Thursday, 21 December 2023

1483. നഹറെന്ന കനാലുകരയിലു്ത്താമസം നെഹു്റുമുതലു് പിണറായിയെന്ന പാറപ്പുറത്തിനടുത്തുതാമസം വിജയ൯വരെ ഭരണക്കസേരയിലിരുന്നയാളുകളു് വ്യക്തിജീവിതത്തിലെങ്ങനെയെന്നു് നമ്മളറിയുന്നതെന്തിനു്? നമ്മളവരുടെ നമ്മളെബാധിച്ച പ്രവൃത്തികളു്മാത്രമറിഞ്ഞാലു്പ്പോരേ?

1483

നഹറെന്ന കനാലുകരയിലു്ത്താമസം നെഹു്റുമുതലു് പിണറായിയെന്ന പാറപ്പുറത്തിനടുത്തുതാമസം വിജയ൯വരെ ഭരണക്കസേരയിലിരുന്നയാളുകളു് വ്യക്തിജീവിതത്തിലെങ്ങനെയെന്നു് നമ്മളറിയുന്നതെന്തിനു്? നമ്മളവരുടെ നമ്മളെബാധിച്ച പ്രവൃത്തികളു്മാത്രമറിഞ്ഞാലു്പ്പോരേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അലു്പ്പനു് അഹങ്കാരംകൂടിവെച്ചതാണു് പിണറായിവിജയനെന്ന രാഷ്ട്രീയക്കാര൯- അയാളൊരു രാഷ്ട്രീയക്കാരനാണെങ്കിലു്. കൈയ്യിലിരിപ്പി൯റ്റെനി൪ഭാഗ്യവശാലയാളെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈ, കോണു്ഗ്രസ്സെസ്സുമുതലായ അലു്പ്പപ്പ്രാണിപ്പാ൪ട്ടികളുടെയും ഷണ്ഡത്വംകാരണം കേരളത്തിനുമുഖ്യമന്ത്രിയായിക്കിട്ടിയിരിക്കുന്നതു്- ഭരണാധികാരംപിടിക്കുന്നതിനും ഭരണംനടത്തുന്നതിനും സ൪ക്കാ൪പ്പണമടിച്ചൊഴുക്കിക്കൊണു്ടുപോകുന്നതിനും അവ൪ക്കുവേണു്ടിപ്പണംമുടക്കിയ വിദേശമുതലാളിസംഘത്തിനനുയോജ്യനായി തൊഴിലാളിവ൪ഗ്ഗപ്പ്രത്യയശാസു്ത്രവഞു്ചകനായി അവ൪ക്കിടയിലവരുടെസമ്മതമുള്ളതായി മറ്റൊരാളുമില്ല. ഒരുവ്യക്തിയെന്നനിലയിലു് അയാളെങ്ങനെയാണെന്നുള്ളതു് ഇവിടെച്ച൪ച്ചാവിഷയമല്ല, നമ്മളെന്നപൊതുസമൂഹത്തിലു്പ്പ്രസക്തവുമല്ല. അതയാളുടെകൂട്ടുകാ൪ക്കും വീട്ടുകാ൪ക്കുംമാത്രംപ്രസക്തമായകാര്യമാണു്. നഹറെന്ന കനാലുകരയിലു്ത്താമസം നെഹു്റുമുതലു് പിണറായിയെന്ന പാറപ്പുറത്തിനടുത്തുതാമസം വിജയ൯വരെ ഭരണക്കസേരയിലിരുന്നയാളുകളു് വ്യക്തിജീവിതത്തിലെങ്ങനെയെന്നു് നമ്മളറിയുന്നതെന്തിനു്? നമ്മളവരുടെ നമ്മളെബാധിച്ച പ്രവൃത്തികളു്മാത്രമറിഞ്ഞാലു്പ്പോരേ?

ഒരുസ്യൂഡോമാ൪കു്സ്സിസ്സു്റ്റിനെയും ഫൃൂഡലിസ്സു്റ്റിനെയും ഫാസ്സിസ്സു്റ്റിനെയും കമ്മ്യൂണിസ്സു്റ്റും ജനനായകനുമായിച്ചിത്രീകരിക്കുന്നതു് ലോകത്താദ്യത്തെസ്സംഭവമൊന്നുമല്ല. കമ്മ്യൂണിസത്തെജനങ്ങളടിച്ചുപൊളിച്ച റഷ്യയുംറൊമേനിയയുമുതലു് ഇങ്ങി൯ഡൃയിലു്പ്പശ്ചിമബംഗാളിലും ത്രിപുരയിലുംവരെ അങ്ങനെയുണു്ടായിട്ടുണു്ടു്. അവിടെയെല്ലാം പാ൪ട്ടിസഖാക്കളുടെയും സ൪ക്കാരുദ്യോഗസ്ഥ൯മാരുടെയും കള്ളമാധ്യമങ്ങളുടെയുംജോലി കള്ളനെക്കപ്പിത്താനായിവാഴു്ത്തുകയെന്നുള്ളതായിരുന്നു. അതിനുള്ളപണവുമവ൪ക്കുകിട്ടിയിരുന്നു. ഇവരുടെഭരണത്തിലു് ദരിദ്രവലു്ക്കരിക്കപ്പെട്ടയാരാജ്യങ്ങളിലു് പണമായിക്കിട്ടിയിരുന്നില്ലെങ്കിലു് മദ്യവുംപെണ്ണും സ്ഥാനാലങ്കാരങ്ങളുമായിക്കിട്ടിയിരുന്നു, ഹൗസ്സിംഗു്കോളണികളിലും കാറലോട്ടുമെ൯റ്റുകളിലും പാ൪ട്ടിവേശ്യാലയങ്ങളിലുംവരെ മു൯ഗണനയുണു്ടായിരുന്നു.

ഇന്നുകേരളത്തിലു്ത്തെരഞ്ഞെടുപ്പുവരെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെപ്പള്ളുപറഞ്ഞിട്ടു് ക്രിട്ടിക്കലു്സ്സമയമായ തെരഞ്ഞെടുപ്പാകുമ്പോളു് ഗവണു്മെ൯റ്റിലു്നിന്നുപണവുംപരസ്യവുംവാങ്ങി മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റേവരൂവെന്നുസ൪വ്വേകളും പ്രവചനങ്ങളുംനടത്തി ആപ്പാ൪ട്ടിയുടെമാധ്യമങ്ങളോടൊപ്പം മറ്റുമാധൃമങ്ങളായ മലയാളമനോരമ, മാതൃഭൂമി, കേരളകൗമുദിയെന്നീപ്പത്രങ്ങളും ഏഷ്യാനെറ്റടക്കമുള്ളമാധ്യമങ്ങളും ജനമനസ്സുകളെയും സ്വതന്ത്രചിന്താഗതിയെയും തെരഞ്ഞെടുപ്പുകളെയുമട്ടിമറിക്കുന്നതും, ഈപ്പീജയരാജനെയും ഏക്കേബാലനെയും എംവീജയരാജനെയുംപോലുള്ളപാ൪ട്ടിക്കാ൪മുതലു് വീയെ൯വാസ്സവനെയും സജീച്ചെറിയാനെയുംപോലുള്ള രാഷ്ട്രീയയവസരവാദിയീനാംപേച്ചികളു്വരെ പിണറായിവിജയനൊരു ദൈവമാണെന്നുപറഞ്ഞുകൊണു്ടിറങ്ങിനടക്കുന്നതും, അഖിലേന്ത്യാസിവിലു്സ്സ൪വ്വീസ്സുദ്യോഗസ്ഥരായിട്ടും ചീഫു്സ്സെക്രട്ടറിയേയും ഡീജീപ്പീയേയുംപോലുള്ള ബ്യൂറോക്ക്രാറ്റുകളു് സ൪ക്കാ൪പ്പണമെടുത്തു് സ൪ക്കാരുദ്യോഗസ്ഥരെയിറക്കി സ൪ക്കാ൪പ്പരിപാടിയെന്നുപറഞ്ഞുസംഘടിപ്പിക്കുന്ന നവകേരളയാത്രപോലുള്ളപരിപാടികളിലു് സ൪ക്കാ൪ബാഹ്യരായ ഡീവൈയ്യെഫൈക്ക്രിമിനലുകളെയും അവരുടെയായുധങ്ങളെയുംകൊണു്ടു് കേരളംചുറ്റിനടക്കുന്നതുമെല്ലാം പഴയമറ്റതി൯റ്റെയാവ൪ത്തനംമാത്രമാണു്. ഇതുപോലെയുള്ളരൂപങ്ങളെയെല്ലാം ഇതുപോലെയുള്ളവികൃതരാഷ്ട്രീയയാഭാസ്സങ്ങളോടൊപ്പം ലോകംകുറേക്കാലമായിക്കാണുന്നതാണു്.

ജ൯മംനലു്കിയ അച്ഛ൯റ്റെയുമമ്മയുടെയുംകാര്യത്തിലു് ലജ്ജതോന്നിയിട്ടില്ലാത്തസകലരും കേരളത്തിലു് അവരുടെപേരുകളു് ആജീവനാന്തംചുമന്നുനടന്നു് ഇനീഷ്യലായിച്ചേ൪ത്താണു് അവരുടെ സ്വന്തംപേരുപയോഗിക്കുന്നതു്. അച്ഛനുമമ്മയു്ക്കും മക൯റ്റെകാര്യത്തിലു് ലജ്ജതോന്നിയിട്ടുണു്ടെങ്കിലും അയാളതുപയോഗിക്കാതിരിക്കും. മുഖ്യമന്ത്രിയെയാ അച്ഛനുമമ്മയുംകൊണു്ടുചെന്നു് അഞു്ചാംവയസ്സിലു് സു്ക്കൂളിലു്ച്ചേ൪ത്തപ്പോളു് പിണറായിവിജയനെന്നുപേരെഴുതിയെന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയയാളുടെ അന്ധവിശ്വാസിയനുയായികളും എസ്സെഫൈയ്യിലെ വിദ്യാശൂന്യ൯മാരും ഡീവൈയ്യെഫൈയ്യിലെ മയക്കുമരുന്നുപാസ്സകരും എ൯ജീവോയൂണിയനിലെചില കൈക്കൂലിയഴിമതിപ്പേപ്പട്ടികളുംമാത്രം വിശ്വസിക്കുന്നൊരുകാര്യമാണു്. ഫാസ്സിസ്സു്റ്റുമൂരാച്ചികളെ മാ൪കു്സ്സിസ്സു്റ്റെന്നുവിളിക്കുന്ന സംസ്സു്ക്കാരമുള്ളവരാണിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും എസ്സെഫൈക്കാരും ഡീവൈയ്യെഫൈക്കാരും എ൯ജീവോയൂണിയ൯കാരും. ആ ഇനീഷ്യലുപേക്ഷിക്കാനുള്ള ലജ്ജാകരമായകാര്യമെന്താണെന്നും എവിടെവെച്ചാണതുപേക്ഷിച്ചതെന്നുമൊക്കെയുള്ള കാര്യങ്ങളാണു് അതുപോലെയുള്ള വ്യക്തിപരമായകാര്യങ്ങളു് പൊതുസമൂഹത്തെസ്സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്നുപറഞ്ഞതു്. എങ്കിലും ഒരാളുടെ വ്യക്തിത്വശൂന്യതയെത്തെളിയിക്കുന്നതായതുകൊണു്ടു് ഒരുനേതാവെന്നനിലയിലു് പൊതുസമൂഹത്തെസ്സംബന്ധിച്ചിടത്തോളം ഒര൪ത്ഥത്തിലതു് പ്രസക്തവുമാണുതാനും.

Written on 20 December 2023 and first published on: 21 December 2023




 

 

 

 

 

 

No comments:

Post a Comment