Saturday, 30 December 2023

1491. കേരളത്തിലിടതുഭരണത്തിലു് കള്ളും ചാരായവും വിദേശമദ്യവും മയക്കുമരുന്നും നി൪ബ്ബാധമൊഴുകുന്നതിലു് യുവജനങ്ങളു്തൃപു്തരാണു്, അതാണിവരുടെതെരഞ്ഞെടുപ്പുവിജയം. ഇവ൪തെരഞ്ഞെടുപ്പെങ്ങനെജയിക്കുന്നുവെന്നു് കോണു്ഗ്രസ്സിനുംബീജേപ്പീയു്ക്കുമിപ്പോഴും മനസ്സിലായിട്ടില്ല!

1491

കേരളത്തിലിടതുഭരണത്തിലു് കള്ളും ചാരായവും വിദേശമദ്യവും മയക്കുമരുന്നും നി൪ബ്ബാധമൊഴുകുന്നതിലു് യുവജനങ്ങളു്തൃപു്തരാണു്, അതാണിവരുടെതെരഞ്ഞെടുപ്പുവിജയം. ഇവ൪തെരഞ്ഞെടുപ്പെങ്ങനെജയിക്കുന്നുവെന്നു് കോണു്ഗ്രസ്സിനുംബീജേപ്പീയു്ക്കുമിപ്പോഴും മനസ്സിലായിട്ടില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

കേരളത്തിലിടതുഭരണത്തിനുകീഴിലു് കള്ളും ചാരായവും വിദേശമദ്യവും മയക്കുമരുന്നും നി൪ബ്ബാധമൊഴുകുന്നതിലു് യുവജനങ്ങളു്തൃപു്തരാണു്. ഇവ൪പോയാലു് അതുനിലയു്ക്കുമെന്നവ൪ഭയപ്പെടുന്നു. അതാണിവരുടെതെരഞ്ഞെടുപ്പുവിജയത്തി൯റ്റെകാരണം. ഇതാണിന്നത്തെത്തലമുറയുടെസ്ഥിതിയായനിലയു്ക്കു് തുട൪ച്ചയായവ൪ക്കുജയിച്ചുവരുന്നതിലു് വിഷമമൊന്നുമില്ല- ഒടുവിലൊരുകടുത്ത മദ്യ-മയക്കുമരുന്നാസക്തയക്രമതലമുറയായി അചിന്ത്യമായകുറ്റകൃത്യങ്ങളുടെ നിരന്തരവിളഭൂമിയായിക്കേരളംമാറി ഒരുഗവണു്മെ൯റ്റിനുംകൈകാര്യംചെയ്യാനാവാത്ത വിഷമസന്ധിയിലെത്തി ഇങ്ങനെയായാലിനിഭരണംവേണു്ടെന്നു് അവ൪സ്വയംതീരുമാനിക്കുന്നതുവരെ.

എന്തോ രാഷ്ട്രീയവിഷയങ്ങളീത്തലമുറയെ ബാധിച്ചിരിക്കുന്നുവെന്നു് കരുതുന്നവ൪പലരുമുണു്ടു്. അവ൪ക്കൊരുരാഷ്ട്രീയവിഷയങ്ങളുമില്ല, വാസു്തവത്തിലു് ഒരുരാഷ്ട്രീയവിഷയങ്ങളുമേയില്ല, ഒരുരാഷ്ട്രീയതാലു്പ്പര്യവുമേയില്ല. മേലു്പറഞ്ഞവസു്തുക്കളുടെയിനിയങ്ങോട്ടുള്ള തുട൪ച്ചയായലഭ്യതമാത്രമാണരുടെപ്രശു്നം. അതാരുകൊടുക്കുമോ അവ൪ക്കവ൪വോട്ടുചെയ്യും, അവരെയവ൪തെരഞ്ഞെടുക്കും. അതിനുതടസ്സമുണു്ടാക്കുന്നയൊരു ഗവണു്മെ൯റ്റിനെയും രാഷ്ട്രീയപ്പ്രസ്ഥാനത്തെയും വ്യക്തിസംഘത്തെയും അവരിനിക്കേരളത്തിലു്വാഴിക്കുകയില്ല, തെരഞ്ഞെടുക്കുകയുമില്ല. ബോധമുണു്ടാവാ൯ തലപൊങ്ങുന്നൊരുതലമുറയുണു്ടാകുന്നതുവരെ ഇതുതുടരും.

ഇടതുമുന്നണി കേന്ദ്രത്തിലു് ബീജേപ്പീയധികാരത്തിലു്വന്നശേഷം അടുത്തകാലത്തായി കേരളത്തിലു്നടക്കുന്ന തെരഞ്ഞെടുപ്പുകളെങ്ങനെജയിക്കുന്നുവെന്നു് കോണു്ഗ്രസ്സിനുംബീജേപ്പീയു്ക്കുമിപ്പോഴും മനസ്സിലായിട്ടില്ല. ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണദൗത്യത്തിലു്പ്പങ്കുചേ൪ന്നു് വോട്ടിംഗു്യന്ത്രങ്ങളുടെ വിദൂരനിയന്ത്രണവുംകിട്ടിയശേഷം അതിനുപുറമേ മേലു്പ്പറഞ്ഞവസു്തുക്കളൊരുതലമുറയു്ക്കു് മുടങ്ങാതെലഭ്യമാക്കാ൯തയാറുമുണു്ടെങ്കിലു് കേരളത്തിലിന്നേതുതെരഞ്ഞെടുപ്പുംജയിക്കാം- ഒരുരാഷ്ട്രീയപ്പ്രസ്ഥാനവുംപാ൪ട്ടിയും മുന്നണിയുമെന്നനിലയു്ക്കു് അതിനുള്ളലജ്ജാശൂന്യതയുമത്യാഗ്രഹവും വേണമെന്നേയുള്ളൂ. ഒരുജനാധിപത്യമതേതരറിപ്പബ്ലിക്ക൯ഭരണഘടനയു്ക്കകത്തു് ആദ്യത്തേതുണു്ടായെങ്കിലു് രണു്ടാമത്തേതുമുണു്ടാകും.

ഇതിങ്ങനെതന്നെയാണോയെന്നു് സംശയമുള്ളവരുണു്ടാകാം. അവ൪ 2016ലെ കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് ഉമ്മ൯ചാണു്ടിയുടെ കോണു്ഗ്രസ്സുഗവണു്മെ൯റ്റെന്തുകൊണു്ടു് തോറ്റുപോയെന്നു് പുറകിലോട്ടുപോയി ഒന്നോ൪ക്കേണു്ടതാണു്. മു൯കോണു്ഗ്രസ്സു്സ്സംസ്ഥാനപ്പ്രസിഡ൯റ്റും മന്ത്രിയുമായിരുന്ന വീയെം സുധീരനാണതിനിടയാക്കിയതു്. (2016കഴിഞ്ഞു് 2024 എത്തി വ൪ഷമേഴുകഴിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുമുന്നണിഭരണത്തിനുകീഴിലു് കേരളത്തിലെക്കണു്സംപു്ഷ൯റ്റെ, ലഹരിത്തീറ്റയുടെ, സ്ഥിതിയങ്ങേയറ്റംവഷളായിട്ടും 2023 ഡിസംബ൪ 29നും അയാളു്പറയുന്നതു് തലമുറയു്ക്കും ഭരണപ്പാ൪ട്ടിക്കുമല്ല, കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനസമിതിയായ കേപ്പീസ്സീസ്സീയു്ക്കാണുകുഴപ്പമെന്നാണു്!). മദ്യഷാപ്പുകളുടെയെണ്ണംകുറയു്ക്കണമെന്ന അയാളുടെവാദം അന്നു് കോണു്ഗ്രസ്സാപ്പീസ്സുകളും ഗവണു്മെ൯റ്റുംകടന്നു് പുറത്തുവന്നതോടെ യുവജനമേഖലപുകഞ്ഞു, ഒരുതലമുറയസ്വസ്ഥമായി, തെരഞ്ഞെടുപ്പിലു് ഉമ്മ൯ചാണു്ടിയുടെഗവണു്മെ൯റ്റുതോറ്റു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുമുന്നണിഗവണു്മെ൯റ്റുവന്നു, പിണറായിവിജയ൯ മുഖ്യമന്ത്രിയായി, മദ്യനയം ഉദാരമായി, നി൪ബ്ബാധം ലഹരിയൊഴുകി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളും എസ്സെഫൈയ്യുടെയും ഡീവൈയ്യെഫൈയ്യുടെയുംനേതാക്കളും മയക്കുമരുന്നുവിതരണത്തിനുപിടിയിലായി. പിണറായിവിജയനോ പാഷാണവിഷമോയെന്നു് ഇതിനുകേരളംമറുപടിപറയേണു്ടിവരും!

കുടിക്കുമ്പം കൂത്താടും, കൂത്താടുമ്പം അക്രമത്തിലേക്കുതിരിയും, അക്രമത്തിലേക്കുതിരിഞ്ഞാലു് പോലീസ്സെത്തില്ല. ഇതാണിന്നുകേരളത്തിലു്. തെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സുതോറ്റതിനുകാരണം വ്യാജലൈംഗികമായി മാ൪കു്സ്സിസ്സു്റ്റുലൈംഗിക൯മാ൪ രൂപാന്തരംവരുത്തിയ സോളാറഴിമതിക്കേസ്സോ അതുപോലുള്ളമറ്റുപലതോ ആണെന്നു് മാധ്യമങ്ങളും രാഷ്ട്രീയനേതാക്ക൯മാരും വാ൪ത്തപട൪ത്തിയതും ച൪ച്ചനടത്തിയതും നിഗമനങ്ങളു്പ്രചരിപ്പിച്ചതും യാഥാ൪ത്ഥകാരണമറിയാത്തതുകൊണു്ടല്ല, അതംഗീകരിക്കാനുംപറയാനും ഭയന്നതുകൊണു്ടാണു്, അതുസ്വയംസൃഷ്ടമായതുകൊണു്ടാണു്. യാഥാ൪ത്ഥകാരണം ആവസു്തുക്കളുടെ കേരളത്തിലെയിന്നത്തെ വിലു്പ്പനക്കണക്കുകളു്തെളിയിക്കുന്നുണു്ടു്.

സൈക്കഡലിക്കു് മനോനിലയിലുള്ളകുറ്റകൃത്യങ്ങളുടെ പരമ്പരകളാണുകേരളത്തിലു്നടക്കുന്നതു്, അതൊരുപ്രദേശത്തോ സമൂഹവിഭാഗത്തിലോ ഒതുങ്ങാതെ സകലജില്ലകളിലും ഗ്രാമനഗരപട്ടണങ്ങളിലും സംസ്ഥാനംമുഴുവ൯നടക്കുകയാണു്. ബലാത്സംഗക്കൊലയും പിതൃമാതൃക്കൊലയും സംഘടിച്ചെത്തിക്കൊലയും അംഗവിച്ഛേദക്കൊലയുമൊക്കെയാണുനടക്കുന്നതു്. ഇതേതലമുറയിലുള്ള അക്കാദമിക്കു് ബ്രില്ലൃ൯സ്സുള്ളകുട്ടികളു് ഭയന്നുകഴിയുകയാണു്, നാടുവിട്ടോടുകയാണു്. പോലീസ്സിനോ ഗവണു്മെ൯റ്റിനോ പൊതുസമൂഹത്തിനോ അതുതടയുവാനോ നിയന്ത്രിക്കാനോ കുറയു്ക്കാനോകഴിയുന്നില്ല. സംസ്ഥാനം കടക്കെണിയിലു്മുങ്ങിത്താണതിനോടൊപ്പം കുറ്റകൃത്യങ്ങളിലു്മുങ്ങിത്താണതിനും വിരലുകളു് ഒരേവ്യക്തിയിലേക്കാണുചൂണു്ടപ്പെട്ടിരിക്കുന്നതു്.

തുടങ്ങിവിട്ടയിതുനേരിടാ൯കഴിയാതെ എല്ലാംമറക്കാ൯ ഭരണാധികാരികളു് കൂടുതലു്കടംവാങ്ങിദ്ധൂ൪ത്തടിച്ചു് ആ൪ഭാടജീവിതംനയിച്ചു് പൊതുജനങ്ങളുടെചെലവിലു് തിന്നുമുടുക്കിയുല്ലാസയാത്രനടത്തിയും വിദേശട്ടുറുനടത്തിയും ജീവിച്ചാലു്മതിയോ? ഇതിലിതിനെല്ലാമുത്തരവാദികളായപാതകികളെ ഒരുമിച്ചൊരിടത്തു് വീണു്ടുംപുതിയരണു്ടുമന്ത്രിമാരുടെസത്യപ്പ്രതിജ്ഞയു്ക്കു് 2023 ഡിസംബ൪ 29നു് ഗവ൪ണ്ണറുടെയങ്കണത്തിലു്ക്കണു്ടതി൯റ്റെ അമ൪ഷത്തിലാണുജനങ്ങളു്. സ്വന്തമായധികാരമൊന്നുമില്ലാത്ത ഇവരുടെമൊത്തമധികാരത്തി൯റ്റെ മൂന്നരക്കോടിയിലൊന്നു് തങ്ങളുടേതാണെന്ന പശ്ചാത്താപത്തിലാണുജനങ്ങളു്.

Written and first published on: 30 December 2023








No comments:

Post a Comment