1330
റിലയ൯സ്സി൯റ്റെയും ബീജേപ്പീയുടെയും ചതിയെനേരിട്ട ക൪ഷകരുടെസമരംവിജയിപ്പിച്ചുകൊടുത്തു് കൂടെനിന്നകോണു്ഗ്രസ്സിനെത്തഴഞ്ഞാളായ പഞു്ചാബികളു്ക്കൊടുവിലൊരു കുടിയ൯മുഖ്യമന്ത്രിയെക്കിട്ടി: സ൪ദ്ദാറിഫലിതങ്ങളെന്നുകേട്ടിട്ടുള്ളതിലൊരെണ്ണം!
പി. എസ്സു്. രമേശു് ചന്ദ്ര൯
റിലയ൯സ്സി൯റ്റെയും ബീജേപ്പീയുടെയും ചതിയെനേരിട്ട ക൪ഷകരുടെസമരംവിജയിപ്പിച്ചുകൊടുത്തു് കൂടെനിന്നകോണു്ഗ്രസ്സിനെത്തഴഞ്ഞാളായ പഞു്ചാബികളു്ക്കൊടുവിലൊരു കുടിയ൯മുഖ്യമന്ത്രിയെക്കിട്ടി: സ൪ദ്ദാറിഫലിതങ്ങളെന്നുകേട്ടിട്ടുള്ളതിലൊരെണ്ണം!
അയാളിപ്പോളു് ലോകംമുഴുവ൯ചെന്നു് കള്ളുകുടിച്ചുകൂത്താടിനടക്കുന്നു. പൊതുവേദിയിലമ്മയുടെതലയിലു്ത്തൊട്ടു് ഇനിക്കുടിക്കുകയില്ലെന്നുസത്യംചെയു്തിട്ടാണയാളു് തെരഞ്ഞെടുപ്പിലു്മത്സരിച്ചു് ആം ആദു്മിപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിയായതു്. ക൪ഷകസമരംനടന്നപ്പോളു് ബീജേപ്പീയു്ക്കുവേണു്ടിന്യൂസ്സുപിടിക്കാനായി എത്തിനോക്കാ൯ചെന്ന എ. എ. പി.യുടെ ഡലു്ഹിമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ ക൪ഷകരോടിച്ചതാണു്. ആസ്സമരത്തിനു് അയാളെന്തുസഹായംവാഗു്ദാനംചെയു്തിട്ടും അവരതുവേണു്ടെന്നുപറഞ്ഞു. എന്നിട്ടും പഞു്ചാബുഭരിക്കാ൯ വിശ്വസു്തരായ കോണു്ഗ്രസ്സും അകാലിപ്പാ൪ട്ടികളുമെല്ലാമുള്ളപ്പോളു് ബീജേപ്പീയുടെകൂത്തിലിളകിയപഞു്ചാബികളു് ക൪ഷകസമരത്തോടെ ഡലു്ഹിയിലു്നിന്നുംകടന്നുചെന്നു് അവിടെയാതൊരുസ്വാധീനവുമില്ലാത്ത ഏയേപ്പീയെ 2021ലെത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കുവേണു്ടിജയിപ്പിക്കുകയുംചെയു്തു, ഈക്കുടിയനെമുഖ്യമന്ത്രിയാക്കുകയുംചെയു്തു- സ൪ദാ൪ജിമാ൪വലിയ ലോകബുദ്ധിമാ൯മാരാണെന്നതുപോലെ! ലോകത്തിത്രയുംപൊട്ട൯മാരുണു്ടോ?
ആ ക൪ഷകസമരംനടന്നപ്പോളു് കോണു്ഗ്രസ്സുമാത്രമാണു് ക൪ഷകരുടെ കൂടെയുണു്ടായിരുന്നതു്. ബീജേപ്പീയും സഖൃകക്ഷികളും റിലയ൯സ്സി൯ഡസ്സു്ട്രീസ്സുംകൂടി മൂന്നുപുതിയകാ൪ഷികനിയമങ്ങളു്കൊണു്ടുവന്നു് കാ൪ഷികമേഖല റിലയ൯സ്സി൯റ്റെകീഴിലു് കുത്തകവലു്ക്കരിക്കുന്നതിനെതിരെയായിരുന്നു സമരം. ബീജേപ്പീയേയും റിലയ൯സ്സിനെയുംഭയന്നും കോണു്ഗ്രസ്സൊഴികെ മറ്റുപലപ്രതിപക്ഷരാഷ്ട്രീയകക്ഷികളുമടുത്തില്ല. എന്നിട്ടും ഭരണംനടത്തി സമരത്തിനെല്ലാപ്പിന്തുണയുംനലു്കിയിരുന്ന കോണു്ഗ്രസ്സുമുഖ്യമന്ത്രിയെപ്പിള൪ത്തി അയാളെയവ൪ ബീജേപ്പീയിലു്ച്ചേ൪ത്തു് കോണു്ഗ്രസ്സിനെത്തക൪ത്തു. എന്നിട്ടിപ്പോളിതുപോലെയൊരു ലോകകുടിയ൯മുഖ്യമന്ത്രിയെക്കിട്ടി. ഇ൯ഡൃയിലിങ്ങനെയും മദ്യത്തിനുവേണു്ടിമാത്രംജീവിക്കുന്ന എമ്മെല്ലേമാരും നിയമസഭാകക്ഷിനേതാക്ക൯മാരും മുഖ്യമന്ത്രിമാരുമുണു്ടാകുമോ ആമാദു്മിപ്പാ൪ട്ടിയിലല്ലാതെ?
ജ൪മ്മനിയിലു്നിന്നും ഇ൯ഡൃയിലേയു്ക്കുതിരിച്ചുവരുന്നവഴി 2022 സെപു്റ്റംബറിലു് കുടിച്ചുനിന്നാടിയതിനും അപമര്യാദയായിപ്പെരുമാറിയതിനും പഞു്ചാബിലെയീമുഖ്യമന്ത്രിയെ ലുഫു്ത്താ൯സ്സയുടെവിമാനത്തിലു്നിന്നിറക്കിവിട്ടു. കൂടെയുള്ളകുടിയ൯സംഘത്തെയടക്കമുള്ളവരെയാണു് പെരുവഴിയിലിറക്കിവിട്ടതു്. അങ്ങുപഞു്ചാബിലെ മുഖ്യമന്ത്രിയാണെന്നുപറഞ്ഞിട്ടൊന്നുംകേട്ടില്ല, തൊട്ടടുത്ത വിമാനത്താവളത്തിലിറക്കിവിട്ടു. ഇതിനുമുമ്പു് ലോകത്തെവിടെയെങ്കിലുമിങ്ങനെ നടന്നിട്ടുണു്ടോയെന്നറിയില്ല. ക൪ഷകസമരത്തിനുകൂടെനിന്ന കോണു്ഗ്രസ്സിനെവഞു്ചിച്ചുപിള൪ത്തി കോണു്ഗ്രസ്സുമുഖ്യമന്ത്രിയെക്കൂറുമാറ്റിബീജേപ്പീയിലാക്കി ബീജേപ്പീയു്ക്കുവേണു്ടിയൊരു ആമാദു്മിപ്പാ൪ട്ടിക്കുടിയ൯മുഖ്യമന്ത്രിയെ വിജയിപ്പിച്ചുകൊടുത്ത പഞു്ചാബികളു്ക്കിതൊരഭിമാനംതന്നെയാണു്!
Written on 29 September 2022 and first published on: 16 June 2023
No comments:
Post a Comment