Sunday, 24 December 2023

1486. മോനേനീയവിടെയാരെപ്പോയിക്കണു്ടാലും, വോളു്ട്ടയറെന്നൊരുത്ത൯റ്റെയടുത്തുകൂടിപ്പോലുംപോകരുതു്!

1486

മോനേനീയവിടെയാരെപ്പോയിക്കണു്ടാലും, വോളു്ട്ടയറെന്നൊരുത്ത൯റ്റെറെയടുത്തുകൂടിപ്പോലുംപോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഒരുസംസ്ഥാനത്തെച്ചീഫു്സ്സെക്രട്ടറിക്കും
ഡീജീപ്പീയു്ക്കും മുഖ്യമന്ത്രിക്കും മന്ത്രിമാ൪ക്കുമൊക്കെ
ഒരുവിലയുമില്ലാതായകാലം,
എവിടെജനംകൂടിയാലുമവരെ
ഏറ്റവുമസഭ്യപദങ്ങളു്പറഞ്ഞു്
സമൂഹത്തിലെച്ചവറുകൂനകളായും
വ്യക്തിത്വമില്ലാത്തയടിമകളായും
ചെറിയജീവിതസുഖങ്ങളു്ക്കുവേണു്ടി രാജ്യനിയമങ്ങളിലു്
വലിയവഞു്ചനകാണിക്കുന്നവരായും
അധിക്ഷേപിക്കുകയുംചെയ്യുന്നകാലവും,
സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമായിബന്ധപ്പെട്ടൊരു
മാ൪കു്സ്സിസ്സു്റ്റുകാരനാദ്യമായി
തിരുവനന്തപുരത്തെ ലക്ഷക്കണക്കിനുജനങ്ങളെയടക്കം
പ്രളയത്തിലു്മുക്കിയ പരിസ്ഥിതിക്കുറ്റങ്ങളടക്കം
അതിനേക്കാളു്പ്പലതിലുംകുറ്റവാളികളായ
നിന്ദ്യവിദേശമുതലാളിമാരുടെ കൈക്കൂലിയുടെയും
കോഴയുടെയുംബലത്തിലു് മുഖ്യമന്ത്രിയായപ്പോഴല്ലാതെ
മറ്റുണു്ടായിട്ടുണു്ടോ?
ഇവരെയൊന്നുമിന്നുദ്യോഗസ്ഥ൯മാരായല്ല
പതിതജീവിതപ്പാതാളക്കുഴിയിലു്വീണ
വേതാളങ്ങളായാണുജനങ്ങളു്കാണുന്നതു്.

പിണറായിവിജയനെന്നൊരു
വ്യാജമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കുവേണു്ടി
ജനങ്ങളു്പ്രതീക്ഷയ൪പ്പിച്ചമാന്യജീവിതംഹോമിച്ച,
വിരമിച്ചിട്ടുമയാളുടെകാരുണ്യത്തിലു്
വലിയയുദ്യോഗപ്പദവികളിലിന്നുലജ്ജയോടെയമരുന്ന,
മു൯ഡീജീപ്പീ ലോകനാഥബെഹറയും
സ്വ൪ണ്ണക്കടത്തുവിദേശയാത്രത്തെളിവുകളു്നശിപ്പിക്കാ൯
ഇവ൪സെക്രട്ടേറിയറ്റുകത്തിച്ചപ്പോളു്
അവരേക്കാളു്വേവലാതിയോടെപത്രക്കാരകത്തുകടക്കാതെ
അവരെയോടിറോട്ടിലിറങ്ങിത്തടഞ്ഞുനി൪ത്തി
പ്രതിഫലമായിന്നുവിരമിച്ചിട്ടും
മറ്റൊരുന്നതകസേരയിലു്നിസ്സങ്കോചമമ൪ന്ന
മു൯ചീഫു്സ്സെക്രട്ടറി വിശ്വാസ്സു്മേത്തയുമൊക്കെ
ചിലസങ്കുചിതവിഹാരമേഖലകളിലു്
കറുത്തപാതാണിദ്ധ്വരമാരെപ്പോലെ
കോട്ടുംസൂട്ടുമിട്ടുനടക്കുന്നുണു്ടെങ്കിലും
ശരീരംപൊതിഞ്ഞുദു൪ഗ്ഗന്ധംപരത്തുന്ന
പഴയസ്വപ്പ്രവൃത്തികളുടെചെളിയെപ്പൊതിയാ൯
അതൊന്നുംപോരായെന്നസ്സ്വസ്ഥതയോടെയാലോചിച്ചു്
ചിന്താമഗ്നരായിനടക്കുകയാണുജനങ്ങളു്.
ഇവരിരുന്നതുമാത്രംകാരണം
ജനദൃഷ്ടിയിലു്മലിനമായിമാറിപ്പോയ
ആക്കസേരകളിനിയെങ്ങനെയെന്നു്
സ൪ക്കാ൪ക്കസേരകളു്ക്കൊത്തരീതിയിലു്
ശോഭതിരിച്ചുപിടിച്ചുവെയു്ക്കുമെന്നു്
ആലോചിച്ചുനിലു്ക്കുകയാണുജനങ്ങളു്.

ഇംഗ്ലണു്ടിലു്നിന്നുനാടുവിട്ടു്
ഫ്രാ൯സ്സിലെത്തിയിരുന്നയുവജനങ്ങളു്ക്കു്
ഇംഗ്ലണു്ടിലു്വെച്ചുതന്നെയവരുടെയച്ഛനമ്മമാ൪
നലു്യിരുന്നൊരുവിലപ്പെട്ടയുപദേശമുണു്ടു്:
മോനേനീയവിടെയാരെപ്പോയിക്കണു്ടാലും
വോളു്ട്ടയറെന്നൊരുത്ത൯റ്റെയടുത്തുകൂടിപ്പോലുംപോകരുതു്.
അയാളു്നിന്നെപ്പിടിച്ചുതിരിച്ചുകളയും.
പിന്നെനിനക്കുനി൯റ്റെജീവിതമതോടെനഷ്ടമാകും.
നീനീയല്ലാതായിമാറിപ്പോകും.

അന്യസംസ്ഥാനനാട്ടുകാരായയീ
ചീഫു്സ്സെക്രട്ടറിമാ൪ക്കുംഡീജീപ്പീമാ൪ക്കും
കേരളത്തിലു്പ്പോകുമ്പോളിങ്ങനെയൊരുപദേശംനലു്കാ൯ ഇവ൪ക്കച്ഛനമ്മമാരൊന്നുമുണു്ടായിരുന്നില്ലെന്നുതോന്നുന്നു.
ഇവരെപ്പിന്തുട൪ന്നിതുപോലെയനാഥരായ
വീണു്ടുംചീഫു്സ്സെക്രട്ടറിമാരുംഡീജീപ്പീമാരും
പിന്നെയുമാക്കസേരയിലേക്കുവരികയാണു്.

(ഇതൊരുഗദ്യകവിതയായിത്തോന്നുമെങ്കിലും ഗദ്യകവിതയല്ല, കേരളത്തിലെയൊരു വ൪ത്തമാനകാലസംഭവവിവരണമാണു്).

Written on 23 December 2023 and first published on: 24 December 2023








 

No comments:

Post a Comment