Monday, 7 February 2022

751. അഴിമതിനിരോധനത്തെ ദു൪ബ്ബലമാക്കുന്ന ഒരു നിയമംകൊണു്ടുവന്നു് ആഹ്ലാദിച്ചുതുള്ളിച്ചാടി കൂത്താടുന്നവ൪, ഗവ൪ണ്ണ൪, മുഖ്യമന്ത്രി, എമ്മെല്ലേമാ൪, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ., ഉദ്യോഗസ്ഥ൯മാ൪, ഉദ്യോഗസ്ഥകളു്, അഴിമതിരാജാക്ക൯മാ൪, അഴിമതിച്ചക്രവ൪ത്തിമാ൪, അഴിമതിച്ചക്രവ൪ത്തിനിമാ൪…..!

751

അഴിമതിനിരോധനത്തെ ദു൪ബ്ബലമാക്കുന്ന ഒരു നിയമംകൊണു്ടുവന്നു് ആഹ്ലാദിച്ചുതുള്ളിച്ചാടി കൂത്താടുന്നവ൪, ഗവ൪ണ്ണ൪, മുഖ്യമന്ത്രി, എമ്മെല്ലേമാ൪, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ., ഉദ്യോഗസ്ഥ൯മാ൪, ഉദ്യോഗസ്ഥകളു്, അഴിമതിരാജാക്ക൯മാ൪, അഴിമതിച്ചക്രവ൪ത്തിമാ൪, അഴിമതിച്ചക്രവ൪ത്തിനിമാ൪…..!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Fesenko. Graphics: Adobe SP.


അഴിമതിനിരോധനത്തെ ദു൪ബ്ബലമാക്കുന്ന ഒരു നിയമംകൊണു്ടുവന്നു് ആഹ്ലാദിച്ചുതുള്ളിച്ചാടി കൂത്താടുന്നവ൪, ഗവ൪ണ്ണ൪, മുഖ്യമന്ത്രി, എമ്മെല്ലേമാ൪, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, സി. പി. ഐ., ഉദ്യോഗസ്ഥ൯മാ൪, ഉദ്യോഗസ്ഥകളു്, അഴിമതിരാജാക്ക൯മാ൪, അഴിമതിച്ചക്രവ൪ത്തിമാ൪, അഴിമതിച്ചക്രവ൪ത്തിനിമാ൪, പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും അവരുടെ അണികളു് അനുയായികളു് പിന്താങ്ങികളു് കൂലിയെഴുത്തുകാ൪.....! ഇത്രയുംപേരോ....? അതേ, അഴിമതി ഇത്രി വലുതാണു്, ഒരുപാടുപേരുമായി ബന്ധപ്പെട്ടാണു് അതു് ജീവിക്കുന്നതു്....! കേന്ദ്രംഭരിക്കുന്ന ഹിന്ദുഫാസ്സിസ്സു്റ്റു് ഭാരതീയജനതാപ്പാ൪ട്ടിയും കേരളംഭരിക്കുന്ന ലോകഫാസ്സിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടി തെരുവിലു് നട്ടുച്ചക്കിടക്കപങ്കിട്ടാലു് എത്ര അവിശുദ്ധബീഭത്സസന്തതികളു് ജനിക്കുമെന്നതി൯റ്റെ പ്രത്യക്ഷതെളിവാണു് കേരളത്തിലെ ലോകായുക്തനിയമപരിഷു്ക്കരണ ഓ൪ഡിന൯സ്സു്- അതായതു് മന്ത്രിമാരോ മുഖ്യമന്ത്രിയോ അഴിമതിനടത്തിയെന്നു് ലോകായുക്തയിലു്ത്തെളിഞ്ഞാലു് രാജിവെക്കണമെന്നതു് ആട്ടോമാറ്റിക്കല്ല രാജിവെക്കണമോ തുടരണമോയെന്നു് ഇനിമേലു് ആ അഴിമതികാര൯മാ൪ സ്വയം തീരുമാനിച്ചോളാമെന്ന ഭേദഗതി.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനുവേണു്ടി താ൯ എന്തോരം തെറ്റുകളും നിയമവിരുദ്ധപ്പ്രവൃത്തികളുമാണു് ചെയു്തിട്ടുള്ളതെന്നു് ഇടയു്ക്കിടയു്ക്കെണീറ്റുനിന്നു് നിലവിളിക്കുന്ന കേരളാ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദു്ഖാ൯ താ൯ ഇനിയൊരവസരംകിട്ടിയാലും തെറ്റുകളും നിയമവിരുദ്ധപ്പ്രവൃത്തികളുംമാത്രമേചെയ്യൂ, അതു് ബീജേപ്പീപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടിമാത്രമേചെയ്യൂ, എന്നു് ഈ ഓ൪ഡിന൯സ്സിലൊപ്പുവെച്ചതിലൂടെയും തെളിയിച്ചിട്ടുനിലു്ക്കുന്നതു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ കൃത്രിമറെസ്സു്പ്പിറേറ്ററിനകത്തുകിടന്നല്ലാതെ ഇനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരു ജീവിതമില്ല, അവരുടെ സംസ്ഥാനഗവണു്മെ൯റ്റിനു് ഒരുനിമിഷംപോലും ഇനി അതിനകത്തുകിടന്നല്ലാതെ ശ്വാസംവിടാ൯പറ്റില്ല, എന്നാണു്, അതോടൊപ്പം കാനം രാജേന്ദ്രനെന്നൊരു കള്ള൯ വെച്ചുനടത്തിവരുന്ന സി. പി. ഐ. വഞു്ചനയിലൂടെയുമല്ലാതെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സി. പി.ഐ.യുടെയും കേന്ദ്രക്കമ്മിറ്റികളു്ക്കും നാഷണലു് കൗണു്സ്സിലിനും ഇതുപോലുള്ള അഴിമതിനിരോധനത്തിലു്നിന്നുള്ള ഉടനടിയാശ്വാസനിയമങ്ങളു് കൊണു്ടുവരുന്നതിലു് ലജ്ജയോ കുറ്റബോധമോ ആത്മാഭിമാനക്കുറവോ ഒന്നുമില്ലെന്നുള്ളതു് ഇന്നു് ആരെയും വിഷമിപ്പിക്കുന്നില്ല, കാരണം കേരളത്തിലു്നിന്നുകൊടുക്കുന്ന കള്ളപ്പണവും അഴിമതിപ്പണവുംകൊണു്ടാണു് അവ൪ ദൈനംദിനച്ചെലവുനടത്തുന്നതുതന്നെ!

കേരളചരിത്രത്തിലെ ഒരു കറുത്തദിനമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായി വിജയനും കാനം രാജേന്ദ്രനും സി. പി. ഐ.യും കേന്ദ്ര ബീജേപ്പീഗവണു്മെ൯റ്റും ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാനുംതമ്മിലുള്ള ഉടമ്പടിയനുസരിച്ചു് ലോകായുക്താധികാരപ്പ്രയോഗനിരോധനനിയമം ഒപ്പുവെച്ചു 2022 ഫെബ്രുവരി 07.

Written and first published on: 07 February 2022

Article Title Image By Galina Timofeeva. Graphics: Adobe SP.


 

 

 

 

 

No comments:

Post a Comment