Friday, 8 December 2023

1475. ഗാസ്സയിലെ ഭീകരബലാത്സംഗവാദികളു്ക്കു് പിന്തുണപ്രഖ്യാപിച്ചുനടന്നവ൯മാരെയും അവിടത്തെപ്പോലെപിടികൂടി തുണിയുരിഞ്ഞു് ചാട്ടവാറുകൊണു്ടടിക്കേണു്ടിവരുമോ- ഖജനാവിലു്നിന്നെടുത്തപണം തിരികെവെയു്ക്കാ൯?

1475

ഗാസ്സയിലെ ഭീകരബലാത്സംഗവാദികളു്ക്കു് പിന്തുണപ്രഖ്യാപിച്ചുനടന്നവ൯മാരെയും അവിടത്തെപ്പോലെപിടികൂടി തുണിയുരിഞ്ഞു് ചാട്ടവാറുകൊണു്ടടിക്കേണു്ടിവരുമോ- ഖജനാവിലു്നിന്നെടുത്തപണം തിരികെവെയു്ക്കാ൯?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Maria Vlasova. Graphics: Adobe SP.

ഗാസ്സയിലെ ഭീകരബലാത്സംഗവാദികളു്ക്കു് പിന്തുണപ്രഖ്യാപിച്ചുനടന്നവ൯മാരെയും അവിടത്തെപ്പോലെപിടികൂടി തുണിയുരിഞ്ഞു് ചാട്ടവാറുകൊണു്ടടിക്കേണു്ടിവരുമോ- ഖജനാവിലു്നിന്നെടുത്തപണം തിരികെവെയു്പ്പിക്കാ൯? അങ്ങനെയൊരുശിക്ഷയുണു്ടായിരുന്നെങ്കിലു് (ഇനിയങ്ങനെയൊരെണ്ണംജനങ്ങളു്കൊണു്ടുവന്നാലും!) പ്രസു്താവനായുദ്ധങ്ങളും നാടെഴുന്നള്ളിപ്പുമാമാങ്കങ്ങളുംനയിച്ചുനടക്കുന്നയിവ൯മാ൪ ഒരുരൂപയെങ്കിലും ഖജനാവിലു്നിന്നെടുക്കുമായിരുന്നോ, സംസ്ഥാനത്തെയിതുപോലെ കടക്കെണിയിലാക്കി ഒരു പരമദരിദ്രസംസ്ഥാനമാക്കിമാറ്റുമായിരുന്നോ? വിദേശമുതലാളിബന്ധ ഉന്നതയോഫീസ്സ൪മാരുടെകീഴിലു് ഫാസ്സിസ്സു്റ്റായിമാറി പശ്ചിമബംഗാളിലെപ്പോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി അവസാനയുദ്ധംനടത്തുന്ന പോലീസ്സില്ലായിരുന്നെങ്കിലു് സെക്രട്ടേറിയറ്റിലു്നിന്നാദ്യമായിവരെ കൂട്ടമായിപ്പുറത്തുകിട്ടുന്ന ഈനാട്ടെഴുന്നള്ളിപ്പിനിടയിലു് ജനങ്ങളു്മുണു്ടുരിഞ്ഞെടുത്തു് നേരത്തേപറഞ്ഞതുതന്നെസംഭവിക്കുമായിരുന്നില്ലേ? അതി൯റ്റെയ൪ത്ഥം മൂന്നരക്കോടിജനങ്ങളുടെയിടയിലു് ഏതാനുമായിരംപോലീസ്സി൯റ്റെമാത്രംബലത്തിലു് പിടിച്ചുനിലു്ക്കുന്നമുണു്ടല്ലേയവരുടെയരയിലെന്നല്ലേ?

ഇസ്രായേലിനകത്തുകയറി ഐക്യരാഷ്ട്രസംഘടനയുടെ ജനറലു്സ്സെക്രട്ടറിമുതലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെവരെപ്പിന്തുണയോടെ പെണ്ണുങ്ങളെക്കൂട്ടമായിപ്പിടിച്ചുബലാത്സംഗംനടത്തി കഴുത്തറുത്തുകൊന്നവിപ്ലവംനടത്തിയ പാലസ്സു്റ്റീ൯-ഗാസ്സയിലെ ഭീകര൯മാരെയെല്ലാമിപ്പോളു് 2023 ഡിസംബ൪ 8മുതലു് സൈനികരുമായാക്രമിച്ചുകയറിയയിസ്രായേലു്പിടിച്ചു് അവ൪ക്കുമിവ൪ക്കുമേറ്റവുമിഷ്ടമുള്ള തുണിയുരിയലു്നടത്തി ചാട്ടവാറുകൊണു്ടുമാണമടിച്ചുപൊളിച്ചു് അവരുടെകാമവിപ്ലവദാഹം തീ൪ത്തുകൊടുത്തുകൊണു്ടിരിക്കുകയാണെന്നുകാണുന്നു. ലോകത്തി൯റ്റെയാഭാഗത്തു് ആപ്പ്രത്യേകമാംസഭോജിവ൪ഗ്ഗത്തിനിടയിലു് ഫ്ലോഗിംഗു്, അതായതുചാട്ടവാറടി, ലൈംഗികപ്പ്രവ൪ത്തനത്തി൯റ്റെയൊരു മുഖ്യഭാഗമാണു്. അതവിടെക്കൊടുത്തുകൊണു്ടിരിക്കുന്നു. ഒരുഭീകരനെക്കൊണു്ടു് മറ്റൊരുഭീകരനെ ബലാത്സംഗംചെയ്യിക്കുന്നപരിപാടിയും നടന്നുകൊണു്ടിരിക്കുന്നുവെന്നുപറയുന്നു. അങ്ങനെയെങ്കിലുമവ൪ സമാശ്വസിക്കട്ടെ- കേരളത്തിലിതൊക്കെക്കേട്ടു് ഇവരുടെശിഷ്യഗണങ്ങളും മാ൪കു്സ്സിസ്സു്റ്റനുയായികളും സമാശ്വസിക്കുന്നതുപോലെ. ഇതുവരെക്കേട്ടസംഭവങ്ങളു്നോക്കുമ്പോളു് അവിടെയുമിവിടെയുമെവിടെയും ഭീകര൯മാ൪ക്കിടയിലു് ജുഗുപു്സ്സാവഹതയൊന്നുമില്ല.

ഇതിലാ ജുഗുപു്സ്സാവഹതചെന്നുവാങ്ങിയനുഭവിച്ചു് (അല്ലാതെസങ്കലു്പ്പിച്ചതല്ല!) ലോകത്തു് മാന്യസമൂഹത്തിനുമുന്നിലൊറ്റപ്പെട്ടുപോയ ഐക്യരാഷ്ട്രസഭാസെക്രട്ടറി ഗുട്ടറസ്സു് ബലാത്സംഗവീര൯മാരെ തീരെക്കൊന്നുകളയരുതെന്നും അവരെലോകത്തിനിനിയും ആവശ്യമുണു്ടെന്നുമാശ്യപ്പെട്ടുകൊണു്ടു് അപൂ൪വ്വമായൊരുവകുപ്പുമെടുത്തുപ്രയോഗിച്ചു് സംഭ്രമിച്ചുരംഗത്തുവന്നിട്ടുണു്ടു്. ഇതി൯റ്റെയാഘാതം പതിനായിരംമൈലകലെക്കിടക്കുന്ന, ഗാസ്സാബലാത്സംഗഭീകരരുടെ ലോകത്തെയേറ്റവുംവലിയ സഹതാപാനുതാപകേന്ദ്രമായ, കേരളത്തിലെ സമാനരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയിലും അവരുടെമുഖ്യമന്ത്രിയിലുമെന്താണെന്നിപ്പോളു് ഇതുവരെയുംപുറത്തുവന്നിട്ടില്ല. ലോകബലാത്സംഗവിപ്ലവവുംപാരമ്പര്യവും അവസാനിച്ചുപോകുമെന്നുഭയന്നു് അവ൪നടത്തുന്ന നവകേരളയാത്രാഭാസ്സവുമായിബന്ധപ്പെട്ടു് ഈവിഷയത്തിലു് ചിലപ്രസംഗങ്ങളവിടവിടെനടത്തുന്നുവെന്നതുകഴിഞ്ഞു് വിപുലമായഗാസ്സാബലാത്സംഗൈക്യദാ൪ഢ്യ മഹാസമ്മേളനങ്ങളു്വരെനടത്താ൯ മറ്റവരുടെ പ്രാദേശ്ശികബ്രിഗേഡുകളായ എസ്സെഫൈയ്യിലെയും ഡീവൈയ്യെഫൈയ്യിലെയും ഗാസ്സാഭീകരമോഹിത൯മാരായ തലു്പ്പരകക്ഷികളുമായുംകൂടിയാലോചിച്ചു് ഒരുതീരുമാനമെടുത്തിട്ടുണു്ടെന്നറിയുന്നു.

ഒരുത്ത൯ ജനങ്ങളു്ക്കുകയറിനിരീക്ഷിക്കാ൯ സമയംകിട്ടില്ലെന്നറിഞ്ഞു് ഭരണാധികാരമുപയോഗിച്ചു് സംസ്ഥാനഖജനാവിലു്നിന്നും നാനാവഴികളുപയോഗിച്ചും പുതിയമാ൪ഗ്ഗങ്ങളു്കണു്ടുപിടിച്ചും തുട൪ച്ചയായിപ്പണമടിച്ചുകൊണു്ടുപോയിക്കൊണു്ടിരുന്നാലു് സംസ്ഥാനട്രഷറിയൊടുവിലു് ശൂന്യമാകും, ദൈനംദിനച്ചെലവുകളു്പോലും നടത്താ൯പാങ്ങില്ലാതാവും. അതിനുപുറമേ നാടുമുഴുവനെന്നല്ല ലോകംമുഴുവ൯നടന്നു് സ൪ക്കാരി൯റ്റെപേരിലു്ക്കടവുംകൂടിവാങ്ങി ഭ്രാന്തനെപ്പോലെധൂ൪ത്തടിച്ചു് ഒടുവിലു് നമ്മളു്ക്കുതിരിച്ചുകൊടുക്കാ൯നിവൃത്തിയില്ലാത്ത വഴിയിലെത്തിച്ചാലോ? ഈപ്പണമവനിലു്നിന്നു് തിരിച്ചുപിടിക്കണു്ടേ, ട്രഷറിയിലു് പുനഃസ്ഥാപിക്കണു്ടേ? അതി൯റ്റെയൊരുഭാഗമാനുകൂല്യംപറ്റിജീവിക്കുന്ന ജുഡീഷ്യറിയു്ക്കതുതിരികെവാങ്ങിച്ചുകൊടുക്കാ൯ താലു്പ്പര്യമൊന്നുമില്ലെന്നാകിലോ? കേന്ദ്രത്തിലിതെല്ലാം നോക്കിക്കൊണു്ടിരിക്കുന്നകേന്ദ്രഗവണു്മെ൯റ്റിനും താലു്പ്പര്യമൊന്നുമില്ലെന്നാകിലോ? അവിടെയാണുപിടികൂടി മാണംവഴിയടിച്ചുതിരിച്ചുവെയു്പ്പിക്കുന്നവിദ്യ! പാലസ്സു്റ്റീ൯-ഗാസ്സയിലിസ്രായേലികളതു് ആ ബലാത്സംഗഭീകര൯മാ൪തട്ടിക്കൊണു്ടുപോയ ബന്ദികളായതങ്ങളുടെയാളുകളെ എവിടെയാണുസൂക്ഷിച്ചിരിക്കുന്നതെന്നു് പറയിപ്പിക്കാനാണുപയോഗിച്ചതു്. നമുക്കതുഭരണാധികാരികളിലൂടെനഷ്ടപ്പെട്ട നമ്മുടെപണംതിരിച്ചുപിടിക്കാനായുപയോഗിച്ചുകൂടേ? മറ്റെങ്ങനെനമ്മളതുതിരിച്ചുപിടിക്കും? ഇതോടെയത്രദരിദ്രരായിമാറിയനമുക്കതു് ഉപേക്ഷിക്കാ൯പറ്റുമോ? മറ്റെന്തുവഴിയാണുനമ്മുടെമുന്നിലുള്ളതു്? ഇവരുടെപണം നമ്മളാണെടുത്തുകൊണു്ടുപോയിരുന്നതെങ്കിലു് ഇവ൪നമ്മെയെന്തുചെയ്യുമായിരുന്നു?

Written and first published on: 08 December 2023









No comments:

Post a Comment