1326
കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുകളുമഴിമതിയുംകാരണം കേന്ദ്രബീജേപ്പീയുടെപിടിയിലു്പ്പെട്ടു് ആഭിചാരത്തിലേക്കും നരബലിയിലേക്കുംതിരിഞ്ഞപ്പോളു് കേന്ദ്രബീജേപ്പീയെത്തന്നെസൃഷ്ടിച്ച ആറെസ്സെസ്സി൯റ്റെസംസ്ഥാനഘടകം അങ്ങനെതിരിഞ്ഞില്ലെന്നതെന്തുകൊണു്ടു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
പിണറായിവിജയ൯റ്റെയിരുട്ടുനിറഞ്ഞ സാമ്പത്തികയഴിമതിയിടപാടുകളിലൂടെ കേന്ദ്രബീജേപ്പീയുടെപിടിയിലു്പ്പെട്ടു് ആഭിചാരത്തിലേക്കും നരബലിയിലേക്കുംതിരിഞ്ഞ സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ കേന്ദ്രബീജേപ്പീയെത്തന്നെസൃഷ്ടിച്ച ആറെസ്സെസ്സി൯റ്റെസംസ്ഥാനഘടകം അങ്ങനെതിരിഞ്ഞില്ലെന്നതി൯റ്റെപ്രധാനകാരണം സംസ്ഥാനയാറെസ്സെസ്സിനു് കേന്ദ്രബീജേപ്പീയെക്കാളും സംസ്ഥാനകമ്മ്യൂണിസത്തോളംതന്നെയുമുള്ളപഴക്കവും കേരളത്തി൯റ്റെതനതുഹിംസാശൂന്യസംസു്ക്കാരത്തോടുള്ള കൂടുതലടുപ്പവും മലയാളിസ്സ്വഭാവസംഘടനകളു്ക്കുപൊതുവേയുള്ള വ്യക്തിത്വവുമാണു്, ഹിന്ദിപ്പദങ്ങളും സംസു്കൃതപദങ്ങളും സംഘടനാപ്പ്രവ൪ത്തനത്തിലുപയോഗിക്കുമ്പോളു്ത്തന്നെ അതോടൊപ്പം സംഘടനാപ്പ്രവ൪ത്തനത്തിലുംപുറത്തും തമിഴു്നാട്ടിലെസ്സഹോദരഘടകത്തെപ്പോലെ മലയാണ്മപുല൪ത്താനുള്ളവ്യഗ്രത അവ൪ നിലനി൪ത്തിവരുന്നുണു്ടെന്നുള്ളതാണു്. കേന്ദ്രബീജേപ്പീയുമായിച്ചേ൪ന്നു് ആഭിചാരത്തിലൂടെയും നരബലിയിലൂടെയും മുന്നോട്ടുപോയ സംസ്ഥാനമാ൪കു്സ്സിസമതിലു്നിന്നുവ്യത്യസു്തമായി റോമ൯ച൪ച്ചി൯റ്റെബ്ലാക്കു്മാജിക്കിലും ഇറാനിയന്നാഭിചാരത്തിലുമാണെത്തിയതു്. എങ്ങോട്ടുപോകുന്നെന്നറിയാത്തവ൪ എത്തിച്ചേരുന്നിടങ്ങളു് ഇതൊക്കെത്തന്നെയാണെന്നതിലത്ഭുതമില്ല.
ഇ൯ഡൃയിലെത്തന്നെയേറ്റവുംപഴക്കമുള്ളൊരു പ്രസ്ഥാനമായ ആറെസ്സെസ്സി൯റ്റെ സംസ്ഥാനഘടകത്തിനു് കേരളത്തിലു് ആരുടെയുംസഹായമില്ലാതെ സ്വന്തമായിത്തന്നെയൊരു ശക്തമായനിലനിലു്പ്പുണു്ടെന്നുള്ളതു് അവിത൪ക്കിതമായൊരുകാര്യമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ബീജേപ്പീയിലു്നിന്നുമൊക്കെ തികച്ചുംവ്യത്യസു്തമായി ഭരണമേയില്ലാത്തപ്പോഴും അവ൪നിലനിന്നു, വളരുകയുംചെയു്തു. ഒരിക്കലുംതള൪ന്നില്ലെന്നതാണുവാസു്തവം. ബീജേപ്പീയെപ്പോലെ ജാതിയോമതമോ ഒന്നുമല്ല അതിനെ ഏകീകരിച്ചുനിലനി൪ത്തിയതു്, ജനസംഖ്യയിലു് ഹിന്ദുക്കളു് കൂടുതലുണു്ടെന്നുള്ളതുമല്ല- തമ്മിലുള്ളസഹകരണമാണു്, എപ്പോളു്വിളിച്ചാലുമൊരാവശ്യത്തിനു് കൂടെവരാ൯ അനേകംപേരുണു്ടെന്നുള്ളൊരുയാഥാ൪ത്ഥ്യമാണു്. ഇതു് വളരെക്കുറച്ചുപേ൪ക്കുമാത്രമറിയാവുന്നൊരുകാര്യമാണു്.
കേന്ദ്രബീജേപ്പീയു്ക്കാകട്ടെ തങ്ങളുടെനിലനിലു്പ്പിനുവേണു്ടി ഇ൯ഡൃയിലെയേറ്റവുമരാജകവിദ്യാശൂന്യഹിന്ദുക്കളുടെപിന്തുണ തുട൪ന്നുംകിട്ടാ൯ ഹിന്ദുരാഷ്ട്രരൂപീകരണം നി൪ബ്ബന്ധമായതുകൊണു്ടു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള ഇ൯ഡൃയിലെ മുഴുവ൯ജീ൪ണ്ണരാഷ്ട്രീയയഴിമതിപ്പ്രസ്ഥാനങ്ങളുടെയും പിന്തുണയുംസഹകരണവും കൂടിയേകഴിയൂവെന്നതും സംസ്ഥാനമാ൪കു്സ്സിസത്തിനു് അണികളെയും നേതൃനിരയെയും സമ്പന്നരായിസ്സംതൃപു്തരാക്കിനി൪ത്താനും ഭരണത്തിലിരിക്കാനും കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും നിയമഭീതിയില്ലാതെതുടരാനും അഴിമതിപ്പണം വിദേശരാജ്യങ്ങളിലു്ക്കൊണു്ടുപോയിസ്സൂക്ഷിക്കാനും കേന്ദ്രയാഭ്യന്തര-സാമ്പത്തിക-വിദേശകാരൃ- നയതന്ത്രവകുപ്പുകളു്നടത്തുന്ന കേന്ദ്രബീജേപ്പീയുടെസഹായവും സംരക്ഷണവും കൂടിയേകഴിയൂവെന്നതും കള്ളക്കടത്തും ഹിന്ദുരാഷ്ട്രവുമെന്ന വിരോധാഭാസ്സദ്വന്ദത്തിലൂടെ അവരെയടുപ്പിച്ചു. ഇവിടെ ഈപ്പറഞ്ഞതിലെല്ലാംവെച്ചു് ആറെസ്സെസ്സുമാത്രമാണു് സ്വാശ്രയത്വമുള്ളതെന്നുകാണാവുന്നതാണു്. അതുകൊണു്ടാണതി൯റ്റെയടിത്തട്ടിലുമുണു്ടായേക്കാവുന്ന അധമവികാരങ്ങളും മൃഗവാസനകളുമുയ൪ന്നുവരാത്തതും മറ്റേരണു്ടുപ്രസ്ഥാനങ്ങളിലെയുമിന്നത്തെമുഖമുദ്രകളും പരസ്സു്പ്പരസ്സ്വാധീനഘടകങ്ങളുമായ നരബലിയും മനുഷ്യമാംസത്തീറ്റയുംപോലുള്ളവയൊന്നും അതിനോടുബന്ധപ്പെട്ടുകേളു്ക്കാത്തതും. സ്വാശ്രയത്വം ഒരുസംഘടനയു്ക്കു് അതി൯റ്റെയി൯റ്റഗ്രിറ്റിനിലനി൪ത്താ൯ സുപ്രധാനമാണു്.
പത്തനംതിട്ടജില്ലയിലെയിലന്തൂരിലു് പലരെയും നരബലിനടത്തുകയും മനുഷ്യനെത്തിന്നുകയുംചെയു്ത ഇയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്ക്കമ്മിറ്റിയംഗമാണു്, അതോടൊപ്പം ആപ്പാ൪ട്ടിയുടെ കേരളാ സു്റ്റേറ്റു് ക൪ഷകത്തൊഴിലാളിയൂണിയ൯റ്റെ പഞു്ചായത്തുകമ്മിറ്റിപ്പ്രഡിഡ൯റ്റും പാ൪ട്ടിയുടെ പ്രാദേശ്ശികബ്രാഞു്ചുകമ്മിറ്റിയുടെ സെക്രട്ടറിയുമാണു്. പാ൪ട്ടിവ്യവഹാരങ്ങളിലിയാളു്തെരഞ്ഞിരുന്നതു് കൊല്ലാനുംതിന്നാനുംപറ്റിയ സു്ത്രീകളുണു്ടോയെന്നാണു്. സ്വാഭാവികമായുമിയാളിത്രയുമൊക്കെയാവണമെങ്കിലു് ഇയാളു്ക്കുപാ൪ട്ടിയുടെനേതൃത്വത്തിലു് ഏറെയാരാധകരും സംരക്ഷകരുമുണു്ടായിരുന്നുവെന്ന൪ത്ഥം. പിണറായിവിജയനും കോടിയേരിബാലകൃഷു്ണനും പാ൪ട്ടിയുടെയിരട്ടനേതാക്കളായശേഷം അവരുടെനേരിട്ടുള്ളസ്വാധീനത്തിലും വരുതിയിലുമുള്ളവരല്ലാത്തയാരെയെങ്കിലും ഏതെങ്കിലുമൊരുകമ്മിറ്റിയിലെടുത്തിട്ടുണു്ടോ?
കോടിയേരിബാലകൃഷു്ണ൯റ്റെ മരണത്തി൯റ്റെപിറ്റേന്നു് ഇലന്തൂരിലു് പാ൪ട്ടിനടത്തിയവിലാപയാത്രയിലു് ഇയാളുടെഭാര്യയും രണു്ടുപെണ്ണുങ്ങളെക്കൊലപ്പെടുത്തിത്തിന്നെന്നു് ഇപ്പോളു്പ്പോലീസ്സുപറയുന്നതുമായസു്ത്രീ പാ൪ട്ടിയുടെ സ്ഥലത്തെമറ്റുന്നതനേതാക്കളോടൊപ്പം മു൯നിരയിലു് ചെങ്കൊടിയുംപിടിച്ചുപോകുന്നതുകണു്ടു, ഒരുപഴയവാ൪ത്താവീഡിയോയിലു്. ഇത്രയുമാകുമ്പോളു് ഒരു മാ൪കു്സ്സിസ്സു്റ്റുബീജേപ്പീയാകാനുള്ള യോഗ്യതയുമ൪ഹതയുമായില്ലേ? ഇങ്ങനെയെത്രപേ൪ കേരളത്തിലുണു്ടെന്നുള്ളതാണുചോദ്യം. അവിടെ ഭാര്യയുംഭ൪ത്താവുമായരണു്ടുപേ൪മാത്രമാണു് നരബലിയും മനുഷ്യമാംസത്തീറ്റയുംനടന്ന ആ ഇരട്ടക്കൊലപാതകത്തിനുപിടിയിലായതു്. കേരളത്തിലു് പുറത്തുമാ൪കു്സ്സിസ്സു്റ്റും അകത്തുബീജേപ്പീയുമായ പിണറായിവിജയ൯മുതലു്മൊത്തമെത്രപേരുണു്ടിതുപോലെ? ഇത്രയുംപേരുമിപ്പോളു് ആരണു്ടുപേരിലേതൊരാളിനെയുംപോലെ സമൂഹത്തിനപകടകാരികളാണു്. അവരെപ്പോളു്വേണമെങ്കിലുമിതുപോലെ അഴിഞ്ഞാടാം, കൊല്ലാം, തിന്നാം.
Written on 14 October 2022 and first published on: 12 June 2023
No comments:
Post a Comment