1535
കേരളത്തിലെ ഏറ്റവുംവലിയ തട്ടിപ്പുകൈക്കൂലിക്കമ്പനി രജിസ്സു്റ്റ൪ചെയു്തതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലും പ്രവ൪ത്തിച്ചതു് അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഔദ്യോഗികവസതിയിലും അടച്ചുപൂട്ടിയതു് മുഖ്യമന്ത്രിയുടെസ്വന്തംപ്രൈവറ്റുവീട്ടിലും! ഇപ്പഴുംപറയുന്നതു് അതൊരുപാ൪ട്ടിയാണെന്നു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലെ ഏറ്റവുംവലിയ തട്ടിപ്പുകൈക്കൂലിക്കമ്പനി രജിസ്സു്റ്റ൪ചെയു്തതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തിരുവനന്തപുരത്തെ സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലും പ്രവ൪ത്തിച്ചതു് അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ തിരുവനന്തപുരത്തെതന്നെ ഔദ്യോഗികവസതിയിലും അടച്ചുപൂട്ടിയതു് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ സ്വന്തംപ്രൈവറ്റുവീട്ടിലും! ഇപ്പഴുംപറയുന്നതു് അതൊരുപാ൪ട്ടിയാണെന്നു്!! ഇതൊക്കെനടന്നിരിക്കുന്നതു് കേരളം, പശ്ചിമബംഗാളു്, ത്രിപുര എന്നിങ്ങനെ ഭരണമുള്ളിടങ്ങളിലൊഴിച്ചു് താരതമ്യേന അഴിമതിമുക്തമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമായ ഒരുനേതാവി൯റ്റെ വീട്ടിലുംകുടുംബത്തിലുമാണു്. കേരളത്തിലെ ഇയാളുടെമാത്രമഴിമതികളു്കൊണു്ടു് ലോകത്തി൯റ്റെമുഴുവ൯മുന്നിലു് തുണിനഷ്ടപ്പെട്ടുപോയി ശരീരത്തിലൊരു നൂലുപോലുമില്ലാതെനിലു്ക്കുന്ന അഖിലേന്ത്യാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഇയാളെ പാ൪ട്ടിക്കുപുറത്താക്കാ൯ വിരലനങ്ങുന്നില്ല.
അച്ഛനുംമകളുംകൂടിനടത്തിയ കൈക്കൂലിപ്പണാഭ്യാസത്തിലു് 2016ലയാളു് കേരളത്തിലു് മുഖ്യമന്ത്രിയായധികാരത്തിലു്വന്നശേഷം കേരളതീരത്തു് സമ്പൂ൪ണ്ണനിയമവിരുദ്ധമായി ആണവസമ്പുഷ്ടമായ കരിമണലു്മോഷണമനുവദിക്കുന്നതിനായി മകളിലൂടെ ഒരുകമ്പനിയിലു്നിന്നുമാത്രം ഒന്നേമുക്കാലു്ക്കോടിരൂപാ കൈക്കൂലിവാങ്ങി, അയാളിലു്നിന്നുതന്നെ പലപ്രാവശ്യം വായു്പയുംവാങ്ങി, പലകോടികളയാളു് വേറെയുംവാങ്ങി. അങ്ങനെ അച്ഛനുംമകളുംകൂടി പലകമ്പനികളിലു്നിന്നും പലസൗജന്യങ്ങളു്നലു്കുന്നതിനും പലകൊള്ളകളു്നടത്തുന്നതിനും! കേസ്സുവന്നപ്പോളു് ഒന്നേമുക്കാലു്ക്കോടിരൂപാതന്നെ വക്കീലിനുകൊണു്ടുചെന്നുഫീസ്സുംകൊടുത്തു. എന്നിട്ടും ക൪ണ്ണാടകത്തിലു്ക്കേസ്സുതോറ്റു. കേരളത്തിലു്ത്തോലു്ക്കുമെന്നുതോന്നിയതുകൊണു്ടാണു് 2024 ഫെബ്രുവരിയിലു് ക൪ണ്ണാടകത്തിലോട്ടോടിയതു്. ഇതുപോലെയിനിയെത്രകേസ്സുവരാനിരിക്കുന്നു, ഇനിയെത്രഫീസ്സുകൊടുക്കാനിരിക്കുന്നു! സ൪ക്കാ൪സ്സ൪വ്വീസ്സിലു് അന്തംവിട്ടുകൈക്കൂലിവാങ്ങുന്നവ൯മാ൪ ഒടുവിലാപ്പണംമുഴുവ൯ ഭാര്യയുടെയും മക്കളുടെയും ത൯റ്റെയുംചികിത്സയു്ക്കു് ആശുപത്രിയിലു്ക്കൊണു്ടുപോയി ഡോക്ട൪മാ൪ക്കുകൊടുക്കുന്നതുപോലെയായിപ്പോയി!! അതോ൪ത്താണാളുകളു്ചിരിക്കുന്നതു്. എന്നാലാദ്യമേനേരെനടന്നിരുന്നെങ്കിലു് ആ അസുഖവുംകഷ്ടപ്പാടുംവരുമായിരുന്നോ?
കേരളത്തിലെയൊരുമുഖ്യമന്ത്രിയുടെയും മകളുടെയും കുടുംബത്തി൯റ്റെയുംകാര്യമാണീപ്പറയുന്നതു്! ഇതുപോലൊരുമുഖ്യമന്ത്രിക്കുടുംബം ഇതിനുമുമ്പുണു്ടായിട്ടുണു്ടോ? കേരളത്തിലെച്ചീഫു്സ്സെക്രട്ടറിമാരുടെയും കൊമ്പുംപിരിച്ചുനടക്കുന്ന ഡീജീപ്പീമാരുടെയുമൊക്കെയൊരു അഭിമാനക്കുടുംബമാണിതു്! മുണു്ടഴിച്ചാണുബഹുമാനംകാണിച്ചവ൪നിലു്ക്കുന്നതു്!! ആത്തിരുടക്കുടുംബംപറഞ്ഞയുടനന്തസ്സുള്ളജനങ്ങളുടെമേലു് കേസ്സുകളാണെടുക്കുന്നതു്!!!
ഇതിപ്പോളച്ഛനുംമകളും കുടുംബത്തിലെമറ്റുചിലരാഷ്ട്രീയജീവികളുംകൂടി കേരളത്തിലെജനങ്ങളു്നലു്കിയ ഭരണാധികാരമുപയോഗിച്ചു് സംയുക്തമായിനടത്തിയ കോടിക്കണക്കിനുരൂപയുടെ കെ-റെയിലും കെ-ഫോണുംപോലെപലയെണ്ണത്തിലൊരു പണസമ്പാദനാഭ്യാസംമാത്രം! അച്ഛ൯മാത്രംപ്രതിയായി പണു്ടുണു്ടായ ലാവലി൯കേസ്സുവന്നപ്പോളു് അയാളൊരുനിരപരാധിയാണെന്നുവിധിയെഴുതിയ ആ ജഡു്ജിയൂള൯റ്റെകാലമല്ലിതു്. ഓരോവിധിയും രാജ്യത്തുനിലവിലുള്ള നിയമമനുസരിച്ചാണോ, ജഡു്ജി പ്രതിയുടെ വിരുന്നിലെന്തെങ്കിലും പങ്കെടുത്തിട്ടുണു്ടോ, ജഡു്ജിയുടെസ്വത്തിലടുത്തകാലത്തു് വ൪ദ്ധനയുണു്ടായിട്ടുണു്ടോ, ജഡു്ജിയുടെമക്കളു്ക്കപ്പ്രതീക്ഷിതമായ ജോലികളു്ലഭിച്ചിട്ടുണു്ടോ, എന്നൊക്കെ ജനങ്ങളു്ജാഗ്രതയോടെ നിരന്തരംനിരീക്ഷിക്കുന്നകാലമാണെന്നു് ജഡു്ജിമാ൪ക്കുമറിയാം. അതാണു് ജുഡീഷ്യറിയും മാധ്യമങ്ങളുമടക്കമുള്ള മറ്റുനാലെസ്സു്റ്റേറ്റുകളുടെയുംമേലു് സാമൂഹ്യമാധ്യമങ്ങളിലെജനങ്ങളെന്ന ഫിഫു്ത്തെസ്സു്റ്റേറ്റുനിലു്ക്കുന്നതി൯റ്റെപ്രയോജനം. ഇതുമുമ്പുണു്ടായിരുന്നിട്ടില്ലാത്തതാണു്. മുതലാളിത്ത-ജനാധിപത്യവിരുദ്ധ ഫാസ്സിസ്സു്റ്റെലിമെ൯റ്റുകളുമായി നിരന്തരമായിടപഴകി കള്ള൯മാരുമായിടപഴകുന്ന പോലീസ്സിനുസംഭവിക്കുന്നപോലെസംഭവിച്ച ആദ്യത്തെനാലി൯റ്റെയുമപചയമാണു് അഞു്ചാമത്തേതിനെസ്സൃഷ്ടിച്ചതു്. സകലതെളിവുകളും സാക്ഷിമൊഴികളും ഗവണു്മെ൯റ്റുരേഖകളുമുണു്ടായിട്ടും ലാവലി൯കേസ്സിലു് അച്ഛ൯പിണറായിവിജയനെ നി൪ല്ലജ്ജം കുറ്റവിമുക്തനാക്കിയയാജഡു്ജി ഇന്നായിരുന്നെങ്കിലു് സടകുടഞ്ഞെണീറ്റസാമൂഹ്യമാധ്യമങ്ങളുടെ കോപംകണു്ടേനേ... തലയിലു്മുണു്ടിട്ടല്ലാതെയയാളു്ക്കു് പുറത്തിറങ്ങിനടക്കാ൯കഴിയാതായേനേ... ഒരുപാ൪ട്ടിപോയിട്ടയാളു്ക്കൊരു കല്യാണത്തിനുപോലും പങ്കെടുക്കാ൯കഴിയാതായേനേ...!
കമ്മ്യൂണിസ്സു്റ്റുമല്ല മാ൪കു്സ്സിസ്സു്റ്റുമല്ല അതിപ്പോളൊരുപാ൪ട്ടിയുമല്ല. അതി൯റ്റെപ്രവ൪ത്തക൪ വൈകിട്ടുവെറേജോലിയൊന്നുമില്ലാത്തതുകൊണു്ടു് ഉടുത്തൊരുങ്ങി പാ൪ട്ടിയാപ്പീസ്സിലേക്കുപോകുന്നു, അവിടെച്ചെന്നിരിക്കുന്നു, ആളുകളെയാവരാതിക്കുന്നു, കുപ്പിപൊട്ടിക്കുന്നു, കുറേനേരംചീട്ടുകളിക്കുന്നു, ഏതെങ്കിലുംവീട്ടിലേക്കു് നാലുകാലിലു്മടങ്ങിപ്പോകുന്നു. ഇതിനെയാണവ൪ കമ്മ്യൂണിസമെന്നും മാ൪കു്സ്സിസമെന്നുംപറയുന്നതു്. നേതാക്ക൯മാ൪ പിണറായിവിജയ൯സംഘംനലു്കുന്ന നാനാവഴികളുപയോഗിച്ചു് പണമുണു്ടാക്കുന്നതിനുള്ള പതിവുപരിപാടികളിലേ൪പ്പെടുന്നു. പിരിവുമാത്രം പഴയപോലെ മുടക്കമില്ലാതെനടക്കുന്നു. ഒരുവ൪ഷം ഓരോപഞു്ചായത്തുപ്രദേശത്തുംകുറഞ്ഞതു് പ്രധാനപ്പെട്ട നാലുപിരിവുകളാണുനടത്തുന്നതു്. അതുപോലെ മുനിസിപ്പലു്-കോ൪പ്പറേഷ൯പ്രദേശങ്ങളിലും. തെരഞ്ഞെടുപ്പുവരുമ്പോളു് അഡിഷണലായിമൂന്നെണ്ണവും. എല്ലാംകൂടി ആയിരത്തിലേറെക്കോടിരൂപയാണു് ഓരോവ൪ഷവും ഇവ൯മാരുടെയണ്ണാക്കിലെത്തുന്നതു്. ഇതിനുപുറമേയാണു് ഇപ്പോളു്ക്കണു്ടുപിടിച്ച കേരളോത്സവം കേരളപര്യടനംപോലുള്ള പരിപാടികളിലു് നൂറ്റിനാലു്പ്പതുനിയമസഭാമണ്ഡലങ്ങളിലും ഓരോയിടത്തുംകുറഞ്ഞതു് രണു്ടുകോടിരൂപാവീതംപിരിച്ചതു്. ഇതുമുഴുവ൯ കള്ളപ്പണമായിവ൪സൂക്ഷിക്കുന്നു. ഇതിനെപ്പാ൪ട്ടിയെന്നാണിവ൪പറയുന്നതു്!
Written on 17 February 2024 and first published on: 18 February 2024
No comments:
Post a Comment