1442
രൂപംശരിയല്ലെങ്കിലും ബുദ്ധികൂ൪മ്മതയുള്ളൊരുജീവിയാണു് ചിമ്പാ൯സ്സി; രണു്ടാമത്തതുമൈനസ്സുചെയു്താലു് ആദ്യംപറഞ്ഞതാണീമന്ത്രി
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലെ സാധാരണജനജീവിതത്തി൯റ്റെനട്ടെല്ലാണു് സഹകരണബാങ്കുകളു്കൂടിയടങ്ങിപ്പ്രവ൪ത്തിക്കുന്ന സഹകരണവകുപ്പു്. വീയെ൯ വാസ്സവനെന്നാണതി൯റ്റെമന്ത്രിയുടെപേരു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ അയാളും മു൯സ്സഹകരണമന്ത്രി ഏസ്സീ മൊയു്തീനുംചേ൪ന്നു് മുഖ്യമന്ത്രിയുടെതീരുമാനമനുസരിച്ചു് ഒരിക്കലുംപുറത്തുവരില്ലെന്നനിശ്ചയത്തിലു് കേരളത്തിലെമുഴുവ൯സഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുംനിന്നു് വായു്പ്പാത്തട്ടിപ്പുനടത്തി അതിഭീമമായൊരുതുകസംഘടിപ്പിക്കാനും സ്വാഭാവികമായുമതി൯റ്റെകൂടെച്ചേ൪ത്തു് കൈയ്യിലുള്ളകോടിക്കണക്കിനുരൂപയുടെ ഒരുഭാഗംകള്ളപ്പണംവെളുപ്പിക്കാനും എല്ലാത്തി൯റ്റെയുംകൂടിയൊരുവീതം ലോക്കലു്സ്സഖാക്കളു്ക്കുംകൊടുത്തു് അവരെയുംകൂടിസ്സംപ്രീതരാക്കിനി൪ത്താനുംതീരുമാനിച്ചു- 2016ലു് ഈസ്സംഘത്തി൯റ്റെഗവണു്മെ൯റ്റുവന്നയുട൯. (അതേസമയത്താണു് ഈക്കള്ളപ്പണത്തി൯റ്റെ മറ്റൊരുഭാഗമുപയോഗിച്ചു് മറ്റൊരുസംഘംവഴി ഉദ്യോഗസ്ഥ൯മാരെയിറക്കി വിദേശത്തുനിന്നും സ്വ൪ണ്ണംകള്ളക്കടത്തുനടത്താനും തീരുമാനിച്ചതു്!).
കരുവന്നൂരിലൊരുബാങ്കിലൊടുവിലു് നിക്ഷേപക൪ക്കുപണംതിരിച്ചുകൊടുക്കാനാവാതെ ബാങ്കുകുഴഞ്ഞപ്പോളു് നിക്ഷേപക൪കോടതിയിലു്പ്പോയതുകൊണു്ടു് ക്രൈംബ്രാഞു്ചിനതു് പരിമിതമായിട്ടെങ്കിലുമന്വേഷിക്കേണു്ടിവന്നു. അവ൪ നി൪ബ്ബന്ധമായുംചെയു്തിരിക്കേണു്ട എഫൈയ്യാറെന്ന ഫസ്സു്റ്റു് ഇ൯ഫ൪മേഷ൯ റിപ്പോ൪ട്ടു് രജിസ്സു്റ്റ൪ചെയു്തയുട൯ അതി൯റ്റെപക൪പ്പെടുത്തു് അതി൯റ്റെചുവടുപിടിച്ചു് കള്ളപ്പണംവെളുപ്പിക്കലും നികുതിയടയു്ക്കാത്ത അനധിക്കൃതസ്വത്തുസമ്പാദനവും നടന്നിരിക്കാമെന്നതി൯റ്റെസാദ്ധ്യതയൂഹിച്ചു് കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സിയായ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് അന്വേഷണമാരംഭിച്ചു. അവിടെത്തന്നെ തട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുമായി അഞ്ഞൂറുകോടിയോളംരൂപയുടെ ഇടപാടുനടന്നെന്നും മറ്റുപലബാങ്കുകളിലും ഇതുതന്നെനടന്നിരിക്കാമെന്നും അവ൪കണ്ടുപിടിച്ചു, തെളിവുകളു്കണു്ടെത്തി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ലോക്കലു്മുതലു് മേലോട്ടുള്ള പലപ്രവ൪ത്തകരെയും നേതാക്കളെയുമറസ്സു്റ്റുചെയു്തു. കോടതിയിലു് കേസ്സുകളു്ചാ൪ജ്ജുചെയു്തു.
കേരളംമുഴുക്കെയുള്ള സകലസഹകരണബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ചപണംതിരിച്ചുകിട്ടാ൯ നിക്ഷേപകരിപ്പോളോട്ടത്തിലാണു്. കുപ്പ്രസിദ്ധമായ, സകലബാങ്കുകളുടെയുംപേടിസ്വപു്നമായ, ബാങ്കുറഷെന്നുപറയാം. ഒരിടത്തും തിരിച്ചുകൊടുക്കാനുള്ളപണമില്ല. ചീട്ടുകൊട്ടാരംപോലെയാണു് ഇയാളുടെഭരണത്തിലു് ഉണു്ടായിരുന്നപണംമുഴുവനിങ്ങനെയപ്പ്രത്യക്ഷമായി പലബാങ്കുകളും പൊളിഞ്ഞതു്, പൊളിഞ്ഞുകൊണു്ടിരിക്കുന്നതു്. ഇതൊഴിവാക്കാനുള്ള സകലറിപ്പോ൪ട്ടുകളും സഹകരണയാഡിറ്റുകളിലു്നിന്നും, പലപരാതികളും മു൯കൂ൪മുന്നറിയിപ്പുകളായി സഹകാരികളായ പാ൪ട്ടിമെമ്പ൪മാരിലു്നിന്നും, ഇയാളുടെയും മുഖ്യമന്ത്രിയുടെയും മേശപ്പുറത്തുണു്ടായിരുന്നു. ഇവ൪തന്നെപ്രതികളായിരുന്നതുകൊണു്ടു് ഇവരതുപൂഴു്ത്തി. അതെല്ലാമിപ്പോളു്പ്പുറത്തുവന്നു് പകലു്വെളിച്ചത്തിലായി.
രൂപംശരിയല്ലെങ്കിലും ബുദ്ധികൂ൪മ്മതയുള്ളൊരുജീവിയാണു് ചിമ്പാ൯സ്സി; രണു്ടാമത്തതുമൈനസ്സുചെയു്താലു് ആദ്യംപറഞ്ഞതാണീമന്ത്രി. ഇ൯റ്റ൪നെറ്റിലു് സാമൂഹ്യമാധ്യമങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെഴുതിക്കൊടുക്കുന്നതുപരത്തുന്ന, എന്നുവെച്ചാലു് സ്വന്തമായൊന്നുമെഴുതാനുള്ള ആവതില്ലാതെ അവ൪കൊടുക്കുന്ന ഒരുപടവും കുറേവരികളും പ്രചരിപ്പിക്കുന്ന, സൈബ൪ക്കൂറകളെന്നുസ്ഥാനപ്പേരുപിടിച്ചിരിക്കുന്ന, വെളിച്ചംകുറഞ്ഞവ൪ക്കിടയിലു് ഇയാളു്ക്കും വളരെയനുയായികളുണു്ടു്. കുരങ്ങുകളു്ക്കിടയിലു് അവരുടെസൗന്ദര്യസങ്കലു്പ്പങ്ങളനുസരിച്ചു് ചിമ്പാ൯സ്സിയും ഒരുസുന്ദരനാണല്ലോ!
Original article published on 14 December 2022
SM1186. ക൪ക്കടകക്കൂരികളെമാത്രംചേ൪ത്തു് ഒരു മന്ത്രിസഭയുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മണു്ടയെത്രപട്ടതായിരിക്കണം, അണികളെത്ര സ്വന്തകാര്യവ്യഗ്രരായിരിക്കണം! https://sahyadrimalayalam.blogspot.com/2022/12/1186.html
Written on 14 December 2022. Edited since. First published on: 24 October 2023
No comments:
Post a Comment