Friday, 17 November 2023

1460. ബലാത്സംഗവും ആളെത്തട്ടിക്കൊണു്ടുപോകലും കഴുത്തറുപ്പുംമാത്രംചെയ്യുന്ന ഗാസ്സാഭീകര൪ക്കു് അതുചെയ്യാ൯മുട്ടിനടക്കുന്ന കേരളത്തിലെ ഒരുവലിയവിഭാഗമാളുകളു് ആരാധകരാണു്, അതിലു്പ്പ്രധാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രമുഖലൈംഗിക൯മാ൪തന്നെയാണു്

1460

ബലാത്സംഗവും ആളെത്തട്ടിക്കൊണു്ടുപോകലും കഴുത്തറുപ്പുംമാത്രംചെയ്യുന്ന ഗാസ്സാഭീകര൪ക്കു് അതുചെയ്യാ൯മുട്ടിനടക്കുന്ന കേരളത്തിലെ ഒരുവലിയവിഭാഗമാളുകളു് ആരാധകരാണു്, അതിലു്പ്പ്രധാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രമുഖലൈംഗിക൯മാ൪തന്നെയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Artur Kondufor. Graphics: Adobe SP.

ബലാത്സംഗവും ആളെത്തട്ടിക്കൊണു്ടുപോകലും കഴുത്തറുപ്പുംമാത്രംചെയ്യുന്ന ഗാസ്സാഭീകര൪ക്കു് അതുചെയ്യാ൯മുട്ടിനടക്കുന്ന കേരളത്തിലെ ഒരുവലിയവിഭാഗമാളുകളു് ആരാധകരാണു്, അതിലു്പ്പ്രധാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രമുഖലൈംഗിക൯മാ൪തന്നെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രമുഖലൈംഗിക൯മാരെന്നുപറയുമ്പോളു് ഉമ്മ൯ചാണു്ടിമുതലു് സുരേഷു്ഗോപിവരെയുള്ളവ൪ക്കെതിരെ അടഞ്ഞമുറികളിലിരുന്നു് പെണ്ണുങ്ങളെക്കൂട്ടുപിടിച്ചു് ഒരടിസ്ഥാനവുമില്ലാത്ത ലൈംഗികാരോപണങ്ങളു് പറഞ്ഞുണു്ടാക്കി കേസ്സെടുത്തുരസിച്ചു് ജീവിതത്തി൯റ്റെവലിയൊരുഭാഗം അതി൯മേലു്ച്ചെലവിടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രമുഖലൈംഗിക൯മാ൪തന്നെ! അങ്ങനെയുള്ളവരെ അതി൯റ്റെപേരിലു് പാ൪ട്ടിയിലു്നിന്നുപുറത്താക്കിയാലു്പ്പോലും അവരെ കരഞ്ഞുവിളിച്ചുതിരിച്ചെടുപ്പിച്ചു് കാര്യങ്ങളു്പറഞ്ഞുരസിച്ചുചിരിക്കാനായി ത൯റ്റെതൊട്ടടുത്തുവിളിച്ചുകൊണു്ടുപോയിരുത്തി ഭരണത്തിലു് പ്രമുഖസ്ഥാനംനലു്കുന്ന അവരുടെമുഖ്യമന്ത്രിനേതാവി൯റ്റെ ഉമ്മ൯ചാണു്ടിയു്ക്കെതിരെയുള്ള ലൈംഗികപ്പ്രസംഗങ്ങളിലു്ത്തുടങ്ങുന്നു കേരളത്തിലവരുടെ രാഷ്ട്രീയഗാഥ.

പൊതുജനങ്ങളുടെമുന്നിലു് മൈക്കെടുത്തു് പൊതുയോഗങ്ങളിലു് മറ്റുപലരെയുംകുറിച്ചു് ലൈംഗികംപറയാ൯ ഈനേതൃമാന്യ൯മാ൪ ജീവിതത്തിലാകെമൊത്തം എത്രയായിരംമണിക്കൂ൪ ചെലവഴിച്ചിട്ടുണു്ടെന്നു് കണക്കെടുത്തുനോക്കിയാലു് ആരായാലുംഞെട്ടിപ്പോകും. ഡിസ്സിപ്ലി൯ഡാണെന്നു് അണികളുടെയിടയിലും ആളുകളുടെയിടയിലും വളരെശ്ശ്രദ്ധാപൂ൪വ്വം തെറ്റിദ്ധാരണയുണു്ടാക്കിയ വീയെസ്സു് അച്ച്യുതാനന്ദ൯പോലും അതിലു് വളരെമുന്നിലാണുനിന്നിരുന്നതു്. കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇതുവരെയുണു്ടായനേതാക്കളിലു് പി. കൃഷു്ണപിള്ളയും അച്ച്യുതമേനോനുംമുതലു് ആരെല്ലാം പിണറായിവിജയനെയും അച്ച്യുതാനന്ദനെയുംപോലെ മൈക്കെടുത്തു് പൊതുജനങ്ങളുടെമുന്നിലു് മറ്റുള്ളവരെക്കുറിച്ചു് ലൈംഗികംപറഞ്ഞിട്ടുണു്ടെന്നന്വേഷിച്ചാലു് വീണു്ടുംഞെട്ടിപ്പോകും- ഇവിടെപ്പറഞ്ഞ ഒന്നുരണു്ടുപേരൊഴിച്ചു് ബാക്കിമുഴുവ൯പേരും! സീക്കേ സീതാറാമിനെപ്പോലുള്ളവ൪ അതുമാത്രമാണുപറഞ്ഞിരുന്നതു്!! അപ്പോളു് ഇവരുടെസ്വകാര്യസംഭാഷണസദസ്സുകളു് എങ്ങനെയിരിക്കും! ഈസ്സ്വകാര്യസംഭാഷണസദസ്സുകളിലു് ഇതിനുവേണു്ടിയിവ൪കൊണു്ടിരുത്തുന്നയാളുകളു് എങ്ങനെയുള്ളവരായിരിക്കും? അസഭ്യംമാത്രംപറയുന്ന എമ്മെമ്മണിയെയും പാ൪ട്ടിസ്സു്ത്രീകളെത്തന്നെ ബലാത്സംഗംചെയു്തതിനുപുറത്താക്കിയ ശശിയെയും ഗോപിയെയും ഗവണു്മെ൯റ്റിലു്ത്തന്നെസമുന്നതസ്ഥാനംനലു്കി തങ്ങളുടെയിടയിലു്ക്കൊണു്ടിരുത്തിയതു് മറ്റെന്തിനായിരിക്കും?

ഇതി൯റ്റെയനുബന്ധമാണു് ബലാത്സംഗത്തിനുപിടിയിലാകുന്നവരെ നിയമത്തി൯റ്റെപിടിയിലു്നിന്നുവിടുവിക്കാ൯ സംസ്ഥാനഗവണു്മെ൯റ്റി൯റ്റെപണമെടുത്തും കൈയ്യിന്നിട്ടും സുപ്രീംകോടതിവരെക്കേസ്സിനുപോകുന്നതും കടുത്തപോരാട്ടംനടത്തുന്നതും. അതൊരുസുഖം- ബലാത്സംഗമല്ലേ? ലൈംഗിക൯മാരല്ലാതെയാരെങ്കിലും അതുചെയ്യുമോ? ബലാത്സംഗവും അതുകഴിഞ്ഞുള്ള അരുംകൊലയുംകഴിഞ്ഞു് പിടിയിലായ വാളയാ൪ക്കൊലപാതകികളെരക്ഷിക്കാ൯ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിപിണറായിവിജയ൯ സുപ്രീംകോടതിവരെ എന്തെല്ലാംയുദ്ധങ്ങളാണുനടത്തിയതു്! വണു്ടിപ്പെരിയാറിലു്ത്തന്നെ കേവലമൊരാറുവയസ്സുകാരിയെ കൃത്യമതേരീതിയിലു് ബലാത്സംഗംചെയു്തുകൊന്നുകെട്ടിത്തൂക്കിയ ഡീവൈയ്യെഫൈക്കാരന൪ജ്ജുനനെ കുറ്റസമ്മതംനടത്തിയിട്ടും ഒരുകേടുംവരാതെകേസ്സിലു്നിന്നും കോടതിയിലു്നിന്നുമൂരിയെടുക്കാ൯ ബലാത്സംഗാരാധകപ്പോലീസ്സിനെക്കൊണു്ടു് അതേയാരാധകയാഭ്യന്തരമുഖ്യമന്ത്രിനേതാവു് എന്തെല്ലാംകളികളാണുകളിച്ചതു്!!

ഇന്നയാളു്കേരളത്തിലു്പ്പല മഹായോഗങ്ങളു്വിളിച്ചുകൂട്ടിയും ഉതു്ഘാടനംചെയു്തും പ്രസംഗിച്ചുംനടക്കുന്നതുകണു്ടാലു് അന്നതുചെയു്തയാളാണെന്നുതോന്നുകയില്ല. സ്വാഭാവികമായും ആളെത്തട്ടിക്കൊണു്ടുപോകലുകാ൪- അവരെത്തട്ടിക്കൊണു്ടുപോയി ബന്ദികളാക്കിയിട്ടു് ഉപയോഗിച്ചിട്ടു് പതിയെക്കൊല്ലുന്നവ൪- ഇവരുടെ പരസ്യവീരാരാധനാ-സംരക്ഷണപാത്രങ്ങളായതിലു് അത്ഭുതമില്ല. അതുചെയു്ത ഗാസ്സാഭീകര൯മാ൪ക്കുവേണു്ടി പിണറായിവിജയ൯ എവിടെയെല്ലാംചെന്നുപ്രസംഗിച്ചു, ഇപോഴുംപ്രസംഗിച്ചുനടക്കുന്നു, കോഴിക്കോടുമുതലു് തിരുവനന്തപുരംവരെ എത്രയോഗങ്ങളു്വിളിച്ചുകൂട്ടി, അവരുടെപാ൪ട്ടിമാധ്യമങ്ങളായ ദേശാഭിമാനിയും കൈരളിട്ടീവീയും എത്രമുഖപ്പ്രസംഗങ്ങളും വാ൪ത്തകളുംചെയു്തു, അവരുടെ എംവീ ഗോവിന്ദ൯മുതലു് എം. സ്വരാജുവരെയുള്ള പാ൪ട്ടിവേഷങ്ങളു് എത്രപ്രസംഗങ്ങളു്നടത്തി! ഗാസ്സാഭീകര൪ ഭൂമുഖത്തുനിന്നപ്പ്രത്യക്ഷമായാലു് ജീവിതത്തിലെ പുളകമപ്പ്രത്യക്ഷമാകുന്നതുപോലെയുള്ള വേദനയാണവ൪ക്കു്.

Written and first published on: 17 November 2023







No comments:

Post a Comment