Saturday, 28 October 2023

1443. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ലോകംകറങ്ങുന്നതു് കേരളത്തിലെയേതാനും മുസ്ലിംവോട്ടുകളുടെചുറ്റിലുമാണു്

1443

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ലോകംകറങ്ങുന്നതു് കേരളത്തിലെയേതാനും മുസ്ലിംവോട്ടുകളുടെചുറ്റിലുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ശശിത്തരൂ൪ ലക്ഷൃംവെക്കുന്നതുമറ്റൊന്നുമല്ല: മുസ്ലിംലീഗിനെ കോണു്ഗ്രസ്സിലു്നിന്നകറ്റണം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തൊഴുത്തിലു്ക്കൊണു്ടുചെന്നുകെട്ടണം, അതുവഴി ബീജേപ്പീയെസ്സന്തോഷിപ്പിക്കണം! മുസ്ലിംലീഗി൯റ്റെ പത്തുവോട്ടുനോക്കി അന്താരാഷ്ട്രകാര്യങ്ങളിലു് അഭിപ്രായംപറയുന്നവ൪, നയംരൂപീകരിക്കുന്നവ൪!! കോണു്ഗ്രസ്സിലിയാളെപ്പിന്താങ്ങുന്ന സകലവ൯മാരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതുവഴികേന്ദ്രബീജേപ്പീയുടെയും ചാര൯മാരും ഏജ൯റ്റുമാരുമാണു്. ഇസ്രായേലു്-ഗാസ്സായുദ്ധംതുടങ്ങിയതുമുതലു് ഇവരീ കേന്ദ്രബീജേപ്പീയുടെ ഗ്രാ൯ഡു് സു്ക്കീം കേരളത്തിലു് നടപ്പാക്കിവരികയാണു്. തൈരുകടയുന്നപോലെ അന്തരീക്ഷംകടഞ്ഞു് ബീജേപ്പീയുടെമദ്ധ്യേഷ്യാനിലപാടാണുശരിയെന്നു് ഒടുവിലു്ജനങ്ങളു്ക്കുതോന്നിപ്പിക്കത്തക്കരീതിയിലു് പ്രിസിപ്പിറ്റേറ്റുചെയ്യാനാണു് കേന്ദ്രബീജേപ്പീ ശശിത്തരൂരിനെയേലു്പ്പിച്ചിട്ടുള്ളതു്. അയാളതുചെയ്യുന്നു.

പുറമേപ്രത്യക്ഷത്തിലു്ക്കാണുന്നതല്ല ഓരോരുത്ത൪ ഉള്ളിലുദ്ദേശിക്കുന്നതു്. പണു്ടു് ഈയെമ്മെസ്സും ഇതൊക്കെത്തന്നെയാണുചെയു്തിരുന്നതു്. അതുപരിചയമുള്ളവ൪ക്കിതിലൊന്നും അത്ഭുതമൊന്നുംതോന്നുന്നില്ല. അയാളു്പണു്ടു് വാളുംകൊണു്ടാണുനടന്നിരുന്നതു്, ഇയാളുമതേ- അതേമുറിപ്പുവാളു്. ഇയാളുടെ പ്രചോദനകേന്ദ്രമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ലോകംകറങ്ങുന്നതു് കേരളത്തിലെയേതാനും മുസ്ലിംവോട്ടുകളുടെചുറ്റിലുമാണു്. ഇയാളു്ക്കുമതേ. ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯ എന്നിവ൪ക്കെതിരെ ഒരിക്കലും പ്രശംസയല്ലാതെ ഒരഭിപ്രായവുംപറയാതിരിക്കാ൯ ഏറ്റവുംശ്രദ്ധാലുവായരാഷ്ട്രീയക്കാര൯ ഇയാളാണെന്നതുശ്രദ്ധിച്ചിട്ടുണു്ടോ?

മുസ്ലിംലീഗു് 2023 ഒകു്ടോബ൪ 26നു് കോഴിക്കോട്ടൊരു പാലസ്സു്റ്റീ൯ ഐക്യദാ൪ഢ്യറാലിനടത്തി. കോണു്ഗ്രസ്സുകാരനും തിരുവനന്തപുരം എംപീയുമായ ശശിത്തരൂരവിടെച്ചെന്നുപ്രസംഗിച്ചു, ഇസ്രായേലി൯റ്റെ പ്രത്യാക്രമണംനേരിടുന്ന ഗാസ്സയിലെജനങ്ങളോടനുതാപമാണെന്നു്. ഗാസ്സയിലെജനങ്ങളോടു് ലോകത്തെ ഒട്ടുമിക്കജനങ്ങളു്ക്കുമനുതാപംതന്നെയാണു്, പക്ഷെയീയുദ്ധത്തിനുതുടക്കമിട്ടുകൊണു്ടു് ഇസ്രായേലിലു്ക്കടന്നുകയറി 1400നിരപരാധികളെ വളരെപ്പൈശാചികമായരീതികളിലു്ക്കൊലപ്പെടുത്തുകയും 200പേരെ ബന്ദികളായിപ്പിടിച്ചുകൊണു്ടുപോവുകയുംചെയു്ത ഗാസ്സയിലു് ഭരണംനടത്തുന്ന പാലസ്സു്റ്റീ൯ഭീകരരെ അവിടെയുണു്ടായിരുന്ന ഇസ്ലാമിനു് കടുപ്പംപോരെന്നുപറഞ്ഞു് ഇപ്പോളു് മൃദുവാദികളായിമാറിയ പീ. എലു്. ഓ.യിലു്നിന്നും ഫത്താപ്പാ൪ട്ടിയിലു്നിന്നും തെരഞ്ഞെടുപ്പിലു്വോട്ടുചെയു്തു് ഭരണമേലു്പ്പിച്ചുകൊടുത്തതും അവരെ ലോകത്തിനുപദ്രവകാരികളായി വള൪ത്തിയതും ഇത്രയുംകാലം നിലനി൪ത്തിയതും ഇപ്പോഴും സംരക്ഷിക്കുന്നതും ഇതേ ഗാസ്സാനിവാസികളു്തന്നെയാണു്. അതുകൊണു്ടു് ഒരലു്പ്പംകുറഞ്ഞയളവിലുള്ളയനുതാപമേ അവര൪ഹിക്കുന്നുള്ളൂ. ഈയഭിപ്രായപ്പ്രകടനത്തോടെപ്രതിസന്ധിയിലു്പെട്ട ശശിത്തരൂരിനെ ഡിഫ൯ഡുചെയ്യാ൯ ആദ്യമേചാടിവീണതു് മുസ്ലിംലീഗിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും അതുവഴി ബീജേപ്പീയിലും കൊണു്ടുചെന്നുകെട്ടാ൯ ആപ്പാ൪ട്ടിയു്ക്കകത്തുകലാപമുണു്ടാക്കിനടക്കുന്ന പീക്കേ കുഞ്ഞാലിക്കുട്ടിതന്നെയായിരുന്നുവെന്നതു് സംഗതമാണു്.

ഈഭീകരപ്പ്രവ൪ത്തനങ്ങളെ പാലസ്സു്റ്റീ൯റ്റെവിമോചനത്തിനായുള്ള സ്വാതന്ത്ര്യസമരമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും ജനങ്ങളുടെയിടയിലു്ച്ചിത്രീകരിച്ചിരിക്കുന്നതു്. തീവ്രമദമിളകിനടക്കുന്നകുറേമുസ്ലിമുകളുടെ വോട്ടുവാങ്ങാ൯ അതാണവ൪ക്കുലാഭം. പാലസ്സു്റ്റീ൯രാജ്യം ഇപ്പോളു്ത്തന്നെ നിലവിലുണു്ടല്ലോ! ഇനിയെന്തുസ്വാതന്ത്ര്യം? ആരിലു്നിന്നുസ്വാതന്ത്ര്യം? പാലസ്സു്റ്റീ൯രാജ്യത്തി൯റ്റെപ്രതിനിധിയെ ഇ൯ഡൃയടക്കം അംബാസ്സഡറായി അംഗീകരിച്ചിട്ടുപോലുമുണു്ടല്ലോ! ഗാസ്സാഭീകര൯മാരുടെ കമ്മാ൯ഡ൪ ഈയുദ്ധത്തിനിടയു്ക്കു് എന്താണുലോകത്തോടുവിളിച്ചുപറഞ്ഞതു്? ഇസ്രായേലു് തങ്ങളുടെ ആദ്യലക്ഷൃംമാത്രമാണെന്നും ലോകംമുഴുവ൯ തങ്ങളുടെ ഇസ്ലാമിക്കുനിയമത്തിനുകീഴിലു് കൊണു്ടുവരുമെന്നും ആ നിയമത്തിനുകീഴിലു് ക്രിസ്സു്ത്യാനികളോ യഹൂദ൯മാരോ ഹിന്ദുക്കളോ എന്നല്ല ഒരു അന്യമതക്കാരനും ഉണു്ടാവില്ലെന്നുമല്ലേ? ഒന്നുകിലു്ക്കൊല്ലും അല്ലെങ്കിലു്പ്പരിവ൪ത്തനംചെയ്യും എന്നല്ലേ? ഇതു് സ്വതന്ത്രമാക്കലും പ്രതിരോധവുമാണോ അധിനിവേശവും അക്രമവുമാണോ? ഏതായാലും പിണറായിവിജയ൯, ശശിത്തരൂ൪, കുഞ്ഞാലിക്കുട്ടി, ഏയേ റഹീം എന്നിങ്ങനെ ഇത്തരംചിന്തകളുമായിനടക്കുന്നവ൪ കേരളത്തിലാരൊക്കെയാണെന്നു് ഈപ്പ്രതികരണങ്ങളോടുകൂടി ജനങ്ങളു്ക്കുവെളിവായി.

ലോകഭീകരവാദികളെ തങ്ങളുടെനിലനിലു്പ്പിനുവേണു്ടി പലരാജ്യങ്ങളു്കൂടിയിറങ്ങി അമ൪ച്ചചെയ്യുന്നതു് മുസ്ലിംലീഗിനോ കേരളത്തിലെ മുസ്ലിംസമൂഹത്തിനോ അസ്വസ്ഥതയെങ്കിലു് ആ അസ്വസ്ഥതയവരനുഭവിക്കട്ടെ! തുമ്മിയാലു്ത്തെറിക്കുന്നമൂക്കാണെങ്കിലു് ചുമ്മാതെറിച്ചുപോട്ടെ! പാലസ്സു്റ്റീ൯-ഗാസ്സയിലെ ഭീകരരെപ്പിന്തുണയു്ക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും മുസ്ലിംലീഗും ആരെങ്കിലും ഭീകരവാദികളു് കൈയ്യിലു്വെച്ചിരിക്കുന്ന ബന്ദികളെത്തിരിച്ചുകൊടുത്തിട്ടു് സന്ധിസംഭാഷണത്തിനുചെല്ലെന്നു് ഒറ്റവാചകംപറഞ്ഞോ? ആ ഒറ്റവാചകമാണു് ലോകംമുഴുവനുമിപ്പോളു്പ്പറയുന്നതു്. അതുമനസ്സിലാക്കാനുള്ളവിവേകംവേണം. അപ്പോളവ൪ക്കു് ആബന്ദികളുടെ ഭീകരവാദികളുടെകൈയ്യിലുള്ള കൊലപാതകംകണു്ടാനന്ദിക്കണം, രക്തംകാണണം. ആസ്സു്റ്റേജിലാണവരെല്ലാമിപ്പോളു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും മുസ്ലിംലീഗുമെല്ലാംചേ൪ന്നിങ്ങനെ ആശയക്കുഴപ്പത്തിലു്പ്പെട്ടു് അഭിപ്രായധീരതയില്ലാതെ ഈവിഷയത്തിലു്ക്കെട്ടിമറിഞ്ഞാലേ ഈ അന്താരാഷ്ട്രവിഷയത്തിലു് കേന്ദ്രബീജേപ്പീസ്വീകരിച്ചിട്ടുള്ള നിലപാടാണുശരിയെന്നവ൪ക്കു് തെളിയിക്കാ൯കഴിയൂ. ഈവിഷയത്തിലു് അതുതന്നെയല്ലേശരിയും? ഒരുരാജ്യമുണു്ടാക്കിക്കൊടുത്തു് ലോകം അവിടെക്കൊണു്ടുചെന്നുപാ൪പ്പിച്ചിട്ടു് അമ്പതുകൊല്ലമായിട്ടുംനന്നായില്ലെങ്കിലു് ഇനിയെന്നുപാലസ്സു്റ്റീ൯ജനതനന്നാവും?

Written on 27 October 2023 and first published on: 28 October 2023







 

 

 

No comments:

Post a Comment