Tuesday, 8 February 2022

753. ഡി. വൈ. എഫു്. ഐ.യുടെ കൊടിയിലു് ജനാധിപത്യം മതേതരം സോഷ്യലിസംമാറ്റി ബലാത്സംഗം കൊലപാതകം കെട്ടിത്തൂക്കു് എഴുതിവെക്കാ൯ സമയമായില്ലേ അഖിലേന്ത്യാസെക്രട്ടറി സഖാവേ?

753

ഡി. വൈ. എഫു്. ഐ.യുടെ കൊടിയിലു് ജനാധിപത്യം മതേതരം സോഷ്യലിസംമാറ്റി ബലാത്സംഗം കൊലപാതകം കെട്ടിത്തൂക്കു് എഴുതിവെക്കാ൯ സമയമായില്ലേ അഖിലേന്ത്യാസെക്രട്ടറി സഖാവേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ekkapon. Graphics: Adobe SP.

ഡി. വൈ. എഫു്. ഐ.യുടെ കൊടിയിലു് ജനാധിപത്യം മതേതരം സോഷ്യലിസം മാറ്റി ബലാത്സംഗം കൊലപാതകം കെട്ടിത്തൂക്കു് എഴുതിവെക്കാ൯ സമയമായില്ലേ സംഘടനയുടെ അഖിലേന്ത്യാസെക്രട്ടറീ? മൊത്തം എത്ര ബലാത്സംഗക്കൊലപാതകക്കെട്ടിത്തൂക്കുകളാണു് ഡി. വൈ. എഫു്. ഐ. മെമ്പ൪മാരും നേതാക്കളും 2022 മാ൪ച്ചു് 31വരെയുള്ള ബലാത്സംഗവിപ്ലവവ൪ഷംവരെ ഇതിനകം കേരളത്തിലു് നടത്തിയതെന്നു് നിയമസഭയിലു് കണക്കുവെക്കുമോ കണക്കുനിരത്തിസഖാവേ? കേരളത്തിനുപുറത്തുനടത്തിയ ബാലികാകൊലപാതകക്കെട്ടിത്തൂക്കുകളുടെ കണക്കു് തലു്ക്കാലം ചോദിക്കുന്നില്ല. വായു്ക്കകത്തു് പഴംകേറ്റിവെച്ചിരിക്കുകയാണോ സഖാവേ? അതോ കള്ളക്കടത്തുസ്വ൪ണ്ണമോ വിലക്കൂടിയ മയക്കുമരുന്നുകട്ടയോ ആണോ സഖാവേ മിണു്ടാതിരിക്കാ൯? അതോ മുഖ്യമന്ത്രിയുടെ വിദേശയാത്രാട്ടീമിലു്നിന്നുകിട്ടിയ ഡോളറടിച്ചുകേറ്റിവെച്ചിരിക്കുകയാണോ അണ്ണാക്കിലു്?

വാളയാറിലു് ജാനുവരി 2017ലു് രണു്ടുപെണു്കുട്ടികളുടെ ഒരുമിച്ചുള്ള ഡബിളു് ബലാത്സംഗവും ഡബിളു്ക്കൊലപാതകവും ഡബിളു് കെട്ടിത്തൂക്കുംകഴിഞ്ഞു് ഫെബ്രുവരി 2022ലു് വണു്ടിപ്പെരിയാറിലെത്തുമു്പോളു് ഒറ്റപ്പെണു്കുട്ടിയുടെ ഒറ്റയു്ക്കുള്ള സിംഗിളു് ബലാത്സംഗവും സിംഗിളു് കൊലപാതകവും സിംഗിളു് കെട്ടിത്തൂക്കുമായതു് വീര്യംകുറഞ്ഞുപോയതാണെങ്കിലും അതിനു് ഏതുകമ്മിറ്റിക്കാണു് കേരളം നന്ദിപറയേണു്ടതു് സഖാവേ- സംസ്ഥാനക്കമ്മിറ്റിക്കോ അഖിലേന്ത്യാക്കമ്മിറ്റിക്കോ അതോ അതാതു് ജില്ലാക്കമ്മിറ്റിക്കോ? അതോ ഏരിയാക്കമ്മിറ്റിതിരിച്ചാണോ പ്രതിവാരക്ക്വോട്ടാ നിശ്ചയിച്ചുനലു്കിയിരിക്കുന്നതു്? അതോ ഇരട്ടമദ്ധൃമേഖലാവിപ്ലവപ്പ്രവ൪ത്തനമെല്ലാം സിംഗിളായിച്ചുരുങ്ങിപ്പോയതിനു് വണു്ടിപ്പെരിയാറിലെയും മറ്റുള്ളിടങ്ങളിലെയും ആ സഖാക്ക൯മാരുടെമേലു് നടപടിയെടുത്തുകൊണു്ടിരിക്കുകയാണോ സഖാവേ? മദ്ധൃമേഖലാവിപ്ലവപ്പ്രവ൪ത്തനത്തി൯റ്റെ ഉഗ്രതകുറഞ്ഞുവരുന്ന പ്രവണതക്കു് കടുത്ത അച്ചടക്കനടപടിയിലൂടെ തടയിട്ടില്ലെങ്കിലു്പ്പിന്നെ ഡീവൈയ്യെഫൈയ്യിലു്പ്പിന്നെ ബാക്കി എന്തോന്നിരിക്കുന്നു സഖാവേ? അതോ ഉഗ്രതവ൪ദ്ധിപ്പിക്കാനുള്ള പ്രമേയം അഖിലേന്ത്യാടിസ്ഥാനത്തിലു്ത്തന്നെ പാസ്സാക്കിക്കൊണു്ടിരിക്കുകയാണോ സഖാവേ?

എല്ലാം തിരിച്ചടിക്കാ൯ശേഷിയില്ലാത്ത കൊച്ചുപെണു്കുട്ടികളുടെപുറത്തു്, അതും ദളിതഹരിജ൯പെണു്കുട്ടികളുടെ പുറത്തുമാത്രമേ വിപ്ലവപ്പ്രവ൪ത്തനത്തിനു് ധൈര്യമുള്ളോ വലിയസഖാവേ? കരണക്കുറ്റിയടിച്ചുപൊളിച്ചു് മധ്യഭാഗംചവിട്ടിയുടച്ചുവിടാ൯തക്കശേഷിയുള്ള പ്രായവും ആരോഗൃവുമുള്ള പെണ്ണുങ്ങളുടെയടുത്തെങ്ങും വിപ്ലവപ്പ്രവ൪ത്തനവുമായി ചെല്ലാ൯പറ്റുന്നില്ലേനിങ്ങളു്ക്കു് മഹാസിംഹമേ? ഒരു വിപ്ലവകാരിയെസ്സംബന്ധിച്ചിടത്തോളം ശരീരത്തിലെ ഏറ്റവുംപ്രധാനയവയവം ശരീരത്തി൯റ്റെ ഏറ്റവും മുകളറ്റത്താണു് ഒത്തമധ്യത്തിലല്ല വെച്ചിരിക്കുന്നതു് നരനായേ...!

എം. വിജയകുമാറിനെയും ഹന൯മുള്ളയെയുംപോലുള്ള സഖാക്കളു് ഈ സംഘടനയെ നയിച്ചിരുന്നപ്പോളു് അതിനകത്തൊരു മദ്ധ്യമേഖലാവിപ്ലവം നടക്കുന്നതിനെക്കുറിച്ചു് കേട്ടിരുന്നില്ല. അതാരംഭിച്ചതു് എം. എ. ബേബിയേയും എം. ബി. രാജേഷിനെയുംപോലുള്ളവ൪ അതിനെനയിക്കാനാരംഭിച്ചതിനുശേഷമാണു്. അതിനൊരുകാരണവുമുണു്ടു്. ഇവരാണു് ഈ സംഘടനയിലാദ്യമായി പെണു്ടാട്ടിമാരെ നേതാക്കളുടെയടുത്തുപറഞ്ഞുവിട്ടു് അവരെ ഉന്നതയുദ്യോഗങ്ങളിലു്ക്കയറ്റി ചൊരുകിവെച്ചതു്. ഇതറിയാവുന്നവരും ഇവ൪കൊണു്ടുവന്നവരുമായ അണികളു് സ്വന്തമായതിനു് ഭാര്യയൊന്നുമില്ലാത്തതിനാലു് പ്രതികാരംചെയ്യാ൯ കൊച്ചുപെണു്കുട്ടികളെ കിട്ടുന്നിടത്തുവെച്ചുപിടികൂടി ബലാത്സംഗംചെയു്തുകൊന്നുകെട്ടിത്തൂക്കി മദ്ധ്യമേഖലാവിപ്ലവത്തിലേക്കുതിരിഞ്ഞു.

Written and first published on: 08 February 2022

Article Title Image By AungMyo. Graphics: Adobe SP.

 

 

 


 

No comments:

Post a Comment