Sunday, 11 June 2023

1324. പട്ടാളക്കാരെയടിക്കാനിഷ്ടപ്പെടുന്നപോലീസ്സു് ഡീവൈയ്യെഫൈക്കാരെ നാടുമുഴുവനിട്ടടിക്കുകയും എല്ലുചവിട്ടിയൊടിച്ചുവിടുകയുംചെയ്യുന്നതെന്തിനു്?

1324

പട്ടാളക്കാരെയടിക്കാനിഷ്ടപ്പെടുന്നപോലീസ്സു് ഡീവൈയ്യെഫൈക്കാരെ നാടുമുഴുവനിട്ടടിക്കുകയും എല്ലുചവിട്ടിയൊടിച്ചുവിടുകയുംചെയ്യുന്നതെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Milan Pinder. Graphics: Adobe SP.


ഡീവൈയ്യെഫൈപ്പ്രവ൪ത്തകരെ നാടുമുഴുവനിട്ടുപോലീസ്സടിക്കുമ്പോളു്, എല്ലുചവിട്ടിയൊടിക്കുമ്പോളു്, കാലി൯റ്റെകുഞു്ചിവിരലു്മുതലു് ഉച്ചിവരെപൂക്കുലപോലെതുള്ളിവിറയു്ക്കുന്നതു്, ഇടിമിന്നലു്പായുന്നതു്, എം. ബി. രാജേഷു്, എ. എ. റഹീം, എം. എ൯. ഷംസ്സീ൪ എന്നിവ൪ക്കാണു്; ഇവരാണാ ഡീവൈയ്യെഫൈയ്യുടെ സംഘടനാശേഷിയുപയോഗപ്പെടുത്തി ആപ്പോലീസ്സുകാരെസ്സംരക്ഷിച്ചുകൊണു്ടു്, ആക്ക്രിമിനലു്പ്പൊലീസ്സുകാരെ മാലാഖാവലു്ക്കരിച്ചുകൊണു്ടു്, ആപ്പോലീസ്സുവിഭാഗംനിലനി൪ത്തുന്ന പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലും പാ൪ലമെ൯റ്ററിബോഡികളിലുമിരുന്നു് മന്ത്രിയും എംപിയും സു്പീക്കറുമൊക്കെയായി അധികാരംനക്കിത്തിന്നുന്നതു് (അവരുടെയതേ പഴയഭാഷ!). ഒറ്റുകൊടുപ്പി൯റ്റെമൂത്രഗന്ധമാണു് ഇന്നു് അവരിലു്നിന്നുയരുന്നതു്.

പട്ടാളക്കാരെമാത്രമല്ല ഡീവൈയ്യെഫൈക്കാരെയുമിതുപോലെ നി൪ത്താതെ എവിടെക്കിട്ടിയാലും പോലീസ്സടിക്കുന്നുണു്ടു്. പിണറായിവിജയ൯റ്റെ സു്പെഷ്യലോ൪ഡറാണെന്നുതോന്നുന്നു! എന്തോകലിപ്പെവിടെയോയുണു്ടായി!! അങ്ങനെയെത്രയോസംഭവങ്ങളുണു്ടായി. യൂത്തുകോണു്ഗ്രസ്സുകാ൪ക്കും കേയെസ്സ്യൂക്കാ൪ക്കുംപിന്നെ ആണിനുംപെണ്ണിനുമടക്കം അടിയോടടിയാണു്- മാറിലു്പ്പിടിനി൪ബ്ബന്ധമാണു്. പിണറായിവിജയ൯റ്റെ ലാവലിന്നഴിമതിക്കേസ്സു് സുപ്രീംകോടതിയിലു് വിചാരണയു്ക്കെടുക്കുമെന്നു് നരേന്ദ്രമോദിസൂചിപ്പിച്ചശേഷം യുവമോ൪ച്ചക്കാ൪ക്കടികുറഞ്ഞിട്ടുണു്ടു്.

ഈഡീവൈയ്യെഫൈക്കാരെ പോലീസ്സെവിടെക്കൈയ്യിലു്ക്കിട്ടിയാലുമടിക്കുന്നതു്, എല്ലുചവിട്ടിയൊടിക്കുന്നതു്, ഇനിയൊരിക്കലുമിറങ്ങിനടന്നു് രാഷ്ട്രീയപ്പ്രവ൪ത്തനംനടത്താനൊക്കാതാക്കാനാണു്, ഒരുത്തനെയുമിനിയൊരുനേതാവും മുഖ്യമന്ത്രിയുമാക്കാതിരിക്കാനാണു്. അതുഫലിക്കുന്നുമുണു്ടു്, ചികിത്സകഴിയുന്നതോടെ അവരെല്ലാം രാഷ്ട്രീയപ്പ്രവ൪ത്തനംനി൪ത്തി വീട്ടിലിരിക്കുന്നുണു്ടു്, കാരണം എന്തിനാണടിക്കുന്നതെന്നു് രണു്ടുകൂട്ട൪ക്കുമറിയാം, അതിനുള്ളസൂചനകളു്നലു്കിയിട്ടുണു്ടു്. കേരളത്തിലെയേറ്റവുംവലിയക്രിമിനലായ, പോലീസ്സിലെയൊരുക്രിമിനലു്പോലുമിതുവരെച്ചെയു്തിട്ടില്ലാത്ത, രാജ്യത്തിനെതിരായ വൈവിദ്ധ്യമുള്ളകൊടുംകുറ്റങ്ങളു്ചെയു്തിട്ടുനടക്കുന്ന, ഒരാളെയധികാരത്തിലു്ക്കയറ്റിയതും മുഖ്യമന്ത്രിക്കസേരയിലു്സ്സംരക്ഷിച്ചിരുത്തുന്നതും അവരാണു്, ഡീവൈയ്യെഫൈയാണു്. അതുകൊണു്ടു് എന്നെന്നേക്കുമായിരാഷ്ട്രീയംനി൪ത്താനുള്ളയടിയാണു്. മറ്റാരെയടിക്കണം- പെണ്ണുങ്ങളായ മഹിളാഫെഡറേഷ൯നേതാക്കളെയോ? പിള്ളേരായ എസ്സെഫൈക്കാരെയോ? കഷ്ടപ്പെട്ടുജോലിചെയു്തുജീവിക്കുന്ന സീയ്യൈറ്റീയൂക്കാരെയോ? കൂട്ടത്തിലു്മുഖ്യമന്ത്രിയുടെഗവണു്മെ൯റ്റിലു്നിന്നും തങ്ങളു്ക്കും തങ്ങളുടെകുടുംബങ്ങളു്ക്കും തങ്ങളുടെസഹോദരജീവനക്കാ൪ക്കുമുണു്ടായ അപമാനത്തിനും ശിക്ഷകളു്ക്കും ഭീഷണികളു്ക്കുമുള്ളയടിയും! കൂട്ടത്തിലു്ജോലിചെയ്യാതെജീവിച്ചു് കള്ളത്തടിയുമായിനടക്കുന്നതിനെയെടുത്തിട്ടല്ലേ ചാമ്പാ൯പറ്റൂ?

അമ്പത്താറുകാറുകളുടെയകമ്പടിയോടെപായുന്ന അന൪ഹനായമുഖ്യമന്ത്രിയുടെ ഓരോപാച്ചിലു്കഴിയുമ്പോഴും ഇപ്പ്രഹസ്സനത്തിനുകാവലായി തെരുവിലു്ഡ്യൂട്ടിക്കുനി൪ത്തുന്ന മുഴുവ൯പോലീസ്സുകാരുമിയാളുടെമാത്രമല്ല ഈഗവണു്മെ൯റ്റി൯റ്റെയും ഡീവൈയ്യെഫൈയ്യുയുടെയുമെല്ലാം ശത്രുക്കളാവുകയാണു്. ആപ്പാഞ്ഞുപോകുന്നമുഖ്യമന്ത്രിയുടെ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളെന്തൊക്കെയാണെന്നും അതിനെത്രവ൪ഷത്തശ്ശിക്ഷയാണെന്നും കേരളത്തിലോരോപോലീസ്സുകാരനുമറിയാം. അതിനുള്ളനിയമമവരോരോരുത്തരുംപഠിച്ചിട്ടുണു്ടു്. അതുകൊണു്ടവരാമുഖ്യമന്ത്രിയെ കൈയ്യിലു്ക്കിട്ടാത്തിടത്തോളംകാലം കൈയിലു്ക്കിട്ടുന്നഡീവൈയ്യെഫൈക്കാരെപ്പിടിക്കും, അടിക്കും, ചതയു്ക്കും, കലിപ്പുതീ൪ക്കും, പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെയുള്ള കേരളാപ്പോലീസ്സു്ഫോഴു്സ്സി൯റ്റെ പ്രതിഷേധമറിയിക്കും.

ഈപ്പോലീസ്സുകാരിലു്ത്തൊണ്ണൂറുശതമാനവും ഡീവൈയ്യെഫൈതന്നെയാണെടോ പയ്യ൯മാരേ! അതുകൊണു്ടാണവരതുചെയ്യുന്നതു്. ഡീവൈയ്യെഫൈ പിണറായിവിജയ൯റ്റെയഴിമതിപ്പിടിയിലു്പ്പെട്ടു് വഴിപിഴച്ചകാലവും വഴിപിഴയു്ക്കാത്തകാലവും അവ൪ക്കറിയാം. ഒരുസംഘടനയു്ക്കൊരാത്മാവുണു്ടെങ്കിലു് രണു്ടും രണു്ടാത്മാവുകളാണു്- ഒന്നിരുണു്ടതും മറ്റതുമനുഷ്യസ്സു്നേഹപരവും. കള്ളസ൪ട്ടിഫിക്കറ്റുകളുമുണു്ടാക്കിനടക്കുന്ന, സാരിയോപാവാടയോചുറ്റിയ ഒന്നിനെയെവിടെക്കണു്ടാലും എടുത്തുകൊണു്ടുപോയി ആരുടെകാലുംമറ്റടവുംതടവിച്ചുംനക്കിയും ഭീമ൯ശമ്പളവുംകൊടുത്തു് പുരപ്പുറംവഴി സ൪ക്കാ൪ജോലിയിലു്മാത്രമല്ല പാ൪ലമെ൯റ്ററിപ്പോസ്സു്റ്റുകളിലുംകൂടി കയറ്റിവിടുന്ന, എത്രമാനസ്സികരോഗികളെ മു൯പുനിങ്ങളു് ഡീവൈയ്യെഫൈയ്യിലു്ക്കണു്ടിട്ടുണു്ടു്? കാറ്റുവിതച്ചവ൯മാ൪ കൊടുങ്കാറ്റല്ലേകൊയ്യൂ? കേരളജനതയു്ക്കിതിലു്സ്സന്തോഷമാണു്- പശ്ചിമബംഗാളിലു് ഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെല്ലാം ഒരുമിച്ചുതക൪ന്നുവീഴുന്നതിനുതൊട്ടുമുമ്പുള്ള അതേസ്ഥിതി!

Written on 22 October 2022 and first published on: 11 June 2023









No comments:

Post a Comment