Tuesday, 6 August 2013

004. മണിയരയന്നങ്ങളിറങ്ങും കടവിലു്

ഗാനം നാലു്

മണിയരയന്നങ്ങളിറങ്ങും കടവിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯
തുറക്കാത്ത വാതിലി൯റ്റെ ചില്ലകളിലു്മുഖം നോക്കും
മണിയരയന്നങ്ങളിറങ്ങും കടവിലു്.......നമ്മളു്
മണിയരയന്നങ്ങളിറങ്ങും കടവിലു്. [തുറക്കാത്ത]

നടന്നുപോമിടവഴിയുടെയിരുവശങ്ങളിലു്
പൂക്കൈതകളു് ചുംബിയ്ക്കും....... നി൯കാലടിപ്പാടിലു്
പൂക്കൈതകളു് ചുംബിയ്ക്കും. [തുറക്കാത്ത]

കിളിക്കൊഞ്ചലു് കേട്ടുനമ്മളുറങ്ങും വനനികുഞ്ജം
നമുക്കായിപ്പാടീ കുയിലുകളു്....... പൂനിലാവി൯മടിയിലു്
നമുക്കായിപ്പാടീ കുയിലുകളു്. [തുറക്കാത്ത]

പറന്നുപോം പച്ചിലച്ചാ൪ത്തി൯റ്റെയുള്ളിലൊരു മയിലു്
പുഷ്പഹാരംതീ൪ത്തൂ നമ്മളു്ക്കായു്..പൂനിഴലി൯നടുവിലു്
പുഷ്പഹാരംതീ൪ത്തൂ നമ്മളു്ക്കായു്.[തുറക്കാത്ത]

ഒരുവയലു്വരമ്പി൯റ്റെ വിരിമാറിലുറങ്ങുന്ന......
--------------------------------------
-------------------------------------- [തുറക്കാത്ത]

 
From Jalaja Padma Raaji.

If you wish, you can purchase the book Jalaja Padma Raaji here:

https://www.amazon.com/dp/B07CKTQDC3

Kindle eBook
LIVE
Published on April 23, 2018
USD $1.19
ASIN: B07CKTQDC3
Pages: 46
Kindle Price (US$): $1.12
Kindle Price (INR): Rs. 79.00


No comments:

Post a Comment