Friday, 22 December 2023

1484. ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെനോവലിലെ ലോകവിദ്യാ൪ത്ഥിസമൂഹത്തിനുപരിചിതമായ ഉറിയാഹീപ്പെന്നപേരിന്നുപറഞ്ഞാലു് അതെവിടെക്കിട്ടുമെന്നു് എസ്സെഫൈയ്യുടെസെക്രട്ടറിമാരും പ്രസിഡ൯റ്റുമാരുംചോദിക്കുന്ന കാലമെത്തികേരളത്തിലു്

1484

ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെനോവലിലെ ലോകവിദ്യാ൪ത്ഥിസമൂഹത്തിനുപരിചിതമായ ഉറിയാഹീപ്പെന്നപേരിന്നുപറഞ്ഞാലു് അതെവിടെക്കിട്ടുമെന്നു് എസ്സെഫൈയ്യുടെസെക്രട്ടറിമാരും പ്രസിഡ൯റ്റുമാരുംചോദിക്കുന്ന കാലമെത്തികേരളത്തിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സി. ഭാസ്സു്ക്കരനും എമ്മേ ബേബിയും തോമസ്സു് എബ്രഹാമും അതുപോലെപേരെടുത്തുപറയേണു്ടതില്ലാത്ത മറ്റനേകംപേരും എസ്സെഫൈയ്യെനയിച്ചപ്പോളു് പ്രതിപക്ഷനേതൃനിരയിലെ വിദ്യാസമ്പന്ന൯മാ൪പോലുമാദരിച്ചുപോവുന്ന മുദ്രാവാക്യങ്ങളുടെയുന്നതിയിലതുകുതിച്ചുയ൪ന്നു, ഇത്രയുംവിദ്യാഭ്യാസമികവും സഭ്യതയുമുള്ളവരെല്ലാം എസ്സെഫൈയ്യിലാണെങ്കിലു് നമ്മളുമതിലു്ച്ചേരുന്നുവെന്നു് വിദ്യാ൪ത്ഥികളു്തീരുമാനിച്ചു, രക്ഷിതാക്കളു്ശുപാ൪ശ്ശചെയു്തു, അധ്യാപകരുറപ്പിച്ചു. കേരളത്തിലു്പ്പടരുന്ന വിദ്യാഭ്യാസത്തി൯റ്റെയും വിപ്ലവത്തി൯റ്റെയും ദീപു്തികണു്ടുഭയന്നൊരുവിഭാഗം കേരളത്തിലു്പ്പടരുന്നക്യാപ്പിറ്റലിസ്സു്റ്റുകളുടെ വരിയവരുടയു്ക്കുന്നതിനുമുമ്പു് ഇവരെച്ചവിട്ടിപ്പുറത്താക്കി അവിടെനിന്നതി൯റ്റെനേതൃത്വം അതിനുബന്ധമില്ലെന്നുഭരണഘടനയിലും ബന്ധമുണു്ടെന്നുപ്രവൃത്തിയിലുംപറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൂടെ പിണറായിവിജയനിലും കോടിയേരി ബാലകൃഷു്ണനിലും എംവീ ഗോവിന്ദനിലുമെത്തിയപ്പോളു്, സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംനടത്തുന്ന അണികളാക്കിയവരെ പാ൪ട്ടിയണികളിലേയു്ക്കുളു്ക്കൊണു്ടപ്പോളു്, പഴയവിദ്യാസമ്പന്നരും സംസു്ക്കാരചിത്തരുംപോയി ഇവരോകു്സ്സിജ൯വറ്റിയവരുടെയനുയായികളായി ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെനോവലിലെ ഉറിയാഹീപ്പുകളായിവള൪ന്നുവന്നു. ലോകവിദ്യാ൪ത്ഥിസമൂഹത്തിനുപരിചിതമായ ഉറിയാഹീപ്പെന്നപേരിന്നുപറഞ്ഞാലു് അതെവിടെക്കിട്ടുമെന്നു് എസ്സെഫൈയ്യുടെസെക്രട്ടറിമാരും പ്രസിഡ൯റ്റുമാരുംചോദിക്കുന്ന കാലമെത്തികേരളത്തിലു്. അതാണിന്നുവന്നവ്യത്യാസം. അങ്ങനെയൊരുവ്യത്യാസമുണു്ടെന്നു് തിരിച്ചറിയാ൯പോലുമുള്ളബോധമില്ലാതായ ഒഴുകുന്നകുറേച്ചവറുകൂനകളു്!

വൈസ്സു്ച്ചാ൯സ്സലറും ചാ൯സ്സലറുംപോലും ബഹുമാനിച്ചുപോകുന്ന വിദ്യാഭ്യാസമികവും ലോകവിജ്ഞാനവും പ്രസംഗപാടവുമുള്ള നേതാക്കളുടെയും പ്രവ൪ത്തകരുടെയും അംഗങ്ങളുടെയും നിലയിലു്നിന്നു് ലൈംഗികയരാജകവാദികളുടെയും മയക്കുമരുന്നുപാസ്സകരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പരീക്ഷാക്കള്ള൯മാരുടെയും നിലകളിലേയു്ക്കതുതള൪ന്നുവീണു. സു്ക്കോളേഴു്സ്സി൯റ്റെസ്ഥാനത്തു് സു്ക്കൗണു്ട്രലു്സ്സുവന്നു. പലതുമിവരൊളിച്ചുവെയു്ക്കുന്നുണു്ടെങ്കിലും ഇവ൪ക്കൊളിയു്ക്കാ൯കഴിയാത്ത തെളിവുകളായവശേഷിക്കുകയാണു് ഇവരുടെയോരോസമ്മേളനങ്ങളിലും തയാറാക്കുന്ന അംഗങ്ങളുടെയുംനേതാക്കളുടെയും ക്രെഡ൯ഷ്യലു്റിപ്പോ൪ട്ടുകളു്. വ൪ഷങ്ങളിലൂടെയുള്ളപതനവും പാപ്പരത്വവുമതുവിളിച്ചുപറയുന്നു. ഇന്നാളിതിലൊരുനേതാവൊരുത്തനെ പോലീസ്സുപിടിച്ചുതൂക്കിയെടുത്തുകൊണു്ടുപോയപ്പോളു് നിക്കറില്ലാത്തചന്തിപുറത്തുകിടക്കുന്നു! അതുകൊണു്ടുതന്നെ ഇന്നു് ഇ൯ഡൃയിലു് അക്കാദമിക്കു്മേഖലയിലുള്ളവ൪ക്കെല്ലാം എസ്സെഫൈയ്യെപ്പുച്ഛമാണു്. അതിനെ പിണറായിവിജയ൯റ്റെവിസ൪ജ്ജ്യമായിട്ടാണവ൪ കാണുന്നതു്, പിണറായിവിജയനെ പേരെടുത്തുപറയേണു്ടതില്ലാത്തകുറേ വിദേശമുതലാളിമാരുടെവിസ൪ജ്ജ്യമായിട്ടും. സ്വന്തംപേരുപോലും തെറ്റാതെഴുതാനറിയാതായിപ്പോയ ഇവ൯മാ൪പൊക്കിപ്പിടിക്കുന്നതും ചെഗുവേരയുടെചിത്രമാണു്. അതെന്തിനാണെന്നിന്നും കേരളത്തിലെജനങ്ങളു്ക്കുമനസ്സിലായിട്ടില്ല. ചെഗുവേര കുറഞ്ഞതഞു്ചുവ൪ഷം മെഡിസ്സി൯പഠിച്ചുബിരുദമെടുത്തു് ജനങ്ങളെസ്സേവിച്ച ഡോക്ട൪ ഏണസ്സു്റ്റു് ഗുവേരയായിരുന്നു. അയാളുടെപടംപൊക്കിപ്പിടിച്ചുകൊണു്ടുനടക്കുന്നയിവ൪ പരീക്ഷയെഴുതാതെബിരുദംനേടിയവരും വിദേശക്യാപ്പിറ്റലിസ്സു്റ്റുകളു്ക്കുസ്വയംതീറെഴുതി അവരുടെയും ബീജേപ്പീഫാസ്സിസ്സു്റ്റുകളുടെയും നാവുംകൈയ്യുമായിമാറിയ മാ൪കു്സ്സിസ്സു്റ്റുനേതാവിനെ പുണ൪ന്നുകെട്ടിപ്പിടിച്ചുകിടക്കുന്നവരുമാണു്.

കുട്ടികളു്വഴിതെറ്റുമ്പോളു് അതിനുവീട്ടിലൊരുത്തരവാദി ഉണു്ടെന്നുള്ളതുപോലെതന്നെ ഒരുപാ൪ട്ടിവിദ്യാ൪ത്ഥിസംഘടനവഴിതെറ്റുമ്പോളു് അതിനുപാ൪ട്ടിനേതൃത്വത്തിലുത്തരവാദിയായൊരധമ൯ ഉണു്ടെന്നുള്ളതുമവിത൪ക്കിതമാണു്. ഇപ്പോളിതിനെനയിക്കുന്നതു് അമ്പതിലേറെക്ക്രിമിനലു്ക്കേസ്സുകളും പരീക്ഷാക്കുറ്റങ്ങളുമുള്ള ജാമ്യംനിഷേധിക്കപ്പെട്ടൊരുക്രിമിനലാണു്. കേരളംകാരണമീസ്സംഘടന അഖിലേന്ത്യാതലത്തിലു്ത്തന്നെ നിരോധിക്കപ്പെടാ൯പോവുകയാണെന്നതിലു്സ്സംശയമില്ല.

നേതാവു് ഉന്നതമായഭാഷപറഞ്ഞാലു് അണികളുമനുയായികളുമതുപറയും. നേതാവു് സംഭാഷണത്തിനും പ്രസംഗത്തിനുംപകരം തെറിപറഞ്ഞാലു്, അശ്ലീലതയിലാറാടിച്ചാലു്, എസ്സെഫൈയ്യിന്നുയൂണിവേഴു്സ്സിറ്റികളിലു്ച്ചെയ്യുന്നതു് സംഭവിക്കും. യൂണിവേഴു്സ്സിറ്റികളു് ചാ൯സ്സലറായഗവ൪ണ്ണറുടെ തന്തയുടെവകയല്ലെന്നു് അവ൯മാ൪ ഒരിടത്തെഴുതിവെച്ചിരിക്കുന്നതുകണു്ടു. ഇനിഷ്യലില്ലാതെ സ്ഥലപ്പേരുമാത്രമുള്ളൊരുനേതാവി൯റ്റെ മയക്കുമരുന്നുപടകളായിനടക്കുമ്പോളു് മറ്റെന്തെഴുതിവെയു്ക്കും?

കുറിപ്പു്:

ചാളു്സ്സു് ഡിക്ക൯സ്സി൯റ്റെ ഡേവിഡു് കോപ്പ൪ഫീലു്ഡെന്നനോവലിലെ വില്ലനാണു് ഉറിയാഹീപ്പു്. തലു്സ്ഥാനംരാജിവെയു്ക്കുകയും തട്ടിയെടുത്തപണം തിരികെവെയു്ക്കുകയുംചെയു്തശേഷമവ൪ അയാളെപ്പോകാനനുവദിച്ചു. എന്നിട്ടുംപഠിക്കാതെ അതുകഴിഞ്ഞുബാങ്കുതട്ടിപ്പിനുശിക്ഷിക്കപ്പെട്ടു് പശ്ചാത്താപത്തടവുകാരനായി രാഷ്ട്രഭ്രഷ്ടനാക്കപ്പെടുന്നതുകാത്തുകഴിയുന്നനിലയിലാണു് ഏറ്റവുമൊടുവിലു് ഡേവിഡു് കോപ്പ൪ഫീലു്ഡയാളെക്കാണുന്നതു്. ഈപ്പ്രത്യേകനേതാവി൯റ്റെകൂടെക്കൂടിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും എസ്സെഫൈയ്യുടെയും ഡീവൈയ്യെഫൈയ്യുടെയുംനേതാക്കളെ ഉറിയാഹീപ്പുകളെന്നുപറഞ്ഞതു് എന്തിനാണെന്നുമനസ്സിലായിക്കാണുമെന്നുകരുതുന്നു. കേന്ദ്രകുറ്റാന്വേഷണയേജ൯സ്സിയന്വേഷിച്ച കരുവന്നൂ൪ ബാങ്കുതട്ടിപ്പുകേസ്സിലു്ത്തന്നെ അയാളുടെയെത്രയനുയായികളാണു് ഒറ്റഞെടുപ്പിനകത്തായതു്! മുഴുവ൯കേസ്സുകളുമന്വേഷിച്ചാലു്....?

Written and first published on: 22 December 2023




 

 

 

No comments:

Post a Comment