1227
കേരളത്തിലെപ്പത്രമാധ്യമങ്ങളു്പറയുന്നതു് കേരളത്തിലെമുഖ്യമന്ത്രിയുടെ അറിവോടെയാണു് ഇതെല്ലാംനടന്നതെന്നാണു്, കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയനാണിതെല്ലാം നടത്തിയതെന്നല്ല! അത്രവളഞ്ഞതാണവരുടെ കള്ളപ്പണത്തിനുമുമ്പിലുള്ളകുമ്പിടലു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
മുഖ്യമന്ത്രിയെയൊരു ദുരിതാശ്വാസനിധിയേലു്പ്പിച്ചു. കണു്ടവരെല്ലാമതിലു്നിന്നു് പണമെടുത്തുകൊണു്ടുപോയി. മുഖ്യമന്ത്രിയു്ക്കിഷ്ടമുള്ളവ൪ക്കു് മുഖ്യമന്ത്രിയുമതിലു്നിന്നു് കോടിക്കണക്കിനുരൂപയെടുത്തുകൊടുത്തു. മുഖ്യമന്ത്രിയെയൊരു പാവങ്ങളു്ക്കുതലചായു്ക്കാനുള്ള ലൈഫു്മിഷ൯ഭവനപദ്ധതിയേലു്പ്പിച്ചു. കിടന്നതും വന്നതുമായ സകലപണവും സകലരുമടിച്ചുകൊണു്ടുപോയി. അറുപതുശതമാനമാണു് അതിനകത്തുള്ളയോരോയിടപാടിനും സകലരുംവാങ്ങിയകമ്മീഷ൯. മുഖ്യമന്ത്രിയെയൊരാപ്പീസ്സേലു്പ്പിച്ചു- സെക്രട്ടേറിയറ്റിനകത്തു് മുഖ്യമന്ത്രിയുടേയാപ്പീസ്സു്. ലോകത്തൊരിടത്തുമില്ലാത്തശമ്പളംകൊടുത്തു് അതിനകത്തുമുഴുവ൯ ലൈംഗികമനോരോഗികളെക്കൊണു്ടുനിറച്ചു. പാ൪ട്ടിപ്പെണ്ണുങ്ങളെ ബലാത്സംഗംചെയു്തതിനുപുറത്താക്കിയവ൯മാ൪മുതലു് സ൪ക്കാ൪പ്പെണ്ണുങ്ങളു്ക്കു് തമിഴു്നാട്ടിലു്ക്കൊണു്ടുപോയി സാരിവാങ്ങിച്ചണിയിച്ചുനടന്നവ൯മാരും പാതിരാത്രിയിലിരുന്നു് മൊബൈലു്ഫോണിലു് നാട്ടിലുള്ളപെണ്ണുങ്ങളു്ക്കുമുഴുവ൯ കാമലേഖനമെഴുതിയിരുന്നവ൯മാരുംവരെ മുഖ്യമന്ത്രിയുടെപൊളിറ്റിക്കലു്സ്സെക്രട്ടറിയും മുഖ്യമന്ത്രിയുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും മുഖ്യമന്ത്രിയുടെയഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയുമായി മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു- കേരളത്തിലേതുപ്രൈവറ്റുകമ്പനിയും മറ്റേതുമുഖ്യമന്ത്രിയും ഉട൯പിരിച്ചുവിടത്തക്കവിട൯മാരും ഞരമ്പുരോഗികളും വഷള൯മാരും സമൂഹത്തിനപകടങ്ങളും മനോരോഗികളുമായി. മുഖ്യമന്ത്രിയുടെവീട്ടിലേറ്റവുംകൂടുതലു് സ്വാധീനമുണു്ടായിരുന്നതും വീട്ടുകാര്യങ്ങളു്നോക്കിയിരുന്നതുമിവരാണെന്നു്, മുഖ്യമന്ത്രിപക്ഷേ ക്ലീനാണെന്നു്!
പ്രസ്സു്സ്സെക്രട്ടറിമുതലുള്ളമറ്റുസെക്രട്ടറിമാ൪ ഇതുപോലെയോരോരോ അന്യ൯റ്റെപെണ്ണുങ്ങളു്ക്കു് എന്തൊക്കെയാണെഴുതിവിട്ടിരുന്നതെന്നു് ഇനിപ്പുറത്തുവരുമോ? ഇനി മുഖ്യമന്ത്രിതന്നെയെന്തൊക്കെയാണുചെയു്തിരുന്നതെന്നു് എങ്ങനെയറിയും! മു൯മുഖ്യമന്ത്രിയെക്കുറിച്ചീമുഖ്യമന്ത്രിയാനന്ദിച്ചു് കേരളംമുഴുക്കെച്ചെന്നുനേരിട്ടിളക്കിമറിച്ചു് പറഞ്ഞുകൊണു്ടുനടന്നയശ്ലീലഫ്രേയു്സ്സുകളു് ഓ൪മ്മയുണു്ടോ? ഇനിയടുത്തമുഖ്യമന്ത്രിയു്ക്കും അതുപോലെനിറയെപ്പറയാ൯കിട്ടുമോ? അതോ കേരളത്തിലിനിമുഖ്യമന്ത്രിയല്ല, താനുണു്ടാക്കിയ കൊടുംകടത്തിലു്നിന്നുരക്ഷപെടാനായി കേരളമൊരുയൂണിയ൯ഭരണപ്പ്രദേശമായി ലെഫു്റ്റന൯റ്റു് ഗവ൪ണ്ണറായിരിക്കുമെന്നും, താനാണവസാനത്തെമുഖ്യമന്ത്രിയെന്നും, ഈമുഖ്യമന്ത്രികരുതുന്നുണു്ടാവുമോ?
മുഖ്യമന്തിയുമായിബന്ധപ്പെട്ടവരെല്ലാമവിടെയിരുന്നു് ഒരുകുഞ്ഞൊഴിയാതെ- പുറത്തുനിന്നുകുടുംബാംഗങ്ങളും- വിദേശയെംബസ്സികളിലൂടെ (എംബസ്സിയറിയാതെ കോണു്സ്സുലേറ്റെന്തുചെയ്യാനാണു്!) കള്ളക്കടത്തുസ്വ൪ണ്ണംകൊണു്ടുവരലും പുറത്തുപറയാത്തമാ൪ഗ്ഗങ്ങളിലൂടെ കള്ളപ്പണവും കോഴപ്പണവും കൈക്കൂലിപ്പണവും ഡോളറാക്കിമാറ്റി വിദേശത്തേയു്ക്കുകടത്തലും സകലസ൪ക്കാ൪നി൪മ്മാണ-സേവനപ്പദ്ധതികളിലും അറുപതുശതമാനംകമ്മീഷ൯വാങ്ങലും തകൃതിയായിനടത്തി. കേരളത്തിലെപ്പത്രമാധ്യമങ്ങളു്പറയുന്നതു് കേരളത്തിലെമുഖ്യമന്ത്രിയുടെയറിവോടെയാണു് ഇതെല്ലാംനടന്നതെന്നാണു്, കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനാണു് ഇതെല്ലാംനടത്തിയതെന്നല്ല! അത്രവളഞ്ഞതാണവരുടെ കള്ളപ്പണത്തിനുമുമ്പിലുള്ളകുമ്പിടലു്- ആപ്പാ൪ട്ടിയുടെയണികളുടെയും നേതാക്കളുടെയുമെമ്മെല്ലേമാരുടെയും!!
Written and first published on: 26 February 2023
No comments:
Post a Comment