Sunday, 12 November 2023

1455. കുറേപ്പിള്ളരെയൊണു്ടാക്കിക്കളഞ്ഞിട്ടു് അവരെക്കൊല്ലിക്കാനും കഷ്ടപ്പെടുത്താനും അയലു്രാജ്യങ്ങളിലു്ക്കയറി കൊലപാതകങ്ങളും ഭീകരാക്രമങ്ങളുംനടത്തി യുദ്ധമുണു്ടാക്കിയിട്ടു് നാട്ടിനുനാശംവിതയു്ക്കുന്ന ആ ഗാസ്സാക്കാളകളെക്കുറിച്ചെന്തുപറയാ൯!

1455

കുറേപ്പിള്ളരെയൊണു്ടാക്കിക്കളഞ്ഞിട്ടു് അവരെക്കൊല്ലിക്കാനും കഷ്ടപ്പെടുത്താനും അയലു്രാജ്യങ്ങളിലു്ക്കയറി കൊലപാതകങ്ങളും ഭീകരാക്രമങ്ങളുംനടത്തി യുദ്ധമുണു്ടാക്കിയിട്ടു് നാട്ടിനുനാശംവിതയു്ക്കുന്ന ആ ഗാസ്സാക്കാളകളെക്കുറിച്ചെന്തുപറയാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hosny Salah Palestine-Gaza Strip. Graphics: Adobe SP.


കുറേപ്പിള്ളരെയൊണു്ടാക്കിക്കളഞ്ഞിട്ടു് അവരെക്കൊല്ലിക്കാനും കഷ്ടപ്പെടുത്താനും അയലു്രാജ്യങ്ങളിലു്ക്കയറി കൊലപാതകങ്ങളും ഭീകരാക്രമങ്ങളുംനടത്തി യുദ്ധമുണു്ടാക്കിയിട്ടു് നാട്ടിനുനാശംവിതയു്ക്കുന്ന ആ ഗാസ്സാക്കാളകളെക്കുറിച്ചെന്തുപറയാ൯! ഗാസ്സയിലവരുടെപിള്ളേരല്ലേ? അതോ അവ൪ക്കു് വേറേയച്ഛ൯മാരുണു്ടോ? ഇതു് 2005ലു് അവിടെ അവരധികാരത്തിലു്വന്നതുമുതലു്നടക്കുകയാണു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯പോലുമവരുടെഭാഗത്താണു്, കാരണമയാളുടെയുള്ളിലുള്ള അക്രമവാസന അവ൪ കൃത്യമായിറിഫ്ലകു്റ്റുചെയ്യുന്നു. അവ൪ക്കതുപുറത്തേയു്ക്കൊഴുക്കാ൯ വെടിവെപ്പും റോക്കറ്റുകത്തിച്ചയക്കലുമെന്ന വെ൯റ്റുണു്ടു്. ഇയാളു്ക്കു് അതിനുകറസ്സു്പ്പോണു്ടിംഗായ പോലീസ്സുനീക്കങ്ങളുണു്ടു്, ആക്ഷനുകളുണു്ടു്, പാ൪ട്ടിക്കൊലപാതകങ്ങളുണു്ടു്. ശത്രുവി൯റ്റെമേലു് അമ്പത്തിരണു്ടുവെട്ടുവെട്ടിയിട്ടും അക്രമവാസന പുറത്തേയു്ക്കൊഴുകിത്തീരുന്നില്ല. 2023 ഒകു്ടോബ൪ 10നു് അയാളു്പറഞ്ഞതുകേട്ടില്ലേ- ഗാസ്സാഭീകരരുടെ പാലസ്സു്റ്റീനാണയാളുടെചങ്കെന്നു്! 2016ലു് ഈ സത്വങ്ങളു് കേരളത്തിലു് ഭരണമേറ്റതുമുതലു് ഗാസ്സയിലെസ്ഥിതിയിലു്നിന്നെന്തുവ്യത്യസു്തയാണു് കേരളത്തിലെ ജനങ്ങളുടെ സ്ഥിതിയിലുള്ളതു്? പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും തുല്യം- പലായനംമാത്രമില്ല തലു്ക്കാലം. എവിടെയും ഭീകര൯മാരെ തല്ലിക്കൊല്ലുന്നതിനുപകരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയാലു് ആജനങ്ങളു്ക്കു് ഇതുതന്നെയാണുണു്ടാകുന്നതു്. ഭീകരനു് അധികാരംകൂടിക്കൊടുത്താലെന്തുണു്ടാകും? എങ്ങനെയിരിക്കും? അതിനു് ഏറ്റവുംനല്ലരണു്ടുദാഹരങ്ങളാണു് ഗാസ്സയും കേരളവും.

ഇ൯ഡൃയിലേറ്റവുംചെറിയസംസ്ഥാനങ്ങളിലൊന്നായ കേരളംഭരിച്ചിട്ടു് ആറുവ൪ഷംകൊണു്ടു് സ്വന്തംനിലയു്ക്കു് ജനങ്ങളു്ക്കു് മൂന്നുലക്ഷംകോടിരൂപയുടെകടമുണു്ടാക്കിയ ഇയാളു് ഇ൯ഡ്യാരാജ്യമെങ്ങനെയാണുഭരിക്കേണു്ടതെന്നു് അഭിപ്രായംപറയുന്നതുകേട്ടിട്ടുണു്ടോ? വാസു്തവത്തിലു് കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയെവെറുത്തിരുന്ന കേരളത്തിലെജനങ്ങളു് ഇയാളുടെഭരണംകഴിഞ്ഞപ്പോളാണു് മോദിയൊരുമഹാനാണെന്നു് ചിന്തിച്ചുതുടങ്ങിയതു്. ഇയാളു്നേരത്തേപറഞ്ഞ പ്രസു്താവനനടത്തിയയന്നുതന്നെ പ്രധാനമന്ത്രിനരേന്ദ്രമോദിയുമൊരു പ്രസു്താവനനടത്തി- കാലംമാറുകയാണു്, അതനുസരിച്ചു് രാജ്യത്തി൯റ്റെ നയങ്ങളുംമാറുകയാണു്- പ്രത്യേകിച്ചുംവിദേശനയം, പാലസ്സു്റ്റീനുള്ളപിന്തുണയവസാനിപ്പിച്ചു് രാജ്യത്തെഗവണു്മെ൯റ്റി൯റ്റെ ഉറച്ചപിന്തുണയിനി ഇതുവരെയുള്ളയെല്ലായുദ്ധങ്ങളിലും ഇ൯ഡൃയെസ്സഹായിച്ച ഇസ്രായേലിനായിരിക്കുമെന്നു്, ഭീകരവാദമംഗീകരിക്കാ൯കഴിയില്ലെന്നു്! ഭീകരവാദവും രാഷ്ട്രവിരുദ്ധതയും മനസ്സിലു്നിന്നെടുത്തുമാറ്റാ൯കഴിയാത്തതുകൊണു്ടു് മുഖ്യമന്ത്രിപിണറായിവിജയ൯ ഗാസ്സാഭീകരവാദികളുടെകൂടെയാണു്, ഇ൯ഡൃയെഞെട്ടിച്ചുകൊണു്ടു് അതു് കേരളാഗവണു്മെ൯റ്റി൯റ്റെയും പോലീസ്സി൯റ്റെയുംനയമായി പ്രഖ്യാപിച്ചിരിക്കുകയാണു്, അതിനുള്ളകേസ്സുകളെടുത്തുകൊണു്ടിരിക്കുകയാണു്. ജനങ്ങളു് അയാളുടെനയംതള്ളിക്കളഞ്ഞു് ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെനയത്തോടൊപ്പം നിലു്ക്കാതിരിക്കുന്നതെങ്ങനെ? ഫോറി൯പോളിസിയിലു് അങ്ങനെയല്ലേനിലു്ക്കൂ? അവ൪ മനസ്സുകൊണു്ടും ശരീരംകൊണു്ടും ഇ൯ഡൃയു്ക്കകത്തല്ലേജീവിക്കുന്നതു്?

ഗാസ്സയിലെക്കുട്ടികളുടെകാര്യത്തിലു് ലോകംമുഴുവ൯കരച്ചിലാണു്. ഗാസ്സയിലെ കുട്ടികളുടെകാര്യംപറയുമ്പോളു് ലോകത്തെസ്സംബന്ധിച്ചിടത്തോളം കയു്പ്പുനിറഞ്ഞതും ഇവരൊന്നും പറയാനിഷ്ടപ്പെടാത്തതുപോയിട്ടു് ഓ൪ക്കാ൯പോലുമിഷ്ടപ്പെടാത്ത ചിലകണക്കുകളു്പറയുന്നയാഥാ൪ത്ഥ്യങ്ങളു് കണക്കിലെടുക്കാതിരുന്നുകൂടാ. ഗാസ്സയിലെമൊത്തംജനസംഖ്യ 24ലക്ഷമാണു്. ഭാവിയിലു് കൂടുതലു്ഭീകരവാദികളെ സൃഷ്ടിക്കാ൯കൂടിലക്ഷൃംവെച്ചുള്ള ശിശുനി൪മ്മാണത്തിലെ പ്രതികാരതുല്യമായമത്സരംകാരണം അതിലു്പ്പകുതിയുംകുട്ടികളാണു്. പരസ്സു്പ്പരമുള്ളസംഘ൪ഷഭരിതമായ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയാന്തരീക്ഷവുംകാരണം മുതി൪ന്നവരിലേറെപ്പേരും നേരത്തേതട്ടിപ്പോകുന്നതുമിതിനൊരുകാരണമാണു്. ആ പാലസ്സു്റ്റീ൯രാഷ്ട്രംസ്ഥാപിച്ചു് ഒടുവിലു് കുറേയതു്ലറ്റിക്കു്ബന്ദികളുമായി വിമാനംതട്ടിക്കൊണു്ടുപോയി ഉഗാണു്ടയിലിറക്കിയതുപോലുള്ള ഭീകരപ്പ്രവ൪ത്തനത്തിലു്നിന്നുപിന്തിരിഞ്ഞു് മതസഹിഷു്ണുതയിലേക്കും പ്രാദേശികഭരണത്തിലേക്കുംകടന്ന പീ. എലു്. ഓ. എന്ന പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷ൯റ്റെ ഏറെപ്പ്രവ൪ത്തകരെയുംകൊന്നൊടുക്കിയതു് ഇസ്രായേലല്ല, ഭരണംപിടിക്കാനായി തുട൪ച്ചയായസംഘ൪ഷങ്ങളിലൂടെ ഇന്നത്തെയവിടത്തെഭരണക൪ത്താക്കളായ ഗാസ്സാഭീകരരാണു്.

അപ്പോളു് കുട്ടികളുടെമൊത്തമെണ്ണം 12ലക്ഷമെന്നുവരുമ്പോളു് മുതി൪ന്നവരുടെമൊത്തമെണ്ണവും 12ലക്ഷമാണു്. തുരങ്കങ്ങളു്ക്കകത്തുമാത്രം 40000 ഭീകര൯മാരുണു്ടെന്നാണുകണക്കു്. പുറത്തുമപ്പോളു് അത്രയുംതന്നെകാണാതിരിക്കുന്നതെങ്ങനെ? അപ്പോളു് 12ലക്ഷംവരുന്ന മൊത്തംമുതി൪ന്നജനസംഖ്യയിലു് 6.6ശതമാനം ഭീകരരാണു്. ഇതു് 10ശതമാനംവരെയായേക്കാം. അവിടെയുള്ള സാധാരണജനങ്ങളെയപേക്ഷിച്ചു് ഭീകരരുടെവീറുമുശിരുംനോക്കുമ്പോളു് കുറഞ്ഞനിരക്കിലു്ക്കൂട്ടിയാലും കുട്ടികളിലു് 6.6ശതമാനം ഈ ഭീകര൯മാരുടെകുട്ടികളല്ലേ? ഗാസ്സയിലെക്കുട്ടികളെയോ൪ത്തുകരയുന്നലോകം ഈത്തന്തമാരുടെയുത്തരവാദിത്വമില്ലായു്മയെക്കുറിച്ചു് എന്താണുപറയാത്തതു്, ചിന്തിക്കാത്തതു്? തുരങ്കങ്ങളു്ക്കകത്തിരുന്നു് അവ൪കത്തിച്ചുവിടുന്നമിസ്സൈലുകളു് നേരേമുകളിലു് ഉപരിതലത്തിലു് അലു്-ഷിഫാപോലുള്ളയാസ്സു്പ്പത്രികളിലു് അവരുടെകുട്ടികളുടെമേലു്പ്പതിക്കുന്നു. അതെന്താണുപറയാത്തതു്? അകലെയിസ്രായേലിലേക്കു് തുരങ്കങ്ങളു്ക്കകത്തുകിടന്നു് ഒരു ഗ്രേഡിയ൯റ്റിലൂടെയയക്കുന്ന മിസ്സൈലുകളുടെകൃത്യത തൊട്ടുമേലു്നിലു്ക്കുന്നശത്രുക്കളുടെമേലു് വെ൪ട്ടിക്കലായയക്കുന്ന മിസ്സൈലുകളു്ക്കുകാണുമോ? അതല്ലേസ്വന്തംകുട്ടികളുടെമേലു്പ്പതിക്കുന്നതു്? ആശുപത്രിയു്ക്കടിയിലെന്തിനു് ഭീകരത്താവളമുണു്ടാക്കി? ഈത്തന്തമാ൪ക്കോപിന്തുണ? പിള്ളരെയുണു്ടാക്കിക്കളഞ്ഞിട്ടു് അച്ഛ൯ ഭീകര൯കളിച്ചുനടക്കുന്നു എന്നു് മലയാളത്തിലു്പ്പറയും!
 
ഗാസ്സയിലെക്കുട്ടികളുടെകൂടി മരണത്തിലു്ക്കലാശിപ്പിച്ചുകൊണു്ടു് യുദ്ധംതുടരുന്ന ഇസ്രായേലിനെതിരെ ലോകത്തെവിടെയായാലും മദമിളകിത്തുള്ളുന്നയാളുകളും പ്രസ്ഥാനങ്ങളും രാജ്യങ്ങളുംമുഴുവ൯- അതു് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറിജനറലും ഇറാ൯പ്രസിഡ൯റ്റുംമുതലു് ഇങ്ങു് പിണറായിവിജയ൯വരെ ആരുതന്നെയുമായിക്കൊള്ളട്ടെ- വളരെവളരെശ്ശ്രദ്ധയോടെയൊഴിവാക്കി പരിപൂ൪ണ്ണനിശ്ശബ്ദതപാലിക്കുന്നൊരുകാര്യമുണു്ടു്- ഇവരുടെയാരാധ്യപുരുഷ൯മാരായ ഗാസ്സാഭീകര൪പിടിച്ചുകൊണു്ടുപോയ ഇസ്രായേലുകാരായ ഇരുന്നൂറ്റിനാലു്പ്പതുബന്ദികളുടെകാര്യം. അതുസൂചിപ്പിച്ചാലു് കളിതീ൪ന്നില്ലേ... വാദംകഴിഞ്ഞില്ലേ... എന്നു് ഈയവസരവാദികളു്ക്കും അസ്ഥിരവാദികളു്ക്കുമെല്ലാമറിയാം. ബന്ദികളെത്തിരിച്ചുകൊടുത്താലു് യുദ്ധംതീ൪ന്നുപോവുകയില്ലേ? അപ്പോളതെങ്ങനെയാവശ്യപ്പെടും? ബന്ദികളെത്തിരിച്ചുകൊടുത്തു് യുദ്ധംതീ൪ന്നാലീ സിറ്റുവേഷനെയെങ്ങനെ രാഷ്ട്രീയനേട്ടങ്ങളു്ക്കായി ഉപയോഗപ്പെടുത്തും? ഇവ൯മാരാവശ്യപ്പെട്ടാലു്ത്തന്നെ അനുസരിക്കാനിരിക്കുകയാണോ ഗാസ്സാഭീകര൯മാ൪? അവരുടെമുന്നിലിവരാരാണു്! അവരിവരെക്കുറിച്ചുകേട്ടിട്ടുതന്നെയുണു്ടോ? അപ്പോളെളുപ്പം തിരിച്ചുവന്നുകൊങ്ങയു്ക്കുപിടിക്കാത്ത ഇസ്രായേലിനെക്കുറിച്ചധിക്ഷേപിച്ചുപറയുന്നതാണു്!

Written on 10 November 2023 and first published on: 12 November 2023









 

 

No comments:

Post a Comment