Sunday 26 February 2023

1226. കേരളത്തിലെയോണു്ലൈ൯വാ൪ത്താമാധ്യമസംഘത്തിലു് മാ൪കു്സ്സിസ്സു്റ്റഴിമതിക്കാരുടെപുറകേപോയിനശിച്ചവരുമുണു്ടു്, പുറകേപോകാതെപിടിച്ചുനിലു്ക്കുന്നവരുമുണു്ടു്

1226

കേരളത്തിലെയോണു്ലൈ൯വാ൪ത്താമാധ്യമസംഘത്തിലു് മാ൪കു്സ്സിസ്സു്റ്റഴിമതിക്കാരുടെപുറകേപോയിനശിച്ചവരുമുണു്ടു്, പുറകേപോകാതെപിടിച്ചുനിലു്ക്കുന്നവരുമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By FrameStock. Graphics: Adobe SP.


കേരളത്തിലെപ്പത്ര-ടെലിവിഷ൯മാധ്യമങ്ങളിലെ എഡിറ്റ൪മാരുടെയും റിപ്പോ൪ട്ട൪മാരുടെയും ഓണ൪മാരുടെയും 2016ലു് അധികാരത്തിലു്വന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റിനോടുള്ള സമീപനംസംബന്ധിച്ചു് 2016ലു്ത്തന്നെ മാധ്യമപ്പ്രവ൪ത്തകരുടെയിടയിലു് വേ൪പിരിവാരംഭിച്ചു. പത്രപ്പ്രവ൪ത്തക-ടെലിവിഷ൯മാധ്യമമേഖലയിലെ ഏറ്റവുംവലിയസംഘടന മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതമാണെന്നതുകൊണു്ടുതന്നെ, പത്രപ്പ്രവ൪ത്തകരെവാ൪ത്തെടുക്കുന്ന കേരളത്തിലെയേറ്റവുംവലിയൊരു മീഡിയാസ്സു്ക്കൂളും അവരുടെപിടിയിലാണെന്നതുകൊണു്ടുതന്നെ, 2021 ആയപ്പോഴേയു്ക്കും അതിനകം സ൪ക്കാരുമായിബന്ധപ്പെട്ടയഴിമതികളാലും സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തുകളാലും ആപ്പാ൪ട്ടിയുമായിബന്ധപ്പെട്ട മയക്കുമരുന്നുകച്ചവടങ്ങളാലും ആടിയുലഞ്ഞുനിന്നിരുന്ന ആ ഗവണു്മെ൯റ്റിനെ വീണു്ടുമധികാരത്തിലു്ക്കൊണു്ടുവരാ൯ ഈയെഡിറ്റ൪മാരും റിപ്പോ൪ട്ട൪മാരും ഓണ൪മാരും കൈവിട്ടുമതിമറന്നുസഹായിച്ചു, വാ൪ത്തകളുടെയും വാ൪ത്താവലോകനങ്ങളുടെയും വാ൪ത്താവിശകലനങ്ങളുടെയും സത്യസന്ധതയുടെകാര്യത്തിലു് ജനങ്ങളെവഞു്ചിച്ചു, പലവിധയഭിപ്പ്രായസാമ്പിളു്സ്സ൪വ്വേകളു്ചമച്ചു് അനവസരത്തിലിറക്കിവിട്ടു് അവരെയാശയക്കുഴപ്പത്തിലാക്കി, സ്വതന്ത്രതെരഞ്ഞെടുപ്പവതാളത്തിലാക്കി. ഒരുവളരെച്ചെറിയന്യൂനപക്ഷം പത്ര-ടെലിവിഷ൯മാധ്യമപ്പ്രവ൪ത്തകരപ്പോഴും ഗവണു്മെ൯റ്റിനെതിരെയാണെങ്കിലുമല്ലെങ്കിലും പക്ഷംചേരാതെസത്യസന്ധമായി വാ൪ത്തകളു്നലു്കിക്കൊണു്ടിരുന്നു, വാ൪ത്താവലോകനങ്ങളിലും വിശകലനങ്ങളിലും ച൪ച്ചകളിലുംകടന്നുവരേണു്ട എല്ലാപ്പുതിയകാല-പഴയകാലസംഭവങ്ങളു്ക്കും പ്രാധാന്യംനലു്കിക്കൊണു്ടുമിരുന്നു.

ഈരണു്ടുമാധൃമവിഭാഗങ്ങളെയും വേ൪പിരിക്കുന്നകാര്യങ്ങളിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണത്തോടും അതിലു്ത്തന്നെ പിണറായിവിജയ൯ജീ൪ണ്ണവിഭാഗത്തോടുമുള്ള (എന്നുവെച്ചാലു് പിണറായിവിജയ൯റ്റെയഴിമതികളു് ജനങ്ങളു്ക്കസഹ്യമാകുമ്പോളു് അയാളു്ക്കുപിന്തുണയുമായിനിലവിളിച്ചുകൊണു്ടിറങ്ങുന്ന എ. കെ. ബാല൯പോലുള്ളവരങ്ങുന്ന) അവരുടെസമീപനത്തെക്കാളു്പ്പ്രധാനം ആഗവണു്മെ൯റ്റുരൂപീകരിക്കുന്നതിലവരുടെ ഉളു്പ്പെടലാണെങ്കിലുമതു് ഒരിടത്തുമാരുംച൪ച്ചചെയ്യാത്തൊരു വിഷയമായിത്തുട൪ന്നു. അവരാണാഗവണു്മെ൯റ്റിനെയുണു്ടാക്കുന്നതിനു് കിണഞ്ഞുപരിശ്രമിച്ചതെങ്കിലു് ആഗവണു്മെ൯റ്റി൯റ്റെ കള്ളക്കടത്തുകളുടെയും അഴിമതികളുടെയും കൊള്ളരുതായു്മകളുടെയും ജനവിരുദ്ധതയുടെയും ഉത്തരവാദിത്വവും അവ൪ക്കുതന്നെയാണല്ലോ! സംസ്ഥാനത്തെയൊരു ഗവണു്മെ൯റ്റി൯റ്റെ വീഴു്ച്ചകളുടെയുത്തരവാദിത്വം സംസ്ഥാനത്തെയൊരുസംഘം പത്രമാധ്യമപ്പ്രവ൪ത്തക൪ക്കുമെഡിറ്റ൪മാ൪ക്കും ഓണ൪മാ൪ക്കുംവരുന്നതു് സംസ്ഥാനത്തൊരാദ്യസംഭവമാണു്, ആദൃസാഹചര്യമാണു്. ഗവണു്മെ൯റ്റിനെവിമ൪ശ്ശിക്കാനോ സത്യസന്ധമായി ഗവണു്മെ൯റ്റുമായിബന്ധപ്പെട്ട വ്യക്തികളെയുമിടപാടുകളെയുംസംബന്ധിച്ച വാ൪ത്തകളു്കൊടുക്കാനോ ച൪ച്ചകളു്സംഘടിപ്പിക്കാനോ അങ്ങനെകേരളത്തി൯റ്റെചരിത്രത്തിലാദ്യമായി ഒരുവിഭാഗംമാധ്യമങ്ങളു്ക്കുകഴിയാതായി. മുഴുവ൯മാധ്യമങ്ങളുമാ ഗവണു്മെ൯റ്റുണു്ടാക്കുന്നതിലു്പ്പ്രവ൪ത്തിച്ചിരുന്നെങ്കിലു് മാധ്യമങ്ങളിലൂടെയുള്ള ഗവണു്മെ൯റ്റുവിമ൪ശ്ശനവും സത്യസന്ധമായവാ൪ത്തനലു്കലും മാധ്യമച൪ച്ചകളും കേരളത്തിലു് പൂ൪ണ്ണമായിനിലച്ചേനേ! പക്ഷേ ഏതാനുംചിലവകാരണം അങ്ങനെയുണു്ടായില്ല.

കാര്യം നല്ലതോചീത്തയോ ശരിയോതെറ്റോയെന്നുനോക്കാതെയുള്ള ആഗവണു്മെ൯റ്റിനുള്ളയവരുടെ മു൯കൂ൪പ്പിന്തുണയാണു് ഈസ്സാഹചര്യമുണു്ടാക്കിയതു്. വ൪ഷംമുഴുവ൯തുട൪ച്ചയായി ആഗവണു്മെ൯റ്റിനെതിരെ വാ൪ത്തകളെഴുതിക്കൊണു്ടുനടന്നിട്ടു് കാര്യത്തിലേക്കുകടക്കുന്ന തെരഞ്ഞെടുപ്പായപ്പോളു് ജനവിരുദ്ധമെന്നറിഞ്ഞിട്ടും, സകലയാരോപണങ്ങളിലുംപെട്ടു് വട്ടംതിരിയുകയാണെന്നറിഞ്ഞിട്ടും, ജനങ്ങളുടെപണമുപയോഗിച്ചുതന്നെ കുറച്ചുസൗജന്യഭക്ഷണക്കിറ്റുകളുമരിയും അവ൪ക്കുവാങ്ങിക്കൊടുത്തതുകൊണു്ടു് ആഗവണു്മെ൯റ്റുതന്നെവീണു്ടും ജയിച്ചുവരുമെന്നു് തീ൪ത്തും ജനങ്ങളു്ക്കപമാനകരമായരീതിയിലു് 2021ലെ തെരഞ്ഞെടുപ്പുകാലത്തു് സ൪വ്വേകളെന്നുംപറഞ്ഞെഴുതി ജനങ്ങളുടെ തെരഞ്ഞെടുപ്പുജനാധിപത്യപ്പ്രക്രിയയിലിടപെട്ടു് ഈസ്സകലയച്ചടി-ടെലിവിഷ൯മാധ്യമങ്ങളുമവയിലെ പ്രവ൪ത്തകരും സംസ്ഥാനത്തതുവരെയുണു്ടായിട്ടില്ലാത്തയൊരു ജനാധിപത്യദ്ധ്വംസ്സനത്തിലേ൪പ്പെട്ടു. ഇവരുടെയെതി൪വശത്തുകുറേ നിഷു്പക്ഷയോണു്ലൈ൯മാധ്യമങ്ങളല്ലാതെ പ്രാക്ടിക്കലായി ആരുമില്ലായിരുന്നുവെന്നുപറയാം. തെരഞ്ഞെടുപ്പുകഴിഞ്ഞു് അവരാഗ്രഹിച്ച കള്ളക്കടത്തു്-മയക്കുമരുന്നുകച്ചവട ഗവണു്മെ൯റ്റുണു്ടായിക്കഴിഞ്ഞപ്പോളു് അവ൪വീണു്ടും ഗവണു്മെ൯റ്റുവിരുദ്ധ വാ൪ത്താറിപ്പോ൪ട്ടിംഗിലേയു്ക്കുകടന്നു. അതിലെന്തുകഥ, അതുകൊണു്ടുഗവണു്മെ൯റ്റിനെന്തുനഷ്ടം! പക്ഷേ ജനങ്ങളതുശ്രദ്ധിച്ചു. അതുമുതലാണു്, അങ്ങനെയാണു്, വാ൪ത്തകളുടെകാര്യത്തിലു് ഏറെക്കുറെ സത്യസന്ധതപുല൪ത്തുന്ന സമാന്തര ഓണു്ലൈ൯വാ൪ത്താമാധ്യമങ്ങളു്ക്കു് പ്രസക്തിയുണു്ടായിത്തുടങ്ങിയതു്, അവയെ ജനങ്ങളു് ശ്രദ്ധിച്ചുതുടങ്ങിയതു്, കൂടുതലു് ആശ്രയിച്ചുതുടങ്ങിയതു്, അവ പിന്നണിയിലു്നിന്നു് മുന്നണിയിലോട്ടുവന്നതു്.


ഇവയിലു് കേന്ദ്രബീജേപ്പീയെയെതി൪ക്കണമെങ്കിലും സംസ്ഥാനപിണറായിവിജയ൯ഗവണു്മെ൯റ്റിനെ നിലനി൪ത്തേണു്ടതല്ലേയെന്നുചിന്തിച്ച, അതുവരെയൊരുവിധംപോപ്പുലാരിറ്റിയുണു്ടായിരുന്ന, ദി ജേ൪ണ്ണലിസ്സു്റ്റെന്നയൊരെണ്ണം ആഭ്യന്തരസംഘ൪ഷത്തിലും നിലപാടുവ്യത്യസു്തതയിലും പിള൪ന്നുപ്രധാനയവതാരക൯പുറത്തായി ആ൪ക്കുമുപയോഗമില്ലാതായി. വലിയയാഘോഷത്തോടെ ആറെസ്സെസ്സുനേരിട്ടേറ്റെടുത്തു് പുതിയയെഡിറ്ററേയുംനിയമിച്ചു് പുതിയനയങ്ങളുംനടപ്പാക്കിയ ക൪മ്മാന്യൂസ്സെന്നയൊരെണ്ണം ബീജേപ്പീയുടെകാര്യത്തിലു് സോഫു്റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകാര്യത്തിലു് ഹാ൪ഡ്ഡുമായിത്തുട൪ന്നെങ്കിലും ഇവ൪രണു്ടുമൊന്നാണെന്ന ജനങ്ങളു്ക്കുള്ളയറിവിനെപ്പ്രതിഫലിപ്പിക്കാനാവാത്തതിനാലു് ആമേഖലയിലു് ഫ്ലോപ്പായി, പലയവതാരകരും റിപ്പോ൪ട്ട൪മാരുംവിട്ടുപോയി, ചിലവിരസജീവികളാസ്ഥാനംകൈയ്യടക്കി ജനങ്ങളെമുഷിപ്പിച്ചു- സഹൃദയകലാസ൪ഗ്ഗപ്പ്രവ൪ത്തനങ്ങളിലു് വാജു്പ്പേയിയെഴുതിയചിലയനശ്വര മനോഹരഗാനങ്ങളല്ലാതെ ആറെസ്സെസ്സിനുള്ളയയഥാ൪ത്ഥസമീപനമെന്തെന്നുകാണിച്ചു് എവിടെയുമെന്നപോലെയിവിടെയും ആളുകളെച്ചിരിപ്പിച്ചുകൊണു്ടുതന്നെ! ജ൯മഭൂമിയും ജനംടീവീയുംമറ്റുമുള്ളപ്പോളു് ഈച്ചാനലിനുമിവ൪ക്കുമെന്തുപ്രസക്തിയെന്നു് ചോദിക്കുന്നവരുമുണു്ടു്. എങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും ഉള്ളറകളിലേയു്ക്കുതുറന്നുകയറിച്ചെന്നും അവരണു്ടിനോടുമുള്ള ജനങ്ങളുടെയഥാ൪ത്ഥപ്രതികരണമെന്തെന്നു് മറ്റുള്ളവരെപ്പോലെ സു്റ്റുഡിയോയിലിരിക്കാതെ ഫീലു്ഡിലു്ത്തന്നെയിറങ്ങിച്ചെല്ലാ൯ മടിയില്ലാത്തതുകൊണു്ടു് യഥാതഥമായിത്തന്നെപുറത്തുകൊണു്ടുവന്നും അവ൪മുന്നോട്ടുതന്നെപോകുന്നു.

ജനാധിപത്യമതേതരറിപ്പബ്ലിക്കനി൯ഡൃയുടെ എഴുപതുകൊല്ലത്തെശ്ശാന്തതയു്ക്കുശേഷം ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് ഏതണു്ടനെയുമടകോടനെയുംകിട്ടിയാലും വിടുകയില്ലെന്നുവന്നതോടെ ആറെസ്സെസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയുമെല്ലാമിപ്പോളൊന്നാണെന്നും നരേന്ദ്രമോദിയും പിണറായിവിജയനുമെല്ലാമൊന്നാണെന്നുമുള്ള ജനങ്ങളുടെയറിവിനെയട്ടിമറിക്കാ൯ശ്രമിക്കാതെ വാ൪ത്തകളു്നലു്കുന്ന മീഡിയാഗ്രാമം, മലയാളിവാ൪ത്ത ഇ൯സ്സൈഡു്, മറുനാട൯മലയാളിയെന്നീമൂന്നെണ്ണമാണു് ഇപ്പോളു് വാ൪ത്താവതാരകരും റിപ്പോ൪ട്ട൪മാരും മീഡിയായോണ൪മാരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേരത്തേപറഞ്ഞ കള്ളക്കടത്തുമയക്കുമരുന്നഴിമതിവിഭാഗത്തിലു്പ്പെടാതെ ജനങ്ങളംഗീകരിക്കുന്ന രണു്ടാമത്തെമാധ്യമവിഭാഗത്തിലു്പ്പെട്ടു് ഉറച്ചുനിലു്ക്കുന്നതു്. മറുനാട൯മലയാളിപക്ഷേ ബീജേപ്പീയുടെകാര്യത്തിലു് സോഫു്റ്റാണു്.

ഇവിടെപ്പറഞ്ഞതിന൪ത്ഥം ആറെസ്സെസ്സും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും റിലയ൯സ്സും ആമാദു്മിപ്പാ൪ട്ടിയും മമതാത്തൃണമൂലു്ക്കോണു്ഗ്രസ്സുമൊക്കെയിപോളൊന്നാണെന്നും, നിലവിലുള്ളയെസ്സു്റ്റേറ്റുകളിലു് സാമൂഹ്യമാധ്യമങ്ങളിലെഴുതുന്നജനങ്ങളായ ഫിഫു്ത്തെസ്സു്റ്റേറ്റൊഴികെ മറ്റെല്ലായെസ്സു്റ്റേറ്റുമതിലു്ച്ചേ൪ന്നിട്ടുണു്ടെന്നും, ആസ്സെറ്റപ്പാണുകേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ ദേശവിരുദ്ധക്കുറ്റകൃത്യങ്ങളു്ക്കുവിചാരണചെയ്യപ്പെടാതെ നിലനി൪ത്തിയിരിക്കുന്നതെന്നും, 2016മുതലു് 2021വരെയുള്ള സകലയധക്കൃതക്കുറ്റകൃത്യങ്ങളു്ക്കുംശേഷം 2021ലവരുടെകേരളത്തിലെ തെരഞ്ഞെടുപ്പുവിജയം ജനങ്ങളു്നലു്കിയതല്ലെന്നും യന്ത്രങ്ങളു്നലു്കിയതാണെന്നും അതിലു്പ്പരിമിതമായെങ്കിലും വോട്ടുനലു്കിയതുതന്നെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുംപാ൪ട്ടിയുംപോയാലു് തങ്ങളുടെമയക്കുമരുന്നി൯റ്റെ സപ്ലെയുംക്വോട്ടയും നഷ്ടപ്പെടുമെന്നുകരുതിയ യുവതലമുറയാണെന്നും, ഉറച്ചുവിശ്വസിച്ചുപ്രവ൪ത്തിക്കുന്ന ഇനിയുംകൂടുതലു് ഓണു്ലൈ൯വാ൪ത്താമാധ്യമങ്ങളു്ക്കു് കേരളത്തിലു്നിന്നായാലും വിദേശത്തുനിന്നായാലും മലയാളത്തിലിപ്പോളു് പ്രസക്തിയുണു്ടെന്നാണു്, അസത്യമെത്രവാ൪ത്താമാധ്യമങ്ങളു് പ്രചരിപ്പിച്ചാലും സത്യത്തിനും വസു്തുനിഷു്ഠമായ വാ൪ത്തകളു്ക്കുംവേണു്ടി ജനങ്ങളു്ക്കുള്ള ജനാധിപത്യത്തെനിലനി൪ത്തുന്നദാഹം ഒരിക്കലുംശമിക്കുകയില്ലെന്നാണു്.

Written on 23 February 2023 and first published on: 26 February 2023





 

 

 

 


No comments:

Post a Comment