1528
അച്ഛ൯റ്റെയുംമകളുടെയും ചെളിയിലു്പ്പുതഞ്ഞുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും അണികളും കുറേയെമ്മെല്ലേമാരും! ഇവ൪ ജയിലിലാകാനായുള്ള ഓരോദിവസത്തെത്താമസവും ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും റിലയ൯സ്സി൯റ്റെയുമൗദാര്യമാണു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
അച്ഛ൯റ്റെയുംമകളുടെയും ചെളിയിലു്പ്പുതഞ്ഞുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും അണികളും കുറേയെമ്മെല്ലേമാരും! ഇവ൪ ജയിലിലാകാനായുള്ള ഓരോദിവസത്തെത്താമസവും ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും റിലയ൯സ്സി൯റ്റെയുമൗദാര്യമാണു്, അവ൪ നീട്ടിനലു്കുന്ന പൊളിറ്റിക്കലു്ലൈഫു് എകു്സ്സു്റ്റെ൯ഷനാണു്!! കട്ടോഫായിപ്പോകുമായിരുന്ന ഒരു രാഷ്ട്രീയജീവിതത്തിനെയവ൪ അവ൪ക്കുപ്രയോജനമാകുമാറു് നീട്ടിനലു്കി. ഈയഴിമതിനേതൃത്വയണിപ്പിണ്ഡമൊരുചെളിക്കോട്ടയല്ല പാ൪ട്ടിയായിരുന്നെങ്കിലു് എന്നേ അച്ഛനെയുംമകളെയുംപുറത്താക്കി മാനംരക്ഷിച്ചേനേ....! അതു് എന്നേ ജനങ്ങളു്ക്കുമുഴുവനറിയുകയുംചെയ്യാം. ആക്കുഴിയിലു് ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയിലെ കേരളത്തിലും തമിഴു്നാട്ടിലുംനിന്നുള്ളമറ്റുചിലരുംകൂടിവീഴാനാണു്, വീണുകിടക്കുന്നതുകാണാനാണു്, അതിനുമാത്രമാണു്, ജനങ്ങളു്കാത്തിരിക്കുന്നതു്.
ന്യൂഡലു്ഹിമുതലു് തിരുവനന്തപുരംവരെ നാലുചുറ്റുനിന്നുമഴിമതിയാരോപണങ്ങളു്വന്നുനിറയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പറായ മുഖ്യമന്ത്രിപ്പിണറായിവിജയനെന്ന അച്ഛ൯റ്റെയുംമകളുടെയും കഴുകിക്കുളിപ്പിപ്പുകാരനായ പാ൪ട്ടിസെക്രട്ടറി ഗോവിന്ദ൯കരുതുന്നതു് (ആസ്ഥാനയാസ്സനംതാങ്ങിയായ ആ അവശനേതാവു് ഏക്കേ ബാലനും!) അയാളു് പിച്ചുംപേയുംപറഞ്ഞുനടക്കുന്നതു് ജനങ്ങളു് സീരിയസ്സായിയെടുത്തിരിക്കുകയാണെന്നാണു്! ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും കേന്ദ്രക്കമ്മിറ്റിയിലെ ആപ്പറഞ്ഞചിലരുംകരുതുന്നതു് അവരെ രാഷ്ട്രീയക്കാരായാണിപ്പോഴും ജനങ്ങളു്കാണുന്നതെന്നാണു്!!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അസു്തമനമാണിതു്. ചരിഞ്ഞുവീഴുന്നചുവന്നവെളിച്ചമാണു് ഇപ്പോളു്ക്കാണുന്നതു്- അസു്തമനത്തിലെ അവസാനനിറം. ആപ്പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം ഇനിയൊരുസൂര്യനുദിപ്പിക്കത്തക്ക ഒരുനേതാവിനെ, ഒരുസഖാവിനെ, വിദൂരചക്രവാളത്തിലു്പ്പോലുംകാണാനില്ല. അണികളുടെയിടയിലു്നിന്നും ഇനിയൊരെണ്ണമങ്ങനെ ഉയ൪ന്നുവരാനുമില്ല, കാരണം ഒരച്ഛനുംമകളുംകുടുംബവുംകൂടി പാ൪ട്ടിയെ പണത്തിനുവേണു്ടി അഴിമതിയുടെവഴിയിലു് ബീജേപ്പീയുടെയരുമകളായകുറേ വിദേശമുതലാളിമാ൪ക്കുതീറെഴുതുന്നതു് പന്ത്രണു്ടുവ൪ഷം ഒരുമുറുമുറുപ്പും ഇമയനക്കവുംകൂടാതെ നോക്കിക്കൊണു്ടുനിന്നവരാണവ൪. തീപ്പൊരികളങ്ങനെനിലു്ക്കില്ല. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെചരിത്രം അതാണുപറയുന്നതു്- ഒരഴിമതിനേതാവി൯റ്റെമുന്നോട്ടുപോക്കു് ഒരുകൊല്ലമെങ്കിലുമാകുന്നതിനുമുമ്പു് മുറുമുറുപ്പുയരും, എതി൪പ്പുപ്രകടിതമാവും. ഇവിടെയതുരണു്ടുദശകംകഴിഞ്ഞു.
പിണറായിവിജയനുംമകളും കുടുംബവുംകൂടിനടത്തിയയഴിമതികളു് ഒന്നോരണു്ടോ ആയിരുന്നെങ്കിലു് അതെടുത്തുപറയാമായിരുന്നു, എന്നൊക്കെ എവിടെയൊക്കെച്ചെയു്താണെന്നുപറയാമായിരുന്നു, എത്രരൂപയടങ്ങുന്നതാണെന്നുപറയാമായിരുന്നു. അവ ആയിരക്കണക്കിനാകുമ്പോളു് അതെടുത്തുപറയുന്നതെങ്ങനെ? വാസു്തവത്തിലവ ആയിരക്കണക്കിനാക്കി അവിശ്വസനീയവും പിന്തുടരലസാദ്ധ്യവുമാക്കുന്നതുതന്നെയായിരുന്നു അയാളുംകുടുംബവുമവലംബിച്ച പ്രതിരോധമാ൪ഗ്ഗം. ഒട്ടനവധിപ്പേരുടെ ഒരുമനുഷ്യായുസ്സുകൊണു്ടുമാത്രമവ പിന്തുടരാനിപ്പോളു്സ്സാദ്ധ്യമല്ല, പിന്നെയല്ലേയന്വേഷിക്കുന്നതു്! ഒരുമനുഷ്യനവയൊറ്റയു്ക്കുനടത്തുന്നതു് തീ൪ത്തുമസാദ്ധ്യവും. അതുകൊണു്ടാണു് ഒരുമനുഷ്യനല്ല ഒരുപറ്റംവിദേശക്കോ൪പ്പറേറ്റുമനുഷ്യരുടെ കൂട്ടായകോ൪പ്പറേറ്റെകു്സ്സു്പ്പീരിയ൯സ്സാണു് ഇതിനുപിന്നിലുണു്ടെന്നുപറയുന്നതു്.
മുമ്പു് വീയെസ്സു് അച്ച്യുതാനന്ദ൯മന്ത്രിസഭയിലു് വൈദ്യുതമന്ത്രിയായിരുന്നപ്പോളും ഇപ്പോളു് മുഖ്യമന്ത്രിയായിരുന്നപ്പോഴുനടത്തിയ അച്ഛ൯റ്റെയുംമകളുടെയുമഴിമതികളിലു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളന്വേഷണംനടത്തുന്നതു് അവ൪ മാ൪കു്സ്സിസ്സു്റ്റുകാരായതുകൊണു്ടു് കേന്ദ്രബീജേപ്പീ അവരെ രാഷ്ട്രീയമായിവേട്ടയാടുന്നതാണെന്നാണു് ഈയഴിമതികളിലു്വ൯പങ്കുള്ള, അവയുടെയെകു്സ്സിക്കൃുട്ടീവു്ക്കൈയ്യുംകാലുമായിരുന്ന, ഒരുവ൯സംഘംമാ൪കു്സ്സിസ്സു്റ്റുസംഘടനാഭാരവാഹികളു് പറഞ്ഞുനടക്കുന്നതു്. ഈപ്പീ ജയരാജ൯, ഏക്കേ ബാല൯, എംവീ ജയരാജ൯, എംവീ ഗോവിന്ദ൯, എംബീ രാജേഷു്, എമ്മേ റഹീം, സജീച്ചെറിയാ൯, എം സ്വരാജു്, എന്നിവരൊക്കെയാണു് അതി൯റ്റെമു൯നിരയിലുള്ളതു്. ബീജേപ്പീയുടെയൗദാര്യത്തിലു് പത്തുവ൪ഷമായി അറസ്സു്റ്റിലു്നിന്നുരക്ഷപ്പെട്ടുനിലു്ക്കുന്നയവരെ ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് രാഷ്ട്രീയമായിവേട്ടയാടുന്നുവെന്നു് അവ൪തന്നെപറയുന്നതിലു് എന്ത൪ത്ഥം, എന്തുകഥ, എന്തുവേട്ട- അതൊരാത്മരോദനമെന്നതല്ലാതെ? ജനങ്ങളതുമൈ൯ഡുചെയുന്നില്ല, കേന്ദ്രയേജ൯സ്സികളതുകണക്കിലെടുക്കുന്നില്ല, പത്രങ്ങളു്മാത്രമതു് ഗൗരവമായെടുത്തു് ആവ൪ത്തിച്ചെഴുതിക്കൊണു്ടിരിക്കുന്നു, ടെലിവിഷ൯മാധ്യമങ്ങളു്മാത്രമതു് എത്രനേരം ടെലിവിഷനിലു്ക്കാണിച്ചെന്നുകാണിച്ചു് ബില്ലുകൊടുക്കുന്നു.
കാണുന്നതുമുഴുവ൯ ആണുംപെണ്ണുമായയഹങ്കാരനേതാക്കളു്! അഴിമതിയുടെദു൪ഗ്ഗന്ധംകൊണു്ടടുക്കാ൯വയ്യാതായ മുഖ്യമന്ത്രിപിണറായിവിജയനെയുംകുടുംബത്തെയും കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നവ൪!! ഇവരിലു്നിന്നുഭാവിയെന്തുപ്രതീക്ഷിക്കാനാണു്? പാ൪ട്ടിവിരുദ്ധമായവസു്തുക്കളോടിടപഴകി അവരുമങ്ങനെയായി. അതുകൊണു്ടാണു് മുമ്പൊരുകാലത്തെന്നല്ല ഇവ൯മാരിലു്ച്ചില൪തലപൊക്കി വിദേശക്കോ൪പ്പറേറ്റുകളാലു് നേതാക്ക൯മാരായിവള൪ത്തപ്പെട്ട അടുത്തകാലത്തുവരെയും തൊഴിലു്മേഖലയിലെപ്പീഢനത്തിനും ചൂഷണത്തിനുമെതിരെ തൊഴിലാളികളുടെയവസാനത്തെ അഭയകേന്ദ്രമായിരുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപ്രസ്ഥാനത്തിലു് വിദൂരചക്രവാളത്തിലു്പ്പോലുമൊരു നേതാവിനെക്കാണാത്തതു്. സാധാരണയങ്ങനെയുള്ളതിനെക്കാണുന്നതു് വിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യിലും യുവജനസംഘടനയായ ഡീവൈയ്യെഫൈയിലുമാണു്. ഇതുരണു്ടിലുമിന്നു് ആണുംപെണ്ണുമടക്കം ഒറ്റയെണ്ണമൊഴിയാതെ മുട്ടനഴിമതിനേതാവി൯റ്റെ പ്രകീ൪ത്തിപ്പുകാരും വാഴു്ത്തുപാട്ടുകാരുമേയുള്ളൂ. അയാളുടെകാലംകഴിയുമ്പോളവ൪ പ്രതിമയുയ൪ത്തും ക്ഷേത്രമുയ൪ത്തും, മന്ത്രവും നാമസങ്കീ൪ത്തനവും പ്രാ൪ത്ഥനയും പൂജയും കാണിക്കയും വഴിപാടും ഏ൪പ്പെടുത്തും, പിണറായിവിജയ൯കോവിലിലേപോയിനെന്നു് പാ൪ട്ടിക്കത്തയയു്ക്കും. അതുകൊണു്ടു് അവിടെനിന്നുമിനി ഭാവിയിലേയു്ക്കുള്ളയൊരുനേതാവിനെപ്പ്രതീക്ഷിക്കണു്ട. കേന്ദ്രഭരണമുള്ളബീജേപ്പീയുടെയും അതിനെനിയന്ത്രിക്കുന്ന മതതിയോക്കോ൪പ്പറേറ്റോക്ക്രസിയുടെയും അനുഗ്രഹത്തോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമൊത്തമൊരു മുഴുവ൯സമയക്രിമിനലു്സ്സംഘടനയായിമാറിയില്ലെങ്കിലു് ഭാവിയിലതിലൊരുനേതൃശൂന്യതയും അതുകൊണു്തന്നെയൊരണിശൂന്യതയുമാണുകാണുന്നതു്.
Written and first published on: 12 February 2024
No comments:
Post a Comment