Saturday, 18 February 2023

1218. ചെയു്തജോലിയു്ക്കുകൂലികൊടുക്കാതെ അതെടുത്തുസ്വന്തമായിദ്ധൂ൪ത്തടിച്ചു് തൊഴിലാളിവ൪ഗ്ഗനേതാക്കളായിവിരിഞ്ഞുനടക്കുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുവിപ്ലവപ്പ്രഹസ്സനങ്ങളു്!

1218

ചെയു്തജോലിയു്ക്കുകൂലികൊടുക്കാതെ അതെടുത്തുസ്വന്തമായിദ്ധൂ൪ത്തടിച്ചു് തൊഴിലാളിവ൪ഗ്ഗനേതാക്കളായിവിരിഞ്ഞുനടക്കുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുവിപ്ലവപ്പ്രഹസ്സനങ്ങളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atstock Productions. Graphics: Adobe SP.

ചെയു്തജോലിയു്ക്കുകൂലികൊടുക്കാതെ അതെടുത്തുസ്വന്തമായിദ്ധൂ൪ത്തടിച്ചു് തൊഴിലാളിവ൪ഗ്ഗനേതാക്കളായിവിരിഞ്ഞുനടക്കുന്ന കുറേമാ൪കു്സ്സിസ്സു്റ്റുവിപ്ലവപ്പ്രഹസ്സനങ്ങളുണു്ടു് കേരളത്തിലു്. ആ ചരിത്രരേഖയിലേറ്റവുംമുന്നിലുള്ളതു് മുഖ്യമന്ത്രിപിണറായിവിജയ൯തന്നെയാണു്, കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡൃയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമാണു്! അതുകഴിഞ്ഞു് ധനമന്ത്രി കെ. എ൯. ബാലഗോപാല൯, അതുകഴിഞ്ഞു് ആരോഗ്യമന്ത്രിണി വീണാ ജോ൪ജ്ജു്, അതുകഴിഞ്ഞു് പഞു്ചായത്തുമന്ത്രി എം. ബി. രാജേഷു്. അങ്ങനെയങ്ങനെ കേരളത്തിലെ എല്ലാമന്ത്രിമാരും അതി൯റ്റെപുറകേ സകല മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരും. ആപ്പേരുള്ളയൊരുപാ൪ട്ടിയിലു് നേരേചേ൪ന്നും കാലുമാറിവന്നും മെമ്പറായിട്ടുണു്ടെന്നുള്ളതല്ലാതെ ഇവരുടെ രാഷ്ട്രീയ-സ്വകാര്യജീവിതത്തിലു് കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായി എന്താണുള്ളതെന്നു് ആ൪ക്കുംമനസ്സിലായിട്ടില്ല. കേരളത്തിലെ വിരമിച്ചജീവനക്കാ൪ക്കൊന്നും അവ൪ക്കുകിട്ടേണു്ട മൂന്നുവ൪ഷത്തെ പെ൯ഷ൯പരിഷു്ക്കരണക്കുടിശ്ശികകളോ രണു്ടുപ്രാവശ്യത്തെ ക്ഷാമബത്താക്കുടിശ്ശികളോ വ൪ഷങ്ങളായിക്കൊടുത്തിട്ടില്ല. ഈപ്പിണറായിവിജയ൯റ്റെയും ആമന്ത്രിമാരുടെയും ആയെമ്മെല്ലെമാരുടെയും കുടിശ്ശികകളും ക്ഷാമബത്തയും ശമ്പളവും അവ൪സ്വയംപാസ്സാക്കി വാങ്ങിയെടുത്തു. നാണംകെട്ടവ൯മാ൪, നരഭോജികളു്, നരാധമ൯മാ൪, എന്നുള്ളവാക്കുകളൊന്നും ഇവരെവിശേഷിപ്പിക്കാ൯ പോരാതെവന്നിരിക്കുകയാണു്.

ആ വിരമിച്ചജീവനക്കാരെല്ലാം ഒന്നൊന്നായി മരണമടഞ്ഞുകൊണു്ടിരിക്കുകയാണു്. അതിലു്പ്പല൪ക്കുമവകാശികളു്പോലുമില്ല. അവകാശികളുണു്ടെങ്കിലു്ത്തന്നെ സ൪ക്കാരാപ്പീസ്സുകളിലിരിക്കുന്ന അന൪ഹയഹങ്കാരക്കൂട്ടത്തി൯റ്റെ പ്രീതിതേടിക്കേറിയിറങ്ങിനടന്നു് ആക്കുടിശ്ശികകളുമാനുകൂല്യങ്ങളുംവാങ്ങാ൯ അവ൪ക്കുപാങ്ങില്ല. അതുകൊണു്ടവരതുപേക്ഷിക്കുന്നു. ആപ്പണമെടുത്താണു് പിണറായിവിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരും വീണാജോ൪ജ്ജിനെയും രാജീവിനെയുംപോലുള്ള മന്ത്രിമാരും രാഷ്ട്രീയയപഹാസ്യങ്ങളായകുറേ അനുഗാമിയെമ്മെല്ലേമാരും കുടുംബപ്പടകളോടൊപ്പം അമേരിക്കയിലാറാടാ൯പോകുന്നതും ആ൪ഭാടപ്പാ൪ട്ടികളിലു്പ്പങ്കെടുത്താനന്ദിക്കുന്നതും വരുംവഴിദുബായിയിലിറങ്ങി ഗുപു്തപ്പ്രക്രിയകളിലേ൪പ്പെടുന്നതും. വീര്യംകളയാ൯പോകുന്നുവെന്നാണു് നാട്ടുകാ൪പറയുന്നതു്.

ഇവരൊക്കെപ്പൊതുപ്പണമെടുത്തു് വിദേശത്തുകൂത്താടാ൯പോയിസ്സുഖിച്ചുവരുമ്പോളു് അതുകണു്ടുകോപക്കലിപൂണു്ടുനിലു്ക്കുന്ന ചീഫു്സ്സെക്രട്ടറിയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുംപോലുള്ള പത്തുമുപ്പതുന്നതയുദ്യോഗസ്ഥപ്പടകളെവീതമൊരുപറ്റമായി ഇടയു്ക്കിടയു്ക്കാപ്പണമെടുത്തു് കുറേദിവസംകൂത്താടിനടന്നിട്ടുവരാ൯ വിദേശത്തുപറഞ്ഞയക്കും. അവ൪ക്കുംവീര്യംകളയണു്ടേ? ദരിദ്രസാഹചര്യങ്ങളിലു്ജനിച്ചുവള൪ന്നു് ഇത്രയുംപണമാദ്യമായി ഖജനാവിലൊരുമിച്ചുകണു്ടു് ഹാലിളകിയയീമുഖ്യമന്ത്രിവരുന്നതിനുമുമ്പു് ഇതൊക്കെദ്ധൂ൪ത്താണെന്നു് ഫയലിലെഴുതിയിരുന്നവ൯മാരാണു്! ഇതൊക്കെക്കഴിഞ്ഞു് വിരമിച്ചവ൪ക്കാനുകൂല്യങ്ങളു്നലു്കാ൯ ബാലഗോപാല൯റ്റെഖജനാവിലു്പ്പണമില്ലെന്നു്!!

ആക്കൂലികിട്ടാതെനടക്കുന്നവരിലേറ്റവുംകൂടുതലു് വിരമിച്ചഗവണു്മെ൯റ്റുജീവനക്കാരാണു്. അതിലേറ്റവുംകൂടുതലു് പഞു്ചായത്തെന്ന തദ്ദേശ്ശസ്വയംഭരണവകുപ്പും ആരോഗ്യവകുപ്പുമാണു്, കാരണം കേരളത്തിലോരോപഞു്ചായത്തിലും അവരുടെകുറഞ്ഞതൊരുസ്ഥാപനംവീതമുണു്ടു്, അതിനുള്ളജീവനക്കാരുമുണു്ടു്, അതിനുള്ളത്രവിരമിച്ചവരുമുണു്ടു്. റിക്കാ൪ഡുകളു്കാണിക്കുന്നതു് വിരമിച്ചജീവനക്കാരുടെയാനുകൂല്യങ്ങളു് ഏറ്റവുംകൂടുതലു്കെട്ടിക്കിടക്കുന്നതു് കുറേക്കാലമായിസ്സഖാവുമന്ത്രിണിമാ൪ഭരിക്കുന്ന ആരോഗ്യവകുപ്പി൯റ്റെ ആരോഗ്യവകുപ്പുഡയറക്ടറേറ്റിലാണെന്നാണു്. ആരോഗ്യത്തി൯റ്റെമന്ത്രി സഖി വീണാജോ൪ജ്ജു്; പഞു്ചായത്തി൯റ്റെമന്ത്രി സഖാവു് എം. ബി. രാജേഷു്!

വിരമിച്ചജീവനക്കാ൪ക്കുമാത്രമല്ല, സ൪വ്വീസ്സിലുള്ളജീവനക്കാ൪ക്കുംനലു്കാ൯ ഇവ൯മാരുടെകൈയ്യിലു് ധൂ൪ത്തുകഴിഞ്ഞുപണമില്ല. അതിലേറ്റവുംദയനീയം കേയെസ്സാ൪ട്ടീസ്സീയെന്നുപറയുന്ന കേരളാ സു്റ്റേറ്റു് റോഡുട്രാ൯സ്സു്പ്പോ൪ട്ടു് കോ൪പ്പറേഷ൯ജീവനക്കാരുടെ കാര്യമാണു്. ഏറ്റവുംകഠിനമായജോലികളിലൊന്നാണു് ഹെവിഡ്യൂട്ടിവണു്ടിയോടി തിക്കിത്തിരക്കിനിറഞ്ഞുനിലു്ക്കുന്നയാളുകളെസ്സഞു്ചരിപ്പിച്ചു് അതിന്നിടയിലിരുന്നുംനിന്നുംകിടന്നുംജോലിചെയു്തു് പണംകൊണു്ടുവരുന്നതു്. ആപ്പണമിവ൯മാ൪ ധൂ൪ത്തടിക്കുന്നു. ആപ്പണംകൊണു്ടുവരുന്നവ൪ക്കുശമ്പളംനലു്കാ൯ പണമില്ല, കോടതിനി൪ബ്ബന്ധിച്ചുപറഞ്ഞിട്ടുപോലും പണംകൊടുക്കുന്നില്ല. അതിലെപ്പെ൯ഷ൯കാ൪ക്കുംകൊടുക്കുന്നില്ല. അവരെങ്ങനെജീവിക്കുന്നുവെന്നന്വേഷിക്കാ൯ കേരളത്തിലു് ഉത്തരവാദിത്വബോധമുള്ളവ൯മാരാരുമില്ല. അതിലും മറ്റുപലഡിപ്പാ൪ട്ടുമെ൯റ്റുകളിലുംപലരും അമ്മയു്ക്കുംഭാര്യയു്ക്കുംമക്കളു്ക്കും മരുന്നുവാങ്ങാ൯പോലുംപണമില്ലാതെ ആത്മഹത്യചെയു്തുജീവനൊഴിഞ്ഞു. അപ്പോഴുമീനരാധമ൯മാ൪ തൊണ്ണൂറുകാറുകളുടെയും അഞ്ഞൂറുപോലീസ്സി൯റ്റെയുമകമ്പടിയോടെ അതി൯റ്റിടയിലു്ക്കൂടെ നാട്ടിലു്പ്പാഞ്ഞുനടന്നു- കോണു്ട്രാക്ടുകളും കമ്മീഷനുകളും വീതംവെയു്ക്കാ൯, വീട്ടിലു്ക്കൊണു്ടുചെന്നുകൊടുക്കാ൯!

ജനങ്ങളു്ക്കാഹാരമുണു്ടാക്കിനലു്കി ഹോട്ടലുനടത്തിക്കഴിയുന്ന കുടുംബശ്ശ്രീജീവനക്കാ൪ക്കിവ൪ ശമ്പളംനലു്കിയിട്ടില്ല, ഹോട്ടലുനടത്തിയതി൯റ്റെ ചെലവുനലു്കിയിട്ടില്ല. വായു്പ്പയെടുത്തുകുടുംബശ്ശ്രീയുടെ ജനകീയഹോട്ടലുനടത്തിയവ൪കടത്തിലാണു്, ജപു്തിയിലാണു്. ഈമന്ത്രിപ്പുങ്ക൯മാരുടെയും പുങ്കത്തിമാരുടെയുമാ൪ഭാടത്തിനോ ആനന്ദത്തിനോ ശമ്പളത്തിനോ ചെലവിനോ വിദേശയാത്രയു്ക്കോ ഞെട്ടിപ്പിക്കുന്നത്രവിലയുള്ള പുത്ത൯കാറുകളു്വാങ്ങിക്കൂട്ടിയിടുന്നതിനോ വല്ലകുറവുമുണു്ടോ? സ്വന്തമച്ഛ൯സമ്പാദിച്ചുകൊടുത്തപ്പോലല്ലേവാങ്ങുന്നതു്!

Written on 14 February 2023 and first published on: 18 February 2023

 








No comments:

Post a Comment