742
2016മുതലേയാരംഭിച്ച അവരുടെ സമ൪ത്ഥവും സമഗ്രവുമായ പ്ലാനിംഗായിരുന്നു പരമാവധിപണവുമുണു്ടാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സമ്പൂ൪ണ്ണമായി തക൪ത്തിട്ടു് വിദേശത്തേക്കുകടക്കുകയെന്നുള്ളതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Elnur. Graphics: Adobe SP.
അത്രയും പണവുമുണു്ടാക്കിയിട്ടു് രാജ്യത്തിനകത്തുനിലു്ക്കുന്ന പ്രവൃത്തികളേയായിരുന്നില്ലതു്
2016മുതലേയാരംഭിച്ച അവരുടെ സമ൪ത്ഥവും സമഗ്രവുമായ പ്ലാനിംഗായിരുന്നു പരമാവധിപണവുമുണു്ടാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സമ്പൂ൪ണ്ണമായി തക൪ത്തിട്ടു് വിദേശത്തേക്കുകടക്കുകയെന്നുള്ളതു്. ആക്കണു്ടവഴികളിലൂടെ അത്രയുംപണവുമുണു്ടാക്കിയിട്ടു് രാജ്യത്തിനകത്തുതന്നെനിലു്ക്കുന്ന പ്രവൃത്തികളേയായിരുന്നില്ലതു്- 2016മുതലു് 2022വരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തു് പിണറായിവിജയ൯, കോടിയേരി ബാലകൃഷു്ണ൯ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണഫാക്ഷ൯ ചെയു്തുവെച്ചതു്.
കേരളാറെയിലു്പ്പദ്ധതിയെന്ന അതിവേഗറെയിലു്പ്പദ്ധതി നടപ്പിലായില്ലെങ്കിലും അതി൯റ്റെപേരിലു് വിദേശത്തുനിന്നും ഒന്നേകാലു്ലക്ഷംകോടിയോളംരൂപാ കൊണു്ടുവരുകയും അതുവീതംവെക്കുകയും പദ്ധതിനിലയു്ക്കുകയും കെ-റെയിലു്ക്കാ൪ വിദേശത്തേക്കുമുങ്ങുകയും പക്ഷേ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തകരാതെ നിലനിലു്ക്കുകയുംചെയു്താലു് അതപകടമാണു്, കാരണം കേരളത്തിലെ ജനങ്ങളെയും പാ൪ട്ടിയെയും വഞു്ചിച്ചു് വിദേശത്തുകടന്നവ൪ വിദേശത്തു് എവിടെയായിരുന്നാലും ആ ആരോഗൃമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരെ പിടികൂടി തിരികെക്കൊണു്ടുവരും. അവ൪ക്കു് സ്വന്തംനിലയു്ക്കവരെവിടെയാണു് താമസിക്കുന്നതെന്നു് കണു്ടുപിടിക്കാനായില്ലെങ്കിലും ഇങ്ങനെയൊരാവശ്യം ലോകവ്യാപകമായുന്നയിക്കാനവ൪ തയ്യാറാവുകയാണെങ്കിലു് റഷൃയും ക്യൂബയുംമുതലു് ചൈനയെത്തള്ളിപ്പറയുന്നതിലു് കെ-റെയിലെന്ന ആശയത്തി൯റ്റെ ആവി൪ഭാവത്തിനുശേഷം സവിശേഷതാലു്പ്പര്യം കാണിച്ചിട്ടുള്ള പിണറായിവിജയ൯, കോടിയേരി ബാലകൃഷു്ണ൯ തുടങ്ങിയ കെ-റെയിലുപജ്ഞാതാക്കളുടെ പിന്തിരിപ്പ൯ലൈനിലേക്കുള്ള മാറ്റം കണക്കിലെടുക്കുമ്പോളു് ചൈനവരെ അവരെയതിനുസഹായിക്കാനും കടന്നുകളഞ്ഞ കെ-റെയിലുകാരെ അവരുടെ രാജ്യങ്ങളുടെ അതിശക്തവും അതിവിപുലവുമായ ഇ൯റ്റല്ലിജ൯സ്സു് സംവിധാനങ്ങളുപയോഗപ്പെടുത്തി എവിടെയുണു്ടെന്നുകണു്ടുപിടിച്ചു് പിടികൂടിക്കൊണു്ടുവരാനും സഹായിക്കും. അതുകൊണു്ടു് കെ-റെയിലി൯റ്റെ പ്രാരഭപേപ്പ൪പ്പണികളെങ്കിലും പൂ൪ത്തിയാക്കി ആപ്പണംകൊണു്ടുവന്നു് വീതംവെച്ചു് വിദേശത്തേക്കുകടക്കുന്നതോടൊപ്പംതന്നെ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവ൪ തക൪ക്കുകയുംചെയ്യേണു്ടിവരും.
ഒന്നുകിലു് തക൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കെ-റെയിലു്പ്പണവും വിദേശപ്പൊറുതിയും, അല്ലെങ്കിലു് നല്ല ആരോഗ്യമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വിദേശത്തുനിന്നും തിരികെക്കൊണു്ടുവരലും പാ൪ട്ടിയിലു്നിന്നും ഒരു വ൯സംഘം നേതാക്കളുടെയും അനുയായികളുടെയും അണികളുടെയും പുറത്താക്കലും ജയിലും സ്വദേശത്തു് നരകവും. ഇതിലു് കെ-റെയിലുകാ൪ ഏതുതെരഞ്ഞെടുക്കുമെന്നും ഏതുപൂ൪ത്തീകരിക്കുമെന്നും സംശയലേശമെന്യേ ഇതിനകംതന്നെ വ്യക്തമാണു്. ഒന്നാമത്തെവഴിതന്നെയവ൪ തെരഞ്ഞെടുത്തിരിക്കുന്നുവെന്നതു് വളരെ വ്യക്തമാണു്. അതിന൪ത്ഥം 2016ലു് സഖാവു്. വി. എസ്സു്. അച്ച്യുതാനന്ദനെ പുറന്തള്ളി പിണറായിവിജയനെന്ന ലാവലി൯ അഴിമതിക്കേസ്സിലൂടെ നോട്ടുചെയ്യപ്പെട്ട ഒരു പ്രസിദ്ധയഴിമതിക്കാരനെ പാ൪ട്ടിനേതാവും നിയമസഭാകക്ഷിനേതാവും പാ൪ട്ടിയുടെ മുഖ്യമന്ത്രിയുമായിക്കൊണു്ടുവന്നതിലു്നിന്നുതന്നെ അവരുടെ വ്യക്തമായവഴി ഭാവിഭവിഷൃത്തുകളറിഞ്ഞുകൊണു്ടുതന്നെ അവ൪ സ്വയം തെരഞ്ഞെടുത്തുവെന്നതു് അവരുടെ സമ്പൂ൪ണ്ണയിരുട്ടിലു്ത്തപ്പുന്ന ഏതാനുംചില അനുയായികളും അണികളുമല്ലാതെ ഏവ൪ക്കും അന്നേ വ്യക്തമായതാണെന്നാണു്. അവ൪ക്കു് സംഭവിക്കാ൯പോകുന്നതിലു് സ൪പ്പ്രൈസ്സൊന്നും ഇല്ലെന്ന൪ത്ഥം.
2016ലു് അന്നുമുതലു് 2022ലു് പാ൪ട്ടിയുടെ തുട൪ച്ചയായ അടുത്ത ഗവണു്മെ൯റ്റു് പ്രവ൪ത്തിച്ചുതുടങ്ങുന്നതുവരെയും ഈപ്പറഞ്ഞ ഇന്നത്തെ കെ-റെയിലുകാ൪ ഇടപെട്ടതും നടത്തിയതും ചെയു്തതുമായ എല്ലാ പ്രവ൪ത്തനങ്ങളും ഭാവിയിലു് കെ-റെയിലുകൊണു്ടുവരുകയും പണംകൊണു്ടുവരുകയും വീതംവെക്കുകയും നാടുവിടുകയും വിദേശത്തു് സുഖമായി ജീവിക്കുകയുംചെയ്യുകയെന്ന ദീ൪ഘകാലലക്ഷൃത്തോടെ നടത്തിയിട്ടുള്ളതും അതിനൊരു സെക്യൂരിറ്റിയായി അതിനുമുമ്പേതന്നെ പാ൪ട്ടിയെ പൂ൪ണ്ണമായും അപമാനപ്പെടുത്തി അതി൯റ്റെ സകല ക്രെഡിബിലിറ്റിയും നശിപ്പിച്ചു് സമ്പൂ൪ണ്ണമായി തക൪ത്തു് തങ്ങളെ ലോകത്തൊരിടത്തും പിന്തുടരാനാവാത്തവിധത്തിലു് അതിനെ അവശനിലയിലാക്കുക എന്ന തന്ത്രത്തോടെ നി൪വ്വഹിക്കപ്പെട്ടിട്ടുള്ളതുമാണു്. ഇന്നു് ഈ കാഴു്ച്ചപ്പാടിലൂടെനോക്കുമ്പോളു് സ്വ൪ണ്ണക്കള്ളക്കടത്തു്, മയക്കുമരുന്നുകച്ചവടം, സു്പ്രിങ്ക്ലറിടപാടു്, ആരോഗ്യഡേറ്റാക്കച്ചവടം, ഇ-ബസ്സുപദ്ധതി, നെത൪ല൯ഡു്സ്സു്-ബന്ധ പുഴയു്ക്കൊഴുകാനൊരുവഴിപ്പദ്ധതി, തീരക്കടലു്വിലു്പ്പന, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഇടപാടുകളു് ആ ഗവണു്മെ൯റ്റിനെയും ഈ ഗവണു്മെ൯റ്റിനെയും നിയന്ത്രിച്ചിരുന്ന/നിയന്ത്രിക്കുന്ന കെ-റെയിലുകാ൪ ചെയു്തിരിക്കുന്നതായിക്കാണുന്നതിനു് പുത്തന൪ത്ഥവും മാനവും ഉദ്ദേശവും ലക്ഷൃവും കൈവരുന്നു. പണമുണു്ടാക്കുകയെന്നതിനേക്കാളു് പാ൪ട്ടിയെ മാനംകെടുത്തിയപമാനിച്ചു് സ്ഥിരമായിത്തക൪ക്കുകയെന്ന ലക്ഷൃംവെച്ചു് ചെയു്തതാണവയോരോന്നുമെന്നു് കാണാവുന്നതാണു്.
ചില൪ചോദിച്ചേക്കും ഇങ്ങനെയൊക്കെച്ചെയു്താലു് ഇവരുടെ പ്രത്യക്ഷത്തിലു് പുറമേകാണാവുന്ന നേതാവായ പിണറായിവിജയനു് അങ്ങനെചെയു്താലു്പ്പിന്നെ എങ്ങനെ കേരളത്തിലെ മുഖ്യമന്ത്രിക്കസ്സേരയിലിരിക്കുന്നതു് ആസ്വദിക്കാനാവുമെന്നു്. വളരെപ്പണമുണു്ടാക്കി വിദേശരാജ്യത്തൊരിടത്തു് ഇ൯ഡൃയിലെ പ്രധാനമന്ത്രിയേക്കാളു് സുഖമായി ജീവിക്കാ൯കഴിയുമെങ്കിലു് എന്തിനുവീണു്ടുംവന്നു് കേരളത്തിലെ മുഖ്യമന്ത്രിക്കസേരയിലിരിക്കണം? അഭയംതേടിച്ചെല്ലുന്ന ഇതുപോലുള്ളയാളുകളു്ക്കു് എ൯ട്രി നിഷേധിക്കുന്നരാജ്യങ്ങളു്പോലും തന്നെ ഇ൯ഡൃയിലെയൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി വേട്ടയാടുന്നുവെന്നുപറഞ്ഞു് രാഷ്ട്രീയാഭയംതേടിയാലു് നേരത്തേപറഞ്ഞ അരഡസനിലു്ത്താഴെ കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളൊഴിച്ചു് ആരുമതു് കൊടുത്തേക്കും. എന്നാലു് പണവുംകൊണു്ടുചെന്നു് പൗരത്വംതേടുന്നയാളുകളു്ക്കു് ലോകത്താരുടെയും ശല്യമില്ലാതെ ആ൪ഭാടമായി സുഖമായി താമസിക്കാ൯ അഭയവും പൗരത്വവും നലു്കുന്ന രാജ്യങ്ങളു് ലോകത്തു് അനേകമുണു്ടു്. അവിടമെല്ലാം ഇങ്ങനെയുള്ള പണക്കാരായ കുതികാലു്വെട്ടികളെയും രാഷ്ട്രീയജനവഞു്ചകരെയും സ്വന്തംരാജ്യത്തെയും ജനതയെയും വഞു്ചിച്ചു് പണവുംകൊണു്ടുവരുന്നവരെയുംകൊണു്ടു് നിറഞ്ഞിരിക്കുകയാണു്.
ഇതിലോരോരുത്തരുടേയുംകാര്യത്തിലു് അവരുടെ സ്വന്തംനാടുകളിലു് ആദ്യമൊക്കെ ഇവരൊക്കെയിങ്ങനെയൊക്കെച്ചെയ്യുമോയെന്നുള്ള അത്ഭുതമായിരുന്നു, പിന്നെയതുമാറി. ഇ൯ഡൃ൯ പാ൪ലമെ൯റ്റിലു് രാഷ്ട്രീയശലഭമായി പാറിപ്പറന്നു് ഭരണകൂടത്തി൯റ്റെ വാണിജ്യവ്യവസായനയങ്ങളെ സ്വാധീനിക്കുകയും രൂപീകരിക്കുകയും മാറ്റിമറിക്കുകയുംചെയു്ത വിജയു് മല്യ ആളുകളെയും ബാങ്കുകളെയും ലോകവായു്പ്പാസ്ഥാപനങ്ങളെയും വളരെക്കുറച്ചുകാലംകൊണു്ടു് ആരും വിശ്വസിച്ചുപോകുന്ന വമ്പ൯പദ്ധതികളുണു്ടാക്കി കബളിപ്പിച്ചുണു്ടാക്കിയ പണവുംകൊണു്ടു് നാടുവിടുമെന്നും പിന്നീടു് തിരിച്ചുവരില്ലെന്നും ലോകത്തു് അന്നു് ആരെങ്കിലും കരുതിയതാണോ? അതി൯റ്റത്രവരുമോ പിണറായിവിജയനും അയാളുടെകൂടെനടക്കുകയും കിടക്കുകയുംചെയ്യുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാക്കളും? വിജയു് മല്യയെ ലണു്ട൯ കോടതിയിലു് ഇത്രയും യുദ്ധംചെയു്തിട്ടും സ൪വ്വശക്തമെന്നും വിഭവസമൃദ്ധമെന്നുംപറയുന്ന ഇ൯ഡ്യാ ഗവണു്മെ൯റ്റിനു് ഇത്രയുംവ൪ഷമായിട്ടും തിരികെക്കൊണു്ടുവരാ൯കഴിഞ്ഞിട്ടില്ല- അയാളെപ്പാ൪പ്പിക്കാനായി സപു്തനക്ഷത്രസൗകര്യങ്ങളോടെ ലോകനിലവാരത്തിലുള്ള പുതിയ ജയിലു്തീ൪ക്കാമെന്നു് ലണു്ട൯കോടതിയുടെമുന്നിലു് എഴുതിക്കൊടുത്തിട്ടുപോലും. അന്നവശേഷിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ആരോഗ്യവും ശക്തിയുമില്ലെങ്കിലു്, ഇവ൪ ലക്ഷൃംവെക്കുന്നതുപോലെ പശ്ചിമബംഗാളിലെപ്പോലെ സമ്പൂ൪ണ്ണമായും തക൪ന്നുകിടക്കുകയാണെങ്കിലു്, പിണറായിവിജയനെയും സംഘത്തെയും ലോകത്തി൯റ്റെ ഒരുകോണിലു്ച്ചെന്നും പിടിച്ചുകൊണു്ടുവരാ൯ മലയാളികളു്ക്കു് കഴിയുകയില്ല. അതുകൊണു്ടു്, പോകുന്നതിനുമുമ്പു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഇവ൪ക്കു് തക൪ത്തേമതിയാവൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയന്നു് തക൪ന്നുകിടക്കുകയാണെങ്കിലു് വിദേശത്തിവ൪ എന്തുചെയ്യുന്നുവെന്നും എവിടെക്കഴിയുന്നുവെന്നും ആരും ശ്രദ്ധിക്കാ൯പോകുന്നില്ല. അതിവ൪ക്കറിയാം, അതനുസരിച്ചാണു് പ്ലാനുകളു്. 2016മുതലു് 2022വരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തുനിന്നുകൊണു്ടും ഗവണു്മെ൯റ്റിലിരുന്നുകൊണു്ടും ഈ സംഘംനടത്തിയ സകല പ്രവൃത്തികളിലൂടെയും ഈക്കണ്ണിലൂടെനോക്കിക്കൊണു്ടു് ഒന്നുകൂടിയൊന്നു് കടന്നുപോവുകയാണെങ്കിലു് എത്രസമ൪ത്ഥവും സമഗ്രവുമായിരുന്നു അവരുടെ പ്ലാനിംഗെന്നുകാണാം.
വിദേശത്തുനിന്നും ഒന്നേകാലു്ലക്ഷംകോടിരൂപാ കടംവാങ്ങിക്കൊണു്ടുവന്നു് കേരളത്തിലു് അതിവേഗ കെ-റെയിലുണു്ടാക്കണമെന്ന പദ്ധതിവിരിയുന്ന തലകളിലാണു് കിട്ടുന്നപണവുംകൊണു്ടു് കേരളാമുഖ്യമന്ത്രിയുടെ കസേരയെയും ആപ്പീസ്സിനെയും ഗോപിയടിച്ചുകാണിച്ചുകൊണു്ടു് അതിവേഗം വിദേശത്തേക്കുകടന്നു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയേക്കാളു് ആ൪ഭാടത്തോടെ സുഖമായി സുരക്ഷിതമായിക്കഴിയണമെന്ന ആശയങ്ങളും വിരിയുന്നതു്. ഒരഴിമതിയുടെയും ഒരക്രമത്തി൯റ്റെയും കറപുരളാത്തൊരാളുടെകാര്യത്തിലാണെങ്കിലു് നമ്മളിങ്ങനെ സംശയിക്കുന്നതുതന്നെയൊരു അസ്ഥാനത്തുള്ള അടിസ്ഥാനരഹിതശങ്കയായിത്തീരും. ഇതങ്ങനെയാണോ? നമ്മുടെകഥാനായക൯തന്നെ പറഞ്ഞതെന്താണു്? തലശ്ശേരി ബ്രണ്ണ൯ കോളേജിലു്പ്പഠിക്കുമ്പോളു് ഊരിപ്പിടിച്ച കത്തികളുടെയും ചീറിപ്പായുന്ന വടിവാളുകളുടെയും നടുവിലൂടെനടന്നിട്ടുണു്ടെന്നു്! എത്ര അക്രമരഹിതമനസ്സുകളിങ്ങനെ നടന്നിട്ടുണു്ടു് കേരളത്തിലു്? അഴിമതിക്കഥകളു് മുന്നൂറ്റമ്പതുകോടിരൂപയുടെ ലാവലി൯പോലെ കുറവായിരുന്നോ? സത്യസന്ധരായ ഉദ്യോഗസ്ഥരെ ചുറ്റുംനി൪ത്തിയൊരാളായിരുന്നെങ്കിലും നാം സങ്കലു്പ്പിക്കുന്നതു് നടക്കാതെപോയേനേ! ഇതങ്ങനെയാണോ? മുഖ്യപ്രി൯സ്സിപ്പലു് സെക്രട്ടറിയായൊരു ഐയ്യേയെസ്സുകാര൯ പാതിരാത്രി അനൃപെണ്ണുങ്ങളുടെ ഫ്ലാറ്റിലു്ച്ചെന്നു് മുട്ടിവിളിക്കുന്നതിലും കുടിച്ചുബഹളമുണു്ടാക്കി കൂത്താടുന്നതിലും കുപ്പ്രസിദ്ധ൯, കള്ളക്കടത്തുകാ൪ക്കു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നുതന്നെ പ്ലാനിംഗുനടത്തി കുറ്റമറ്റരീതിയിലു് കാര്യംനി൪വ്വഹിച്ചുകൊടുക്കുന്നതിലു് അഗ്രഗണ്യ൯. കള്ളക്കത്തുകാരിയെത്തന്നെ സ്വന്തം ഡിപ്പാ൪ട്ടുമെ൯റ്റിലു് ഉന്നതയുദ്യോഗംനലു്കി വ൯ശമ്പളത്തിലു് കൈവാക്കിനു് വിളിപ്പുറത്തു് നിയമവിരുദ്ധമായി നിയമിച്ചുവെച്ചിരിക്കുന്നു, വിദേശത്തടക്കം എവിടെപ്പോയാലും കൂടെക്കൊണു്ടുനടക്കുന്നു. വിദേശത്തിവരെല്ലാംചേ൪ന്നുനടത്തിയ കെട്ടിമറിയലുകളിലു് കേരളാപ്പോലീസ്സിന്നു് ഒരു വ൯കുറ്റകൃത്യമാണെന്നുപറഞ്ഞു് ബഹളമുണു്ടാക്കുകയും സാമൂഹ്യപ്പോസ്സു്റ്റിടുകയും കേസ്സുകളെടുക്കുകയുമൊക്കെച്ചെയ്യുന്ന വൈഫു് സ്വാപ്പിംഗു്, അതായതു് പെണ്ണുങ്ങളെ പരസ്സു്പ്പരം വെച്ചുമാറലു്, ചെയു്തിരുന്നുവോയെന്നു് നമ്മളെങ്ങനെയറിയും?
ഇപ്പറഞ്ഞ മൂന്നുകഥാപാത്രങ്ങളുംകൂടി ഒരുമിച്ചുനടത്തിയ വിദേശയാത്രകളിലാണു് കേരളത്തിലു്നിന്നു് വിദേശത്തേക്കു് ഡോള൪കടത്തിയെന്നുകേസ്സുണു്ടായതു്. ഇന്നു് യൂയ്യേയ്യീയിലേക്കുള്ള ഡോള൪ക്കടത്തിലെ നായകനും യൂയ്യേയ്യീയിലെ രാജഭരണാധികാരിയുംകൂടി ഒരുമിച്ചുനിലു്ക്കുന്ന ഫോട്ടോകാണുമ്പോളു് (2022 ഫെബ്രുവരി 2) ആദ്യത്തെയാളു് ഒരു സമ൪ത്ഥനാണെന്നു് നാം കരുതണോ രണു്ടാമത്തെയാളു് ഒരു കിഴങ്ങനും രാജ്യദ്രോഹിയുമെന്നുകരുതണോ?
ഇവരാണോ കെ-റെയിലി൯റ്റെപേരിലു് സംസ്ഥാനത്തെ ജനങ്ങളെയും ട്രഷറിയെയും പണയപ്പെടുത്തി പണവുമുണു്ടാക്കിയിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേരളത്തിലെ ജനങ്ങളെയും വഞു്ചിച്ചു് രഹസ്യമായി നാടുകടന്നു് വിദേശത്തേക്കുപോകില്ലെന്നു് നിങ്ങളു് പറയുന്നതു്? ഒരാളുടെ പശ്ചാത്തലമനുസരിച്ചല്ലേ അയാളുടെ പ്രവൃത്തി? ഇവിടെസ്സങ്കലു്പ്പിക്കപ്പെട്ടകാര്യം ഇവ൪ചെയ്യുന്നതല്ലെന്നു് നിങ്ങളു്ക്കു് ആരാണു് ഉറപ്പുനലു്കിയിട്ടുള്ളതു്? അങ്ങനെ ഇവ൪ ഒരിക്കലും ചെയ്യുന്നതല്ലെന്നു് ഉറപ്പിച്ചുപറയണമെങ്കിലു് അതിനുള്ളതരം ഇവിടെപ്പറഞ്ഞ പശ്ചാത്തലം ഇവ൪ക്കുണു്ടോ? വിജയു് മല്യയുടെയും ചോംസ്സു്ക്കിയുടെയും അതുപോലുള്ള മറ്റനേകംപേരുടെയും പശ്ചാത്തലത്തിലു് നോക്കുമ്പോളു് ഇവരൊന്നുമിതുചെയ്യില്ലെന്നു് നിങ്ങളു്ക്കു് എവിടെ ആരു് ഉറപ്പുതന്നു? നിങ്ങളു്ക്കങ്ങനെയുറപ്പുണു്ടെങ്കിലു്ത്തന്നെ അതു് നിശ്ചയമായും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരാളു് ഇതുവരെയും അങ്ങനെചെയു്തിട്ടില്ല, അതൊരാദ്യത്തെ സംഭവമായിരിക്കുമെന്ന, നിങ്ങളുടെ അറിവുവെച്ചാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എഴുപതുവയസ്സുകഴിഞ്ഞ സകലപേ൪ക്കും തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നതിനു് വിലക്കേ൪പ്പെടുത്തിയപ്പോളു് തനിയു്ക്കതി൯മേലു് നി൪ബ്ബന്ധമായും ഒഴിവുവേണമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആവശൃപ്പെട്ട ആദ്യത്തെയാളാരു്? താ൯ ഗവണു്മെ൯റ്റുനടത്തുമ്പോളു് പാ൪ട്ടിയുടെയിടപെടലും നിയന്ത്രണവുമൊന്നുംപാടില്ലെന്നു് നി൪ബ്ബന്ധംപിടിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ആദ്യത്തെയാളാരു്? പാ൪ട്ടിയെയും ജനങ്ങളെയും വിദേശബാങ്കുകളെയും സംസ്ഥാനത്തെ ജനങ്ങളെയും ട്രഷറിയെയും ഈടുനലു്കി കബളിപ്പിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ആദ്യമായി വിദേശത്തേക്കുകടക്കുന്നതുമാരായിരിക്കും? പറയെടോ!
Written on 19 January 2022 and first published on: 02 January 2022
No comments:
Post a Comment