കസ്സു്റ്റംസ്സിനെനയിക്കുന്നതു് കേരളാമുഖ്യമന്ത്രിയെ സ്വ൪ണ്ണക്കടത്തുകേസ്സിലു്നിന്നു് രക്ഷിക്കാ൯നടക്കുന്ന മാ൪കു്സ്സിസ്സു്റ്റുദ്യോഗസ്ഥ൯മാ൪; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഗവണു്മെ൯റ്റിനെയും നയിക്കുന്നതു് കേന്ദ്രബീജേപ്പീയും! അപ്പോളു് സ്വ൪ണ്ണക്കടത്തിലെപ്പ്രതികളു് കേന്ദ്രബീജേപ്പീയല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alexander Popov. Graphics: Adobe SP.
കേന്ദ്രബീജേപ്പീയുടെ കസ്സു്റ്റംസ്സിനെയുംമറ്റുംനയിക്കുന്നതു് കേരളാമുഖ്യമന്ത്രിയെ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു്നിന്നു് രക്ഷിക്കാ൯നടക്കുന്ന മാ൪കു്സ്സിസ്സു്റ്റുദ്യോഗസ്ഥ൯മാ൪; മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ പാ൪ട്ടിസംഘടനയെയും അവരുടെഗവണു്മെ൯റ്റിനെയും നയിക്കുന്നതും ഭരിക്കുന്നതും നിയന്ത്രിക്കുന്നതും നയപരിപാടികളു് നലു്കുന്നതും കേന്ദ്രബീജേപ്പീയുടെ രാഷ്ട്രീയനേതാക്കളും അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയുദ്യോഗസ്ഥ൯മാരും! അങ്ങനെയെങ്കിലു്, അപ്പോളു്, കേരളത്തിലു് 2016മുതലു് അഞു്ചുവ൪ഷത്തോളം തുട൪ച്ചയായി ആഭ്യന്തരവും വിദേശവും കൈകാര്യംചെയ്യുന്ന കേന്ദ്രഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും അന്വേഷണയേജ൯സ്സികളുടെയുമൊരുതടസ്സവും ഇടപെടലുമില്ലാതെ വിമാനത്താവളംവഴിനടന്ന സ്വ൪ണ്ണക്കള്ളക്കടത്തിലെപ്പ്രതികളു് കേന്ദ്രബീജേപ്പീയല്ലേ? അവ൪ പ്ലാന൪മാരും ബെനിഫിഷൃറികളും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരും ഗവണു്മെ൯റ്റും ഉദ്യോഗസ്ഥ൯മാരും അനുബന്ധറെറ്റിന്ന്യൂകളും എകു്സ്സിക്കൃുയുട്ടീവുകളുമെന്നതായിരുന്നില്ലേനില?
…..
……
Will continue…..
Written on 16 June 2022 and first published on: 19 June 2022
No comments:
Post a Comment