Thursday, 3 February 2022

743. വോട്ടും കുഴലു്പ്പണവും വോട്ടിംഗു്യന്ത്രങ്ങളും പിണറായി വിജയനുകൊടുത്തു് വിജയിപ്പിച്ചിട്ടു് അടിവാങ്ങുന്നതി൯റ്റെ ക്ഷീണംമാറ്റാ൯ ശബരിമല അയ്യപ്പനുവേണു്ടി പെണ്ണുങ്ങളെ റോട്ടിലിറങ്ങി അടിച്ചിടുകയല്ലാതെ ബീജേപ്പീയെന്തുചെയ്യും?

743

വോട്ടും കുഴലു്പ്പണവും വോട്ടിംഗു്യന്ത്രങ്ങളും പിണറായി വിജയനുകൊടുത്തു് വിജയിപ്പിച്ചിട്ടു് അടിവാങ്ങുന്നതി൯റ്റെ ക്ഷീണംമാറ്റാ൯ ശബരിമല അയ്യപ്പനുവേണു്ടി പെണ്ണുങ്ങളെ റോട്ടിലിറങ്ങി അടിച്ചിടുകയല്ലാതെ ബീജേപ്പീയെന്തുചെയ്യും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ermolaev Alexandr. Graphics: Adobe SP.


വോട്ടും കുഴലു്പ്പണം കൊണു്ടുവന്നതും വോട്ടിംഗു്യന്ത്രങ്ങളും പിണറായി വിജയനുകൊടുത്തു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വിജയിപ്പിച്ചിട്ടു് അവരുടെ അടിവാങ്ങുന്നതിനു് പ്രകടനംനടത്തുന്നതി൯റ്റെ ക്ഷീണംമാറ്റാ൯ ശബരിമല അയ്യപ്പ൯റ്റെ മാനംകാക്കാ൯ പെണ്ണുങ്ങളെ റോട്ടിലിറങ്ങി അടിച്ചിടുകയല്ലാതെ ബീജേപ്പീയെന്തുചെയ്യും? 2022 ജനുവരിയിലു് കേരളത്തിലെ റോഡുകളിലൂടെനടന്നുള്ള മാ൪ക്സ്സിസ്സു്റ്റുമ൪ദ്ദനത്തിനെതിരെയുള്ള അവരുടെ പ്രകടനം അതാണുതെളിയിക്കുന്നതു്. ഇവ൯മാരുടെയും അവരുടെ സാമന്തദാസ്സനായ പിണറായി വിജയ൯റ്റെയും കണ്ണുവെട്ടിച്ചു് ഇ൯ഡൃയുടെ സുപ്രീംകോടതിയുടെ സു്ത്രീപ്പുരുഷതുല്യതാപ്പ്രവേശ്ശനവിധിയനുസരിച്ചു് ശബരിമലയിലു്ക്കയറി അവിടെയിരിക്കുന്ന പൂ൪ണ്ണയൗവ്വനയുക്തയായ മാളികപ്പുറമെന്ന യുവതിയുടെ അടുത്തുവരെച്ചെന്ന അമ്മിണിയെന്ന ഒരു യുവതിയെ കോഴിക്കോട്ടു് നോ൪ത്തു് ബീച്ചിലു് തെരുവിലിട്ടു് അതി൯റ്റെപേരിലു് 2022 ജനുവരി നാലാംതീയതി അടിച്ച ഒരു മുണു്ടില്ലാത്ത ബീജേപ്പീ/ആറെസ്സെസ്സുകാര൯മദ്യപ൯റ്റെ വാ൪ത്തകണു്ടതുകൊണു്ടു് ചോദിക്കുകയാണു്. ആ പെണു്കുട്ടി ഒരു തീവ്രവാദിയാണെങ്കിലു്ത്തന്നെ നിനക്കെന്താണെടേ? അയ്യപ്പ൯ തീവ്രവാദിയല്ലേ? അയ്യപ്പ൯ ശബരിമല ക്ഷേത്രത്തിനകത്തു് തൊട്ടടുത്തിരുത്തിയിരിക്കുന്ന താ൯കല്യാണംകഴിക്കാ൯പോകുന്ന മാളികപ്പുറമെന്ന യുവതിയെയും തൊട്ടപ്പുറത്തിരുത്തിയിരിക്കുന്ന വാവരെന്ന മുസ്ലിംകൂട്ടുകാരനെയും നീയവിടെച്ചെന്നടിച്ചു് ഇറക്കിവിടുമോടേ? അവരെയെവിടെയിരുത്തിയിരിക്കുന്നതിനു് നീ മദ്യപിച്ചു് രാഖിയുംകെട്ടി അയ്യപ്പനെച്ചെന്നടിക്കുമോടേ വിവരദോഷീ? കോഴിക്കോട്ടു് കുതിരവട്ടത്തും ഇതിനുള്ള ഒരാശുപത്രിയുണു്ടെടേ....!

Written on 06 January 2022 and first published on: 03 February 2022

Article Title Image By Thodonal. Graphics: Adobe SP.
 

 

 

 

 

 

No comments:

Post a Comment