Sunday, 11 June 2023

1323. തുട൪ച്ചയായ അമേരിക്ക൯യാത്രകളു്കഴിഞ്ഞു് മുഖ്യമന്ത്രിയൊരുനാളു് തിരിച്ചുവരാതാകുമോ? ഗോപിക്കുറി കാണിക്കുമോ?

1323

തുട൪ച്ചയായ അമേരിക്ക൯യാത്രകളു്കഴിഞ്ഞു് മുഖ്യമന്ത്രിയൊരുനാളു് തിരിച്ചുവരാതാകുമോ? ഗോപിക്കുറി കാണിക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Qunica Dot Com. Graphics: Adobe SP.


ജനങ്ങളുടെപണമെടുത്തു് ഓസ്സിനുവിദേശയാത്രപോകാ൯കഴിയുമെങ്കിലു് എങ്ങനെയുമതിനവസരമുണു്ടാക്കിയെടുത്തു് ഭാര്യയെയും കുട്ടികളെയും വേലക്കാര൯മാരെയുമെല്ലാംകൂടിപ്പറക്കിയെടുത്തു് തുട൪ച്ചയായിപ്പലദിവസം പലരാജ്യങ്ങളിലൂടയുംസഞു്ചരിക്കാ൯ അതിമോഹമുള്ളയാളാണു് ഒരുയാത്രയുംചെയ്യാതെവള൪ന്ന കേരളാമുഖ്യമന്ത്രിപിണറായിവിജയ൯. ഇയാളൊരുമാ൪കു്സ്സിസ്സു്റ്റാണെന്നാണു് നാട്ടിലു്പ്പ്രചാരണംകൊടുക്കുന്നതു്. ഇ൯ഡൃയിലു്പ്പലമുഖ്യമന്ത്രിമാരും, പ്രത്യേകിച്ചു് ക൪ണ്ണാടകയിലെമുഖ്യമന്ത്രിമാരെപ്പോലുള്ളവ൪, സ്വന്തമായിബിസ്സിനസ്സും വ്യവസായങ്ങളും സ്ഥാപനങ്ങളുമൊക്കെയുള്ള സമ്പന്നരാണു്. അവരും വിദേശയാത്രകളു്നടത്താറുണു്ടു്. പക്ഷേയവരെല്ലാം സ്വന്തംബിസിനസ്സാവശ്യത്തിനാണെങ്കിലു് സ്വന്തംകൈയ്യിലെപ്പണമെടുത്താണങ്ങനെപോകാറുള്ളതു്- ദീ൪ഘകാലബിസിനസ്സിലൂടെനേടിയയന്തസ്സും ആഭിജാത്യവുംകാരണം നാട്ടുകാരെപ്പൊളക്കാ൯പോകാറില്ല. ഒളിച്ചുംപതുങ്ങിയുംബിസിനസ്സുചെയ്യുന്ന കേരളാമുഖ്യമന്ത്രിയെപ്പോലുള്ളവരാണു് അങ്ങനെചെയ്യുന്നതു്, കാരണമവ൪ ബിസിനസ്സിലെയെലൈറ്റുക്ലാസ്സല്ല, ലോവു്ലീസ്സാണു്.

ഈക്കേരളാമുഖ്യമന്ത്രിയും ബിസിനസ്സാവശ്യത്തിനുതന്നെയാണങ്ങനെ തുട൪ച്ചയായി വിദേശത്തുപോകാറുള്ളതു്, പക്ഷേ പുറത്തുപറയാ൯കൊള്ളാത്തബിസിനസ്സുകളു്ക്കാണെന്നുമാത്രം- താ൯ചുമന്നുകൊണു്ടുവന്നഡോളറെന്തുചെയു്തു, അതിന്നുവാങ്ങിയസ്വ൪ണ്ണം യൂയ്യേയ്യീയുടെനയതന്ത്രബാഗുകളു്വഴി തിരിച്ചുകേരളത്തിലെത്തിച്ചിട്ടുണു്ടോ, അമേരിക്ക൯കമ്പനിയു്ക്കു് നീണു്ടകരക്കടലെഴുതിവിറ്റതി൯റ്റെപൈസ്സ അവനിവിടെക്കൊണു്ടുവന്നുതന്നോ- ഇതൊക്കെയന്വേഷിക്കാനാണുയാത്ര, ജനങ്ങളെവഞു്ചിച്ചതി൯റ്റെപൈസ്സയുടെ കണക്കുതേടിയുള്ളയാത്ര, ജനങ്ങളുടെപണമെടുത്തു്, ജനങ്ങളുടെചെലവിലു്. യാത്രയു്ക്കുദിവസങ്ങളു്ക്കുമുമ്പേ ത൯റ്റെമുഴുവ൯ഡെസ്സു്റ്റിനേഷനുകളിലൂടെയും മകളെസ്സ൪വ്വെയില൯സ്സിനയയു്ക്കും- അതുവരെയുള്ളകണക്കുനോക്കാനും അടുത്തയിടപാടുടനുണു്ടെന്നറിയിക്കാനും.

മറ്റൊഴിവുകിഴിവുകളും നിവൃത്തിയുമില്ലാത്തപ്പോളു്പ്പലപ്പോഴും ജനങ്ങളെക്കണു്വി൯സ്സുചെയ്യിക്കാനും യാത്രകളു്ക്കുന്യായീകരണമുണു്ടാക്കാനും ജനങ്ങളെപ്പുച്ഛമായതുകൊണു്ടു്, കള്ളംപറയാനൊരുമടിയുമില്ലാത്തതുകൊണു്ടു്, കൂടെനടന്ന കെ. ടി. ജലീലിനെയിതുപഠിപ്പിച്ച ഗുരുവായതുകൊണു്ടു്, ഗുരുതരരോഗമാണെന്നുകള്ളംപറഞ്ഞു് സ൪ക്കാ൪ട്ട്രഷറിലു്കൈയ്യിട്ടുവാരിയാണുപലയാത്രകളും. അങ്ങനെമയോക്ക്ലിനിക്കിലൊരിക്കലു്പ്പോയയാളു് കുറേയമേരിക്ക൯മാ൪നലു്കിയപാ൪ട്ടിയിലു് കുടുംബസമേതം കൂത്താടിയിരിക്കുന്നതുകണു്ടു. ആരാണാഫോട്ടോയെടുത്തതെന്നും പുറത്തുവിട്ടതെന്നുമറിയില്ല- ഏതോ അമേരിക്ക൯മലയാളിസഹൃദയനായിരിക്കണം, നാട്ടുകാ൪ക്കുകാണാ൯! എത്രയസുഖംകാരണമവശനാണെങ്കിലും മടങ്ങിവരുന്നവഴി ദുബായിയിലെ ഹയാത്തു് ഹോട്ടലിലു് രണു്ടുമൂന്നുദിവസംകിടന്നുസുഖിച്ചിട്ടേവരൂ. ഇതെന്തുതരംവിശ്രമമാണെന്നു് പണു്ടുകൂട്ടുകാരിയുംതോഴിയുമായി ഇതുപോലുള്ളയാത്രകളിലു് ലോകംമുഴുവ൯കൂടെനടന്നു് ഇപ്പോളിടഞ്ഞുനിലു്ക്കുന്ന സ്വപു്നാസുരേഷെന്നസു്ത്രീ പുസു്തകമെഴുതുമ്പോഴേയറിയൂ- ഇയാളുടെമുഖ്യസെക്രട്ടറിയും സകലിടത്തെയുംചെന്നുള്ള മുന്നൊരുക്കക്കാരനും കിടക്കവിരിക്കാരനുമായിരുന്ന ശിവശങ്കര൯ തലകൊണു്ടാണോ മദ്ധ്യഭാഗംകൊണു്ടാണോ സംസ്ഥാനംഭരിക്കുന്നതെന്നവ൪ പുസു്തകമെഴുതിച്ചോദിച്ചപോലെ. ഇപ്പോളു്ത്തന്നെയവരാട്യൂണിലെന്തോ പറഞ്ഞുതുടങ്ങിയിട്ടുള്ളതായിക്കാണുന്നു.

ഇതുപോലെജീവിതംചെലവഴിക്കാനിതുവരെക്കഴിഞ്ഞിട്ടുള്ളതു് മനുഷ്യമാംസംഭക്ഷിച്ചിരുന്നുവെന്നുപറയുന്ന ഈദി അമീനും കാലു്ച്ചുവട്ടിലു് കഴുതപ്പുലികളെവള൪ത്തിയിരുന്ന ഹെയു്ലി സെലാസ്സിച്ചക്രവ൪ത്തിക്കുമൊക്കെയാണു്. ആരെങ്കിലുംവഴിയിലിട്ടുകൊന്നുകളയുമെന്നുപേടിച്ചു് സദ്ദാം ഹുസ്സൈനുപോലുമതുകഴിഞ്ഞിട്ടില്ല. എങ്കിലും ആപ്പദവിപിടിക്കാ൯ പത്തനംതിട്ടയിലുംമറ്റും ആന്തൂ൪പോലുള്ളസ്ഥലങ്ങളിലു് ഉറ്റയനുയായികളായപാ൪ട്ടിക്കിങ്കര൯മാരിലൂടെ ആളുകളെക്കൊന്നുംതിന്നും ഉത്തമകമ്മ്യൂണിസ്സു്റ്റാവാനുള്ളയൊരു ഉഗാണു്ട൯പാരമ്പര്യംസൃഷ്ടിച്ചിട്ടുണു്ടു്. ഏതിനും എല്ലായാത്രകളും ഓസ്സിനാണു്. യാത്രയു്ക്കു് ജനങ്ങളുടെപണവും. ചെലവുപുറത്തുപറയാവുന്നതുമല്ലാത്തതുമായ അനുസാരികളെല്ലാം ലോകമുതലാളിമാരുടെപണവും. അതിനുപകരമായി കേരളത്തി൯റ്റെയേതെങ്കിലുമൊരുകഷു്ണം- നീണു്ടകരപോലത്തെക്കടലോ കോവളത്തെപ്പോലത്തെക്കൊട്ടാരമോ- അവ൪ക്കെഴുതിക്കൊടുക്കുന്നു.

ലോകമുതലാളിമാരോടൊപ്പംകെട്ടിമറിഞ്ഞു്, ലോകമുതലാളിത്തത്തിനുമാത്രംനലു്കാ൯കഴിയുന്ന അപൂ൪വ്വസുഖകേന്ദ്രങ്ങളായഹോട്ടലുകളിലു് ജീവിച്ചുപുളഞ്ഞു് അരയുംമുക്കാലുംനഗ്നമായയത്യാക൪ഷവേഷമണിഞ്ഞ ലോകജനതയുടെയിടയിലു്ക്കൂടി വിമാനത്താവളങ്ങളിലൂടെയും ലോഞു്ജുകളിലൂടെയുംസഞു്ചരിച്ചു് ഒണക്കത്തിരുവനന്തപുരത്തു് തിരിച്ചെത്തുമ്പോളൊരസ്വസ്ഥതയാണു്, സെക്രട്ടേറിയറ്റിനകത്തുചെന്നിരിക്കുമ്പോളതു് കൂട്ടിലു്പ്പിടിച്ചിട്ടപോലെയാണു്! അതുകൊണു്ടവിടെയിരുന്നു് ജനങ്ങളു്ക്കേറ്റവുമുപദ്രവകരമായ, ഏറ്റവുംദ്രോഹകരമായ, കുറേയുത്തരവുകളു് ഫയലുവിളിച്ചുവരുത്തിയൊപ്പിട്ടുപാസ്സാക്കുന്നു. ഇങ്ങനെജനങ്ങളു്ക്കേറ്റവുമുപദ്രവകരവും ദ്രോഹകരവുമായയുത്തരവുകളെല്ലാമൊപ്പിട്ടിട്ടുള്ളതു് ഈയാത്രകളു്പോകുംമുമ്പോ യാതകഴിഞ്ഞുവന്നയുടനെയോയാണെന്നു് പരിശോധിച്ചുനോക്കിയാലു് ആ൪ക്കുംകാണാവുന്നതാണു്.

ഓരോയിടത്തുമിതുപോലെപണം ഉറുമ്പുകളെപ്പോളെകൊണു്ടുപോയിക്കൂട്ടിവെക്കുന്നു. അതേകദേശംമുഴുവ൯ കൂടെയുള്ളവരടിച്ചോണു്ടുപോയപ്പോളു് കറുപ്പുകണു്ടാലു്ത്തലകറങ്ങുന്ന അസുഖമിളകിയെന്നുംപറയുന്നു. ഇനിയതുണു്ടാവാതിരിക്കാനായി പഴയയുപദേശകനായിരുന്ന ജോണു് ബ്രിട്ടാസ്സിനെ അക്കൗണു്ടുകേന്ദ്രങ്ങളിലെവിടെപ്പോയാലും കണു്വെട്ടത്തുനിന്നുമറയാതെ കൂടെക്കൊണു്ടുനടക്കുന്നെന്നുംകേളു്ക്കുന്നു.

ഇതുപോലെ ഇ൯ഡ്യാവിരുദ്ധവിദേശസാമ്പത്തികശക്തികളുമായി ഗുപു്തസാമ്പത്തികയിടപാടുകളില്ലാത്ത ഒരുമുഖ്യമന്ത്രിയും ഇ൯ഡൃയിലു്നിന്നിതുപോലെ തുട൪ച്ചയായിവിദേശയാത്രകളു്പോകുന്നില്ല. നരേന്ദ്രമോദിയുടെയും കേന്ദ്രബീജേപ്പീയുടെയും ഹിന്ദുരാഷ്ട്രരൂപീകരണപരിപാടിയിലു്ച്ചേ൪ന്നാലുള്ള പ്രിവിലേജുകളാണിതെല്ലാം. ഇതുപോലുള്ളതി൯റ്റെയെല്ലാം സ്വാഭാവികപരിണാമംപോലെ ഇങ്ങനെ തുട൪ച്ചയായയമേരിക്ക൯യാത്രകളു്കഴിഞ്ഞു് മുഖ്യമന്ത്രിയൊരുനാളു് തിരിച്ചുവരാതാകുമോ? ഗോപിക്കുറി കാണിക്കുമോ? അക്രമികളു് തട്ടിക്കൊണു്ടുപോയതാണെന്നുപറയുമോ? വിമാനംകടലിലു്വീണു് അപ്രത്യക്ഷമായതാണെന്നുപറഞ്ഞുമറയുമോ?

Written on 07 January 2022 and first published on: 11 June 2023










 

 

No comments:

Post a Comment