203
ആളു് കേരളാ ഫേസ്സു്ബുക്കു് ലൈക്കടിത്തൊഴിലാളിയൂണിയ൯ സമരത്തിലേക്കു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Kristopher K. Graphics: Adobe SP.
കേരളത്തിലു് ക്ഷേത്രങ്ങളിലു് സു്ത്രീപ്പ്രവേശ്ശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയെത്തുട൪ന്നുണു്ടായ ശബരിമലസമരത്തിലു് ഇ൯ഡൃയുടെ ഭരണഘടനയെയോ ഇ൯ഡൃയുടെ സു്ത്രീപ്പുരുഷതുല്യതയുടെ നിലപാടുകളെയോ അംഗീകരിക്കാത്ത നിരവധി ഫേസ്സു്ബുക്കു് ഗ്രൂപ്പുകളു് വെല്ലുവിളികളുമായിറങ്ങി. ലക്ഷക്കണക്കിനു് ഹിന്ദു അന്ധവിശ്വാസികളും അക്രമകാരികളും അംഗങ്ങളായുള്ള കുപ്പ്രസിദ്ധമായ അതിലു്പ്പല ഗ്രൂപ്പുകളും തുട൪ച്ചയായി വളരെ പ്രകോപനപരമായ ലേഖനങ്ങളും പോസ്സു്റ്റുകളും പ്രസിദ്ധീകരിച്ചുകൊണു്ടിരുന്നു. ഇതെല്ലാം കൂലിയെഴുത്തുകാരുടേതുമായിരുന്നു. അവ൪ക്കും അവരുടെ അഭിപ്രായം പറയാനും വീക്ഷണങ്ങളു് വെച്ചുപുല൪ത്താനും സ്വാതന്ത്ര്യമുണു്ടെന്നു് അംഗീകരിക്കുമ്പോളു്ത്തന്നെ ആണുങ്ങളു്ക്കു് പ്രവേശനമുള്ള എവിടെയും ഇ൯ഡൃയിലു് പെണ്ണുങ്ങളു്ക്കും പ്രവേശനമുണു്ടെന്നുള്ള ഭരണഘടനാനിലപാടിനെ അംഗീകരിക്കാത്ത അവരുടെ നിലപാടിനെ അംഗീകരിക്കാ൯കഴിയില്ല. ഇവരീപ്പണിചെയു്തുകൊണു്ടിരിക്കുമ്പോളു്ത്തന്നെ ഇ൯ഡൃയിലെ സ്വതന്ത്രകാഴു്ച്ചപ്പാടുകാരുടെയും ജനാധിപത്യവാദികളുടെയും മതേതര വിവേചനരഹിത ചിന്താഗതിക്കാരുടെയും അഭ്യ൪ത്ഥനമാനിച്ചു് ആ ഗ്രൂപ്പുകളിലു്നിന്നും പതിനായിരക്കണക്കിനു് കള്ളപ്പ്രൊഫൈലുകളു് ഫേസ്സു്ബുക്കധികൃത൪ ഓരോദിവസവും നീക്കംചെയു്തുകൊണു്ടിരുന്നു. അങ്ങനെ അതിലു് മിക്ക ഗ്രൂപ്പുകളൂം ശുഷു്ക്കമായി. ലോകംമുഴുവ൯ നടക്കുന്ന കള്ളപ്പ്രൊഫൈലു് നീക്കംചെയ്യലി൯റ്റെ ഭാഗമായി അതു് ചെയ്യാതിരിക്കാ൯ ഇ൯ഡൃയിലും ഫേസ്സു്ബുക്കധികൃത൪ക്കു് കഴിയുമായിരുന്നില്ല. അങ്ങനെയൊരോപ്പറേഷ൯റ്റെ നടുവിലു് അതുപോലൊരു ഗ്രൂപ്പിലു്നിന്നുള്ള ആക്രാന്തനങ്ങളാണിവിടെക്കേളു്ക്കുന്നതു്:
ആളു് കേരളാ ഫേസ്സു്ബുക്കു് ലൈക്കടിത്തൊഴിലാളിയൂണിയ൯ സമരത്തിലേക്കു്! കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞിട്ടുള്ള മിനിമംവേതനം നലു്കുക, ശബരിമലസമരകാലത്തു് ഓവ൪ടൈംചെയു്തവ൪ക്കു് അധികവേതനം നലു്കുക, ജാമ്യംലഭിക്കാത്ത കുറ്റങ്ങളു് ചുമത്തപ്പെട്ടു് ഒളിവിലു്ക്കഴിയുന്ന കണു്ടാലറിയാവുന്ന പ്രതികളായി പോലീസ്സു് വേട്ടയാടുന്നതിലു്നിന്നും മാനേജുമെ൯റ്റു് സംരക്ഷണം ഉറപ്പാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണു് സമരം. കരാ൪ത്തൊഴിലാളികളു്ക്കു് മിമിമംവേതനം ഗവണു്മെ൯റ്റു് നിശ്ചയിച്ചിട്ടുണു്ടെങ്കിലും ഈ മേഖലയിലു്പ്പണിയെടുക്കുന്ന തൊഴിലാളികളു്ക്കു് മാനേജുമെ൯റ്റുകളു് തുട൪ച്ചയായി അതു് നിഷേധിച്ചുവരികയാണു്. അതുകൊണു്ടു് ഈ മേഖലയിലെ ഏറ്റവുംവലിയ തൊഴിലു്ദായകരായ, ഹൂ തിങ്കേഴു്സ്സു് ഗ്രൂപ്പി൯റ്റെ സ്ഥാപനങ്ങളു്ക്കുമുന്നിലാണു് ആദൃഘട്ട പ്രത്യക്ഷസമരം ആരംഭിക്കുന്നതു്. ഇവിടെനടക്കുന ക്രമക്കേടുകളെക്കുറിച്ചും ലൈക്കടിത്തൊഴിലാളിവിരുദ്ധ നടപടികളെക്കുറിച്ചും നിരവധി പരാതികളു് അധികൃത൪ക്കു് ലഭിച്ചിട്ടും നടപടിയൊന്നും ഉണു്ടാകാത്തതുകൊണു്ടാണു് ലൈക്കടിപ്പുതൊഴിലാളികളു് പ്രത്യക്ഷസമരത്തിലേക്കു് കടക്കുന്നതു്. അടുത്തകാലത്തുനടന്ന ഒരു റെയു്ഡിലു് ആയിരക്കണക്കിനു് വ്യാജ പ്രൊഫൈലു്ക്കെട്ടുകളു് ഇവിടെനിന്നും.....**#..$...... (ക്ഷമിക്കണം. ലൈനിലെന്തോ തടസ്സമുണു്ടെന്നുതോന്നുന്നു. വിശദമായി ഞങ്ങളുടെ ലേഖക൯ പിന്നാലെ റിപ്പോ൪ട്ടു് ചെയ്യുന്നതാണു്).
****
Article Title Image By Edar. Graphics: Adobe SP.
..….#..$..#**.... ഹലോ…..ഹലോ….. ഹലോ…… ഇതി൯റ്റെ മാനേജുമെ൯റ്റിനെസ്സംബന്ധിച്ചു് ചില വിവരങ്ങളു് പുറത്തുവന്നിട്ടുണു്ടു്. രണു്ടു് അഡു്മിനിസ്സു്ട്രേറ്റ൪മാരിലു് അക്രമ/അട്ടിമറിച്ചിന്തകളുള്ളയൊരാളു് അപ്രത്യക്ഷമായിരിക്കയാണു്. പതിനേഴു് മോഡറേറ്റ൪മാരിലു് മുഴുവ൯പേരും വ്യക്തിഗതവിവരങ്ങളു് വെളിപ്പെടുത്താ൯ വിസമ്മതിച്ചിരിക്കുകയാണു്. സഭ്യമായ ഭാഷയിലു് സ്വന്തമായി ഫയലുകളെഴുതുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളു്മാത്രമേ ഇതിലുള്ളൂവെന്നാണു് ഇതുവരെയുള്ള റിപ്പോ൪ട്ടുകളു് സൂചിപ്പിക്കുന്നതു്. മറ്റുള്ളവ൪മുഴുവ൯ തങ്ങളു് നിരപരാധികളാണെന്നും ഓരോരുത്തരുടെ മുതലുകളു് പരസ്സു്പരം കൈമാറുകമാത്രമേ ചെയു്തിട്ടുള്ളുവെന്നുമാണു് ഇപ്പോളു് വാദിക്കുന്നതു്. FBI (Face Book of India)യുടെ രേഖകളു്പ്രകാരം ഇവരിലു്പ്പല൪ക്കും ഒന്നോരണു്ടോ മാസംമാത്രമേ പ്രായമുള്ളുവെന്നതിനാലു് കേസ്സുകളെടുക്കാ൯ ബുദ്ധിമുട്ടാണെന്നാണു് അറിയുന്നതു്. ഇവ൪ ഐഡ൯റ്റിറ്റിയു്ക്കായുപയോഗിച്ചുവന്നിരുന്നതു് ആരുടെ ചിത്രങ്ങളാണെന്നതു് ഇതുവരെയും പുറത്തുവന്നിട്ടില്ല. ലഭൃമായ ചിത്രങ്ങളു്വെച്ചു് ഇവ൪ പോലീസ്സന്വേഷിക്കുന്നവരാണോയെന്നു് വ്യക്തമാവുന്നില്ല. .....**#..$...... ഹലോ.... ഹലോ... പിന്നെയും മുറിഞ്ഞെന്നാണു് തോന്നുന്നതു്...
****
Article Title Image By Austin Distel. Graphics: Adobe SP.
..….#..$..#**.... ഹലോ.... ഹലോ... ഇപ്പോളു് ഞാ൯ പറയുന്നതു് കേളു്ക്കാമോ?... കേളു്ക്കാം, കേളു്ക്കാം, പക്ഷേ ഇവിടെ ഭയങ്കര ബഹളം നടക്കുകയാണു്... നേരത്തേ ലൈ൯ മുറിയുന്നതിനുമുമ്പു് എന്തോ റെയു്ഡിനെക്കുറിച്ചു് പറഞ്ഞല്ലോ, അതെന്താണെന്നു് നമ്മുടെ പ്രേക്ഷകരുമായി പങ്കുവെക്കാമോ?... അതാണു് ഞാ൯ പറഞ്ഞുകൊണു്ടുവരുന്നതു്. റെയു്ഡിപ്പോഴും നടന്നുകൊണു്ടിരിക്കുകയാണു്. പലജീവനക്കാരും ഓടിവരുന്ന ദൃശ്യമാണു് ഈ കാണുന്നതു്. ഈ സ്ഥാപനത്തോടനുബന്ധിച്ചു് പ്രവ൪ത്തിച്ചുകൊണു്ടിരുന്ന ഒരു വ്യാജപ്പ്രൊഫൈലു്നി൪മ്മാണകേന്ദ്രം കണു്ടുപിടിച്ചിട്ടുണു്ടു്. അവിടെയാണിപ്പോളു് റെയു്ഡുകളു് നടക്കുന്നതു്. അക്കൗണു്ടു്ബുക്കുകളെല്ലാം പിടിച്ചെടുത്തിട്ടുണു്ടു്. അവ പരിശോധിച്ചുകൊണു്ടിരിക്കുകയാണു്. 7,277 പേരുടെ അക്കൗണു്ടുകളു് റദ്ദാക്കിയതായാണു് അറിയുന്നതു്. ഇനിയും അരലക്ഷത്തോളം അക്കൗണു്ടുകളു് അങ്ങനെയുണു്ടത്രേ... ഇപ്പോളു്ക്കിട്ടിയ വിവരം... ഇ൯ഡൃ൯ പോലീസ്സു് സ൪വ്വീസ്സി൯റ്റെ ഔദ്യോഗികമുദ്രയും യൂണിഫോമുമടങ്ങിയ വ്യാജപ്പ്രൊഫൈലുകളും ഇവിടെ നി൪മ്മിച്ചു് വിതരണം ചെയതുകൊണു്ടിരുന്നെന്നാണു് തെളിവുകളു് കിട്ടിയിരിക്കുന്നതു്. നിരവധി വ്യാജപ്പ്രൊഫൈലു്ക്കെട്ടുകളു് ഉപേക്ഷിക്കപ്പെട്ടനിലയിലു് കിടക്കുകയാണു്. ..….#..$..#**.... ഹലോ.... ഹലോ...
ശബരിമലസമരം കഴിഞ്ഞതോടെ ഈ സമൂഹവിരുദ്ധവ്യക്തികളും കള്ളപ്പ്രൊഫൈലുകളും ഇ൯റ്റ൪നെറ്റിലു്നിന്നും അപ്രത്യക്ഷമായെന്നുകരുതരുതു്. അവ൪ മടങ്ങിവന്നു. ഇവരീസമരം നടത്തിയതും ഡിജിറ്റലു്പ്പ്രതിരോധം പടുത്തുയ൪ത്തിയതും കേന്ദ്രബീജേപ്പീ ഗവണു്മെ൯റ്റിനെതിരെയോ ഈ വിധിപുറപ്പെടുവിച്ച സുപ്രീംകോടതിക്കെതിരെയോ ആയിരുന്നില്ല, സു്ത്രീപ്പുരുഷസമത്വം അമ്പലങ്ങളിലടക്കം പാലിച്ചിരിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പിലാക്കുമെന്നും ശബരിമലക്ഷേത്രത്തിലു് ഗവണു്മെ൯റ്റുസംരക്ഷണത്തോടെ പ്രായഭേദമന്യേ സു്ത്രീകളെ പ്രവേശിപ്പിക്കുമെന്നുംപറഞ്ഞ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെ ആയിരുന്നു.
ആശയസമരങ്ങളോ പ്രത്യയശാസു്ത്രസംവാദങ്ങളോ ഇഷ്ടമല്ലാത്ത, നിയമവിരുദ്ധമായ എന്തിനെയെങ്കിലും ഉപാസ്സിക്കുകയും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുംചെയു്തില്ലെങ്കിലു് ശ്വാസംമുട്ടുന്ന, ഇവ൪ക്കുവേണു്ടി, ഇവരെ ഉളു്ക്കൊള്ളാനായി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ശബരിമലയിലു് സു്ത്രീകളെ ഗവണു്മെ൯റ്റുസംരക്ഷണത്തോടെ പ്രവേശിപ്പിക്കുമെന്നുള്ള നിലപാടുമാറ്റി. അതോടൊപ്പം മാ൪കു്സ്സിസമുപേക്ഷിച്ചു് ബീജേപ്പീയുടെ ഹിന്ദുമതഫാസ്സിസ്സു്റ്റു് മേലു്ക്കോയു്മ്മാസിദ്ധാന്തത്തോടു് കൂടുതലടുക്കുകയുംചെയു്തു. അതിനുംപുറമേ കോണു്ഗ്രസ്സുമായി ഐക്യപ്പെട്ടു് ദേശീയതലത്തിലു് ബീജേപ്പീക്കെതിരെ പൊരുതണമെന്ന ആപ്പാ൪ട്ടിയുടെ ദേശീയനയത്തെ കേരളസംസ്ഥാനക്കമ്മിറ്റി ബീജേപ്പീയുടെ കാര്യനി൪വ്വാഹകസത്വങ്ങളായ പ്രകാശ്ശു് കാരാട്ടും പിണറായി വിജയനുംവഴി എതി൪ത്തുതുരങ്കംവെച്ചു് കേന്ദ്രത്തിലു് ഭരണത്തിലു് ബീജേപ്പീയുടെ നില കൂടുതലു് സുരക്ഷിതമാക്കിക്കൊടുത്തു. ഇന്നു് ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏറ്റവുംവലിയ കോണു്ഗ്രസ്സുവിരോധികളും ബീജേപ്പീയനുകൂലികളും പിണറായി വിജയനും പ്രകാശ്ശു് കാരാട്ടുമാണു്. ഇതിലു് രാഷ്ട്രീയമൊന്നുമില്ലെങ്കിലും സാമ്പത്തികമുണു്ടു്. ഇതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രവ൪ത്തക൪ക്കു് ലജ്ജയുണു്ടെങ്കിലും ഈപ്പറഞ്ഞ സാമൂഹ്യവിരുദ്ധശക്തികളെ ഉളു്ക്കൊള്ളുന്നതും അവരുടെ പിന്തുണ ഉറപ്പാക്കുന്നതും അതു് എളുപ്പമാക്കിത്തീ൪ത്തു.
ഇങ്ങനെ കേരളത്തെസ്സംബന്ധിച്ചിടത്തോളം ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുംതമ്മിലു് വ്യത്യാസമൊന്നുമില്ലാതായതോടെയും, 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിങ്കര൯മാരുടെ കള്ളക്കടത്തുകേസ്സുകളു് ബീജേപ്പീ ഒഴിവാക്കിക്കൊടുത്തതിലൂടെയും, ഒരു പാലംതുറന്നുകിട്ടിയതുവഴി ഇവരെല്ലാം മാ൪കു്സ്സിസ്സു്റ്റുഗ്രൂപ്പുകളിലും മാ൪കു്സ്സിസ്സു്റ്റനുഭാവിഗ്രൂപ്പുകളിലും ഇടിച്ചുകയറി. മയക്കുമരുന്നുകച്ചവടവും സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും കോഴയും കൊള്ളയുമൊക്കെപ്പോലുള്ള ദേശവിരുദ്ധക്രിമിനലു്പ്പ്രവൃത്തികളിലു് ജ൯മനാ ഇവ൪ക്കുള്ള ആസക്തിയും ആരാധനയും ബീജേപ്പീയിലെന്നതിനേക്കാളു് മാ൪കു്സ്സിസ്സു്റ്റുഗ്രൂപ്പുകളിലു് പ്രകടിപ്പിക്കുന്നതു് ശ്വസിക്കുന്ന വായുപോലെ ഇവ൪ക്കു് എളുപ്പമായിത്തീ൪ന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇതിലൊക്കെപ്പെട്ടുകിടക്കുന്ന പിണറായി വിജയ൯-പ്രകാശ്ശു് കാരാട്ടുസംഘത്തെയും അവരുടെ കേരളത്തിലെ ഗവണു്മെ൯റ്റിനെയും സംരക്ഷിക്കുകയും താങ്ങിനി൪ത്തുകയും പുകഴു്ത്തുകയുമാണു് ഇപ്പോളിവരുടെ ജോലി. അവരുടെ ആത്മാവിന് നൈസ്സ൪ഗ്ഗികസുഖംപകരുന്ന ആ ജോലിയവ൪ വളരെ ഭംഗിയായി ചെയു്തുകൊണു്ടിരിക്കുന്നു.

[Written and first published during the Sabarimala Agitation time perpetrated by Hindu anarchists in Kerala]
Written and first published on: 08 October 2019
Article Title Image By TheDigitalArtist. Graphics: Adobe SP.
Other images for this article:
Article Title Image By Naji Habib. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T
Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം

Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T

No comments:
Post a Comment