Friday, 11 August 2023

1389. നിലവറയിലെനിധിമോഷ്ടിക്കാ൯വഴിയില്ലാതെ അതെടുത്തുപ്രദ൪ശ്ശനത്തിനുവെക്കാ൯ സ൪ക്കാരുത്തരവുണു്ടാക്കി അതവിടെനിന്നടിച്ചുകൊണു്ടുപോയകഥ ആളുകളു് ഫോ൪സ്സൈത്തി൯റ്റെ ഐക്കണെന്നനോവലിലു് വായിച്ചിട്ടുനടക്കുകയാണെടാരണു്ടുമണു്ട൯മാരേ.....!

1389

നിലവറയിലെനിധിമോഷ്ടിക്കാ൯വഴിയില്ലാതെ അതെടുത്തുപ്രദ൪ശ്ശനത്തിനുവെക്കാ൯ സ൪ക്കാരുത്തരവുണു്ടാക്കി അതവിടെനിന്നടിച്ചുകൊണു്ടുപോയകഥ ആളുകളു് ഫോ൪സ്സൈത്തി൯റ്റെ ഐക്കണെന്നനോവലിലു് വായിച്ചിട്ടുനടക്കുകയാണെടാരണു്ടുമണു്ട൯മാരേ.....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dorothy-Darkmoon Art. Graphics: Adobe SP.


യൂസ്സഫലിയുടെ ചാരഹെലിക്കോപ്പു്ട൪ തിരുവനന്തപുരത്തു് രംഗനിരീക്ഷണവും മാപ്പിംഗും നടത്തുന്നതിനുവേണു്ടി പിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നി൪ദ്ദേശം-കം-അഭ്യ൪ത്ഥനയിലു് അവ൪മു൯കൈയ്യെടുത്തു് രാത്രിപലപ്രാവശ്യം നിയമലംഘനംനടത്തി പത്മനാഭസ്സ്വാമിക്ഷേത്രത്തിനുമുകളിലു്ക്കൂടി പറന്നശേഷം കാരൃമസാദ്ധൃമെന്നയവരുടെറിപ്പോ൪ട്ടി൯മേലു് ബന്ധപ്പെട്ടവരുടെയിവാലുവേഷ൯കഴിഞ്ഞയുട൯ നിയമസഭയിലടിയന്തിരപരിപാടികളു്ക്കിടയിലു് ഇനിക്കളയാനൊട്ടുംസമയമില്ലാതെ, അതായതു് ആപ്പറക്കലു്കഴിഞ്ഞു് വെറുമഞു്ചുദിവസത്തിനകം, ഒരുനി൪ദ്ദേശംവന്നു- ആക്ഷേത്രത്തി൯റ്റെനിലവറയു്ക്കകത്തിരിക്കുന്ന നിധിമുഴുവ൯ പുറത്തെടുത്തുകൊണു്ടുവന്നു് വിനോദസഞു്ചാരികളെയാക൪ഷിക്കാ൯ പ്രദ൪ശ്ശനത്തിനുവെയു്ക്കണം! കടകംപള്ളി സുരേന്ദ്ര൯, ഏപ്പീ അനിലു്ക്കുമാറെന്നീരണു്ടു് വ്യത്യസു്ത (അതിലു്സ്സ്വൊരുമയുണു്ടു്!) പാ൪ട്ടിയെമ്മെല്ലേമാരാണീയത്യാവശ്യമുന്നയിച്ചതു്!!

ഹെലിക്കോപ്പു്ടറി൯റ്റെറിപ്പോ൪ട്ടുകളു്പ്രകാരം നിലവറയു്ക്കകത്തുപ്രവേശിക്കാ൯പറ്റില്ല, അതുപുറത്തെങ്ങനെയെങ്കിലുമെത്തിക്കാതെ കൊള്ളയടിക്കാനുംപറ്റില്ല, എന്നായിരിക്കണം! റഷ്യയുടെപുരാതനവും അമൂല്യവുമായ ഐക്കണുകളു് ശതകോടിക്കണക്കിനുഡോളറുകളു്ക്കു് മോഷ്ടിച്ചുവിലു്ക്കാ൯ കൊള്ളയടിക്കാനൊരുവഴിയുമില്ലാതെ അതുറഷ്യയുടെകനത്ത സെക്ക്യൂരിറ്റിയു്ക്കടിയിലു്നിന്നും സ൪ക്കാരുത്തരവുണു്ടാക്കി പുറത്തെടുത്തുകൊണു്ടുപോയി മ്യൂസിയമുണു്ടാക്കി വിദേശത്തടക്കം പ്രദ൪ശ്ശനതിനുവെച്ചു് അവിടെനിന്നടിച്ചുകൊണു്ടുപോയകഥ ഫ്രെഡറിക്കു് ഫൊ൪സ്സൈത്തി൯റ്റെ ഐക്കണു് എന്നനോവലിലു്വായിച്ചു് ഇതിനെക്കുറിച്ചൊക്കെ ലോകത്തിനുനല്ലവിവരമുണു്ടെടാരണു്ടുമണു്ട൯മാരേ....! ആളുകളെപ്പറ്റിക്കാനിറങ്ങുന്നതിനുമുമ്പു് ജനങ്ങളു്വായിച്ചുതള്ളിയിട്ടുനടക്കുന്ന അതുപോലുള്ളപുസു്തകങ്ങളുണു്ടെന്നറിഞ്ഞു് അതൊക്കെ എടുത്തുകൊണു്ടുപോയിവായിക്കെടാമണു്ട൯മാരേ....!!

നൂറ്റാണു്ടുകളായി തിരുവനന്തപുരത്തി൯റ്റെ കാന്തിവ൪ദ്ധിപ്പിച്ചുകൊണു്ടു് പത്മനാഭസ്സ്വാമിക്ഷേത്രത്തി൯റ്റെ അനേകംനിലവറകളു്ക്കുള്ളിലു് ഭൂമിയു്ക്കടിയിലു് ശാന്തവും സമാധാനപരവും സുരക്ഷിതവുമായിരിക്കുന്ന ലോകത്തെയേറ്റവുമമൂല്യവും വലുതുമായനിധിശേഖരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളഭരണസംഘത്തിനും പാ൪ട്ടിക്കും അവരുടെ വിദേശമുതലാളിസംഘത്തിനും ലോകമുതലാളിത്തക്കമ്പോളത്തിലു് സായിപ്പ൯മാരോടുകളിച്ചു് അവരുടെകൈകൊണു്ടു് തക൪ന്നുതരിപ്പണമായയദാനിയെപ്പോലെ തുക്കടകളായമറ്റുചില൪തകരുന്നതിനുമുമ്പു് പുറത്തെടുത്തുകൊണു്ടുപോയി സൗകര്യമായിമോഷ്ടിക്കാ൯പറ്റിയയൊരിടത്തുവെയു്ക്കേണു്ടതു് ആയെമ്മെല്ലേമാരെപ്പറഞ്ഞയച്ച സ്വദേശി-വിദേശിമോഷണസംഘംകരുതുന്നപോലെ അവരെസ്സംബന്ധിച്ചിടത്തോളം ഒരത്യാവശ്യകാര്യംതന്നെയാണു്!

യൂസ്സഫലിയുടെ ഹെലിക്കോപ്പു്ട൪പറന്നകഥയിവിടെവായിക്കാം:

1384. പത്മനാഭസ്സ്വാമിക്ഷേത്രത്തിനുമുകളിലു് രാത്രി ഹെലിക്കോപ്പു്റ്ററിലു്പ്പറന്നെടുത്തതു് ടൂറിസ്സു്റ്റുഫോട്ടോസ്സല്ലസഹോദരാ... തെ൪മ്മലിമേജു് സബോട്ടാഷുഫോട്ടോസ്സാണു്...!
https://sahyadrimalayalam.blogspot.com/2023/08/1384.html


Written and first published on: 12 August 2023












 

No comments:

Post a Comment