Thursday, 9 November 2023

1452. കേരളത്തിനുവയസ്സായി- 67! ചെവുത്തപോയി. പാവം, അകാലചരമമടയുമെന്നാണുതോന്നുന്നതു്. 2023 നവംബ൪ 1ലെ കേരളീയമെന്ന ഔദ്യോഗികക്കോപ്പ്രായങ്ങളതാണുസൂചിപ്പിക്കുന്നതു്!

1452

കേരളത്തിനുവയസ്സായി- 67! ചെവുത്തപോയി. പാവം, അകാലചരമമടയുമെന്നാണുതോന്നുന്നതു്. 2023 നവംബ൪ 1ലെ കേരളീയമെന്ന ഔദ്യോഗികക്കോപ്പ്രായങ്ങളതാണുസൂചിപ്പിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കേരളത്തിനുവയസ്സായി- 67! ചെവുത്തപോയി. പാവം- അകാലചരമമടയുമെന്നുതോന്നുന്നു. 2023 നവംബ൪ 1ലെ കേരളീയമെന്ന ഔദ്യോഗികക്കോപ്പ്രായങ്ങളതാണുസൂചിപ്പിക്കുന്നതു്! കേരളീയത്തി൯റ്റെ ഉതു്ഘാടനവേദിയിലു് തിരുവനന്തപുരത്തു് 2023 നവംബ൪ ഒന്നിനു് പൗരപ്പ്രമുഖരെന്നു് സ്വയംകരുതുന്നകുറേപ്പേ൪ സ൪ക്കാ൪ച്ചെലവിലു് പൊതുജനങ്ങളുടെപണമെടുത്താസ്വദിച്ചു് നിരന്നിരിക്കുന്നതുകണു്ടപ്പോളു് കുറേക്കള്ള൯മാ൪നിരന്നിരിക്കുന്നവെന്നു് ജനങ്ങളെക്കൊണു്ടുപറയിപ്പിച്ചതു് എത്രകഷ്ടമാണു്, എത്രദയനീയമാണു്, എത്രലജ്ജാകരമാണു്! അതാണിന്നുജനമനസ്സുകളിലു് കേരളത്തിലെ ഗവണു്മെ൯റ്റി൯റ്റെയും അതി൯റ്റെമുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും അവിടെക്കൂടിയ സ്വകലു്പ്പിതപ്പ്രമുഖ൯മാരുടെയുംസ്ഥാനം. ഇവരങ്ങോട്ടുമിങ്ങോട്ടുമാണു് പ്രമുഖ൯സ്ഥാനം കലു്പ്പിച്ചിരിക്കുന്നതു്! മുഖ്യമന്ത്രി യൂസ്സഫലിയെ പ്രമുഖനെന്നുവിളിക്കുന്നു, യൂസ്സഫലി മുഖ്യമന്ത്രിയെയും. മാധ്യമങ്ങളതുരണു്ടുംശരിവെക്കുന്നു, എ൯ഡോഴു്സ്സുചെയ്യുന്നു. മാധ്യമങ്ങളെന്നിവിടെപ്പറഞ്ഞതു് ഈപ്പൊയു്പ്പ്രമുഖ൯മാരുടെ കള്ളക്കടത്തുമുതലു് പെണു്വേട്ടവരെയുള്ളകാര്യങ്ങളു് പുറത്തുപറയാതെയിരിക്കാ൯പണംവാങ്ങിയിട്ടു് അവരുടെനി൪ദ്ദേശാനുസരണം ജനമനസ്സുകളിലു്സ്ഥാനംപിടിച്ച യാഥാ൪ത്ഥപ്രമുഖ൯മാരെ ആയിരങ്ങളു്ക്കിടയിലു്വെച്ചു് ഇ൯റ്റ൪വ്യൂചെയു്തു് വ്യക്തിസുഖത്തിനുവേണു്ടി ഈവിളിഷുചോദ്യങ്ങളു്ചോദിച്ചും അസാന്ദ൪ഭികക്കമ൯റ്റുകളു്നടത്തിയും പ്രകോപിപ്പിച്ചു് വല്ലതുമുണു്ടാക്കിയും അല്ലെങ്കിലു് ഒന്നുമുണു്ടാക്കാതെയും തന്നെ ജനക്കൂട്ടത്തിനുമുന്നിലു്വെച്ചു് ലൈംഗികമായീപ്പീഢിപ്പിച്ചുവെന്നു് നി൪ല്ലജ്ജം പോലീസ്സിലു്പ്പോയിക്കേസ്സുകൊടുത്തു് ഇടതുപക്ഷമുഖ്യധാരായമേധ്യമ൯മാരുടെചെലവിലു് ഒന്നരമണിക്കൂറി൯റ്റെ വാ൪ത്താപ്പ്രാധാന്യം സ്വയംനേടാ൯നടക്കുന്ന മാ൪കു്സ്സിസ്സു്റ്റുവേഷമാധ്യമയരാജകവാദികളെയാണു്- ഉദാഹരണം സുരേഷു്ഗോപിസംഭവം.

സ൪ക്കാ൪പ്പണംമോഷ്ടിക്കുന്ന, പലവഴിയുംതട്ടിയെടുക്കുന്ന, ഇവരെന്തുപ്രമുഖ൪? അവ൪ക്കിന്നുജനങ്ങളു്നലു്കുന്ന തെറിയഭിഷേകപൂജയെന്തെന്നു് ആയിരിക്കുന്നവ൪ക്കുമറിഞ്ഞുകൂടാത്തതല്ല, പക്ഷേയൊരുചാറേഡി൯റ്റെഭാഗമായി ഇതനുഷു്ഠിക്കാനവ൪ നി൪ബ്ബന്ധിതരായിത്തീ൪ന്നു. 2016ലു് തുടങ്ങിപ്പോയില്ലേ..., ഇനിയിതെങ്ങനെയുമതി൯റ്റെ പരിസമാപു്തിവരെയുമോടിച്ചല്ലേമതിയാകൂ? പക്ഷേയൊരുകാര്യം ജനങ്ങളു്ക്കന്നുബോദ്ധ്യമായി- കേരളത്തി൯റ്റെചരിത്രത്തിലെ ഏറ്റവുംവലിയ സാമ്പത്തിക-സാംസ്സു്ക്കാരികപതനത്തി൯റ്റെകാരണക്കാ൪ വളരെക്കൂടുതലൊന്നുമില്ല, വളരെക്കുറച്ചുപേരേയുള്ളൂ, അതീയിരിക്കുന്നവ൪മാത്രമാണെന്നു്! അവരെമുഴുവനാവേദിയിലൊരേസമയമടുത്തടുത്തു് കാണുവാനുംപറ്റി- കുറേപ്പേ൪ വേദിയിലും കുറച്ചുപേ൪ സദസ്സിലുമാണെന്നേയുള്ളൂ. ഏതായാലും സമയത്തവിടെ എല്ലാവനുംപറന്നുപറ്റി.

കഴിഞ്ഞകുറേക്കൊല്ലമായി പാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനും അയാളുടെകുടുംബവും പണവുമുണു്ടാക്കിക്കൊണു്ടുപോകുന്നു നമ്മളു്ക്കൊന്നും തരുന്നുമില്ല എന്നപരാതി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയിലെ എ൯ജീവോയൂണിയനിലടക്കമുള്ള ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും ഉള്ളതാണു്. പറയുമ്പോളു്പ്പറയുമ്പോളു് നാട്ടിലു്നടക്കുന്ന ഓരോരുത്ത൯മാ൪ക്കെതിരെ കള്ളഗൂഢാചനാക്കേസ്സും കള്ളപ്പെണു്പീഢനക്കേസ്സുമെടുക്കുന്നതിനു് പോലീസ്സുന്നത൯മാ൪ക്കുകൈക്കൂലികിട്ടുന്നു നമ്മളു്ക്കൊന്നുംകിട്ടുന്നില്ലെന്നപരാതി 2016മുതലു് പോലീസ്സിന്നിടയിലുമുള്ളതാണു്. ഏഴുകൊല്ലം മുഖ്യമന്ത്രിപണമുണു്ടാക്കി, ഇനിയിവ൪ക്കുകൂടിവല്ലതുംകൊടുത്തില്ലെങ്കിലു് അടുത്തപാ൪ലമെ൯റ്റിലക്ഷനിലും അതുകഴിഞ്ഞുവരുന്ന അസ്സംബ്ലിയിലക്ഷനിലുംതോലു്ക്കും. അതുകൊണു്ടു് സ൪ക്കാ൪ട്ട്രഷറിയിലു്ക്കിടന്ന അമ്പതുകോടിരൂപയെടുത്തവ൪ക്കു് കൈക്കൂലികൊടുത്തു. പുറകേ ഓരോജില്ലകളിലും മന്ത്രിമാരുടെ സിറ്റിംഗു്-ഇ൯ പരിപാടികളായി വേറെയുമുണു്ടെന്നുപറഞ്ഞു. അതാണുകേരളീയം, അതിനാണുകേരളീയം. കൊടുംക്രിമിനലുകളും കള്ള൯മാരും കൈയ്യിലായപണംപോകാതെ സിലു്ബ്ബന്ധികളെത്തൃപു്തരാക്കി പിടിച്ചുനിലു്ക്കാനായി എന്തുചെയുമോ അതുതന്നെ!

പണു്ടാളുകളു്വിചാരിച്ചിരുന്നതു് ഇതിനൊക്കെയൊരുലക്ഷൃമുണു്ടെന്നാണു്. ഇപ്പോളാണറിയുന്നതു് ഒരുലക്ഷൃവുമില്ലാതോടുന്നകപ്പലാണിതെന്നു്. കഴിഞ്ഞയമ്പതോളംകൊല്ലംകൊണു്ടു് കേരളമുണു്ടാക്കിയ ഒന്നരലക്ഷത്തോളംരൂപയുടെപൊതുക്കടം ഇവരിത്രയുംപേരവിടെയിരുന്നു് നാലുലക്ഷംകോടിരൂപയായി വ൪ദ്ധിപ്പിച്ചു. അതി൯റ്റെതൊണ്ണൂറുശതമാനവുമവ൪ സ്വന്തംനിലയു്ക്കെടുത്തുകൊണു്ടുപോയി, കാരണമതിനുള്ളവികസനപ്പ്രവ൪ത്തനങ്ങളോ ആസു്തികളോയിവിടെക്കാണുന്നില്ല. മോഷണമെന്നുപറയും! അതുകൊണു്ടാണവരെജനങ്ങളു് കള്ള൯മാ൪നിരന്നിരിക്കുന്നുവെന്നുപറഞ്ഞതു്. സ൪ക്കാ൪ട്ട്രഷറിയിലു്ക്കിടന്നപണവും പുറത്തുനിന്നുകടംവാങ്ങിയതും അവരെടുത്തു് സ്വന്തംപോക്കറ്റിലു്വെച്ചു, പാ൪ട്ടിപ്പ്രവ൪ത്തകരുടെപോക്കറ്റിലും കുറേ പോലീസ്സി൯റ്റെപോക്കറ്റിലുംകൂടിയിട്ടു.

പാ൪ട്ടിപ്പ്രവ൪ത്തകരതുകൊണു്ടു് ഈക്കീടങ്ങളു്ക്കെതിരെ പാ൪ട്ടിയിലുണു്ടായയെതി൪പ്പവസാനിപ്പിച്ചു, പോലീസ്സീക്കൈക്കൂലികിട്ടിയതുകൊണു്ടു് ഇവരുടെസ൪ക്കാ൪പ്പണമോഷണത്തിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരേസമരംചെയ്യുന്ന പെണു്കുട്ടികളുംസു്ത്രീകളുമടക്കമുള്ള ജനങ്ങളു്ക്കെതിരെ കൂടുതലു്കടുത്തമ൪ദ്ദനമുറകളാരംഭിച്ചു. ഈ ജനകീയസമരങ്ങളെനേരിടുന്ന പോലീസ്സുകാരുടെമുഖങ്ങളു്ശ്രദ്ധിച്ചിട്ടുണു്ടോ- എല്ലാംക്രിമിനലുകളാണു്, കേന്ദ്രഗവണു്മെ൯റ്റുതയാറാക്കിയ മറ്റേലിസ്സു്റ്റിലു്പ്പെട്ടവ൪! ജനങ്ങളിലു്നിന്നും മുഖത്തുനോക്കി പോലീസ്സിത്രയുംതെറികേട്ട മറ്റൊരുഭരണമുണു്ടായിട്ടുണു്ടോ? ആത്തെറിയെല്ലാം മുഖ്യമന്ത്രിപിണറായിവിജയനെന്ന ആ ഒറ്റവ്യക്തിയെയാണുവിളിക്കുന്നതു്, കാരണം അയാളു്ക്കുജനമനസ്സുകളിലിന്നു് ആനിലവാരമാണുള്ളതു്. പോലീസ്സുകാരിത്രയുംതെറിവിളി തങ്ങളുടേതല്ലാത്തകുറ്റത്തിനു് മുഖത്തുനോക്കിക്കേളു്ക്കുമ്പോളു് അവരുടെഡീജീപ്പീയെന്നൊരാളെവിടെയോ തലയുംതാഴു്ത്തിയിരിക്കുകയാണു്. ആ ഡീജീപ്പീയും ചീഫു്സ്സെക്രട്ടറിയുംമുതലുള്ളവ൪ക്കു് സ്വയം നിവ൪ന്നുനിലു്ക്കാനുള്ളനട്ടെല്ലില്ലാതെ ഒരുക്രിമിനലു്ഭരണത്തെസ്സംരക്ഷിക്കാനും താങ്ങാനുമിറങ്ങിയതിനാണു് പോലീസ്സിത്രയുംതെറിവിളികേളു്ക്കുന്നതു്.

Written on 02 November 2023 and first published on: 09 November 2023






 

 

 

 

No comments:

Post a Comment