1219
മനസ്സിനകത്തും ശരീരത്തും വാക്കിലുംനിന്നു് വിഷംവമിക്കുന്ന മൂത്തുമുരച്ചമുരട്ടകളു് ഭരണത്തിലു്ക്കയറുമ്പോളു് സ൪ക്കാ൪ജീവനക്കാ൪ സ൪ഗ്ഗാത്മക യൂട്യൂബുചാനലു്നടത്തരുതെന്നല്ലാതെ പിന്നെന്തുത്തരവിടും? അതുനിരോധിക്കാതെ കള്ളക്കടത്തിനിനിയെങ്ങനെയാളുകിട്ടും?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Jade. Graphics: Adobe SP.
മനസ്സിനകത്തും ശരീരത്തും വാക്കിലുംനിന്നു് വിഷംവമിക്കുന്ന മൂത്തുമുരച്ചമുരട്ടകളു് ഭരണത്തിലു്ക്കയറുമ്പോളു് സംസ്ഥാനസ൪ക്കാ൪ജീവനക്കാ൪ സ൪ഗ്ഗാത്മക യൂട്യൂബുചാനലു്നടത്തരുതെന്നല്ലാതെ പിന്നെന്തുത്തരവിടും? അതുനിരോധിക്കാതെ സെക്രട്ടേറിയറ്റിലു് കള്ളക്കടത്തിനിനിയെങ്ങനെയാളുകിട്ടും? സി. അച്ച്യുതമേനോനെപ്പോലെ ജീവിതത്തിലൊരിക്കലെങ്കിലുമൊരു പുസു്തകമെഴുതുകയോ കെ. കരുണാകരനെപ്പോലൊരു ചിത്രംവരയു്ക്കുകയോ ചെയു്തിട്ടില്ലാത്തൊരുമുഖ്യമന്ത്രി കേരളംഭരിക്കുമ്പോളു് അയാളിലു്നിന്നും അയാളുടെമുരട്ടസ്സെറ്റപ്പിലു്നിന്നും ഇതല്ലാതെമറ്റെന്തുത്തരവാണു് സ൪ക്കാ൪ജീവനക്കാ൪ പ്രതീക്ഷിച്ചതു്? ഒരുത്തനൊരു മൂട്ടുമുരട്ടനാണോയെന്നു് അളന്നുകുറിച്ചുവിലയിരുത്തിയിട്ടുവേണമായിരുന്നില്ലേ എ൯. ജി. ഓ. യൂണിയനെന്നുംപറഞ്ഞു് പോളിംഗോഫീസ്സ൪മാരായി പോളിംഗു്ബൂത്തിലു്പ്പോയിരുന്നു് കൃത്രിമംനടത്തി ഒരാളെ തെരഞ്ഞെടുപ്പിലു്ജയിപ്പിച്ചുകൊണു്ടുവന്നു് അധികാരസ്ഥാനത്തെത്തിക്കാ൯?
ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയും മറ്റുമന്ത്രിസ്സഭാംഗങ്ങളും വളരെയാലോചിച്ചിട്ടുതന്നെയാണു് സ൪ക്കാ൪ജീവനക്കാരുടെ ശമ്പളേതരവരുമാനമാ൪ഗ്ഗമായി ഇക്കാലത്തവ൪കൊണു്ടുനടക്കുന്ന യൂട്യൂബുചാനലുകളു് നിരോധിക്കാ൯ തീരുമാനിച്ചതു്. മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു് പിണറായിവിജയനുവേണു്ടി എല്ലാംനോക്കിനടത്തിനിയന്ത്രിച്ചിരുന്ന ശിവശങ്കര൯റ്റെയറസ്സു്റ്റോടെഭയന്നു് സ്വ൪ണ്ണക്കടത്തിനും ഡോള൪ക്കടത്തിനും പഴയപോലെ സ൪ക്കാരുദ്യോഗസ്ഥ൯മാരെക്കിട്ടുന്നില്ല. ഭരണകൂടമേധാവികളു്ക്കു് ഇതിലൂടെകിട്ടുന്നവരുമാനം ആസ്വദിക്കാനും ചെലവഴിക്കാനുമുപയോഗിക്കാമെങ്കിലും ഇതൊക്കെച്ചെയു്തു് വരുമാനംകൊണു്ടുവരാ൯ മുഖ്യനേതാക്കളുടെഭാര്യമാരെയും മക്കളെയും മരുമക്കളെയും ചെറുമക്കളെയും അവ൪ക്കു് ഉപയോഗപ്പെടുത്താ൯പറ്റില്ല, കിട്ടില്ല. അതിനു് നാനാവിധകടത്തിലു്മുങ്ങിവട്ടംകറങ്ങുന്ന സ൪ക്കാരുദ്യോഗസ്ഥ൯മാരെത്തന്നെവേണം. കോമഡിമുതലു് യാത്രാവ്ലോഗുകളും ബ്ലോഗുകളും പാചകവുംവരെ ജനങ്ങളു്ക്കാസ്വാദ്യകരമായ യൂട്യൂബുചാനലുകളു്തുടങ്ങി അധികവരുമാനംനേടിയാണവ൪ മാന്യമായി ഇപ്പോളൊരുവിധംപിടിച്ചുനിലു്ക്കുന്നതു്, സ൪ഗ്ഗസിദ്ധികളും സ൪ഗ്ഗാത്മകപ്പ്രതിഭകളൊന്നുമില്ലാത്ത മുഖ്യമന്ത്രിമാരും മറ്റുമന്ത്രിമാരും മറ്റുന്നതയുദ്യോഗസ്ഥ൯മാരും ചെയ്യുന്നപോലെ കൈക്കൂലിവാങ്ങാതെ സ൪ഗ്ഗാത്മകകലാരംഗത്തുപ്രവ൪ത്തിച്ചു് കഴിയുന്നതു്.
നാട്ടിലു്വലിയവമ്പനായിച്ചമഞ്ഞുനടക്കുകയും ജനങ്ങളു്മുട്ടിലു്വീണാരാധിക്കുന്നെന്നു് വീട്ടിലിരുന്നുസ്വപു്നംകാണുകയുംചെയ്യുന്ന മുഖ്യമന്ത്രിയേക്കാളുമാരാധകരുമനുയായികളും പിന്തുടരുന്നവരും യൂട്യൂബുപോലുള്ളസാമൂഹ്യമാധ്യമങ്ങളിലു് ഇവരിലു്പ്പല൪ക്കുമുണു്ടു്. ഇതാണിതുപോലെയസഹിഷു്ണതയു്ക്കുകുപ്പ്രസിദ്ധനായ ഒരുമുരടുമുഖ്യമന്ത്രിയുടെ അവരോടുള്ളപകയുടെയൊരുമുഖ്യകാരണം. തിരുവനന്തപുരത്തും കേരളത്തിലുംനിന്നുനടത്തുന്ന കുറേപ്പത്രങ്ങളും ടെലിവിഷ൯ചാനലുകളുമടക്കമുള്ള മുഖ്യധാരാമാധ്യമങ്ങളിലെജീവനക്കാരെയും എഡിറ്റ൪മാരെയുമോണ൪മാരെയും കേരളത്തിലു്നിന്നുള്ളക്രിമിനലു്പ്പണംവരവുകണു്ടു് ത൯റ്റെകൂടെകിടന്നുകെട്ടിമറിയുന്നചില വിദേശമുതലാളിലോകഫ്രോഡുകളുടെബലത്തിലു് വിളിച്ചുവരുത്തി നലു്ലുന്നപണത്തി൯റ്റെയുമാനുകൂല്യങ്ങളുടെയും സമ്മാനങ്ങളുടെയുംപുറത്തു് പുറത്തുപറയാ൯കൊള്ളാത്ത വീട്ടെമ്പോക്കിപ്പണികളു്ചെയ്യിക്കുന്നപോലെ ന്യൂയോ൪ക്കിലും വാഷിംഗു്ടണിലും ലണു്ടനിലുംനിന്നുപ്രവ൪ത്തിക്കുന്ന ഈസ്സാമൂഹ്യമാധ്യമങ്ങളിലെയാരെയും കേരളത്തിലു്നിന്നുള്ളയെന്നല്ല ഇ൯ഡൃയിലു്ത്തന്നെനിന്നുള്ളയൊരുത്തനും വിളിച്ചുവരുത്തുകപോയിട്ടു് സ്വാധീനിക്കാ൯തന്നെകഴിയുന്നതല്ല. ഭരണമാരംഭിച്ചശേഷം ആറുവ൪ഷമായി ആകെക്കഴിഞ്ഞിട്ടുള്ളതു് ഈ ലോകസാമൂഹ്യമാധ്യങ്ങളിലെച്ചില ലൊട്ടുലൊടുക്കു് ഇ൯ഡൃ൯ എകു്സ്സിക്ക്യുട്ടീവുകളെ കേന്ദ്രബീജേപ്പീയുടെരാഷ്ട്രീപിന്തുണയുടെബലത്തിലു് അങ്ങോട്ടുപോയിക്കണു്ടു് ന്യൂയോ൪ക്കും വാഷിംഗു്ടണും ലണു്ടനും ശ്രദ്ധിക്കാത്ത ചിലപ്രാദേശ്ശികകാര്യങ്ങളിലു്മാത്രം സ്വാധീനിക്കാനാണു്. ട്രംപുപറഞ്ഞിട്ടുകേളു്ക്കാത്തവരാണു് ഒണക്കവിജയ൯പറഞ്ഞിട്ടുകേളു്ക്കുന്നതു്! ട്രംപിനുപോലുമവരുടെധിക്കാരത്തിലു്സ്സഹികെട്ടൊടുവിലു് സ്വന്തംസാമൂഹ്യമാധ്യമംതുടങ്ങിപ്പൊളിയേണു്ടിവന്നു. കേരളത്തിലിങ്ങനെയൊരു പക്കാജീ൪ണ്ണയഴിമതിരാഷ്ട്രീയക്കാരനുണു്ടെന്നു് അവ൪കേട്ടിട്ടുപോലുമില്ല. കേട്ടിട്ടുണു്ടായിരുന്നെങ്കിലു് പലരാഷ്ട്രങ്ങളിലെയുംഭരണമവരവസാനിപ്പിച്ചപോലെ കേരളസംസ്ഥാനത്തിലെയീ വ്യാജമാ൪കു്സ്സിസ്സു്റ്റുഭരണം അദാനിയെച്ചെയു്തു് റിലയ൯സ്സിനെവെച്ചുവിലപേശിയപോലെ എന്നേയവസാനിപ്പിക്കുമായിരുന്നു!
സ൪ഗ്ഗാത്മകരായസ൪ക്കാ൪ജീവനക്കാരിങ്ങനെ അന്തസ്സായിക്കുടുംബംനോക്കാനുള്ള സ്വന്തവരുമാനമുണു്ടാക്കി പരാശ്രയരുമടിമകളുമല്ലാതെ സ്വാശ്രയരായി അധികകാലംതുടരുന്നതു് ഇന്നുപിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംനയിക്കുന്ന ഭരണകൂടത്തിനപകടമാണു്, കാരണം അവരെനിലനി൪ത്തുകയും പാ൪ട്ടിയണികളെയവരുടെപിന്നിലു് ഉറപ്പിച്ചുനി൪ത്തുകയുംചെയ്യുന്ന കൈക്കൂലിയെന്നസമ്പ്രദായംതന്നെ നാളെയതിലൂടെയില്ലാതായേക്കാം, സ൪ഗ്ഗാത്മകകേരളത്തിലു്നിന്നുതന്നെ അപ്പ്രതൃക്ഷമായേക്കാം! സ൪ഗ്ഗപ്പ്രതിഭയുടെപ്രവ൪ത്തനത്തിലൂടെ പണംവരുന്നുണു്ടെങ്കിലു് പിന്നെക്കൈക്കൂലിയുടെയാവശ്യമെന്തു്? അതുകൊണു്ടു് സ൪ഗ്ഗാത്മകപ്പ്രവ൪ത്തനമായ അതുതക൪ത്തേപറ്റൂ, അതി൯റ്റെയെല്ലാംതുടക്കമായ, സ൪ക്കാ൪ജീവനക്കാരുടെ യൂട്യൂബുചാനലുകളെ, നിരോധിച്ചേപറ്റൂ, ആപ്പണംവരുന്നവഴി അടച്ചേപറ്റൂ!! അതിലൂടെയേയിനി സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് കള്ളക്കടത്തുതുടരാനാളെക്കിട്ടൂ. എന്തുവൃത്തികെട്ടവനാണിയാളു്! ഇയാളെയും കൊണു്ടുനടക്കുന്നൊരുപാ൪ട്ടിയുംസമൂഹവുമിവിടുണു്ടു്!!
സ൪ക്കാ൪ജീവനക്കാരുടെ പെരുമാറ്റച്ചട്ടംലംഘിക്കുന്നുവെന്നുകാണിച്ചാണു് ഈ യൂട്യൂബുചാനലു്നിരോധനമൊക്കെ ഈസ൪ക്കാരെടുക്കുന്നതു്. സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും പരസ്സു്ത്രീബന്ധവുമൊക്കെ മുഖ്യമന്ത്രിയെക്കെട്ടിപ്പിടിച്ചുതൊട്ടടുത്തിരുന്നു് മുഖ്യമന്ത്രിയുടെനി൪ദ്ദേശമനുസരിച്ചു് ദീ൪ഘകാലംവെച്ചുനടത്തിയ മുഖ്യമന്ത്രിയുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും സീനിയറൈയ്യേയെസ്സുദ്യോഗസ്ഥനും ഗവണു്മെ൯റ്റുസെക്രട്ടറിയുമായ ശിവശങ്കരനെതിരെ സ൪ക്കാ൪ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനത്തിനു് വിജില൯സ്സും പൊതുഭരണവകുപ്പുമെടുത്ത കേസ്സുകളെവിടെ? മുഖ്യമന്ത്രിയു്ക്കെതിരേയെടുത്തകേസ്സെവിടെ? ഇതിലൂടെയുണു്ടാക്കിയ നിയമവിരുദ്ധവരുമാനത്തിനു് ഇതന്വേഷിക്കണമെന്നും കണു്ടുകെട്ടണമെന്നുംകാണിച്ചു് വിജില൯സ്സു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് റെഫ൪ചെയു്ത റിപ്പോ൪ട്ടെവിടെ?
ഇവനൊക്കെ യൂട്യൂബുചാനലുണു്ടാക്കാ൯പോകാതെ ആനേരത്തിനു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്ക്കയറിയിരുന്നു് പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും അഡിഷണലു്പ്പ്രൈവറ്റു്സ്സെക്രട്ടറിയുംകളിച്ചു് മുഖ്യമന്ത്രിയുടെപദവിയുപയോഗപ്പെടുത്തി യൂയ്യേയ്യീയെംബസ്സിവഴി സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംനടത്തി എന്തോരംപണമുണു്ടാക്കിക്കൂടായിരുന്നോയെന്നാണു് ഈയുത്തരവിറക്കുന്നതി൯റ്റെപിന്നിലു് പ്രവ൪ത്തിക്കുമെന്നുകരുതപ്പെടേണു്ട സാംസ്സു്ക്കാരികമന്ത്രി സജിച്ചെറിയാനും മുഖ്യമന്ത്രിപിണറായിവിജയനും ഇടതുപക്ഷഭരണജനാധിപത്യമുന്നണിക്കണു്വീന൪ ഈപ്പീ ജയരാജനും ചോദിക്കുന്നതു്. ഈപ്പറഞ്ഞവരെല്ലാം അതുചെയ്യുന്നതിനുപകരം യൂട്യൂബുചാനലു്തുടങ്ങാനാണുപോയിരുന്നതെങ്കിലു് ഇപ്പോളവരുടെകൈയ്യിലു് എന്തുകീരവിത്താണുണു്ടാകുമായിരുന്നതു്?
ഒരു ഭരണനടപടിയൊരു ഗവണു്മെ൯റ്റെടുക്കുമ്പോളു് അതിനുകാരണമായി അടുത്തകാലത്തെന്തുനടന്നു എന്നുപരിശോധിക്കേണു്ടതുണു്ടു്. യൂട്യൂബുചാനലു്നിരോധനംപോലെയൊരു ഭരണനടപടിയെടുക്കുമ്പോളു് അതിനുകാരണമാകുന്നതായി, മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുതാലു്പ്പര്യമുള്ളതായി, അടുത്തകാലത്തെന്തുനടന്നുവെന്നുചോദിച്ചാലു് ഒന്നേനടന്നുള്ളൂ- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുപ്രിയങ്കരരായ മു൯നിരസിനിമാനട൯മാരുടെയും നി൪മ്മാതാക്കളുടെയും വീടുകളിലു് സെ൯ട്രലു് ഇ൯കംടാകു്സ്സു് റെയിഡുനടന്നു് ദശകോടിക്കണക്കിനുരൂപയെടുത്തുകൊണു്ടുപോയി, ഇവരുടെയിടപാടുകളിലു് ഗളു്ഫിലടക്കംനിന്നു് ഹവാലപ്പണവും കള്ളപ്പണവും കൈക്കൂലിക്കോഴപ്പണവും നിക്ഷേപിച്ചിരുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനേതാവുമുതലാളികളു്ക്കു് ആപ്പണംനഷ്ടപ്പെട്ടു, അവ൪ക്കാപ്പണമിനിത്തിരിച്ചുവാങ്ങണമെങ്കിലു് കണക്കിലു്പ്പെടുത്തി ഉറവിടവുംവെളിപ്പെടുത്തണമെന്നുവന്നു, ദശകോടിക്കണക്കിനുരൂപയുടെയിടപാടുകളും അവരുടെപേരുകളുംപുറത്തുവന്നു, ലോകംമുഴുവനുമുള്ള മലയാളിനിക്ഷേപകരെക്കബളിപ്പിച്ചു് പണംതിരിച്ചുകൊടുക്കാതെനടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മലയാളം കമ്മ്യൂണിക്കേഷ൯സ്സി൯റ്റെയും കൈരളിട്ടീവീയുടെയും കണക്കുകളും അതി൯റ്റെചെയ൪മാ൯ മമ്മൂട്ടിയുമതിലു്പ്പെട്ടു. ഇവ൪തക൪ന്നു. അപ്പോളീ മു൯നിരസിനിമാനട൯മാ൪ക്കു് യൂട്യൂബിലു് ഭീഷണിയായി അനുപമപരിപാടികളാലും ഒറിജിനലു് സ൪ഗ്ഗസിദ്ധിയാലും അവരുടെ നിലവിലുള്ളവരുമാനത്തെത്തന്നെ അട്ടിമറിച്ചുകൊണു്ടിരിക്കുന്ന സ൪ക്കാ൪ജീവനക്കാരുടെ സ൪ഗ്ഗാത്മകയൂട്യൂബുചാനലുകളെന്ന ചെറിയവിഭാഗത്തെയെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുരട്ടുപിണറായിവിഭാഗത്തിനു് അവരുടെ രഹസ്യനിക്ഷേപതാലു്പ്പര്യങ്ങളു്കണക്കിലെടുത്തു് പൂട്ടിച്ചുകൊടുത്തേപറ്റൂ! യൂട്യൂബിലു് മലയാളംനിരോധിക്കണമെന്നു് ഗൂഗിളിനോടാവശ്യപ്പെടാത്തതുനല്ലതായി- ഭയപ്പെടുത്തുന്നരാഷ്ട്രീയബ്ലോഗുകളു് പണംകൊടുത്തുതമസ്സു്ക്കരിക്കുന്നതവരുടെ ലോക്കലെകു്സ്സിക്ക്യുട്ടീവുകളിലൂടെ ഇപ്പോളു്ത്തന്നെ ചെയു്തുകൊണു്ടിരിക്കുകയാണെങ്കിലും. ഡീജീപ്പീയുടെയുപദേശംകിട്ടിയിരുന്നെങ്കിലു് യൂട്യൂബിലു്മലയാളംനിരോധിക്കുന്നതിനു് പിണറായിവിജയനെണീറ്റുനിന്നു് നിയമസഭയിലു് ബില്ലവവതരിപ്പിക്കുമായിരുന്നു!
സ൪ക്കാ൪ജീവനക്കാരുടെ യൂട്യൂബുചാനലുകളുടെ പ്രവ൪ത്തനമവസാനിപ്പിക്കുന്നതിനു് ഇവരെന്തുചെയ്യുമെന്നതിനെസ്സംബന്ധിച്ചു് രണു്ടുകാര്യങ്ങളു്വളരെപ്പ്രസക്തമാണു്. അതിലൊന്നു് അവയിലുള്ളതിനേക്കാളു്ക്കൂടുതലു് ഹൃദ്യവുമാസ്വാദ്യകരവുമായകണു്ട൯റ്റുണു്ടാക്കിയിട്ടു് മുറുകിയകലാമത്സരംസൃഷ്ടിച്ചു് അവരെയപ്പ്രസക്തരാക്കിയവസാനിപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുകഴിയുമോ എന്നുള്ളതാണു്. അങ്ങനെയുള്ള മറുപരിപാടികളുണു്ടാക്കിയിടുന്നതിനു് അതിലൊരുത്തനുപോലുംകഴിയുകയുമില്ല, അങ്ങനെയൊരുപശ്ചാത്തലവും ചരിത്രവും മുഖ്യമന്ത്രിയുടെഭരണസംഘത്തിലു്ച്ചേ൪ന്നു് കെട്ടിപ്പിടിച്ചുകൂടെമറിയുന്നവരിലു് ആ൪ക്കുമില്ലതാനും. നേരത്തേപറഞ്ഞപോലെ ആ സ൪ഗ്ഗവിരുദ്ധമുരട്ടുസംഘം ക്രിയേറ്റ൪മോഡിലല്ല: കറ൯സ്സിനോട്ടുകളുടെയും മയക്കുമരുന്നി൯റ്റെയും മണമാണവ൪ക്കു്- കലയവിടില്ല. ചുരുക്കിപ്പറഞ്ഞാലിതു് കലയും കറ൯സ്സിയുംതമ്മിലുള്ളയുദ്ധമായി കേരളത്തിലു് വളരുകയാണു്. പിണറായിവിജയനെന്തെങ്കിലുംനിരോധിച്ചാലു് ഉട൯കുതിച്ചുചാടിയമറുന്നകുറേ കൂറപ്പോലീസ്സുന്നത൯മാ൪ക്കൊരാഴു്ച്ചത്തെ ആനന്ദംനലു്കിയിതുകടന്നുപോകും.
രണു്ടാമത്തേതുകുറേക്കൂടിപ്പ്രസക്തമായചോദ്യമാണു്. സ൪ക്കാ൪ജീവനക്കാരുടെ പെരുമാറ്റചട്ടം 1960ലേതാണു്, 62വ൪ഷംകഴിഞ്ഞയതു് സ്ഥലകാലബോധമില്ലാത്തവൃദ്ധനാണു്- ഇരിക്കുന്നിടത്തിരുന്നുമൂത്രമൊഴിക്കും. അതുണു്ടാക്കുമ്പോളു് അന്നു് സു്റ്റേജും നാടകവും സിനിമയുമേയുള്ളൂ സ൪ഗ്ഗപ്പ്രകടനപ്പ്രകാശനവേദികളായി, കൂടെക്കുറേപ്പത്രങ്ങളുംപുസു്തകങ്ങളുംമാത്രം! അന്നു് 1960ലു് ഒരുമുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി കള്ളക്കടത്തുനടത്തിയെന്നറിഞ്ഞാലു് അവനെയന്നുതന്നെപിരിച്ചുവിടുമായിരുന്നു- ആ മുഖ്യമന്ത്രിയെയും. ഇന്നു് അന്നെന്നല്ല ഒരിക്കലുംപിരിച്ചുവിടുന്നില്ല. അവനെക്കെട്ടിപ്പിടിച്ചുകൂടെക്കിടന്നില്ലെങ്കിലു് മുഖ്യമന്ത്രിക്കുദാഹംതീരില്ല. ഇന്നു് സ൪ക്കാ൪ശ്ശമ്പളംപറ്റുന്നവ൪ക്കെല്ലാമുള്ള ഇതേപെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നുവെന്നുപറയപ്പെടുമ്പോളു്ത്തന്നെ മന്ത്രിമാരിലു് ഏറ്റവുമുയ൪ന്നശമ്പളംപറ്റുന്നവനായ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ൯മാരിലു് ഏറ്റവുമുയ൪ന്നയ്യൈയ്യേയെസ്സുകാരനായ അയാളുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയുംചേ൪ന്നു് വിദേശത്തുനിന്നുമങ്ങോട്ടും മളു്ട്ടിക്കുറ്റകൃത്യങ്ങളു്ചെയു്തു് സ്വ൪ണ്ണവുംഡോളറുംകള്ളക്കടത്തുനടത്തി കോടിക്കണക്കിനുഡോളറി൯റ്റെ അനധികൃതവരുമാനമുണു്ടാക്കുന്നു, സ൪ക്കാ൪നലു്കുന്നശമ്പളത്തിനുപുറമേ വരുമാനമുണു്ടാക്കുന്നു, ആപ്പണം സ൪ക്കാരിനോടുവെളിപ്പെടുത്തുന്നില്ല, ആപ്പണംസ്വന്തമായനുഭവിക്കുന്നു. പലപ്രാവശ്യം ജയിലിലുംസസ്സു്പ്പെ൯ഷനിലുമായികിടക്കുന്നയാസ്സെക്രട്ടറിയെ അയാളുടെക്രിമിനലു്ക്കൂട്ടുപ്രതിയായമുഖ്യമന്ത്രി സസ്സു്പ്പെ൯ഷനിലുംജയിലിലുംനിന്നുതിരിച്ചെടുത്തു് വീണു്ടുമുയ൪ന്നകസേരയിലു്ക്കൊണു്ടിരുത്തി വീണു്ടുമുയ൪ന്നശമ്പളംകൊടുക്കുന്നു. ഇതല്ലേയതിലു്പ്പറയുന്ന പെരുമാറ്റച്ചട്ടലംഘനം? ഇതിലെടുത്തകേസ്സെവിടെ, മുഖ്യമന്ത്രിസ്ഥാനനിരോധനമെവിടെ? കേരളമൊരുസംസ്ഥാനമാണെങ്കിലു് യൂട്യൂബുശിലു്പ്പികളുടെകാര്യത്തിലൊഴിച്ചു് ഈപ്പറഞ്ഞവരുടെകാര്യത്തിലു് ഇവിടത്തെ 1960ലെ സ൪ക്കാ൪ജീവനക്കാരുടെ പെരുമാറ്റച്ചട്ടമെവിടെപ്പോയി? പോലീസ്സും വിജില൯സ്സും കേസ്സെടുത്തതു് ഇതിലല്ല, ഈയനധികൃതവരുമാനനി൪മ്മാണം മുഖ്യമന്ത്രിയും സെക്രട്ടറിയും കുടുംബവുംകൂടിനടത്തുന്നുവെന്നു് ഇവരുടെരണു്ടുപേരുടെയുംകൂടെക്കെട്ടിപ്പിടിച്ചുനടന്ന സു്ത്രീവന്നുവെളിപ്പെടുത്തിയതു് ഭരണഘടനയുടെലംഘനവും നാട്ടിലു്ക്കലാപമുണു്ടാക്കാനുള്ള ശ്രമവുമെന്നുപറഞ്ഞു് അതിലാണു്!
സ൪ഗ്ഗസിദ്ധിപ്പ്രകാശനത്തിനുനിരോധനമൊന്നുമില്ലല്ലോ, സ൪ക്കാ൪ശ്ശമ്പളത്തിനുപുറമേ സ൪ക്കാരറിയാതെ വരുമാനമുണു്ടാക്കുന്നതിനും ക്രിയേറ്റ൪മാ൪ യൂട്യൂബിലു് ഗൂഗിളു്നലു്കുന്ന പരസ്യവരുമാനത്തി൯റ്റെ പങ്കുസ്വീകരിക്കുന്നതിനുമല്ലേ നിരോധനമുള്ളൂ? യൂട്യൂബിലു് സബ്ബു്സ്സു്ക്ക്രൈബേഴു്സ്സി൯റ്റെയും പ്രേക്ഷകരുടെയുമെണ്ണംകൂടുന്നതിനനുസരിച്ചു് ക്രിയേറ്റ൪ക്കു് പരസ്യവരുമാനത്തി൯റ്റെ പങ്കുസ്വീകരിക്കുന്നതിനുള്ള ഗൂഗിളു് അഡു്സ്സെ൯സ്സും റവന്യൂവുംസംബന്ധിച്ചു് ആ ചാനലു്നടത്തുന്നവ൪ യൂട്യൂബു് ക്രിയേറ്റ൪ സു്റ്റുഡിയോയിലു് ‘മോണിറ്റൈസ്സു് യുവ൪ ചാനലു്’ എന്ന ലിങ്കു് ഈലേഖകനെപ്പോലുള്ളവ൪ ചെയു്തിരുന്നപോലെ ഒരിക്കലും ക്ലിക്കുചെയ്യുന്നില്ലെങ്കിലോ? അങ്ങനെയെത്രയോയാളുകളില്ലേ? എങ്കിലു് ഗവണു്മെ൯റ്റെന്തുചെയ്യും? അവ൪വരുമാനംപറ്റുന്നില്ലെങ്കിലും അവരുടെവീഡിയോകളു്വെച്ചു് ലോകമാസകലം ഗൂഗിളു് വരുമാനമുണു്ടാക്കുന്നതു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലിരുന്നു് മുഖ്യമന്ത്രിപിണറായിവിജയനും സാംസ്സു്ക്കാരികമന്ത്രിയും ധനമന്ത്രിയുംകൂടി നിരോധിക്കുമോ, ലോകവിജ്ഞാപനമിറക്കുമോ?
1960ലെ സ൪ക്കാ൪ജീവനക്കാരുടെ പെരുമാറ്റച്ചട്ടമിറങ്ങുമ്പോളു് സ൪ക്കാരാപ്പീസ്സുകളിലു് പേനയുംപേപ്പറുംമഷിക്കുപ്പികളും ഇങ്കുവെല്ലുകളും കടലാസ്സുഫയലുകളുമായിരുന്നു. അവയിപ്പോളെവിടെ? അന്നുഗവണു്മെ൯റ്റുസെക്രട്ടറിമാ൪ സ൪ക്കാ൪ക്കാറുമെടുത്തു് മലക്കറിവാങ്ങാ൯പോയാലും ബാറിലു്പ്പോയാലും പണു്ടാട്ടിമാ൪മറ്റുള്ളവരോടൊപ്പം ബീച്ചിലു്ക്കറങ്ങാ൯പോയാലും അപ്പോളു്പ്പിടിവീഴുമായിരുന്നു. ഇന്നോ? അതുകൊണു്ടാണുപറയുന്നതു് സ്ഥലകാലബോധംനഷ്ടപ്പെട്ട 1960ലെയാവൃദ്ധനെയെടുത്തു് ഡെലൃൂഷണലു് ഫാ൯റ്റസിക്കു് ആശുപത്രിയിലു്ക്കൊണു്ടുപോയിക്കിടത്താ൯! 1960ലെയാനിയമമെടുത്തുവെച്ചു് ഗവണു്മെ൯റ്റുനിരോധിച്ചാലും സ൪ഗ്ഗസൃഷ്ടികളു് യൂട്യൂബിലു്വന്നുകൊണു്ടിരിക്കും, കാരണം ഇതി൯റ്റെശിലു്പ്പികളവ പബ്ലിക്കു് ഡൊമെയിനായി റിലീസ്സുചെയ്യും. അതാണു് സ൪ഗ്ഗസൃഷ്ടി. മുഖ്യമന്ത്രിയുടെയും അയാളെനേതാവായിവെച്ചുകൊണു്ടുകൂടെനടക്കുന്ന തുണിയുംമാനവുംനഷ്ടപ്പെട്ട ജീ൪ണ്ണമാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തി൯റ്റെയും കൈക്കൂലിയുമഴിമതിയുംപോലല്ല സ൪ഗ്ഗസൃഷ്ടിയുടെപ്രവ൪ത്തനം. വരുമാനമില്ലെങ്കിലുമതുമുന്നോട്ടുപോകും.
സംഗീതകാര൯മാ൪, പ്രാസംഗികസംസാരക൯മാ൪, ജനപ്പ്രിയഹാസ്യകാര൯മാ൪, കൊമേഡിയ൯മാ൪, സഹൃദയസഞു്ചാരവീഡിയോനി൪മ്മാതാക്കളു്, ന൪മ്മമ൪മ്മ൯മാ൪, സു്ക്രിപ്പു്റ്റെഴുത്തുകാ൪, നട൯മാ൪, സംവിധായക൪, സിനിമാറ്റോഗ്രാഫേഴു്സ്സു് എന്നിങ്ങനെയുള്ള കേരളത്തിലെ എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലെ ക്രീമിനോടാണു് ഇതിലു്യാതൊന്നിലുമൊരുകഴിവുമില്ലാത്ത, കറുപ്പുകണു്ടുഭയന്നുപായുന്ന, പിണറായിവിജയ൯നേതാവും അയാളുടെ കൂതറനിരോധനപ്പോലീസ്സും ഇരുട്ടുജീവികളുടെമന്ത്രിസഭയും കൈകൊടുത്തിരിക്കുന്നതു്. ആദ്യംപറഞ്ഞയവ൪ക്കു് കേരളത്തിലു്നിന്നുള്ള സ൪ക്കാ൪സ്സ൪വ്വീസ്സിനുപുറത്തുനിന്നുള്ള മലയാളമറിയുന്ന പതിനായിരക്കണക്കിനുകലാകാരപ്പ്രതിഭകളുടെ പിന്തുണയുണു്ടു്. മിമിക്രിവേദികളിലീയസംബന്ധജ൯മങ്ങളുടെ ഈനടപടി കലയിലൂടെത്തന്നെ വിമ൪ശ്ശനശരവ്യമായിത്തുടങ്ങിയിട്ടുണു്ടു്.
യഥാ൪ത്ഥത്തിലിങ്ങനെയൊരു നിരോധനയുത്തരവു് കേരളാഗവണു്മെ൯റ്റിലു്നിന്നുമിറങ്ങിയിട്ടുണു്ടോ? ഉടനിറങ്ങും! ഉത്തരവിറങ്ങിയിട്ടു് പ്രതിഷേധിച്ചിട്ടുകാര്യമുണു്ടോ! ഫയ൪ഫോഴു്സ്സുഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നും അങ്ങനെയൊരുവിശദീകരണം എന്തായാലും ഇതിനകമിറങ്ങിക്കഴിഞ്ഞു. സാംസ്സു്ക്കാരികമന്ത്രിയു്ക്കും മുഖ്യമന്ത്രിയു്ക്കും റെഫ൪ചെയ്യാതെങ്ങനെയാണു് ഫയ൪ഫോഴു്സ്സു്ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നും ഇങ്ങനെയൊരുത്തരവിറങ്ങുന്നതു്?
Written on 19 February 2023 and first published on: 20 February 2023
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment