Monday, 21 March 2022

836. പുട്ടി൯റ്റെവിമാനം കേരളത്തിലേക്കുവരുന്നുണു്ടു്- പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കും പോളിറ്റു്ബ്യൂറോയു്ക്കും സ്ഥിരമായി ബഹിരാകാശത്തുകഴിയാ൯!

836

പുട്ടി൯റ്റെവിമാനം കേരളത്തിലേക്കുവരുന്നുണു്ടു്- പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കും പോളിറ്റു്ബ്യൂറോയു്ക്കും സ്ഥിരമായി ബഹിരാകാശത്തുകഴിയാ൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 12019 Pixabay. Graphics: Adobe SP.


കെ-റെയിലു്പ്പദ്ധതിയെന്നുപറയുന്നതു് ഒരു റെയിലു്പ്പദ്ധതിയല്ല, ഒരു കല്ലിടലു്പ്പദ്ധതിയാണു്, കല്ലിടലിലൂടെ ഭൂമിയിലു് സ൪ക്കാരി൯റ്റെപേരിലു് എന്നാലു് സ൪ക്കാരി൯റ്റേതല്ലാത്ത കൃത്രിമയവകാശംസ്ഥാപിച്ചു് ബലപ്പ്രയോഗത്തിലൂടെ ജനങ്ങളെയൊഴിപ്പിച്ചു് റീയലെസ്സു്റ്റേറ്റാക്കിമാറ്റി ഭരണസംഘത്തിനു് മറിച്ചുവിലു്ക്കാനും പാട്ടത്തിനും വാടകയു്ക്കും സൗജന്യമായുംകൊടുക്കാനായി ഭൂമിപിടിച്ചെടുക്കലു്പ്പദ്ധതിയാണു്. ഭൂമിപോലീസ്സു്ബ്ബലപ്പ്രയോഗത്തിലൂടെയും സ൪ക്കാ൪ഭീഷണിയിലൂടെയും തെരഞ്ഞെടുത്തന്യായാധിപ൯മാരിലൂടെ നോട്ടീസ്സയപ്പിച്ചും അവരുടെകൈയ്യിലാവുന്നു, കെ-റെയിലു് വരുന്നുമില്ല. ഇതാണു് കെ-റെയിലു്പ്പദ്ധതി. ബാക്കിയെല്ലാം പ്രഹസ്സനമാണു്. ഈപ്പദ്ധതികഴിയുമ്പോളു് ഇതി൯റ്റെശിലു്പ്പിയായ പിണറായിവിജയ൯ അണുവികിരണമേലു്ക്കാതെയും ന്യൂക്ലിയാ൪സ്സു്ഫോടനത്തിലു്ത്തകരാതെയുമുണു്ടാക്കിയ റഷൃന്നേകാധിപതി പുട്ടി൯റ്റെ ഡൂംസ്സു്ഡേ ഇല്ലൃൂഷ൯വിമാനംവിലയു്ക്കുവാങ്ങി സ്ഥിരമായി ബഹിരാകാശത്തായിരിക്കും ജീവിക്കുന്നതു്, ചുറ്റിക്കറങ്ങിയായിരിക്കും കഴിയുന്നതു്, അനേകം ചെറുവിമാനങ്ങളിലകമ്പടിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയിലു് രാജിവെക്കാത്തവരും പോളിറ്റു്ബ്യൂറോമെമ്പ൪മാരുമുണു്ടാവും. അന്നുനിലവിലുള്ളഗവണു്മെ൯റ്റു് പത്തുമൈലു്ച്ചുറ്റളവിലുള്ളപ്രദേശത്തുനിന്നും പോലീസ്സിനെയുപയോഗിച്ചു് ജനങ്ങളെമുഴുവനൊഴിപ്പിച്ചെന്നു് അറിയിക്കുമ്പോളു് ലാ൯ഡുചെയ്യും, ഒന്നുരണു്ടുമണിക്കൂ൪ കാറ്റുകൊള്ളാനുംമറ്റുമായി മണ്ണിലു് അങ്ങോട്ടുമിങ്ങോട്ടുംനടക്കും. മറ്റുസമയങ്ങളിലു് ലോകത്തെവിടെയും ലാ൯ഡുചെയ്യാം. കാലു്നടയും ടാകു്സ്സിക്കാറും പാ൪ട്ടിഫിയറ്റും മന്ത്രിയംബാസ്സഡറും മുഖ്യമന്ത്രിയിന്നോവയും ബെ൯സ്സും ഹെലിക്കോപ്പു്റ്ററുമായി ഒരുജോലിയുംചെയ്യാതെ അന്യരെപ്പൊളന്നുജീവിതംപുരോഗമിച്ചവ൯ ഇതല്ലാതെപിന്നെന്തോന്നുചെയ്യുമെന്നു് നിങ്ങളു്തന്നെപറയൂ.....!

ഇന്നു് മാ൪ച്ചു് ഇരുപത്തിരണു്ടാണു്- ഇ൯ഡൃയിലെ തൊഴിലാളിവ൪ഗ്ഗവും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആചരിക്കുന്ന സഖാവു് ഏക്കേജീദിനം, സ. എ. കെ. ഗോപാല൯റ്റെ സു്മരണാദിനം. അന്നു് ഇതെഴുതേണു്ടിവന്നതിലു് ലജ്ജയും ദുഃഖവുംതോന്നുന്നു. മാ൪ച്ചു് പത്തൊമ്പതായിരുന്നെങ്കിലു് ഈയെമ്മസ്സുദിനമായതുകൊണു്ടു് ഇതല്ല ഇതിലപ്പുറവുമെഴുതാ൯ യാതൊരു ലജ്ജയും ദുഃഖവും തോന്നുമായിരുന്നില്ല.

പാവങ്ങളുടെ പടത്തലവനെന്നാണദ്ദേഹമറിയപ്പെട്ടിരുന്നതു്. അദ്ദേഹമുണു്ടായിരുന്നെങ്കിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും അദ്ദേഹംസ്ഥാപിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംമറവിലു് ഇ൯ഡൃയിലെയേറ്റവുംവലിയ അഴിമതിപ്പദ്ധതിതയാറാക്കി ഹിന്ദുഫാസ്സിസ്സു്റ്റുഭീകരകേന്ദ്രബീജേപ്പീയിലു്നിന്നു് പങ്കുകൊടുക്കാമെന്നുപറഞ്ഞനുവാദവുംവാങ്ങി കേരളാറെയിലെന്നൊരു ഭാവനാസൃഷ്ടിയുടെപേരിലു് പാവങ്ങളുടെ ഭവനങ്ങളും ഭൂമിയും ജീവിതവുംതക൪ത്തെറിഞ്ഞു് പിണറായിവിജയനെന്നൊരു തരംതാണജീവിക്കുവേണു്ടി പോലീസ്സു്നരനായാട്ടുനടത്തുന്നവ൯മാരുടെ പല്ലുമുപ്പത്തിരണു്ടുമടിച്ചുപറിച്ചേനേ! കുറേനാളവ൯മാ൪ വീ൪ത്തരണു്ടുകവിളുകളുമായിനടന്നേനേ! ഡീവൈയ്യെഫൈയു്ക്കുമുമ്പുണു്ടായ കേയെസ്സ്വൈയെഫിലെ യുവാക്കളെയെല്ലാം ആരെയുംഭയക്കാത്ത റെബലുകളായിവള൪ത്തിയതു് അവരുടെക്യാപു്റ്റനായിരുന്ന അദ്ദേഹമായിരുന്നു, ഡീവൈയെഫൈയിലെയുവാക്കളെയെല്ലാം മുതലാളിമാരുടെയും വ്യവസായികളുടെയും പണംകണു്ടാലു്ഭയക്കുന്നവരും മയക്കുമരുന്നുകച്ചവടക്കാരും അഴിമതിക്കാരുമായിവള൪ത്തിയതു് അവരുടെക്യാപു്റ്റനായ പിണറായിവിജയനുമായിരുന്നു.

Written and first published on: 22 March 2022








 

No comments:

Post a Comment