Monday, 20 November 2023

1464. മുസ്ലിംലീഗി൯റ്റെയാപ്പീസ്സിലു്വെച്ചിട്ടുള്ള ഗാസ്സാവിസിറ്റേഴു്സ്സുബുക്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പ്രതിദിനംചെന്നൊപ്പിടുന്നു

1464

മുസ്ലിംലീഗി൯റ്റെയാപ്പീസ്സിലു്വെച്ചിട്ടുള്ള ഗാസ്സാവിസിറ്റേഴു്സ്സുബുക്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പ്രതിദിനംചെന്നൊപ്പിടുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആയിരക്കണക്കിനുമൈലുകളകലെക്കിടക്കുന്ന പാലസ്സു്റ്റീനും അതിനുള്ളിലെ ഗാസ്സയുംകാരണം മുസ്ലിംലീഗും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സുംകൂടി കേരളത്തിലൊരു വ൪ഗ്ഗീയധ്രുവീകരണമാരംഭിച്ചു. വ൪ഗ്ഗീയധ്രുവീകരണം സമൂഹത്തി൯റ്റെ ആവശ്യമാണോയെന്നുചോദിച്ചാലു് അതൊരാവശ്യമല്ല സമൂഹത്തിലെയൊരു അപകടകരമായ തി൯മയാണു്. 2023ലു് അതാണു് മുസ്ലിംലീഗി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സംഭാവന. സ്വന്തംകൈയ്യിലിരിപ്പുകളുമഹങ്കാരവുംകാരണം പാലസ്സു്റ്റീനിലെഗാസ്സാക്കാ൪ തീവ്രവാദികളു് ലോകത്തജയ്യരാണെന്നു് ഇറാനിലെയാ മതമുഷു്ക്ക൯മുല്ലയെപ്പോലെ ആരോപറഞ്ഞതുകേട്ടുധരിച്ചു് ഇസ്സ്രായേലിനകത്തുകയറി ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയാനന്ദവും ബലാത്സംഗസുഖവും തട്ടിക്കൊണു്ടുപോകലു്വിനോദവുംനടത്തി ഇസ്സ്രായേലുമായിയുദ്ധത്തിലായി ഇപ്പോളു്ക്കൂട്ടമായി സ്വന്തംനാട്ടിലു് ചത്തുവീഴുന്നപശ്ചാത്തലത്തിലാണു് പ്രസംഗവും പ്രകടനവും പ്രസു്താവനകളുമൊക്കെയായി കേരളത്തിലീമതരാഷ്ട്രീയയഭ്യാസംനടന്നതു്.

വംശവ൪ദ്ധനവിനായി കഠിനമായിപ്പ്രവ൪ത്തിക്കണമെന്നും ലോകംമുഴുവ൯ സകലജനങ്ങളെയുംകീഴടക്കി അവരെമുഴുവ൯മതംമാറ്റി ഇസ്ലാമി൯റ്റെസ൪വ്വാധിപത്യം ലോകത്തുറപ്പിക്കണമെന്നും ഇതിനുവേണു്ടിനടത്തുന്നസമരത്തിലു്- ജിഹാദിലു്- മരിച്ചുപോയാലു്ത്തന്നെ ആരക്തസാക്ഷികളു്ക്കു് സ്വ൪ഗ്ഗത്തിലു് അനേകസുന്ദരീതരുണികളുടെകൂടെ- ഹൂറികളുടെകൂടെ- അനന്തകാലസുഖവാസമാണുപറഞ്ഞിട്ടുള്ളതെന്നും അവരുടെവിശുദ്ധഗ്രന്ഥത്തിലു് പറഞ്ഞിട്ടുണു്ടോയെന്നറിയില്ല, അതുപോലൊരുവിശുദ്ധഗ്രന്ഥത്തിലു് അങ്ങനെപറഞ്ഞുകാണാനുംവഴിയില്ല. ഏതിനും അങ്ങനെയാണതിനെ സ്വന്തംജീവിതംചിതറിപ്പോയതിനു് അക്രമാസക്തരായതീവ്രവാദികളു് വ്യാഖ്യാനിച്ചെടുത്തിട്ടുള്ളതു്. അതി൯ഫലമായിന്നുസംഭവിക്കുന്നതു് ഇസ്രായേലുമായുണു്ടാക്കാ൯പോയി ഗാസ്സയിലിന്നുസംഭവിക്കുന്നപോലെ മുസ്ലിംതീവ്രവാദികളുടെ നി൪ത്താത്തമരണങ്ങളാണുനടന്നുകൊണു്ടിരിക്കുന്നതു്. മുസ്ലിമുകളുടെ ജനസംഖ്യകുറയു്ക്കുന്നതിനുവേണു്ടി ഇങ്ങനെയുമൊരുജിഹാദെന്നമാ൪ഗ്ഗം പറഞ്ഞിട്ടുള്ളതാണോയെന്നുചോദിച്ചാലു് നൂറ്റാണു്ടുകളായി അങ്ങനെയുണു്ടായതായാണനുഭവം. ഇങ്ങനെയീരക്തസാക്ഷികളു് ഉദ്ദേശിച്ചതിലുമതിവേഗത്തിലു് ഹൂറികളുടെയടുത്തേയു്ക്കുപോവുകയാണെങ്കിലു് അതിനു് മുസ്ലിംലീഗും കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വിഷമിക്കുന്നതെന്തിനു്, പ്രതിഷേധിക്കുന്നതെന്തിനു്?

കേരളത്തിലെമുസ്ലിമുകളു് തങ്ങളുടെസഹോദര൯മാരായാണു് പാലസ്സു്റ്റീനികളു് തങ്ങളെക്കാണുന്നതെന്നധാരണയിലു് ജീവിക്കുന്നവരാണു്. അവ൪ അറബിമുസ്ലിമുകളാണു്, ഇവരതല്ല- അന്യഗോത്രപ്പെണ്ണുങ്ങളെ പടവെട്ടിപ്പിടിക്കാനുള്ളയാവതില്ലാതെ ക്രോസ്സു്-ബ്രീഡിംഗിലു്ജനിച്ചു് മണലു്ക്കാടുകളുടെയും ഊഷരഭൂമികളുടെയും സു്പ്പ൪ശ്ശമേലു്ക്കാതെവള൪ന്നു് അതിനകത്തു് ജാതിയിലു്ക്കുറഞ്ഞവരാണു്. ഒരേമതംതന്നെയായിട്ടും അതിനുള്ളിലെ ഷിയാകളും സുന്നികളുമായുള്ള കൊടുംപകയും യുദ്ധവുംതന്നെയോ൪ക്കുക! ഇറാക്കും ഇറാനും സൗദിയറേബൃയുമായുള്ള രക്തച്ചൊരിച്ചിലുകളു്തന്നെയോ൪ക്കുക!! അതുപോലൊരുപകയും പരസ്സു്പ്പരംപടവെട്ടുംനടന്നിട്ടുണു്ടോ? അപ്പോളു് അങ്ങകലെയെന്നുമാത്രമല്ല ജാതിയിലു്ക്കുറഞ്ഞവരും ഹിന്ദുക്കളിലു്നിന്നു് പരിവ൪ത്തനംചെയു്തുവന്നവരുമായ കേരളത്തിലെമുസ്ലിമുകളെ പാലസ്സു്റ്റീനിലെ അറബിമുസ്ലിമുകളു് എങ്ങനെയാണുകാണുകയെന്നുവ്യക്തമല്ലേ?

Written on 17 November 2023 and first published on: 20 November 2023









No comments:

Post a Comment