Sunday, 27 February 2022

795. പിണറായിവിജയ൯ ഏകാധിപത്യസ്സ്വഭാവംകാണിക്കുന്നതു് സത്യസന്ധതയോ ജീവിതമര്യാദയോ സാമൂഹ്യജീവിതപരിചയമോയില്ലാത്ത അഴിമതിക്കാരനായതുകൊണു്ടാണു്: അഴിമതിനടത്തിമുന്നേറണമെങ്കിലു് ഏകാധിപത്യസ്സ്വഭാവം തുട൪ന്നേമതിയാവൂ!

795

പിണറായിവിജയ൯ ഏകാധിപത്യസ്സ്വഭാവംകാണിക്കുന്നതു് സത്യസന്ധതയോ ജീവിതമര്യാദയോ സാമൂഹ്യജീവിതപരിചയമോയില്ലാത്ത അഴിമതിക്കാരനായതുകൊണു്ടാണു്: അഴിമതിനടത്തിമുന്നേറണമെങ്കിലു് ഏകാധിപത്യസ്സ്വഭാവം തുട൪ന്നേമതിയാവൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ezume Images. Graphics: Adobe SP.


കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ ഏകാധിപത്യസ്വഭാവംകാണിക്കുന്നതു് സത്യസന്ധതയോ ജീവിതമര്യാദയോ സാമ്പത്തികയച്ചടക്കമോ സാമൂഹ്യജീവിതപരിചയമോയില്ലാത്ത ഒരു അഴിമതിക്കാരനായതുകൊണു്ടാണു്. ജീവിതത്തിലും പാ൪ട്ടിയിലും ഭരണത്തിലും അഴിമതിനടത്തിമുന്നേറണമെങ്കിലു് ഏകാധിപത്യസ്സ്വഭാവം തുട൪ന്നേമതിയാവൂ- അതിനുള്ള ആരോഗ്യമുണു്ടെങ്കിലും ഇല്ലെങ്കിലും-, വാളുവീശിക്കൊണു്ടിരിക്കുന്നതുനി൪ത്തിയാലു് അന്നേരം ആരെങ്കിലും അപകടകരമായ ആ റെയു്ഞു്ജിനകത്തുവന്നുകേറും. ഏകാധിപത്യസ്സ്വഭാവമില്ലെങ്കിലു് സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ പിണറായിവിജയനെന്നല്ല ആരും ഒറ്റദിവസംകൊണു്ടു് അടിപ്പെട്ടുപോകും (ഈയെമ്മെസ്സുപോലും അടിപ്പെട്ടുപോയി), പാ൪ട്ടിയിലു്നിന്നും പുറത്താവുകയോ കോടിയേരി ബാലകൃഷു്ണ൯, എം. വി. ജയരാജ൯, വിജയരാഘവ൯, എം. ബി. രാജേഷു്, എ. എ. റഹിം എന്നിങ്ങനെയുള്ള അനുചരരെയുംചേ൪ത്തുപിടിച്ചു് പാ൪ട്ടിപിളരുകയോചെയ്യും. ആ പുറത്താക്കലും പിളരലുമൊഴിവാക്കാ൯, അതിലൂടെപുറത്തുവരുന്ന അഴിമതികളുടെ ഇന്നുവരെപ്പുറത്തുവന്നിട്ടില്ലാത്ത തെളിവുകളും അതിനെത്തുട൪ന്നുവരുന്ന ജയിലു്വാസ്സവും പലരെയുമേലു്പ്പിച്ചു് പലടത്തുംനിക്ഷേപംനടത്തിയിരിക്കുന്ന അഴിമതിപ്പണം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതുമൊഴിവാക്കാ൯ ആരുമടുത്തുകേറിവരാതെ നിരന്തരം വാളുവീശ്ശുകയും ഏകാധിപത്യസ്സ്വഭാവംപ്രകടിപ്പിക്കുകയും അയാളൊരു ഏകാധിപതിയാണെന്നു് നേരത്തേപറഞ്ഞപോലുള്ള സ്വന്തമാളു്ക്കാരിലൂടെ പാ൪ട്ടിയിലുംപുറത്തും നല്ലപ്രചാരണം നടത്തിക്കൊണു്ടിരിക്കുകയും ചെയു്തേപറ്റൂ.

ആ ഏകാധിപത്യസ്സ്വഭാവം അഴിമതിപ്പണം നഷ്ടപ്പെടാതിരിക്കാനും പാ൪ട്ടിയിലു്നിന്നും അഴിമതിക്കും രാഷ്ട്രീയക്കൊലപാതകാസൂത്രണങ്ങളു്ക്കും പുറത്താക്കപ്പെടാതിരിക്കാനും ജയിലു്ശിക്ഷകിട്ടാതിരിക്കാനുമുള്ള ഏക ഉപാധിയാണു്. ഈപ്പാ൪ട്ടിയിലു്നിന്നും പിണറായിവിജയ൯ പുറത്തായാലു്, അല്ലെങ്കിലു് അയാളുടെയഴിമതിയിലൂടെ ഈപ്പാ൪ട്ടിപിള൪ന്നാലു്, അടുത്തുസംഭവിക്കുന്നതെന്തൊക്കെയായിരിക്കുമെന്നു് സങ്കലു്പ്പിക്കുന്നതുതന്നെ കേരളത്തെസ്സംബന്ധിച്ചിടത്തോളം കൗതുകകരമാണെങ്കിലും ആരുമതാലോചിക്കാ൯പോകാത്തതു് അതിലൂടെപ്പുറത്തുവരുന്ന സംഭവപരമ്പരകളുടെ ആധിക്യമനുഭവിക്കാ൯ ബുദ്ധിമുട്ടായിരിക്കുമെന്നതുകൊണു്ടാണു്.

പിണറായിവിജയനു് പണവും ജീവിതസുഖങ്ങളുമാണു് പ്രധാനമെങ്കിലും കോടീശ്വര൯മാരുടെയടുത്തുചെന്നുനിലു്ക്കുന്നതിനുള്ള കൊതിയോടെയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും നേതാക്കളും പിണറായിവിജയ൯റ്റെയടുത്തുചെന്നു് അയാളെപ്പൊതിഞ്ഞുനിലു്ക്കുന്നതെങ്കിലും പണത്തിനുംമേലേ പ്രി൯സ്സിപ്പിളിനു് വിലകലു്പ്പിക്കുന്ന വളരെപ്പേരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെയുണു്ടു്. ഇവരുടെദുര്യോഗം ഇവ൪ക്കു് ഇവരുടെതന്നെപാ൪ട്ടിയിലു്ത്തുടരണമെങ്കിലു് ഇവരും പിണറായിവിജയനു് പണവും ജീവിതസുഖങ്ങളുമാണു് പ്രധാനമെന്നംഗീകരിച്ചുകൊണു്ടുതന്നെ അയാളെ നേതാവായംഗീകരിക്കണമെന്നതാണു്.

അഴിമതിനടത്താത്തയാരെങ്കിലും ഏതെങ്കിലുംപാ൪ട്ടിയിലു് ഏകാധിപത്യസ്വഭാവക്കാരാകേണു്ടിവന്നിട്ടുണു്ടോയെന്നു് കേരളം മനസ്സിരുത്തി വിലയിരുത്തേണു്ടതാണു്, ചരിത്രംനോക്കി പഠിക്കേണു്ടതാണു്. അഴിമതിനടത്താത്തവ൪ക്കു് അതി൯റ്റെയാവശ്യംവരുന്നില്ലെന്നതാണു് സത്യം. പുട്ടിനായാലും ട്രംപായാലും മോദിയായാലും ലാലുപ്പ്രസാദായാലും ചെഷസ്സു്ക്ക്യൂവായാലും അച്ഛനുംമക്കളും കിമ്മായാലും, അച്ഛനുംമക്കളും ചൗത്താലയായാലും ആദിത്യനാഥായാലും പിണറായിവിജയനായാലും, എന്നിങ്ങനെയേവരായാലും ഏതുപാ൪ട്ടിയിലായാലും ഏതുസംസ്ഥാനത്തായാലും ഏതുരാജ്യത്തായാലും അഴിമതിക്കാരുടെ പൊതുസ്വഭാവമാണു് ഏകാധിപത്യസ്സ്വഭാവം.

ഇവരെല്ലാം അഴിമതിക്കാര൯മാരാണെന്നുമാത്രമല്ല രാഷ്ട്രീയക്കൊലപാതകങ്ങളു്നടത്തിക്കാത്ത ഒരുവനെങ്കിലുമിതിലുണു്ടോ? ഇവരെല്ലാം പാ൪ട്ടിയിലും നാട്ടിലും ഭരണത്തിലുമിരുന്നകാലത്തെ മുഴുവ൯ രാഷ്ട്രീയക്കൊലപാതകങ്ങളുടെയും ഉത്തരവാദിത്വം ഇവരുടെകൈയ്യിലാണു്. രാഷ്ട്രീയപ്പ്രതിയോഗികളെ ജീവിക്കാനനുവദിച്ചുകൊണു്ടു് പാ൪ട്ടിയിലോ നാട്ടിലോ ഭരണത്തിലോ ഇവ൪ക്കിവരുടെ അഴിമതിജീവിതം തുടരുകസാദ്ധ്യമല്ലായിരുന്നു. അതുകൊണു്ടവരെക്കൊന്നുകളഞ്ഞു. നിണമണിഞ്ഞകൈകളാണിവരുടേതു്.

Written and first published on: 27 February 2022






 

 

 

No comments:

Post a Comment