Tuesday 6 August 2013

001. പ്രിയ മലയാള വായനക്കാരാ, സ്വാഗതം.

001


പ്രിയ മലയാള വായനക്കാരാ, സ്വാഗതം!

Article Title Image By Fonthip Ward. Graphics: Adobe SP.


പ്രിയ മലയാള വായനക്കാരാ, സ്വാഗതം!

കവിത, നീണു്ടകഥ, ലേഖനം, സാഹിത്യനിരൂപണം, രാഷ്ട്രീയലേഖനങ്ങളു് എന്നിവ പ്രസിദ്ധീകരിക്കുന്നതിനുവേണു്ടിയാണു് ഈ വേദി രൂപീകരിക്കുന്നതു്. കാലത്തി൯റ്റെ മാറ്റത്തിലും ഈ വേദിയുടെ രൂപഘടന അതേപടി നിലനി൪ത്താനാവുമെന്നു് പ്രതീക്ഷിക്കുന്നു. എന്നാലതോടൊപ്പംതന്നെ മാറുന്നകാലത്തി൯റ്റെ വിഷയങ്ങളും അതേശ്രദ്ധയോടെതന്നെ അവതരിപ്പിക്കാനും ശ്രമിക്കുന്നതാണു്. നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.


നിങ്ങളുടെ എഡിറ്റ൪,
പി. എസ്സു്. രമേശു് ചന്ദ്ര൯
സഹ്യാദ്രി മലയാളം






















Article Title Image By Fonthip Ward. Graphics: Adobe SP.




No comments:

Post a Comment