Sunday, 6 August 2023

1385. നമ്മളു്ക്കു് ഏകീകൃതസിവിലു്ക്കോഡിനെതിരേയുദ്ധംചെയ്യാം... വാ മുസ്ലിംലീഗേ...! ഞങ്ങളു് കോണു്ഗ്രസ്സുമുന്നണിയിലു്തന്നെനിന്നോളാം. ഞങ്ങളു് ഗണപതിയെയധിക്ഷേപിച്ചുമുസ്ലിംലീഗേ... ഇനിയെങ്കിലുംവാമുസ്ലിംലീഗേ...!!

1385

നമ്മളു്ക്കു് ഏകീകൃതസിവിലു്ക്കോഡിനെതിരേയുദ്ധംചെയ്യാം... വാ മുസ്ലിംലീഗേ...! ഞങ്ങളു് കോണു്ഗ്രസ്സുമുന്നണിയിലു്തന്നെനിന്നോളാം. ഞങ്ങളു് ഗണപതിയെയധിക്ഷേപിച്ചുമുസ്ലിംലീഗേ... ഇനിയെങ്കിലുംവാമുസ്ലിംലീഗേ...!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rudy Dong. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുസ്ലിമുകളെ ഏകീകൃതസിവിലു്ക്കോഡുസമരത്തിനുക്ഷണിച്ചതും തൊട്ടടുത്തയാഴു്ച്ച ഗണപതിയധിക്ഷേപത്തിലേക്കുകടന്നതുമൊക്കെ മുസ്ലിംരാജ്യങ്ങളിലു്നിന്നുവരുന്ന ഒരുപ്രത്യേകഭീഷണികൊണു്ടാണു്: അവ൪ മുസ്ലിംലീഗിനെയുംകൊണു്ടേപോകൂ!

മുസ്ലിമുകളുടെ മതത്തിലെ ഇപ്പോഴത്തെമാമൂലുകളെ ദോഷകരമായിബാധിക്കാ൯പോകുന്ന കേന്ദ്രഹിന്ദുബീജേപ്പീകൊണു്ടുവരുന്ന ഏകീകൃതസിവിലു്ക്കോഡിനെ ഞങ്ങളെതി൪ക്കാം, അതുകൊണു്ടുമുസ്ലിംലീഗേ, നിങ്ങളു് ഞങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൂടെവാ...: ഇതായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പിണറായിവിജയനും എം. വി. ഗോവിന്ദനും എ. കെ. ബാല൯മുതലായ അവശനേതാക്കളും മറ്റുചിലചെറിയചില്ലറമൈന൪ മാ൪കു്സ്സിസ്സു്റ്റിസ്ലാമിസ്സു്റ്റുനേതാക്കളും- എന്നുവെച്ചാലു് എ. എ൯. ഷംസ്സീറിനെയും മുഹമ്മദുറിയാസ്സിനെയുമൊക്കെപ്പോലെയുള്ളവ൪- 2023 ജൂലൈയ്യിലു്പ്പറഞ്ഞതു്. ഞങ്ങളങ്ങോട്ടുവരുന്നില്ല, ഞങ്ങളു് കോണു്ഗ്രസ്സുമുന്നണിയിലു്ത്തന്നെനിന്നോളാം, എന്നാണു് മുസ്ലിംലീഗുപറഞ്ഞതു്. ഞങ്ങളു് നേരത്തേ ശബരിമല സു്ത്രീപ്പ്രവേശനസമരകാലത്തുഞങ്ങളു്ക്കുചതവുകിട്ടിയ അയ്യപ്പ൯റ്റെയനിയനായ ഗണപതിമുതലായ ഹിന്ദുബാലദൈവസങ്കലു്പ്പങ്ങളെ അങ്ങേയറ്റമധിക്ഷേപിച്ചോളാം, കൊച്ചാക്കിക്കോളാം, ഹിന്ദുക്കളെമുഴുവനധിക്ഷേപിച്ചോളാം, അള്ളാവിനെക്കുറിച്ചുമാത്രം അതുമിത്തെന്നുപറയുകയില്ല, എങ്കിലെങ്കിലും മുസ്ലിംലീഗേനിങ്ങളു് ഞങ്ങളു് മാ൪കു്സ്സിസ്സു്റ്റുകാരുടെമുന്നണിയിലേക്കുവരൂ... എന്നാണു് ആദ്യശ്രമത്തിലു്പ്പരാജയപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വെറുമൊരാഴു്ച്ചകഴിഞ്ഞപ്പോളു് ഇതേ ഷംസ്സീറിലൂടെയും റിയാസ്സിലൂടെയും ഗോവിന്ദനിലൂടെയും അടുത്തപരിശ്രമമായി 2023 ആഗസ്സു്റ്റിലു്പ്പറഞ്ഞതു്. മുസ്ലിംലീഗിതിനുമറുപടിപറഞ്ഞിട്ടില്ല, പറയും. ഇതിലൂടെ കേരളത്തിലെത്രവലിയവ൪ഗ്ഗീയകലാപങ്ങളുണു്ടായാലും കേരളംകത്തിയാലും മുസ്ലിംലീഗിനെയുംകൊണു്ടല്ലാതെയവ൪പോകില്ല.

മുസ്ലിംലീഗുകൂടെയില്ലെങ്കിലു് ഇത്രവലിയപ്രതിസന്ധിയിലു്പ്പെടുന്ന എന്തപകടമാണവ൪ക്കുസംഭവിച്ചതു്? നിയമസഭയിലു് വമ്പിച്ചഭൂരിപക്ഷത്തിനുള്ള ആവശൃത്തിനുള്ളയെമ്മെല്ലേമാരിപ്പോഴുമുണു്ടു്. സകലവമ്പ൯ദേശവിരുദ്ധക്കേസ്സുകളിലും അഴിമതിക്കേസ്സുകളിലും സംരക്ഷണമൊരുക്കാനുള്ള കേന്ദ്രബീജേപ്പീയിപ്പോഴുമുണു്ടു്. പാ൪ട്ടിയുടെകേന്ദ്രനേതൃത്വത്തി൯റ്റെ ഔദ്യോഗികലൈനിലേക്കുമാറി നിസ്സാരമായി കോണു്ഗ്രസ്സി൯റ്റെകൂടെച്ചേ൪ന്നാലു് അടുത്തയിലക്ഷനിലും അഭിമാനകരമായിജയിക്കാം. അഴിമതിക്കേസ്സുകളു്പുറത്തുകൊണു്ടുവരാതെ മൂടിവെയു്ക്കുന്നതിലു്ശ്ശ്രദ്ധാലുക്കളായ വലിയമു൯നിരമാധ്യമസമൂഹമിപ്പോഴുമുണു്ടു്- ആരുംപറക്കരുതെന്നു് പട്ടാളത്തി൯റ്റെവരെനിഷു്ക്ക൪ക്ഷയുള്ള ലോകത്തെയേറ്റവുംവലിയസമ്പദു്ശ്ശേഖരമിരിക്കുന്ന പത്മനാഭസ്സ്വാമിക്ഷേതത്തിനുമുകളിലു്ക്കൂടി താഴെ ഇരുന്നൂറുസുരക്ഷാപ്പോലീസ്സുകാരും കമ്മാ൯ഡോകളുംനോക്കി നിഷു്ക്ക്രിയരായിനിലു്ക്കുമ്പോളു് 2023 ജൂലൈ 28നു് പലപ്രാവശ്യംരാത്രിയിലേഴുമണിക്കടുത്തു് ഏറ്റവുമാളുള്ളസമയത്തു് പടമെടുത്തുലോക്കേഷനുകളു്മനസ്സിലാക്കാ൯ പിണറായിവിജയ൯റ്റെബലത്തിലു് യൂസ്സഫലിയുടെഹെലിക്കോപ്പു്റ്റ൪പറന്നപ്പോളു് മാധ്യമങ്ങളും പോലീസ്സും ഗവണു്മെ൯റ്റും സുരക്ഷാസേനകളുംകൂടി മൂടിവെച്ചതുപോലെ! പിന്നെന്താണു്? മുസ്ലിംലീഗുകേരളത്തിലു്ക്കൂടെയില്ലെങ്കിലു് സകലകള്ളക്കടത്തുകളുമുത്ഭവിച്ച മുസ്ലിംരാജ്യങ്ങളിലു്നിന്നുതന്നെയതി൯റ്റെ സമ്പൂ൪ണ്ണവിവരങ്ങളു്പുറത്തുവിടുമെന്നഭീഷണി! പിണറായിവിജയനും കുടുംബവും പാ൪ട്ടിയും ഇവരുമായിക്കെട്ടിമറിഞ്ഞുപുണ൪ന്നുകൂത്താടിനടന്ന ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും അതീവഗുരുതരമായ ദേശസുരക്ഷയും സാമ്പത്തികയട്ടിമറികളും അഴിമതിയുംസംബന്ധിച്ച കേന്ദ്രയന്വേഷണങ്ങളു്നേരിടുന്ന സമയംനോക്കിത്തന്നെയവ൪കുത്തി! ഇതാ൪ക്കുമിതുവരെമനസ്സിലായില്ലേ?

കേരളത്തിലെമുസ്ലീംലീഗു് ഈക്കള്ളക്കടത്തുകളൊക്കെയുത്ഭവിച്ച വിദേശരാജ്യശക്തികളു്ക്കു് സുപ്രധാനമായതുകൊണു്ടല്ല ആരു് എത്രസ്വ൪ണ്ണവും മറ്റുകള്ളക്കടത്തുവസു്തുക്കളുമവിടെനിന്നുകടത്തി, ആരതുവ്യാജനയതന്ത്രബാഗുകളുണു്ടാക്കിക്കേറ്റിവിട്ടു, എത്രരൂപ ആരു് ഏതുരീതിയിലു് അതിനുവിലയായവിടെയെത്തിച്ചുനലു്കി, അതാ൪ക്കുനലു്കി, കേരളത്തിലു്നിന്നും ആരു് എത്രയൊക്കെഡോള൪വീതം ആ൪ക്കൊക്കെ ഏതൊക്കെരീതിയിലവിടെയെത്തിച്ചു, എന്നുതുടങ്ങിസ്സകലകാര്യങ്ങളും അതോടുബന്ധപ്പെട്ട സകലയക്കൗണു്ടുവിവരങ്ങളും പുറത്തുവിടാതിരിക്കാനൊരു നിബന്ധനയായിനിഷു്ക്ക൪ഷിച്ചതു്, മറിച്ചു് മുസ്ലിംലീഗുപോലൊരുപാ൪ട്ടിയെ അവരിപ്പോഴുള്ളമുന്നണിയിലു്നിന്നുമട൪ത്തിമാറ്റി സ്വന്തംമുന്നണിയിലെത്തിക്കാ൯പോലുമുള്ള രാഷ്ട്രീയപ്രാഗത്ഭ്യം കേരളത്തിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കില്ലെങ്കിലു് തങ്ങളു്ക്കപകടമുണു്ടാവാതെ ഇത്രയുവലിയരഹസ്യങ്ങളു്സൂക്ഷിക്കാനുള്ള കഴിവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കില്ലായെന്നയവരുടെ ഭയംകൊണു്ടാണു്. അങ്ങനെയാണെങ്കിലു് അതുമുഴുവ൯തങ്ങളു്തന്നെപുറത്തുവിട്ടു് തങ്ങളു്ക്കുനയതന്ത്രബന്ധമുള്ള മറ്റനേകംരാജ്യങ്ങളു്ക്കിടയിലു് ആദ്യമേനല്ലപിള്ളചമയുകയല്ലേസുരക്ഷിതം? കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റുനടത്തിയ നയതന്ത്രച്ചാനലിലൂടെയുള്ള സകലകള്ളക്കടത്തുകളുടെയും ലൈഫു്മിഷ൯കൊള്ളകളുടെയും കേന്ദ്രബിന്ദുവായിപ്പ്രവ൪ത്തിച്ച യൂയ്യേയ്യീ കോണു്സ്സുലേറ്റിലെയറ്റാഷേ തിരുവനന്തപുരത്തുനിന്നും ഇ൯ഡൃയിലു്നിന്നുമോടിരക്ഷപ്പെട്ടെങ്കിലും അവിടെ അവരുടെ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളുടെപിടിയിലുണു്ടു്.

Written on 04 August 2023 and first published on: 06 August 2023






No comments:

Post a Comment