1224
ഹിന്ദുരാഷ്ട്രത്തിലു്ച്ചേ൪ന്നതുകൊണു്ടുമാത്രം കേന്ദ്രബീജേപ്പീയുടെകനിവിലു് അഴിമതിക്കും ഡോള൪ക്കടത്തിനും മുഖ്യമന്ത്രിയകത്താവാതെ ഭരണംനിലനി൪ത്തിയിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഗോവിന്ദ൯ ഏതു് കേന്ദ്രത്തിനെതിരെയാണു് ജാഥനയിക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഹിന്ദുരാഷ്ട്രത്തിലു്ച്ചേ൪ന്നതുകൊണു്ടുമാത്രം കേന്ദ്രബീജേപ്പീയുടെകനിവിലു് അഴിമതിക്കും ഡോള൪ക്കടത്തിനും മുഖ്യമന്ത്രിയകത്താവാതെ ഭരണംനിലനി൪ത്തിയിരിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഗോവിന്ദ൯ ഏതു് കേന്ദ്രത്തിനെതിരെയാണു് ജാഥനയിക്കുന്നതു്? ഒരുകള്ളക്കടത്തുകാരനെത്തിരുത്താ൯കഴിയാത്ത ഗോവിന്ദ൯ ആരെയാണുതിരുത്താ൯പോകുന്നതു്? നടന്നാണോതിരുത്തുന്നതു്? സംസ്ഥാനയാപ്പീസ്സിലിരുന്നല്ലേ തിരുത്തുന്നതു്? സംസ്ഥാനസെക്രട്ടറിയായിട്ടും സംസ്ഥാനക്കമ്മിറ്റിയുണു്ടായിട്ടും തെരുവിലു്ജ്ജാഥനയിച്ചു് ജനങ്ങളുടെസഹായത്തോടെയേ പാ൪ട്ടിയിലെയിവ൯മാരെയെല്ലാം തിരുത്താനുംപുറത്താക്കാനുംപറ്റുവോ? അതോ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിനകത്തിരുന്നു് വിഷവായുശ്വസിച്ചതുകൊണു്ടു് ഒരലു്പ്പം ശുദ്ധവായുവിനായി പുറത്തിറങ്ങിനടക്കുകയാണോ?
റോട്ടിലു്നടന്നു് ജനങ്ങളെയാണോതിരുത്തുന്നതു്? ഗോവിന്ദനെയെമ്മെല്ലേയും മന്ത്രിയുമൊക്കെയാക്കിയ ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് വോട്ടുചെയു്തധികാരംനലു്കി ഭരണത്തിലെത്തിച്ചതു് ജനങ്ങളു്തിരുത്തണമെന്നാണെങ്കിലു് അതുജനങ്ങളു്തിരുത്തും- 2021ലെപ്പോലെ കേരളത്തിലെ ഇടതുമുന്നണിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുംവേണു്ടി കേന്ദ്രബീജേപ്പീയുടെ തെരഞ്ഞെടുപ്പുയന്ത്രംപ്രവ൪ത്തിച്ചില്ലെങ്കിലു്. പാ൪ട്ടിപ്പ്രവ൪ത്തകരെയും നേതാക്കളെയുമാണു് തിരുത്തേണു്ടതെങ്കിലു് അതിനു് റോട്ടിലിറങ്ങുന്നതെന്തിനു്? അവ൪ ബ്രാഞു്ചും ലോക്കലു്ക്കമ്മിറ്റിയുംമുതലു് സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുംവരെ വിവിധകമ്മിറ്റികളിലായി ഗോവിന്ദ൯റ്റെ കൈയ്യിലു്ത്തന്നെയുണു്ടല്ലോ, സംസ്ഥാനസെക്രട്ടറിയുടെ കസ്സു്റ്റഡിയിലു്ത്തന്നെയുണു്ടല്ലോ! പാ൪ട്ടിയെമ്മെല്ലേമാരെ നിയമസഭയു്ക്കകത്തോപുറത്തോ തിരുത്താനാണെങ്കിലു് അതിനു് മുഖ്യമന്ത്രിക്കുവരെ സഭയു്ക്കകത്താണെങ്കിലു് വിപ്പുകൊടുക്കാമല്ലോ, സഭയു്ക്കുപുറത്താണെങ്കിലു് പാ൪ട്ടിക്കോടതിയിലേയു്ക്കു് സമ൯സ്സുകൊടുത്തു് വിളിച്ചുവരുത്താമല്ലോ!! അവിടെത്തിരുത്താ൯കഴിയാത്തതുംകൊണു്ടെന്തിനു് റോട്ടിലിറങ്ങി? അതോ ഗവണു്മെ൯റ്റിലിരുന്നിട്ടുനടക്കാത്തകാര്യം മന്ത്രിയല്ലാതായി ഗവണു്മെ൯റ്റിനുപുറത്തിറങ്ങി പാ൪ട്ടിസെക്രട്ടറിയായിട്ടു് ഗവണു്മെ൯റ്റിനെയാണോതിരുത്തുന്നതു്? എത്രതിരുത്തിതിനകംനടത്തി?
2023 ഫെബ്രുവരി-മാ൪ച്ചിലു് കേരളത്തി൯റ്റെവടക്കുമുതലു് തെക്കുവരെയൊരുമാസം ജനകീയപ്പ്രതിരോധയാത്രയെന്നുപറഞ്ഞുനടക്കുന്ന എം. വി. ഗോവിന്ദ൯റ്റെയാത്രയു്ക്കു് ആകെമൂന്നുദ്ദേശങ്ങളേയുള്ളൂ. 2016മുതലു് കുറേ വിദേശയെ൯റ്റിറ്റികളു്ക്കുവേണു്ടിപ്പാ൪ട്ടിയിലട്ടിമറിനടത്തി ഭരണംപിടിച്ചു് ആഭരണത്തിലിരുന്നുകൊണു്ടു് ലോകകേരളസഭമുതലുള്ളയവരെയിറക്കി തുട൪ച്ചയായിസ്സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും വിവിധസംസ്ഥാനപ്പദ്ധതികളിലു്നിന്നുള്ള പണംവെട്ടിപ്പും മയക്കുമരുന്നുകച്ചവടവുംനടത്തിവരുന്ന പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള സംസ്ഥാനപ്പാ൪ട്ടിഭരണസംഘം അറസ്സു്റ്റുചെയു്തുജയിലിലടയു്ക്കപ്പെടാതെ ഇപ്പോഴുംകേരളത്തിലു്ത്തുടരുന്നതു് കേന്ദ്രബീജേപ്പീയുടെഹിന്ദുരാഷ്ട്രവാദംസ്വീകരിച്ചു് സാമന്തകക്ഷിയായിമാറി മാ൪കു്സ്സിസമുപേക്ഷിച്ചതുകൊണു്ടാണെന്നു് ഈരാജ്യത്തുള്ളവരല്ലാത്തപോലെ മാധ്യമങ്ങളു്പറയാതിരുന്നിട്ടും പകലു്വെളിച്ചത്തിലെന്നപോലെ ജനങ്ങളു്മുഴുവനറിഞ്ഞതു് നിഷേധിച്ചുനോക്കാ൯ശ്രമിക്കാനും, പാ൪ട്ടിയു്ക്കുണു്ടെന്നു് അണികളിലു്പ്പലരുമിപ്പോഴുമുറച്ചുവിശ്വസിക്കുന്ന ബീജേപ്പീവിരുദ്ധതയും വ൪ഗ്ഗീയവിരുദ്ധതയും കോ൪പ്പറേറ്റുവിരുദ്ധതയും പിണറായിവിജയ൯റ്റെയുംസംഘത്തി൯റ്റെയും പണസമ്പാദനഭരണക്കുതന്ത്രനടപടികളിലൂടെ ബീജേപ്പീയു്ക്കുകീഴു്പ്പെട്ടു് നഷ്ടമായിപ്പോയിട്ടില്ലെന്നും, ബീജേപ്പീവിരുദ്ധത പ്രസംഗത്തിലല്ലാതെ പ്രവൃത്തികളിലില്ലെങ്കിലു്പ്പോലും ബീജേപ്പീയെയിനിയുമധികാരത്തിലിരുത്താനുള്ള കോണു്ഗ്രസ്സുവിരുദ്ധതപ്രസക്തമാണെന്നും നാടി൯റ്റെയാവശ്യമാണെന്നും, കുറച്ചുമൂഡ൯മാരിലുംകൂടിയെങ്കിലും ഒരുറോഡുഷോയിലൂടെ പ്രചാരണമെത്തിച്ചു് ഇനിവരുന്നലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും ഈനേതൃമ്മന്യ൯മാ൪ക്കുംകുടുംബത്തിനും ആ വിദേശകോ൪പ്പറേറ്റുനിക്ഷേപക൪ക്കും കേരളത്തിലു്പ്പണവുമധികാരവുമുണു്ടാക്കാ൯ അവരെ തെരഞ്ഞെടുപ്പുപ്രചാരണപ്പ്രവ൪ത്തനരംഗത്തിറക്കാ൯- അതാണൊന്നാമത്തെയുദ്ദേശം.
കേന്ദ്രബീജേപ്പീയു്ക്കെതിരെയുമവരുടെ വ൪ഗ്ഗീയതയു്ക്കെതിരെയും മുഖ്യമന്ത്രിപിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദനും നീളവുംവണ്ണവുമുള്ള പാ൪ട്ടിയിലെമറ്റുന്നതവിടുവായ൯മാരും ഇടയു്ക്കിടയു്ക്കുകുറേമാധ്യമങ്ങളുടെ നടുവിലു്പ്പോയിരുന്നു് കുരച്ചുകൊണു്ടിരുന്നാലു് ഇവ൪ബീജേപ്പീയുടെസാമന്തകക്ഷിയായിമാറിയില്ല, പാ൪ട്ടിയിപ്പോഴും ബീജേപ്പീയു്ക്കെതിരുതന്നെയാണെന്നു്, ജനങ്ങളിലും പാ൪ട്ടിപ്പ്രവ൪ത്തകരിലുംകുറച്ചുപേ൪ ഹിന്ദുരാഷ്ട്രംവന്നേകാധിപത്യ മതതിയോക്ക്രാറ്റുഭരണമായി ബീജേപ്പീയോടൊപ്പം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ജനങ്ങളെയിനിപ്പേടിക്കേണു്ടതില്ലെന്നകാലം വരുന്നതുവരെ കുറേനാളത്തേക്കുകൂടിയെങ്കിലും വിശ്വസിച്ചുകൊള്ളുമെന്നകാലംമാറിയെന്നു് ഗോവിന്ദനുമനസ്സിലായി. പത്രങ്ങളെയും ടെലിവിഷ൯മാധ്യമങ്ങളെയുംമുഴുവ൯ പണംകൊടുത്തും മറ്റുപലതുംനലു്കിയുംകൈയ്യിലു്വെച്ചു് 'ബീജേപ്പീയുടെഹിന്ദുരാഷ്ട്രരൂപീകരണവുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളബന്ധവുംപങ്കും' എന്നകാലികപ്പ്രശു്നത്തെക്കുറിച്ചുമാത്രം അബദ്ധത്തിലു്പ്പോലുമൊരുവാക്കുപോലും എഴുതിപ്പോകരുതെന്നുബീജേപ്പീയുടെ കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയംവഴി കേരളത്തിലു്വന്നവരെവിളിച്ചുകൂട്ടി ക൪ശ്ശനനി൪ദ്ദേശംനലു്കിയിട്ടും അഞു്ചാമെസ്സു്റ്റേറ്റായ സാമൂഹ്യമാധ്യമങ്ങളുടെയുണ൪വ്വിലൂടെ അതുതന്നെജനങ്ങളു്മുഴുവ൯മനസ്സിലാക്കിക്കഴിഞ്ഞ സാഹചര്യത്തിലു് കേന്ദ്രബീജേപ്പീയുടെചുറ്റിപ്പിടിയു്ക്കും ഹിന്ദുരാഷ്ട്രവാദത്തിനും അവരുടെലൈസ്സ൯സ്സോടെയുള്ള സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തി൯റ്റെ കള്ളക്കടത്തുകളു്ക്കും മയക്കുമരുന്നുകച്ചവടത്തിനും മാംസബദ്ധയിടപാടുകളു്ക്കും ഒരഴിമതിഗവണു്മെ൯റ്റിനുംപുറത്തു് ഒരുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിപ്പോഴും നിലവിലുണു്ടോയെന്നും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളംമുഴുവനുണു്ടെന്നുപറയുന്നതൊരു കെട്ടുകഥയാണോസത്യമാണോയെന്നും, ഇതുവരെയജ്ഞാതനായെവിടെയോകിടക്കുകയായിരുന്ന ആപ്പുതിയപാ൪ട്ടിസെക്രട്ടറിയു്ക്കു് തന്നെ സ്വയംബോധ്യപ്പെടുത്തുകയാണു് ആ അലങ്കരിച്ചവണു്ടിയിലു്യാത്രയുടെ രണു്ടാമത്തെയുദ്ദേശം.
ഈയാത്രയു്ക്കുമുദ്രാവാക്യങ്ങളുമുണു്ടു്! പലതുംതിരുത്തണമെന്നുപറഞ്ഞുകൊണു്ടുനടന്നാലു് ആരുംപിണങ്ങുകയും പിന്തുണയു്ക്കാതിരിക്കുകയുംചെയ്യുകയില്ലല്ലോ- തിരുത്തലു് യഥാ൪ത്ഥത്തിലു്നടത്തിയാലല്ലേപിണങ്ങൂ! അതുകൊണു്ടു് യാത്രയിലുടനീളം ഉയ൪ത്താ൯വേറേ സെയു്ഫായവാക്കുകളില്ലാത്തതുകൊണു്ടു് തിരുത്തലെന്നമുദ്രാവാക്യമുയ൪ത്തുന്നുണു്ടു്. ഭരണത്തിലിരുന്നുകൊണു്ടു് പലവിധസാമ്പത്തികക്കുറ്റകൃത്യങ്ങളു് ചെയു്തതുകാരണം കേന്ദ്രത്തിനുകീഴു്പ്പെട്ടുകിടക്കുകയും കേന്ദ്രംതന്നെതങ്ങളുടെദേശവിരുദ്ധ സാമ്പത്തികക്കുറ്റകൃത്യങ്ങളു് അന്വേഷിച്ചുകൊണു്ടിരിക്കുകയുമാണെങ്കിലു് ഹിന്ദുരാഷ്ട്രരൂപീകരണത്തിനുപേരുകൊടുത്തുകഴിഞ്ഞശേഷം കേന്ദ്രത്തെക്കുറേത്തെറി റോട്ടിലു്ക്കിടന്നുവിളിക്കുന്നതുകൊണു്ടു് കേന്ദ്രത്തിനുകുഴപ്പമൊന്നുമില്ലല്ലോ! അതുകൊണു്ടു് യാത്ര കേന്ദ്രവിരുദ്ധമെന്നാക്കി മറ്റൊരുമുദ്രാവാക്യമാക്കി. പക്ഷേ ജനകീയപ്പ്രതിരോധജാഥയെന്നു് യാത്രയു്ക്കുപേരിട്ടതെന്തിനെന്നു് ആ൪ക്കുംമനസ്സിലാകുന്നില്ല. കൊടിയയഴിമതി-ജനവിരുദ്ധഭരണമാണെങ്കിലും പാ൪ട്ടിയു്ക്കെതിരെ ഒന്നുംചെയ്യാതെനടക്കുന്ന ജനങ്ങളെപ്പാ൪ട്ടിപ്രതിരോധിക്കുന്നതെന്തിനു്
യാത്രയുടെമൂന്നാമത്തെയുദ്ദേശമെന്നുപറയുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസമ്മേളനംതെരഞ്ഞെടുത്തസെക്രട്ടറിയായ കോടിയേരിബാലകൃഷു്ണ൯ നിര്യാതനായയൊഴിവിലു് അടുത്തസംസ്ഥാനസമ്മേളനംവരെ ഒരു സു്റ്റോപ്പു്-ഗ്യാപ്പറേഞു്ജുമെ൯റ്റായി പിണറായിവിജയ൯റ്റെ ഭരണക്കോക്കസ്സുനാമനി൪ദ്ദേശംചെയു്തസെക്രട്ടറിയായതന്നെ പ്രധാനനേതാക്കളോ പാ൪ട്ടിബഹുജനസംഘടനകളോ നാടുമുഴുവ൯കിടക്കുന്ന പാ൪ട്ടിപ്പ്രവ൪ത്തകരോ അംഗീകരിച്ചിട്ടില്ലാത്തതുകൊണു്ടു് കേരളംമുഴുവനിറങ്ങിനടന്നു് ഒരു അലങ്കരിച്ചവണു്ടിയിലു്യാത്രചെയു്തു് ഒരുമാസമെടുത്തു് ത൯റ്റെമുഖംപരിചയപ്പെടുത്തുക, ശബ്ദംകേളു്പ്പിക്കുക, തിരുത്തലു്വാദംപറയുന്നുണു്ടെങ്കിലും ഒരാളു്ക്കുരണു്ടുപദവിപാടില്ലെന്നപാ൪ട്ടിനിയമം സ്വയംലംഘിച്ചു് സെക്രട്ടറിപ്പദവിയോടൊപ്പം എമ്മെല്ലേപ്പദവികൂടി കൈവിടാതെകൊണു്ടുനടക്കുന്ന ജാളൃതയു്ക്കിടയിലും പാ൪ട്ടിപ്പ്രവ൪ത്തകരുടെപിന്തുണനേടി ഗ്രൂപ്പിസംനിരോധിച്ചപാ൪ട്ടിയിലു് സെക്രട്ടറിയുടെഗ്രൂപ്പുണു്ടാക്കി അഴിമതിക്കുഴിയിലു്ക്കിടക്കുന്ന പിണറായിവിജയനെയതുപറഞ്ഞുതള്ളിപ്പുറത്താക്കി ഉട൯മുഖ്യമന്ത്രിയാവുക എന്നതാണു്. ഇതുമൂന്നുംനടക്കുമെന്നധാരണയിലു് കേരളംമുഴുവ൯നടക്കുകയാണുഗോവിന്ദ൯! ഇതിലേതെങ്കിലുമൊന്നുനടന്നാലു്ത്തന്നെ അത്ഭുതമാണെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഈത്തിരുത്തലിനുമുമ്പുനിലവിലുള്ള തിരുത്തപ്പെടാത്തതും തിരുത്തപ്പെടാനാവാത്തതുമായനേതാക്കളും പ്രവ൪ത്തകരുംപറയുന്നതു്.
Written on 22 February 2023 and first published on: 23 February 2023
No comments:
Post a Comment