Tuesday, 21 February 2023

1221. കേരളത്തിലെക്ക്രമസമാധാനപ്പ്രശു്നമായിമാറിയ മുഖ്യമന്ത്രിയെ കരുതലു്ത്തടങ്കലിലാക്കിക്കൂടേ? ഒരാളെവിടെപ്പോയാലും അവിടെ അടിയോവഴക്കോതല്ലോനടക്കുമെങ്കിലു് അതല്ലേക്രമസമാധാനപ്പ്രശു്നം?

1221

കേരളത്തിലെക്ക്രമസമാധാനപ്പ്രശു്നമായിമാറിയ മുഖ്യമന്ത്രിയെ കരുതലു്ത്തടങ്കലിലാക്കിക്കൂടേ? ഒരാളെവിടെപ്പോയാലും അവിടെ അടിയോവഴക്കോതല്ലോനടക്കുമെങ്കിലു് അതല്ലേക്രമസമാധാനപ്പ്രശു്നം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By G-Point Studio. Graphics: Adobe SP.

കേരളാമുഖ്യമന്ത്രി പിണറായിവിജയ൯പോകുന്നിടത്തെല്ലാം പോലീസ്സിറങ്ങിനടന്നു് മരണവീട്ടിലു്ക്കെട്ടിയിട്ടുള്ള കറുത്തകൊടികളഴിച്ചുമാറ്റുകയും ജനങ്ങളുടെശരീരത്തിലിരിക്കുന്ന കറുത്തകൂളിംഗു്ഗ്ലാസ്സുകളും സു്കാ൪ഫുകളും ക്യാപ്പുകളും ഷാളുകളും മാസ്സു്ക്കുകളും ഗ്ലൗസ്സുകളും ഉടുപ്പുകളും ചുരിദാറുകളും സാരികളും ട്രൗസ്സറുകളും അണു്ട൪വെയറുകളും ബനിയനുകളും ബ്രാകളും പെറ്റിക്കോട്ടുകളും ബ്ലൗസ്സുകളും പാവാടകളും ഉട൯മാറ്റണമെന്നാവശ്യപ്പെടുന്നതും ഇല്ലെങ്കിലുട൯വലിച്ചുകീറുന്നതും അവരെപ്പിടികൂടിച്ചതച്ചു് ഉടനറസ്സു്റ്റുചെയു്തുകൊണു്ടുപോകുന്നതും ഊളമ്പാറ, കുതിരവട്ടം, അത്താണിയാശുപത്രികളു് നാട്ടിലിറങ്ങിയപോലുണു്ടു്! മറ്റൊന്നിനോടുമതിനെയുപമിക്കാ൯പറ്റില്ല. പിണറായിവിജയനെന്നൊരൊറ്റവ്യക്തിയിലു്നിന്നാണീഭ്രാന്തു് കേരളത്തിലാരംഭിച്ചതും ഉദ്യോഗസ്ഥതലത്തിലു്പ്പട൪ന്നതും. ഭ്രാന്തു് പകരുന്നതാണെന്നു് ലോകാരോഗ്യസംഘടനപോലും ഇപ്പോളാണറിഞ്ഞതു്. അടുത്തു് പാ൪ട്ടിയിലും ജനങ്ങളിലുംപടരുന്നതിനുമുമ്പു് ഇതുപിടിച്ചുനി൪ത്തണം. ജനങ്ങളല്ലാതെ മറ്റാരുമിതുപിടിച്ചുനി൪ത്താനിനിയില്ല. ഒരുസമൂഹംമുഴുവനിതുപട൪ന്നാലു് പേപ്പട്ടികളെച്ചെയ്യുന്നപോലെ കേരളത്തെ ഇ൯ഡൃചെയ്യും. അതിനുമുമ്പിതുനി൪ത്തണം.

ഇങ്ങനെ കേരളത്തിലെക്ക്രമസമാധാനപ്പ്രശു്നമായിമാറിയ മുഖ്യമന്ത്രിയെ കരുതലു്ത്തടങ്കലിലാക്കിക്കൂടേ? ഒരാളെവിടെപ്പോയാലും അവിടെ അടിയോവഴക്കോതല്ലോനടക്കുമെങ്കിലു് അതല്ലേക്രമസമാധാനപ്പ്രശു്നം, ക്രമസമാധാനപ്പ്രശു്നക്കാര൯? ഒരുമുഖ്യമന്ത്രി ഒരുസംസ്ഥാനത്തൊരു ക്രമസമാധാനപ്പ്രശു്നമായിമാറിയാലു് കരുതലു്ത്തടങ്കലിലാക്കാമോ എന്നൊരു ചോദ്യമുയരുന്നുണു്ടെന്നുള്ളതുശരിതന്നെ, പക്ഷേ നല്ലൊരുനേതാവായിരുന്നു, പക്ഷേയെന്തുചെയ്യാം, ഭ്രാന്തായിപ്പോയി, എന്നൊരുസാഹചര്യം പലരെക്കുറിച്ചുംവന്നുകൂടേ? അങ്ങനെവന്നാലു് ജനങ്ങളു്സഹിക്കുമോ ചികിത്സിക്കാ൯മുന്നിട്ടിറങ്ങുമോ? ഡെലൃൂഷണലു് ഫാ൯റ്റസിബാധിച്ചയെത്രയോപേ൪ ഊളമ്പാറ, കുതിരവട്ടം, അത്താണിയെന്നിവിടങ്ങളിലെ മാനസ്സികരോഗാശുപത്രികളിലു് പിണറായിവിജയനും ഉമ്മ൯ചാണു്ടിയും നരേന്ദ്രമോദിയുമൊക്കെയായവകാശപ്പെട്ടുകഴിയുന്നുണു്ടു്! അവ൪തന്നെയങ്ങനെയെത്തിക്കൂടെന്നുണു്ടോ? അങ്ങനെപലരെയുമവിടെക്കൊണു്ടുവരുന്നുണു്ടു്, അവിടുള്ളവ൪തിരിതാഴു്ത്തി തിരികെവീട്ടിലു്ക്കൊണു്ടുവിടുന്നുമുണു്ടു്! അതങ്ങനെചെയ്യുന്നതു് അവ൪ക്കസുഖംമാറ്റാ൯മാത്രമല്ല, അവ൪ സമൂഹത്തിനൊരു തലവേദനയും പ്രശു്നവുമാകാതിരിക്കാ൯കൂടിയാണു്.

സമചിത്തതയും സഭൃപെരുമാറ്റവുംപ്രതീക്ഷിക്കുന്നൊരു പോലീസ്സു്ഫോഴു്സ്സിലു്നിന്നും പിണറായിവിജയനുമായി സമ്പ൪ക്കത്തിലേ൪പ്പെട്ടവരിലു്ക്കാണുന്നപോലുള്ള ഭ്രാന്തുപ്രതീക്ഷിക്കുന്നില്ല, മാത്രവുമല്ല ഈയകമ്പടിയംഗരക്ഷകയനുധാവനപ്പോലീസ്സുസംഘം ചെയ്യുന്നതുമുഴുവ൯ ലോകത്തൊരുസൈക്കോകളുംചെയു്തിട്ടില്ലാത്തത്ര പുതിയതാണു്. പലയപ്പ്രതീക്ഷിതയാഫ്രിക്ക൯സഞു്ചാരികളിലു്നിന്നാണു് മാ൪ബെ൪ഗ്ഗുമെബോളയും ലോകത്തുപൊട്ടിപ്പുറപ്പെട്ടതും ലക്ഷക്കണക്കിനുജനങ്ങളെക്കൊന്നൊടുക്കിയതും. ആസഞു്ചാരികളെക്കൊന്നുകളഞ്ഞിരുന്നെങ്കിലും ലോകംരക്ഷപ്പെടുമായിരുന്നു! ഇ൯ഡൃയിലു് കൊറോണകൊണു്ടുവന്നതു് ചൈനയിലു്നിന്നുസഞു്ചരിച്ചുവന്ന ഒരുമലയാളിയിലു്നിന്നാണു്. പിണറായിവിജയ൯കാണിക്കുന്ന ലക്ഷണങ്ങളു്ക്കുസമാനമായരോഗങ്ങളു് ലോകത്തു് ചിലഗോത്രസമൂഹങ്ങളിലു് വേറേയുണു്ടായിട്ടുള്ളതെല്ലാം ഗോത്രാംഗങ്ങളു്തമ്മിലൊടുവിലു് പരസ്സു്പ്പരംവെട്ടിയുംകുത്തിയുംചാവുന്നതിലാണു് കലാശിച്ചിട്ടുള്ളതു്. പിണറായിവിജയനടുത്തകാലത്തുസഞു്ചരിച്ച പലവിദേശരാജ്യങ്ങളും ഇടപെട്ടയാളുകളുംസംബന്ധിച്ചുള്ള വിശദമായയന്വേഷണങ്ങളു് അമേരിക്ക൯ പ്രതിരോധവകുപ്പി൯റ്റെ മേരിലാ൯ഡിലെ യുണൈറ്റഡു് സു്റ്റേറ്റു്സ്സു് ആ൪മി മെഡിക്കലു് റിസ൪ച്ചു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഇ൯ഫെക്ഷൃസ്സു് ഡിസീസസ്സി൯റ്റെയും ജോ൪ജ്ജിയയിലു് അറ്റു്ലാ൯റ്റയിലെ സെ൯റ്റേഴു്സ്സു് ഫോ൪ ഡിസീസ്സു് കണു്ട്രോളു് ആ൯ഡു് പ്രിവെ൯ഷ൯റ്റെ വൈറോളജി ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയും സഹായത്തോടെ ഉട൯ ആരംഭിക്കേണു്ടതാണു്. പുതിയരോഗങ്ങു് ലോകം റിപ്പോ൪ട്ടുചെയ്യേണു്ടതുമവിടേയു്ക്കുതന്നെയാണു്. സമയത്തിനതുചെയ്യുന്നതു് കേരളത്തിലൊരുകലാമിറ്റിയൊഴിവാക്കിയേക്കും.

മുഖ്യമന്ത്രിയിലു്നിന്നും വീട്ടുകാരിലേക്കും പോലീസ്സുകാരിലേക്കും പാ൪ട്ടിക്കാരിലേക്കും നാട്ടുകാരിലേക്കുംപക൪ന്നു് ഇതെപ്പോഴാണൊരു മാസ്സു്ഹിസ്സു്റ്റീരിയയായിപ്പടരുകയെന്നറിയില്ല. അതുകൊണു്ടിതി൯റ്റയുത്ഭവം പിണറായിവിജയനിലാണോ അതോ അതി൯റ്റെയുംപിന്നിലൊരുത്ഭവകേന്ദ്രമുണു്ടോയെന്നു് അന്വേഷിച്ചേപറ്റൂ! അതുകൊണു്ടാണുപറയുന്നതു് ഇവ൪കൊണു്ടുനടന്നുസഞു്ചരിപ്പിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനെ കരുതലു്ത്തടങ്കലിലാക്കി ക്ലിനിക്കലീ സാനിറ്റൈസ്സുചെയ്യണമെന്നും ഇമ്മൊബൈലാക്കണമെന്നും. കേരളത്തിലെജുഡീഷ്യറി പത്രംവായിച്ചുകാര്യങ്ങളു്മനസ്സിലാക്കി സ്വമേധയായിതിലു്ക്കേസ്സെടുത്തു് ഇതുരണു്ടുംചെയ്യിക്കേണു്ടതായിരുന്നു. അതുചെയ്യാത്തതൊന്നി൯റ്റെസൂചനയാണു്- ലൈഫു്മിഷ൯ഭവനപദ്ധതിപ്പണക്കൊള്ളയിലു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റുനടത്തുന്നയന്വേഷണത്തിലു് മുഖ്യമന്ത്രിവിജയ൯റ്റെ അഡിഷണലു് പ്രൈവറ്റു്സ്സെക്രട്ടറി സി. എം. രവീന്ദ്രനെന്നയാളെ അറസ്സു്റ്റുചെയു്തുചോദ്യംചെയ്യാ൯ ഒരിക്കലുമനുവദിക്കരുതെന്നുകാണിച്ചു് പിണറായിവിജയനുവേണു്ടി ഫയലു്ചെയ്യാ൯പോകുന്നകേസ്സിലു് ഒരിക്കലുമയാളെത്തൊട്ടുപോകരുതെന്നു് വിധിപറയാ൯തയാറെടുക്കുകയാണെന്നു്! ഒരു ഡിസീസ്സു് കണു്ട്രോളു് ആ൯ഡു് പ്രിവെ൯ഷ൯റ്റെമുന്നിലു് വന്നുപെടുന്നകടമ്പകളു്!!

മുഖ്യമന്ത്രിസഞു്ചരിക്കുന്നസ്ഥലങ്ങളിലെല്ലാം ഈയടിയുംതല്ലുംവഴക്കുംനടത്തുന്നതു് കാറിനകത്തിരിക്കുന്ന മുഖ്യമന്ത്രിയോ അയാളുടെയാത്രകാണാ൯പോവുകപോലുംചെയ്യാത്ത നാട്ടുകാരോ അല്ല, അയാളുടെകൈയ്യുംകാലുമായിമാറി അയാളുടെയസുഖംപക൪ന്നുകിട്ടി ഉ൯മാദയക്രമയവസ്ഥയിലേയു്ക്കുകടന്ന അകമ്പടിപ്പോലീസ്സും സുരക്ഷാപ്പൊലീസ്സും ലോക്കലു്പ്പോലീസ്സുമാണു്. ജനങ്ങളു്കൊന്നുകളയുമോയെന്നപേടിയിലു് ആജില്ലയിലു്നിന്നും സമീപജില്ലകളിലു്നിന്നും വിളിച്ചുവരുത്തിയ തൊള്ളായിരത്തിയിരുപത്തൊന്നുപോലീസ്സു്! എതി൪വശത്തൊന്നും ഒരുനാട്ടുകാ൪പോലുമില്ല!! ഒരേമനസ്സോടെപരുവപ്പെടുത്തപ്പെട്ടു് മാസ്സു്ഹിസ്സു്റ്റീരിയയിലകപ്പെടുത്തപ്പെട്ട ഇത്രയുംപോലീസ്സാളുകൂടുകയും ഇയാളു് കേന്ദ്രഭാഗത്തുണു്ടായിരിക്കുകയുംചെയു്താലു് അവരെങ്ങനെയക്രമംനടത്താതിരിക്കും, കേരളാപ്പൊലീസ്സി൯റ്റെചരിത്രത്തിലെ ആ൪ക്കുമൊരിക്കലുമിതുവരെ യുക്തിസ്സഹമായിവിശദീകരിക്കാ൯കഴിഞ്ഞിട്ടില്ലാത്ത, പൊസസ്സു്ഡക്രമബ്രിഗേഡായി പോലീസ്സിനുമാറാതിരിക്കാ൯കഴിയും? മുഖ്യമന്ത്രിയുമായടുത്തകാലത്തുകൂട്ടുകൂടിയ ഓരോഹിന്ദുവന്ധവിശ്വാസിസ്സിദ്ധനെയുമിപ്പോളു് ഇതി൯റ്റെപുറകിലോരോപുകഞ്ഞതലകളായി കാണാ൯കഴിയുന്നവരുമിവിടെയു്ണു്ടു്. സൗത്തമേരിക്കനബൊറിജിനുകളായ ചെറോക്കീകളുടെയും നവാജോകളുടെയും കൂടാരങ്ങളിലും മായികവിഭ്രാന്തക്ക്യാമ്പുകളിലുമാണു് ഇതിനുസമാനമായയുദാഹരണങ്ങളു് ഇതിനുമുമ്പുചരിത്രത്തിലു്ക്കാണാ൯കഴിഞ്ഞിട്ടുള്ളതു്. (ടോണി ഹില്ല൪മാ൯റ്റെ രചനകളു്വായിക്കുക!). അവരെപ്പോലെപേയോട്ടാണോ ഇവരെപ്പോലെപാ൪ട്ടിയുടെയെംഡീയെമ്മേയാണോ ഇതി൯റ്റെപിന്നിലു്പ്പ്രവ൪ത്തിക്കുന്നതെന്നു് പഠിക്കപ്പെടേണു്ടതാണു്, അതു് സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെ ജോലിയാണു്.

മുഖ്യമന്ത്രിയെക്കാണിച്ചാസ്വദിപ്പിക്കാ൯ ആളുകളെപ്പിടിച്ചടിക്കുമ്പോളു് ഒരുജില്ലയിലു് ഒരെസ്സൈയ്യുടെകൈയ്യൊടിഞ്ഞെന്നു്! അപ്പോളാളുകളെയെത്രയൂക്കിനടിച്ചിരിക്കണം!! അപ്പോളിതെല്ലാംകാണുമ്പോളു് കേരളത്തി൯റ്റെപലഭാഗത്തുചെന്നു് കാറിലു് ഇതുനോക്കിക്കൊണു്ടിരിക്കുന്ന സൈക്കോയു്ക്കു് വികാരവിരേചനംനടക്കുന്നു. പണു്ടിയാളു്പാ൪ട്ടിയുടെസെക്രട്ടറിയായിരുന്നപ്പോളു് അമ്പത്താറുമറുപതുംവെട്ടുവെട്ടി ആളുകളെക്കൊന്നിട്ടുവരുവാനാജ്ഞാപിച്ചുവിട്ട പാ൪ട്ടിക്കൊലയാളികളു് കൃത്യമായതുചെയു്തിട്ടുവന്നു് റിപ്പോ൪ട്ടുചെയ്യുമ്പോളനുഭവിച്ചിരുന്നസുഖം അങ്ങനെതന്നെയിന്നാസ്വദിക്കാ൯കഴിയാത്തതുകൊണു്ടു് ഇങ്ങനെതന്നെയതിന്നാസ്വദിക്കുന്നു! ആപ്പുളകത്തി൯റ്റെയോ൪മ്മകളിലൂടെമനസ്സു് മുഖവികാരഭാവംപുറത്തുകാണിക്കാത്ത കറുത്തചില്ലുകളിട്ടകാറിലു് സംസ്ഥാനത്തി൯റ്റെപലഭാഗത്തുചെന്നുകിടന്നു് ഒരുപ്രാവശ്യംകൂടിക്കടന്നുപോകുന്നു, വിഷവാതകങ്ങളു്ദുസ്സ്വപു്നങ്ങളിലൂടെപുറത്തുകടന്നു് മനസ്സിനകത്തുണു്ടായവാക്വംനിറയു്ക്കാ൯ വിദേശഡോക്ട൪മാരുപദേശിച്ച ഓ൪മ്മകളുടെപുനരാവിഷു്ക്കരണത്തിലൂടെ ആലപ്പുഴയിലും എറണാകുളത്തും കോഴിക്കോട്ടും കാസ്സ൪കോട്ടുംചെന്നുകിടന്നു് ഒരലു്പ്പംസുഖപ്പ്രാപു്തിയിലേയു്ക്കു് ഒരലു്പ്പദൂരംകൂടിമുന്നോട്ടുനീങ്ങുന്നു, ഒരലു്പ്പദൂരംകൂടിയടുക്കുന്നു. ജനങ്ങളെയറുത്തുംപിഴിഞ്ഞുമുണു്ടാക്കിയ ചോരയുടെതൊട്ടികളിലു്ക്കിടന്നുകുളിച്ചു് സൗന്ദര്യംവ൪ദ്ധിപ്പിച്ചുനിലനി൪ത്തിയിരുന്ന ക്ലിയോപ്പാട്രയെക്കുറിച്ചാരുമാ൪ക്കും പറഞ്ഞുകൊടുക്കേണു്ടതില്ല. റോമ൯മദഭരറാണിമാരുടെയീ വികാരവിരേചനയാറാട്ടിനു് ഗ്രീക്കുകാ൪പറഞ്ഞിരുന്നപേരു് ഇമോഷണലു് കത്താ൪സ്സിസ്സെന്നാണു്. ഇതാണിന്നിവരുടെകത്താ൪സ്സിസ്സു്! ഇതുനടത്തിയിട്ടുവരാ൯പറഞ്ഞ മെഡിക്കലു്ക്ക്രിമിനലുകളു് ഇതി൯റ്റെപിന്നിലുണു്ടായിരിക്കുമെന്നുറപ്പാണു്.

സ്വന്തമായക്രമംനടത്തി മനസ്സുശുദ്ധമാക്കാ൯കഴിവില്ലാത്തവ൪, അതിനുള്ളയവസരംനഷ്ടപ്പെട്ടവ൪, അതിനുള്ളസാഹചര്യമിപ്പോളില്ലാത്തവ൪, പോലീസ്സുകൂട്ടത്തെയുംകൊണു്ടുനടന്നു് തിരുവനന്തപുരംവിട്ടു് കേരളത്തി൯റ്റെമറ്റുപലഭാഗത്തുംപാഞ്ഞെത്തി ജനങ്ങളുടെശരീരങ്ങളുടെമേലു് അവരെക്കൊണു്ടക്രമംനടത്തി അതുകണു്ടുവികാരംകളയുന്നു. ഇതുവികാരംകളയലല്ലെന്ന ന്യായമുയ൪ത്താ൯വേണു്ടി അതു് കരിങ്കൊടിയടക്കം കറുത്തതിനെയെല്ലാം രംഗത്തുനിന്നും ഈസ്സൈക്കോയുടെ കണു്വെട്ടത്തുനിന്നും മാറ്റാ൯വേണു്ടിയാണെന്നു് ഐപ്പീയെസ്സുപാസ്സായപോലീസ്സുദ്യോഗസ്ഥ൯മാ൪ പൊതുവഴിയിലിറങ്ങിനടന്നുംനിന്നുവിശദീകരിക്കുന്നു. ഐപ്പീയെസ്സക്കാദമിയിലു് ദു൪മ്മന്ത്രവാദങ്ങളും കുട്ടിച്ചാത്ത൯സേവയും മാന്ത്രികയേലസ്സും ദുരാചാരങ്ങളുമാണോ പഠിപ്പിക്കുന്നതു്? ശാസു്ത്രവിരുദ്ധമായകാര്യങ്ങളു് നാട്ടിലു്പ്പ്രചരിപ്പിച്ചുനടപ്പാക്കാനുംപാലിക്കാനും ഇ൯ഡ്യാഗവണു്മെ൯റ്റു് ഐപ്പീയെസ്സുകൊടുക്കുന്നുണു്ടോ?

കേരളത്തിലെപ്പോലീസ്സു് പിണറായിവിജയനെന്ന അവരുടെയാഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ പൊളിറ്റിക്കലു്സ്സൈക്കോയു്ക്കുവേണു്ടി ആയാളു്പോകുന്നിടത്തെല്ലാംകൂടെച്ചെന്നു് കറുത്തതായിക്കാണുന്നയെന്തി൯റ്റെമേലും ഡോണു്ക്വിക്കു്സ്സോട്ടിനെപ്പോലെയാക്രമണംനടത്തി നീക്കംചെയ്യുകയും അടിച്ചോടിക്കുകയുംചെയ്യുന്നതെന്തിനെന്നു് കേരളത്തിലെയാഭ്യന്തരസെക്രട്ടറിയും പോലീസ്സു്ച്ചീഫും ഗവ൪ണ്ണറും ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെകണു്വീനറും നിയമസഭാസ്സു്പ്പീക്കറും ഉട൯ജനങ്ങളോടുവിശദീകരിക്കേണു്ടതുണു്ടു്, അതെന്തിനുചെയ്യുന്നുവെന്നവ൪ നി൪ബ്ബന്ധമായുംജനങ്ങളോടുപറഞ്ഞേതീരൂ. ഭ്രാന്തുള്ളവരെ നിയമസഭാമെമ്പ൪മാരായിത്തുടരാനനുവദിക്കാമോ, അങ്ങനെയൊരുസാഹചര്യംവന്നാലു് സു്പീക്കറെന്തുചെയ്യണം, എന്തുറൂളിംഗു്നലു്കണം, എന്നീവിഷയങ്ങളിലേക്കുകടക്കുന്ന പുതിയപ്രശു്നങ്ങളാണിതിലൂടെ കേരളത്തിലുരുത്തിരിഞ്ഞുവന്നിരിക്കുന്നതു്. ഇതിനുപാ൪ലമെ൯റ്ററിച്ചരിത്രത്തിലുള്ള പ്രീസ്സീഡ൯റ്റുകളു് - അങ്ങനെവല്ലതുമുണു്ടെങ്കിലു്- ഇപ്പോഴേ വായിച്ചുവെയു്ക്കുന്നതുനന്നു്.

സംസ്ഥാനത്തിയാളടക്കമുള്ളചില മാ൪കു്സ്സിസ്സു്റ്റുനേതാക്ക൯മാ൪ സ്വകാര്യകൊലയാളിസേനകളായിക്കൊണു്ടുനടന്നസംഘങ്ങളു് ഇവരുടെസ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമടക്കമുള്ളകാര്യങ്ങളിലു് കാര്യമായതെളിവുകളു്പുറത്തുവന്നു് കേന്ദ്രയേജ൯സ്സികളിലൂടെ കോടതികളിലെത്തിത്തുടങ്ങിയ 2023മുതലു് ഭയന്നു് ഗണംതിരിഞ്ഞു് അവരുടെശക്തികേന്ദ്രമായകണ്ണൂരടക്കമുള്ളസ്ഥലങ്ങളിലു് അവരുടെയീനേതാക്ക൯മാ൪ക്കെതിരേതന്നെതിരിഞ്ഞ സന്ദ൪ഭംനോക്കിത്തന്നെ ഭരണാധികാരമുപയോഗിച്ചു് ആസംഘങ്ങളെക്കൊലചെയ്യാനായും ഭാവിയിലേയു്ക്കായും കൂടുതലു്ക്രൗര്യത്തോടെയും ഔദ്യോഗികയധികാരങ്ങളോടെയും സംസ്ഥാനപോലീസ്സുസേനയെത്തന്നെ വാഗ്ന൪ഗ്രൂപ്പുപോലെയൊരു സ്വകാരൃക്രിമിനലു്സ്സേനയായി സംഘടിപ്പിക്കാ൯തീരുമാനമെടുത്തയാത്തലയേതെന്നു് കേരളംകണു്ടുപിടിക്കേണു്ടതുണു്ടു്, ജുഡീഷ്യലു്നടപടിക്രമങ്ങളിലൂടെ അതിനെയാശ്ശരീരത്തിലു്നിന്നും വേ൪പെടുത്തേണു്ടതുണു്ടു്, സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും കൂടുതലപകടമുണു്ടാക്കുന്നതിനുമുമ്പു് അതിനെ ഡീ-ക്യാപ്പിറ്റേറ്റുചെയ്യേണു്ടതുണു്ടു്.

റഷ്യയുടെ ഉക്രെയി൯യുദ്ധമാരംഭിക്കുകയും പുട്ടി൯പറഞ്ഞുവിട്ട അന്താരാഷ്ട്രപ്പ്രൈവറ്റുകൊലയാളിസംഘമായ വാഗ്ന൪ഗ്രൂപ്പി൯റ്റെഘടനയുംചരിത്രവുംപുറത്തുവന്നു് വീണു്ടുംച൪ച്ചാവിഷയമാവുകയുംചെയ്യുന്നതിനുമുമ്പാണോപിമ്പാണോ കേരളാപ്പൊലീസ്സുസംഘങ്ങളു് കറുത്തയുടുപ്പുമിട്ടു് കറുത്തകാറുകളിലു്സ്സഞു്ചരിച്ചു് മുസ്സോളിനിയുടെ ബ്ലാക്കു്ഷ൪ട്ടു്സ്സിനെപ്പോലെ മുഖ്യമന്ത്രിവിജയനുവേണു്ടി ജനവേട്ടയാരംഭിച്ചതെന്നുപരിശോധിക്കേണു്ടതുണു്ടു്- പിമ്പാണെന്നുകാണുന്നു. മുമ്പാണെന്നുതെളിയിക്കാനുള്ള ഒറ്ററിപ്പോ൪ട്ടുപോലുമില്ല കേരളത്തിലു്നിന്നും. ബീജേപ്പീയുടെഹിന്ദുരാഷ്ട്രരൂപീകരണപരിപാടിയും കേന്ദ്രബീജേപ്പീ അതിനുപേരുകൊടുത്ത സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസംരക്ഷണവുമായി അതിനുപുറകിലുമില്ലായിരുന്നുവെങ്കിലു് വിദേശകെമിക്കലു്വാ൪ഫെയറുപദേശകരുടെനിയന്ത്രണത്തിലു് കേരളാപ്പൊലീസ്സിനുമേലെന്തുപരീക്ഷണമാണുനടന്നതെന്നു് സുപ്രീംകോടതിയിലെ സിറ്റിംഗു്ജഡു്ജിയെക്കൊണു്ടു് ഇ൯ഡൃ൯ മെഡിക്കലു് കൗണു്സ്സിലി൯റ്റെയും നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് മെ൯റ്റലു് ഹെലു്ത്തി൯റ്റെയും നിയന്ത്രണത്തിലു് കേന്ദ്രഗവണമെ൯റ്റെന്നേ ഒരുജുഡീഷ്യലന്വേഷണംപ്രഖ്യാപിച്ചന്വേഷിച്ചേനേ...! ഇതിലുളു്പ്പെട്ടപോലീസ്സുകാ൪ക്കു് പൂ൪ണ്ണമായൊരുറിക്കവറിയിനി അസാദ്ധ്യമാണെന്നുകൂടിസ്സൂചിപ്പിച്ചുകൊള്ളട്ടെ!!

യുദ്ധമുന്നണിയിലടിക്കാ൯പോകുന്നപട്ടാളക്കാ൪ക്കു് ഒരുപെഗ്ഗുറമ്മൊഴിച്ചുകൊടുത്തുവിടുന്നയാ൪മ്മികളുടെ പ്രഖ്യാതചരിത്രവഴിയിലു് പിണറായിവിജയനുവേണു്ടിജനങ്ങളെയടിക്കാ൯പോകുന്ന പോലീസ്സുകാ൪ക്കു് പെട്ടെന്നൊഴിച്ചുകുടിക്കുന്നതിനായി എന്തുപോഷനാണൊഴിച്ചുകൊടുത്തുവിടുന്നതെന്നു് അന്വേഷിച്ചുകണു്ടുപിടിക്കപ്പെടേണു്ടതല്ലേ…..?

Written on 20 February 2023 and first published on: 22 February 2023










No comments:

Post a Comment