Saturday 17 February 2024

1533. പാലസ്സു്റ്റീനും ഇസ്സ്രായേലും യഹൂദ൯മാരും മുസ്ലിമുകളും ക്രിസ്സു്ത്യാനികളും യെരുശ്ശലേമും ഒക്കെച്ചേ൪ന്നയാപ്പ്രദേശം ലോകത്തെവിടെയെന്നതിനേക്കാളും സങ്കീ൪ണ്ണമാണു്. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കഥയറിയാതെ പ്രസംഗംനടത്തരുതു്

1533

പാലസ്സു്റ്റീനും ഇസ്സ്രായേലും യഹൂദ൯മാരും മുസ്ലിമുകളും ക്രിസ്സു്ത്യാനികളും യെരുശ്ശലേമും ഒക്കെച്ചേ൪ന്നയാപ്പ്രദേശം ലോകത്തെവിടെയെന്നതിനേക്കാളും സങ്കീ൪ണ്ണമാണു്. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കഥയറിയാതെ പ്രസംഗംനടത്തരുതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hosny Salah Gaza Strip Palestine. Graphics: Adobe SP.

പാലസ്സു്റ്റീനും ഇസ്സ്രായേലും യഹൂദ൯മാരും മുസ്ലിമുകളും ക്രിസ്സു്ത്യാനികളും യെരുശ്ശലേമും ഒക്കെച്ചേ൪ന്നയാപ്പ്രദേശം ലോകത്തെവിടെയെന്നതിനേക്കാളും സങ്കീ൪ണ്ണമാണു്. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കഥയറിയാതെ പ്രസംഗംനടത്തരുതു്. ആദ്യമായി ഓ൪ക്കേണു്ടതു് കമ്മ്യൂണിസ്സു്റ്റുകളെന്നുഭാവിച്ചഭിനയിക്കുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪, പ്രത്യേകിച്ചുമവരുടെനേതാവു് ചരിത്രമൊന്നുമറിഞ്ഞുകൂടാത്ത പിണറായിവിജയനെയും എംവീ ഗോവിന്ദനെയും ഈപ്പീ ജയരാജനെയുംപോലുള്ളവ൪, പ്രചരിപ്പിച്ച ഇസ്സ്രായേലു് ഗാസ്സാഭീകരരുമായിനടത്തുന്നയുദ്ധത്തിലു് കമ്മ്യൂണിസ്സു്റ്റുകളെന്നനിലയിലു് തങ്ങളു്ക്കു് ഇസ്സ്രായേലിനെയെതി൪ത്തു് ഗാസ്സാഭീകരരെസ്സംരക്ഷിച്ചുപിന്തുണച്ചേമതിയാവൂ എന്നനിലപാടിലെ ചരിത്രവിരുദ്ധതയും അറിവില്ലായു്മയുമാണു്.

സോവിയറ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയും റഷ്യ൯ഭരണാധികാരിയുമായിരുന്ന ജോസ്സഫു് സു്റ്റാലി൯റ്റെ നി൪ബ്ബന്ധത്തിലും അനുമതിയിലുമാണു് രണു്ടാംലോകമഹായുദ്ധത്തി൯റ്റെസമാപനത്തിലു് ഐക്യരാഷ്ട്രസംഘടനനടത്തിയ വിവിധരാജ്യച൪ച്ചയിലു് പാലസ്സു്റ്റീനിലു് അതിനെമുറിച്ചു് ഇസ്സ്രായേലു്രാഷ്ട്രംസ്ഥാപിക്കാ൯ തീരുമാനമെടുത്തതു്. ജോസ്സഫു് സു്റ്റാലി൯ എതി൪ത്തിരുന്നെങ്കിലു് ഇസ്സ്രായേലു്രാഷ്ട്രമവിടെ സ്ഥാപിക്കപ്പെടുകതന്നെയുണു്ടാകുമായിരുന്നില്ല. അതിനുള്ളതിരിച്ചടികളു് വിവിധരാജ്യമുസ്ലിംസംഘടനകളിലു്നിന്നും ഭീകര൯മാരിലു്നിന്നും കമ്മ്യൂണിസ്സു്റ്റുറഷ്യയു്ക്കുപിന്നീടു് കിട്ടുകയുംചെയു്തു. വിവരമില്ലാത്തമാ൪കു്സ്സിസ്സു്റ്റുകാരുടെയും അവരുടെ അതിനേക്കാളു്വിവരമില്ലാത്ത കേരളത്തിലെനേതാക്കളുടെയും ഇസ്സ്രായേലു്വിരുദ്ധതയിലും ഗാസ്സാഭീകരവാദപ്പ്രേമത്തിലും പ്രായോഗികകമ്മ്യൂണിസത്തി൯റ്റെ യാതൊരടിസ്ഥാനവുമില്ല. മാത്രമല്ല മാ൪കു്സ്സിനെപ്പോലുള്ളവ൪ യഹൂദ൯മാരായിരുന്നുവെന്നുപോലും അവരിലു്ത്തൊണ്ണൂറുശതമാനത്തിനുമറിയില്ല. അവരാരും സ൪വ്വവിജ്ഞാനകോശങ്ങളല്ലല്ലോ!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പദവിയുപയോഗിച്ചു് കേരളത്തിലു് മുഖ്യമന്ത്രിക്കസേരയിലു്ക്കയറിയിരുന്നു് ലോകഫ്രോഡുമുതലാളിമാരുടെയാവശ്യപ്രകാരം അവരുടെമുഴുവ൯വിദേശപ്പി൯ബലത്തോടെ അയാളുംമകളുംകൂടി ലോകംമുഴുവ൯നടന്നു് തട്ടിപ്പുംവെട്ടിപ്പുംനടത്തിനേടിയപണം അറബിരാജ്യങ്ങളിലു്ക്കൊണു്ടുചെന്നുനിക്ഷേപിച്ചിട്ടുള്ളതു് പാലസ്സു്റ്റീനിലെ അറബിഭീകര൯മാരെപ്പിന്തുണച്ചില്ലെങ്കിലു് അവരുടെ നിരങ്കുശമായപ്രതികാരത്തിനിരയായി ഒറ്റരാത്രികൊണു്ടുനഷ്ടപ്പെടുമെന്നതുമാത്രമാണു് അയാളുംമകളുംകടന്നു്, ചക്കപ്പഴത്തിലു്പ്പൊതിഞ്ഞയീച്ചകളെപ്പോലെ കൂടിയാ൪ത്തിരമ്പിനിലു്ക്കുന്ന ഏക്കേബാലനെയും സജീച്ചെറിയാനെയും യെംവീഗോവിന്ദനെയുമൊക്കെക്കടന്നു്, മൊത്തംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഈനയമെടുക്കാ൯പ്രേരിപ്പിച്ചിട്ടുള്ളതു്. പിണറായിവിജയ൯റ്റെ അഴിമതിപ്പണംസംരക്ഷിക്കാ൯മാത്രമായിരുന്നു ഈനയം. പിണറായിവിജയ൯റ്റെയുംകുടുംബത്തി൯റ്റെയും അഴിമതിപ്പണം സംരക്ഷിക്കാ൯മാത്രമായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും നേതാക്കളും കേരളത്തിലലറിവിളിച്ചു് ഗാസ്സാഭീകരരുടെപിന്നിലണിനിരന്നതു്- നേതാക്കളു്മുഴുവനറിഞ്ഞുകൊണു്ടും അണികളിലു്ക്കുറച്ചുപേരറിയാതെയും. ഈപ്പാ൪ട്ടിയുടെയീനിലപാടി൯റ്റെപിന്നിലു് പിണറായിവിജയ൯റ്റെപണസംരക്ഷണമല്ലാതെ യാതൊരുരാഷ്ട്രീയവുമില്ല. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെസ്സംബന്ധിച്ചിടത്തോളം അതിലുള്ളരാഷ്ട്രീയവും മാ൪കു്സ്സുമുതലു് സു്റ്റാലി൯വരെയുള്ള അതി൯റ്റെചരിത്രപശ്ചാത്തലവുംതന്നെ അവരുടെയീനയത്തിനെതിരുമാണു്.

Written on 04 February 2024 and first published on: 17 February 2024






No comments:

Post a Comment