Monday, 20 November 2023

1463. ലോകംമുഴുവ൯ മുസ്ലിമുകളുണു്ടു്, അതുകൊണു്ടു് ജനങ്ങളുടെകാലുപിടിച്ചുവോട്ടുവാങ്ങി ഒരുജോലിയുംചെയ്യാതെ ചട്ടിയടിച്ചുജീവിക്കുന്നവ൯മാരെല്ലാം അവരുടെപുറകേയാണു്. ഇസ്രായേലിലൊഴികെ ലോകത്തൊരിടത്തും യഹൂദ൯മാരില്ല. അതുകൊണു്ടു് ഒരുരാഷ്ട്രീയക്കാരനും അവരെവേണു്ട!

1463

ലോകംമുഴുവ൯ മുസ്ലിമുകളുണു്ടു്, അതുകൊണു്ടു് ജനങ്ങളുടെകാലുപിടിച്ചുവോട്ടുവാങ്ങി ഒരുജോലിയുംചെയ്യാതെ ചട്ടിയടിച്ചുജീവിക്കുന്നവ൯മാരെല്ലാം അവരുടെപുറകേയാണു്. ഇസ്രായേലിലൊഴികെ ലോകത്തൊരിടത്തും യഹൂദ൯മാരില്ല. അതുകൊണു്ടു് ഒരുരാഷ്ട്രീയക്കാരനും അവരെവേണു്ട!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Takrim Ahmed. Graphics: Adobe SP.



ലോകംമുഴുവ൯ മുസ്ലിമുകളുണു്ടു്, അതുകൊണു്ടു് ജനങ്ങളുടെകാലുപിടിച്ചുവോട്ടുവാങ്ങി ഒരുജോലിയുംചെയ്യാതെ ചട്ടിയടിച്ചുജീവിക്കുന്നവ൯മാരെല്ലാം അവരുടെപുറകേയാണു്. ഇസ്രായേലിലൊഴികെ ലോകത്തൊരിടത്തും യഹൂദ൯മാരില്ല. അതുകൊണു്ടു് ഒരുരാഷ്ട്രീയക്കാരനും അവരെവേണു്ട! നമ്മളിതുപറയുമ്പോളു് പിണറായിവിജയ൯, രാജു്മോഹ൯ ഉണ്ണിത്താ൯, വീഡീ സതീശ്ശ൯, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയെത്രയോപേരുടെമുഖങ്ങളു് മനസ്സിലു്ത്തെളിയുന്നുണു്ടു്, എത്രയോ മാധ്യമയധമ൯മാരുടെമുഖങ്ങളു് മനസ്സിലൂടെകടന്നുപോകുന്നുണു്ടു്! ഇതിവിടെക്കേരളത്തിലു്മാത്രമല്ല ലോകരാജ്യങ്ങളിലു്ത്തന്നെ എത്രയോപേരുടെപ്രഖ്യാപനങ്ങളും പ്രസു്താവനകളുംനമ്മളു് കേട്ടുകഴിഞ്ഞു!!

…..

…..

Written on 18 November 2023 and first published on: 20 November 2023
















No comments:

Post a Comment