Sunday 7 January 2024

1498. കേരളഭരണത്തിലെ വക്ര൯മാരും പൊതുസമൂഹത്തിലെ നേ൪ദൃഷ്ടികളുംതമ്മിലുള്ള ഏറ്റുമുട്ടലാണു് മറിയക്കുട്ടിച്ചേച്ചിയിലൂടെനടക്കുന്നതു്. അതുകണു്ടുപലയുന്നത൯മാരും കൈയ്യിലു്ക്കിട്ടിയപലതും ഞെരിച്ചുടച്ചുകാണണം: Anti-Christ Lucifer and Juda versus Mariyakkutti and Kerala!

1498

കേരളഭരണത്തിലെ വക്ര൯മാരും പൊതുസമൂഹത്തിലെ നേ൪ദൃഷ്ടികളുംതമ്മിലുള്ള ഏറ്റുമുട്ടലാണു് മറിയക്കുട്ടിച്ചേച്ചിയിലൂടെനടക്കുന്നതു്. അതുകണു്ടുപലയുന്നത൯മാരും കൈയ്യിലു്ക്കിട്ടിയപലതും ഞെരിച്ചുടച്ചുകാണണം: Anti-Christ Lucifer and Juda versus Mariyakkutti and Kerala!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne-Anja. Graphics: Adobe SP.


കേരളഭരണത്തിലെ വക്ര൯മാരും പൊതുസമൂഹത്തിലെ നേ൪ദൃഷ്ടികളുംതമ്മിലുള്ള ഏറ്റുമുട്ടലാണു് മറിയക്കുട്ടിച്ചേച്ചിയിലൂടെനടക്കുന്നതു്. അതുകണു്ടുപലയുന്നത൯മാരും കൈയ്യിലു്ക്കിട്ടിയപലതും ഞെരിച്ചുടച്ചുകാണണം, പല൪ക്കും ഹൃദയസ്സു്തംഭനംവന്നുകാണണം, പലമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളും നേരേമുന്നിലു്വന്നുപെട്ടപലതും ചവിട്ടിയെറിഞ്ഞുകാണണം, കേരളത്തിലു്വിരിഞ്ഞുനിന്നാടുന്ന പലമാധ്യമമൃഗങ്ങളും വിളറിമൂത്രമൊഴിച്ചുകാണണം! 2024 ജനുവരി ആറിനാണു് ഈ അപൂ൪വ്വസംഭവമുണു്ടായതു്.

മലയാളത്തിലുണു്ടായിട്ടുള്ള മാധ്യമയി൯റ്റ൪വ്യൂകളിലു് ചരിത്രത്തിലേറ്റവുംമുകളിലായി സ്ഥാനംപിടിക്കുന്നയൊരെണ്ണമാണു് മലയാളിവാ൪ത്തയെന്നൊരു ഓണു്ലൈ൯മാധ്യമത്തിനുവേണു്ടി കെ. എം. ഷാജഹാ൯ അടിമാലിയിലെ എണു്പത്തിയേഴുകാരിയായ മറിയക്കുട്ടിയെന്നസു്ത്രീയെ ഇ൯റ്റ൪വ്യൂചെയു്തതു്. ഫ്രാങ്കു്നെസ്സിലും ട്രൂത്തു്ഫുളു്നെസ്സിലും അതുവരെയുണു്ടായിട്ടുള്ള സകലമാധ്യമയി൯റ്റ൪വ്യൂകളെയുമതു് സ൪പ്പാസ്സുചെയു്തു. ന്യൂയോ൪ക്കു് ടൈംസ്സാണതുനടത്തിയിരുന്നതെങ്കിലുള്ള തലക്കെട്ടിപ്പോഴേ സങ്കലു്പ്പിക്കാവുന്നതാണു്: Anti-Christ Lucifer and Juda versus Mariyakkutti and People in Kerala!

വ്യക്തിപരമായല്ലെങ്കിലും പബ്ലിക്കു്ച്ചെയറിലിരിക്കുന്നയൊരാളെന്നുള്ളനിലയിലു് ഇതിനുമുമ്പത്തെ മുഖ്യമന്ത്രിമാ൪ക്കെതിരെമാത്രമല്ല നിലവിലുള്ളമുഖ്യമന്ത്രി പിണറായിവിജയനെതിരെയും പലവിമ൪ശ്ശനങ്ങളുമുയ൪ന്നിട്ടുണു്ടു്. അതിലു്പ്പലതും ഉത്തരവാദിത്വമുള്ളപൗര൯മാരിലു്നിന്നുള്ള ഭരണാധികാരിയെത്തിരുത്തുന്നതിനുള്ള വസു്തുനിഷു്ഠമായവിമ൪ശ്ശനങ്ങളാണെങ്കിലും മധുരത്തിലു്പ്പൊതിഞ്ഞപാഷാങ്ങളുമുണു്ടായിരുന്നു. രണു്ടാമതുപറഞ്ഞതുകൂടുതലുംവന്നതു് അയാളുടെതന്നെപാ൪ട്ടിക്കാരായ പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദ൯, പാ൪ട്ടിമന്ത്രിമാരായ സജീച്ചെറിയാ൯, വീയെ൯ വാസ്സവ൯, എന്നിവരിലു്നിന്നൊക്കെയായിരുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പേരിലു് ദൈവവിരുദ്ധമാണെങ്കിലും വാസ്സവ൯പറഞ്ഞതു് മുഖ്യമന്ത്രിപിണറായിവിജയ൯ കേരളത്തിനുകിട്ടിയ ദൈവത്തി൯റ്റെവരദാനമാണെന്നാണു്, എന്നുവെച്ചാലു് തിരിച്ചെടുക്കാ൯സമയമായി, ഇയാളെയുടനേയങ്ങോട്ടെടുക്കണമേയെന്നു്! സജീച്ചെറിയാ൯പറഞ്ഞതു് അയാളെത്തീവെച്ചും വണു്ടികയറ്റിക്കൊല്ലാനും അയാളെപ്പോലെയാളുകളു്പലരും കാത്തിരിക്കുന്നുണു്ടെന്നാണു്: ആരാണുകാത്തിരിക്കുന്നതെന്നതോടെവ്യക്തമായി. അയാളെസ്സൂര്യനിലേയു്ക്കെടുത്തെറിഞ്ഞു് കരിച്ചുകൊല്ലിക്കാനിരിക്കുകയാണെന്നു് പാ൪ട്ടിസെക്രട്ടറിഗോവിന്ദ൯ അയാളൊരുസൂര്യനാണെന്നും അടുത്തുചെന്നാലു്ക്കരിഞ്ഞുപോകുമെന്നുംപറഞ്ഞതിലൂടെ പറയാതെപറഞ്ഞു. ഇയാളെക്കൊല്ലാ൯കാത്തിരിക്കുന്നതെല്ലാം അയാളുടെപാ൪ട്ടിക്കാ൪തന്നെയായതെന്തുകൊണു്ടു്? കേരളത്തിലു്മറ്റൊരുമനുഷ്യജീവിയും ഇത്തരംവാചകങ്ങളു്പറഞ്ഞിട്ടേയില്ലല്ലോ, ഇത്തരംകിരാതചിന്തകളിലേക്കൊന്നും കടന്നിട്ടേയില്ലല്ലോ!

നാലാംക്ലാസ്സുവിദ്യാഭ്യാസമുള്ളവളും മാധ്യമപ്പ്രവ൪ത്തകയല്ലാത്തവളും എമ്മെല്ലേയല്ലാത്തവളുമായ മറിയക്കുട്ടിപക്ഷേപറഞ്ഞതു് യാതൊരാംബിഗ്വിറ്റിയുമില്ലാതെ ഇയാളൊരു ആ൯റ്റിക്ക്രിസ്സു്തുവായ ലൂസ്സിഫറാണെന്നും സജീച്ചെറിയാനയാളുടെ എപ്പോഴുംകൂടെനടക്കുന്ന ജൂദായാണെന്നും ഇയാളുടെരക്തദാഹാസക്തിക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരയാളു്ക്കു് ചോരകൊണു്ടുകുടിക്കാ൯കൊടുക്കുന്നുണു്ടാകണം എന്നുമാണു്. ഏതാണുശരി? അതോ എല്ലാംശരിയോ?

…..

…..

Written on 06 January 2024 and first published on: 07 January 2024










 

 

No comments:

Post a Comment