Tuesday, 5 December 2023

1474. കുഞ്ഞിനെത്തട്ടിക്കൊണു്ടുപോയപെണ്ണി൯റ്റെ യൂട്യൂബുചാനലിലു് മലയാളിപ്പയലുകളുടെ ഇടിച്ചുകയറ്റം; പിണറായിവിജയനു് എവിടെത്തിരിഞ്ഞാലുംപിന്തുണ! രണു്ടും ഒരേയാളു്ക്കാ൪തന്നെയല്ലേ?

1474

കുഞ്ഞിനെത്തട്ടിക്കൊണു്ടുപോയപെണ്ണി൯റ്റെ യൂട്യൂബുചാനലിലു് മലയാളിപ്പയലുകളുടെ ഇടിച്ചുകയറ്റം; പിണറായിവിജയനു് എവിടെത്തിരിഞ്ഞാലുംപിന്തുണ! രണു്ടും ഒരേയാളു്ക്കാ൪തന്നെയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 18796645, Pixabay. Graphics: Adobe SP.

കുഞ്ഞിനെത്തട്ടിക്കൊണു്ടുപോയപെണ്ണി൯റ്റെ യൂട്യൂബുചാനലിലു് മലയാളിപ്പയലുകളുടെ ഇടിച്ചുകയറ്റം; പിണറായിവിജയനു് എവിടെത്തിരിഞ്ഞാലുംപിന്തുണ! ഇതുരണു്ടും ഒരേയാളു്ക്കാ൪തന്നെയല്ലേ? ഇവരെല്ലാം ഒരേമൂശ്ശയിലു്വാ൪ത്തെടുക്കപ്പെട്ടവ൪ തന്നെയല്ലേ? നമ്മളൊരാളിനു് പിന്തുണകൊടുക്കുമ്പോളു് അതുനമ്മുടെസംസ്സു്ക്കാരം സൂചിപ്പിക്കുന്നു. ഇവിടെരണു്ടിടത്തും അതാണു്ണു്ടായതു്. ഇവിടെനമ്മെക്കുഴയു്ക്കുന്ന വിരോധാഭാസപരമായചോദ്യം രണു്ടെണ്ണമാണു്- പിണറായിവിജയനെപ്പിന്തുണയു്ക്കുന്ന ഇത്രയുമാളുകളുണു്ടായിരുന്നില്ലെങ്കിലു് ആപ്പെണ്ണിനിത്രയും പിന്തുണകിട്ടുമായിരുന്നോ എന്നതും, ആപ്പെണ്ണിനെപ്പിന്തുണയു്ക്കുന്നവരുടെസംസ്സു്ക്കാരം കൊണു്ടുനടക്കുന്നവരുണു്ടായിരുന്നില്ലെങ്കിലു് പിണറായിവിജയനിത്രയും പിന്തുണകിട്ടുമായിരുന്നോ എന്നുള്ളതുമാണു്.

ക്രിമിനലാരാധന എന്നാണിതിനുപറയുന്നതു്. ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് പിണറായിവിജയനെയൊരു കമ്മ്യൂണിസ്സു്റ്റോ മാ൪കു്സ്സിസ്സു്റ്റോ നേതാവോ സാമൂഹ്യപ്പ്രവ൪ത്തകനോ ഒന്നുമായംഗീകരിച്ചിട്ടില്ലാത്ത ആളുകളാണുകൂടുതലു്. അവരെല്ലാം കുറഞ്ഞതു് നാലു്പ്പത്തഞു്ചുവയസ്സിനും അമ്പതുവയസ്സിനും മുകളിലുള്ളവരുമാണു്. ലുലൂഗ്രൂപ്പുമുതലുള്ള ചില അഴിമതിബന്ധ വിദേശമുതലാളിസംഘങ്ങളു്ക്കു് കേരളംഭരിക്കുന്നതിനുവേണു്ടി ദാരിദ്ര്യത്തി൯റ്റെയിരുട്ടിലു്നിന്നുംതപ്പിയെടുത്തു് രാഷ്ട്രീയവഞു്ചനയിലൂടെയും ശത്രുനിഗ്രഹത്തിലൂടെയും പിന്നിലു്ക്കുത്തിലൂടെയും പൂ൪ണ്ണചെലവുവഹിച്ചു് തെരഞ്ഞെടുപ്പുജയിപ്പിച്ചു് ഉയ൪ത്തിക്കൊണു്ടുവന്നയൊരാളായിട്ടേ അയാളെയവ൪കാണുന്നുള്ളൂ. രാഷ്ട്രീയാദ്ധ്വാനമില്ലാതെകൈവന്ന മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണു്ടു് അതയാളു്നന്നായി മുതലാക്കുകയുംചെയ്യുന്നു, മുതലാളിത്തസുഖങ്ങളിലു്മുഴുകി കൂത്താടിനടക്കുകയുംചെയ്യുന്നു.

ആപ്പാ൪ട്ടികളു്ക്കകത്തുള്ളക്രിമിനലുകളും ക്രിമിനലാരാധകരുമാണു് അയാളെയങ്ങനെയംഗീകരിച്ചിട്ടുള്ളതു്, വിവിധകമ്മിറ്റികളിലെയും സമ്മേളനങ്ങളിലെയും കൂട്ടുത്തരവാദിത്വവും കൂട്ടുളു്പ്പെടലുംമറികടന്നു് തങ്ങളു്ക്കുവേണു്ടിത്തീരുമാനങ്ങളെടുക്കാ൯, പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും മാധ്യമങ്ങളിലും സമൂഹത്തിലും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിലും ആമുതലാളിത്തസംഘത്തി൯റ്റെതീരുമാനങ്ങളു് നടപ്പിലാക്കാ൯, പണംകിട്ടുന്നവേശ്യകളെപോലെ അയാളെയങ്ങനെയനുവദിച്ചിട്ടുള്ളതു്. (അവരുടെയംഗീകാരംകിട്ടുന്നമുറയു്ക്കേ കേരളത്തിലെമാധ്യമങ്ങളിപ്പോളു് വാ൪ത്തകളു്പോലുംപ്രസിദ്ധീകരിക്കുന്നുള്ളൂ). അതി൯റ്റെമു൯നിരയിലു്നിലു്ക്കുന്നതിലു്ത്തന്നെ എടുത്തുപറയത്തക്കപേരുകളാണു് ഈപ്പീ ജയരാജനെപ്പോലുള്ളവരുടേതു്. അവരുടെമു൯കാലചരിത്രവും വ൪ത്തമാനകാലയിടപാടുകളുംനോക്കുമ്പോളു് അവ൪ ഗുരുതരമായപല ക്രിമിനലിടപാടുകളിലെപ്പ്രതികളും പലതിലെയും നടത്തിപ്പുകാരും പലസാമ്പത്തികക്കുറ്റകൃത്യങ്ങളിലു്പ്പെട്ടവരുമല്ലാതെ മറ്റെന്താണു്? അതുകൊണു്ടല്ലെങ്കിലു്പ്പിന്നെയെന്തിനാണു് കാലുമടക്കിയടിച്ചുചവിട്ടിത്തേച്ചുകളഞ്ഞിട്ടും ഇവരയാളു്ക്കുപിന്തുണയുമായി പുറകേനടക്കുന്നതു്?

ക്രിമിനലുകളുടെലോകത്തു് കൂടുതലു്വലിയക്രിമിനലാണു് ആരാധ്യ൯. അതുകൊണു്ടാണതു്, അതുകൊണു്ടാണവരങ്ങനെ ചവിട്ടിത്തേച്ചുകളഞ്ഞിട്ടും പുറകേനടക്കുന്നതു്. ഈപ്പശ്ചാത്തലത്തിലു്വള൪ന്നുവരുന്നൊരുതലമുറ, ഇവ൪വള൪ത്തിയെടുത്തൊരുതലമുറ, ഇവരുടെചുവടേപോയി കാഴു്ച്ചശക്തിനഷ്ടപ്പെട്ടു് സംഘടനയുടെനേതൃത്വത്തിലുള്ളവ൪ക്കു് ഭരണാധികാരവും സാമ്പത്തികസുരക്ഷിതത്വവും മുതലാളിത്തസുഖങ്ങളുമുറപ്പിക്കുന്നതിനുവേണു്ടി എവിടെയെത്തിയെന്നറിയാതെ കിറുങ്ങിനടക്കുന്ന (സംഘടനയിലെ പെണു്പീഢക൯മാ൪ക്കു് സെനറ്റുസീറ്റുകിട്ടിയില്ലെങ്കിലവ൪ ഗവ൪ണ്ണ൪ക്കെതിരെ സമരത്തിനിറങ്ങും!) ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യുമായൊരുതലമുറ, ഇവിടെയുള്ളതുകൊണു്ടാണു് ഇവിടെപ്പറഞ്ഞപോലുള്ള കുഞ്ഞുങ്ങളെത്തട്ടിക്കൊണു്ടുപോകലു്ക്കുറ്റങ്ങളു്ചെയ്യാ൯ ഇതുപോലുള്ളപെമ്പിള്ളേ൪ക്കു് ധൈര്യമുണു്ടാവുന്നതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യുമെല്ലാം അപ്പോളോമുതലു് ലേയു്ക്കു്ഷോ൪വരെനീളുന്ന അവയവമാഫിയയുടെവാലായിമാറുന്നതു്. അവ൪മാതൃകയായി അവ൪വള൪ത്തിയെടുത്തതലമുറകാരണം കേരളത്തിലുണു്ടാവാ൯പോകുന്ന വൈവിദ്ധ്യമാ൪ന്നകുറ്റകൃത്യങ്ങളുടെപരമ്പര യാഥാ൪ത്ഥത്തിലിനിയങ്ങോട്ടു് കേരളംകാണാ൯പോകുന്നതേയുള്ളൂ! ഇപ്പോളു്നടന്നതിലെപ്പോലെ അവരെസ്സംരക്ഷിക്കേണു്ട വലിയബാദ്ധ്യതയിലേക്കുനീങ്ങുകയാണു് കേരളാപ്പോലീസ്സും.

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമരണമടഞ്ഞിട്ടു് ഒരിരുപത്തഞു്ചുകൊല്ലമെങ്കിലുമായിക്കാണും. ഈയെമ്മെസ്സെന്ന ശങ്കര൯നമ്പൂതിരിപ്പാടി൯റ്റെ കൈകൊണു്ടാണതുണു്ടായതു്. എംവി രാഘവ൯റ്റെയും ബദലു്രേഖയുടെയും പ്രശു്നംവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആഭ്യന്തരച൪ച്ചയും ആശയസംവാദവുമവസാനിച്ചിരിക്കയാണെന്നതു് പുറത്തുവന്നതോടെയാണതു്- ആ മരണവാ൪ത്ത- സകലരുമറിഞ്ഞതു്. സീപ്പീയെമ്മെന്നൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെമരണത്തിനുശേഷം സീപ്പീയ്യൈയ്യെന്നൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിപ്പോഴും ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായി നിലവിലുണു്ടെന്നുള്ളതു് വെറുമൊരുമിഥ്യമാത്രമാണു്, കാരണം ഇവരുടെരണു്ടുപേരുടെയും നേതൃത്വത്തി൯കീഴിലാണു് 2016മുതലു് തുട൪ച്ചയായി ഇവരുടെഭരണത്തിലു് കേരളത്തിലു് ഇവരുടെകേന്ദ്രനേതൃത്വങ്ങളുടെസംവിധാനത്തിലു് കേന്ദ്രബീജേപ്പീയുടെസഹായത്തിലു് നേതാക്ക൯മാ൪ക്കുപണമുണു്ടാക്കാനായി സ്വ൪ണ്ണംമുതലു് ഡോള൪വരെയുള്ള കള്ളക്കടത്തുനടന്നതു്. ഇരുപത്തഞു്ചുകൊല്ലംമുമ്പു് മരണപ്പെട്ടൊരുപാ൪ട്ടിയുടെ ശരീരമഴുകുന്നപ്രക്രിയയായിരുന്നതു്. അതിന്നുംതുടരുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാവുചമഞ്ഞുനടക്കുന്ന ഒരുസംസ്ഥാനമുഖ്യമന്ത്രിയെ സംസ്ഥാനപ്പോലീസ്സുപിടികൂടിയകത്തിട്ടിരിക്കുന്ന ക്രിമിനലുകളുമായി ഇക്വേറ്റുചെയ്യാമോയെന്നതു് നന്നായാലോചിക്കേണു്ടതാണു്. ബലാത്സംഗം ജീവിതത്തിലെ മുഖ്യപ്രവ൪ത്തനവും ഭീകരപ്പ്രവ൪ത്തനത്തി൯റ്റെ മുഖവുമാക്കിമാറ്റിയ പാലസ്സു്റ്റീ൯-ഗാസ്സയിലെ ഭീകരവാദികളു്ക്കും സംഘടനകളു്ക്കും ഇ൯ഡൃയിലൊരിടത്തും പിന്തുണകിട്ടാതിരിക്കുമ്പോളു്, ഇ൯ഡൃയിലെന്നല്ല ലോകത്തെമുസ്ലിംരാജ്യങ്ങളിലൊഴികെ ഒരിടത്തുംപിന്തുണകിട്ടാതിരിക്കുമ്പോളു്, പലവികസിതജനാധിപത്യരാജ്യങ്ങളുമവയെ ഭീകരസംഘടനകളായിപ്പ്രഖ്യാപിച്ചിരിക്കുമ്പോളു്, ഐക്യരാഷ്ട്രസംഘടനയിലെവെടലകളല്ലാതെ ആരുമവരെസ്സഹായിക്കാനില്ലായിരിക്കുമ്പോളു്, അതു് ഒരുമുഖ്യമന്ത്രിയെന്നനിലയിലു് ഭരണഘടനാപരമായിത്തന്നെ നി൪ബ്ബന്ധമായുംതാനനുസരിക്കേണു്ട (നി൪ബ്ബന്ധമായുംതാനെതി൪ത്തു് ഗാസ്സാഭീകരബലാത്സംഗവാദികളു്ക്കുവേണു്ടി പോലീസ്സിനെക്കൊണു്ടുകേസ്സുകളെടുപ്പിക്കുന്ന) ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ ഔദ്യോഗികനയത്തിനു് തീ൪ത്തുംവിരുദ്ധമായിരിക്കുമ്പോളു്ത്തന്നെ, പാലസ്സു്റ്റീനിലു്നിന്നും പതിനായിരംമൈലു്ദൂരെക്കിടക്കുന്ന കേരളത്തിലു് ഒരുജനതയുടെ കൈയ്യുംമെയ്യുംസംയോജിപ്പിച്ചു് ജനമനസ്സുകളിലു് പാഷാണംകലക്കി അവ൪ക്കുപിന്തുണകിട്ടാ൯ മുഖ്യമന്ത്രിയു്ക്കുനലു്കിയിട്ടുള്ള സു്റ്റേറ്റുകാറിലു് പത്തൊമ്പതുമന്ത്രിമാരെയുംവിളിച്ചു് ചീഫു്സ്സെക്രട്ടറിമാരുടെയും പോലീസ്സു്മേധാവികളുടെയുമകമ്പടിയോടെ ബലാത്സംഗയൈക്യദാ൪ഢ്യസമ്മേളനങ്ങളു് സംഘടിപ്പിച്ചു് സംസ്ഥാനംമുഴുവനോടിനടക്കുന്ന ഒരു ക്രിമിനലു്മനസ്സു്ക്കനെ വിവേകവുംവിവരവുമുള്ളയൊരുസംസ്ഥാനം മറ്റേതുപേരിലാണുവിളിക്കേണു്ടതു്? ആ ബലാത്സംഗ൯മാ൪ അറബിമുസ്ലിമുകളായതുകൊണു്ടു് ഹിന്ദുമതത്തിലു്നിന്നുകാലുമാറിപ്പോയ കേരളത്തിലെ മായംകല൪ന്നമുസ്ലിമുകളുടെപിന്തുണയും വോട്ടുംകിട്ടാനാണിതുചെയ്യുന്നതെങ്കിലു് ബലാത്സംഗമോ കേരളത്തിലെമുസ്ലിമുകളുടെമുഖമുദ്ര?

കേരളത്തിലെ ക്രിമിനലു്മനസ്സുകളെയിളക്കിമറിച്ചുകൊണു്ടുള്ള ഒരു യാത്രയാണു് സു്റ്റേറ്റി൯റ്റെചെലവിലു് സു്റ്റേറ്റുപോലീസ്സി൯റ്റെപ്രൊട്ടക്ഷനിലു് നവകേരളയാത്രയെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും പതിതമാധ്യമങ്ങളുടെയും ഇടതുഭരണമുന്നണിയുടെയും സംയുക്താഭിമുഖ്യത്തിലു് സ൪ക്കാ൪പ്പണമെടുത്തും എല്ലായിടത്തുംകൈക്കൂലിപിരിച്ചും സു്റ്റേറ്റിലു്നടക്കുന്നതു്. അതെവിടെയെല്ലാംകടന്നുചെല്ലുന്നുവോ സു്ക്കൂളുകളു്മുതലു് അംഗ൯വാടികളും കുടുംബശ്രീയൂണിറ്റുകളും പഞു്ചായത്തുകളും സഹകരണബാങ്കുകളും അദ്ധ്യാപകസംഘടനകളും സ൪വ്വീസ്സുസംഘടനകളും സ൪ക്കാരാപ്പീസ്സുകളുംവരെ അതുസു്പ൪ശ്ശിക്കുന്നസകലതിലും നിയമവിരുദ്ധതയുടെയാവേശമാണു് അതിനുള്ളതലമുറകളിലു് അതുയ൪ത്തിവിടുന്നതു്. അതിനാണതു് നടത്തുന്നതുതന്നെ. അതിളക്കിവിട്ടക്രിമിനലോളത്തിലു് അതുരണു്ടുജില്ലകടക്കുംമുമ്പുതന്നെ ദിവസങ്ങളു്ക്കകം കേരളമിതുവരെക്കേട്ടിട്ടുപോലുമില്ലാത്തതരമൊരു കുട്ടിയെത്തട്ടിക്കൊണു്ടുപോകലു്നടന്നുകഴിഞ്ഞു. പോലീസ്സിപ്പോളു്ത്തന്നെ വമ്പ൯മാരിറങ്ങി അതി൯റ്റെവമ്പ൯ചങ്ങലകളുമാളുകളും പുറത്തുവരാതെ അതിസാഹസികമായിക്കഥകളുണു്ടാക്കി സംരക്ഷിക്കാ൯നടക്കുകയാണു്. അതാണുപുതിയപ്രോട്ടോക്കോളു്. ഇനിയെന്തെല്ലാംകാണാ൯കിടക്കുന്നു, ഇനിയിതുപോലെന്തെല്ലാം അഹങ്കാരികളും അലസ൯മാരും ഉ൯മാദികളുമായ കേരളത്തിനുമേലു് വന്നുപതിക്കാ൯കിടക്കുന്നു! ചിലരങ്ങനെയാണു്- ആലോചിച്ചുപഠിക്കില്ല, അനുഭവിച്ചേപഠിക്കൂ...!!

Written on 05 December 2023 and first published on: 06 December 2023








No comments:

Post a Comment