരും നാട്ടുകാരുമിടപെട്ടു് ഹൈക്കോടതിയിലെത്തി, ഹൈക്കോടതി നീയുണു്ടാക്കിയതല്ലെങ്കിലു് നീയൊക്കെയൊരുപിള്ളാരെയും എടുത്തുകൊണു്ടുപോകണു്ടെന്നു് ഉത്തരവെഴുതി. കഴുതയിപ്പോളവിടെയിരുന്നതു് കരഞ്ഞുതീ൪ക്കുന്നു. ഇവനൊക്കെ സ്വന്തംനിലയു്ക്കു് അച്ഛ൯മാരാണോ, അതോ...?
Written on 25 November 2023 and first published on: 26 November 2023
No comments:
Post a Comment