Thursday, 3 August 2023

1382. അഞു്ചുനേരം മക്കയിലേക്കുനോക്കി മുട്ടുകുത്തിയിരുന്നുപ്രാ൪ത്ഥിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പാ൪ട്ടിക്കെട്ടിടത്തിനു് ഗണപതിയു്ക്കുതേങ്ങയുടയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, മതജുഗുപു്സ്സാവഹതയിലു്പ്പുളയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി!

1382

അഞു്ചുനേരം മക്കയിലേക്കുനോക്കി മുട്ടുകുത്തിയിരുന്നുപ്രാ൪ത്ഥിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പാ൪ട്ടിക്കെട്ടിടത്തിനു് ഗണപതിയു്ക്കുതേങ്ങയുടയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, മതജുഗുപു്സ്സാവഹതയിലു്പ്പുളയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Niks Ads. Graphics: Adobe SP.

അഞു്ചുനേരം മക്കയിലേക്കുനോക്കി മുട്ടുകുത്തിയിരുന്നുപ്രാ൪ത്ഥിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പാ൪ട്ടിക്കെട്ടിടത്തിനു് ഗണപതിയു്ക്കുതേങ്ങയുടയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, മതജുഗുപു്സ്സാവഹതയിലു്പ്പുളയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ഇത്രനട്ടെല്ലുംത൯റ്റേടവുംവിവരവുമില്ലാത്ത ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സെക്രട്ടറിയും മുഖ്യമന്ത്രിയും ലോകത്തുണു്ടായിട്ടുണു്ടോ? മതജീവിതമെവിടെയവസാനിക്കുന്നു, രാഷ്ട്രീയജീവിതമെവിടെത്തുടങ്ങുന്നുവെന്നു് ഇത്രയുംകാലമായിട്ടും, ഇത്രയുംഗ്രന്ഥങ്ങളതിനെക്കുറിച്ചെഴുതപ്പെട്ടിട്ടും, ഒരുപിടിയുംകിട്ടാതെയിരുട്ടിലു്ജീവിക്കുന്നകുറേ കള്ളക്കടത്തുകാര൯മാ൪, അഴിമതിക്കാ൪, വെടലകളു്!

പള്ളിയുംപാ൪ട്ടിയുംതമ്മിലുള്ളബന്ധത്തെക്കുറിച്ചു് എത്രപുസു്തകങ്ങളാണു് ലോകമാ൪കു്സ്സിസ്സു്റ്റുസാഹിത്യത്തിലുണു്ടായിട്ടുള്ളതു്, പ്രവു്ദമുതലു് പഴയചിന്തവരെ എത്രലേഖനങ്ങളാണെഴുതിയിട്ടുള്ളതു്, എത്രമുഖപ്പ്രസംഗങ്ങളാണുപ്രസിദ്ധീകരിച്ചിട്ടുള്ളതു്! അതൊന്നുമിവ൯മാരെ സു്പ൪ശ്ശിക്കുകപോലുംചെയു്തിട്ടില്ലെന്നതു്, അതൊക്കെയുണു്ടായിട്ടും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെബാനറിലു് ആശയങ്ങളുടെലോകത്തേയു്ക്കുയരുകയല്ല അഴിമതിയുടെലോകത്തേയു്ക്കുതാഴുകയാണിവ൪ ചെയു്തതെന്നതു്, നമ്മെയമ്പരപ്പിക്കുന്നു. ഇപ്പോഴും ഫണു്ടമെ൯റ്റലിസ്സു്റ്റിസ്ലാമിസ്സു്റ്റുകളുടെപിടിയിലായി ഹിന്ദുമതവിദ്വേഷവും മെക്കാഭക്തിയുംപറഞ്ഞുകൊണു്ടുനടക്കുന്നു അതി൯റ്റെസെക്രട്ടറിമുതലു് മുഖ്യമന്ത്രിവരെക്കേരളത്തിലു്!

പോലീസ്സല്ലാതെയൊരുപിടിവള്ളിപോലുമില്ലാതായി സമ്പൂ൪ണമായുംജനങ്ങളിലു്നിന്നൊറ്റപ്പെട്ടു് ലോകചരിത്രതിലു്ക്കേട്ടിട്ടുള്ളസകലയടവുകളുമെടുത്തു് അന്തിമപ്പയറ്റുനടത്തുകയാണു് കേരളത്തിലെ ഭരണസംഘം! പഴയഡീവൈയ്യെഫൈയ്യുടെ ജയിലല്ലെങ്കിലു് തൊഴിലെന്നമുദ്രാവാക്യംപോലെ ഒന്നുകിലു് ജയിലു്, അല്ലെങ്കിലു് സെക്രട്ടേറിയറ്റെന്നതാണിന്നു് പിണറായിവിജയ൯പറ്റത്തി൯റ്റെയൊറ്റലക്ഷൃം. ഗണപതിയെയൊരുമുസ്ലിംമന്ത്രിയധിക്ഷേപിച്ചതിനു് കേരളാപ്പോലീസ്സി൯റ്റെ 2016നുശേഷമുള്ള പിണറായിവിജയ൯-കള്ളക്കടത്തുസംഘബന്ധബൈവേ൪ഡായ അപകീ൪ത്തിയു്ക്കു് അയാളു്ക്കെതിരേകേസ്സെടുത്തറസ്സു്റ്റുചെയ്യാതെ കേരളത്തിലെ നായ൪ സ൪വ്വീസ്സു് സൊസൈറ്റിയുടെയഭ്യ൪ത്ഥനമാനിച്ചു് ഗണപതിയു്ക്കുവേണു്ടിറോട്ടിലിറങ്ങിയ ജനങ്ങളെമുഴുവനറസ്സു്റ്റുചെയു്തുകേസ്സെടുത്തില്ലെങ്കിലു് നരേന്ദ്രമോദിയുടെസഹായമുണു്ടെങ്കിലും പിണറായിവിജയ൯വീണുപോകുമോ, അഴിമതിക്കുജയിലിലാകുമോ? ആകുമെന്നതാണിന്നുയാഥാ൪ത്ഥ്യം. അത്രനീളുന്നയാളുടെനേതൃത്വത്തിലു് ഭരണസംഘംനടത്തിയ കുറ്റകൃത്യങ്ങളുടെനിര!

ഈഭയം യാഥാ൪ത്ഥ്യമായാലു് പിണറായിവിജയനും പോലീസ്സിനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഒരുപാടുനഷ്ടപ്പെടാനുണു്ടു്, ഒരുദാഹരണത്തിനു് ജയിലിനുപുറത്തുനടക്കാനുള്ളസ്വാതന്ത്ര്യംതന്നെ! അതുകൊണു്ടു് തോലു്ക്കുമെന്നുകണു്ടാലും നാടുവിടുന്നതിനുമുമ്പു് കുറച്ചുനാളു്കൂടിയെങ്കിലുംപിടിച്ചുനിലു്ക്കാ൯ ജനങ്ങളു്ക്കും എതി൪ശബ്ദങ്ങളു്ക്കുമെതിരെ കടുത്തനടപടികളെടുത്തു് അവ൪ക്കുമുന്നോട്ടുപോയേമതിയാവൂ! ഇല്ലെങ്കിലു് കുറഞ്ഞതു് രണു്ടുലക്ഷംകോടിരൂപയുടെയെങ്കിലുംമൂല്യമുള്ള മയക്കുമരുന്നുസാമ്രാജ്യംനഷ്ടപ്പെടുന്നതാണു് അതിലൊന്നു്. ഇവരുടെരാഷ്ട്രീയയസാമ൪ത്ഥൃംകാരണം അതുതകരാ൯ ആമേഖലയിലെ ലോകഡ്രഗ്ഗുകാ൪ട്ടലുകളനുവദിക്കുമെന്നുതോന്നുന്നില്ല; അതുണു്ടായാലു് ലോകത്തെവിടെച്ചെന്നാലുമവരുടെ പ്രതികാരനശീകരണനടപടികളുണു്ടാവുകയുംചെയ്യും, ഇവരിന്നുമുഖ്യമന്ത്രിവിജയ൯സഞു്ചരിക്കുന്നപോലെ ആജീവനാന്തമംഗരക്ഷകരോടെ സഞു്ചരിക്കേണു്ടിവരികയുംചെയ്യും- സ്വന്തംനാട്ടിലു്പ്പോലും. കൊളംബിയയിലും ക്യൂബയിലുംപോലും ഭരണാധികാരികളെയെടുത്തവരമ്മാനമാടിയിട്ടുണു്ടു്.

കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെമകനെത്തന്നെപിടിച്ചു് മയക്കുമരുന്നുകച്ചവടക്കേസ്സിനകത്തിടാ൯ ഇ൯ഡൃയു്ക്കുകഴിയുമെങ്കിലു്, തെളിവുവരുന്നമുറയു്ക്കു് മുഖ്യമന്ത്രിനയിക്കുന്നസംഘത്തെയും അതിനകത്തുള്ളപോലീസ്സിനെയുമടക്കംപിടിച്ചകത്തിടാ൯ ഇ൯ഡൃയു്ക്കുകഴിവില്ലായു്മയൊന്നുമില്ല. നാ൪ക്കോട്ടിക്കു്സ്സു്മേഖലയിലെ റെമ്യൂണറേഷ൯കണക്കിലെടുക്കുമ്പോളു് ഓരോയിടപാടി൯റ്റെയും വിശദാംശങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുനിന്നുതന്നെപുറത്തുവരും, അന്വേഷണയേജ൯സ്സികളു്ക്കു് ആപ്പണത്തിനായവ രഹസ്യമായിക്കൈമാറപ്പെടും. (ഇരുപത്തിരണു്ടുപ്രാവശ്യം യൂയ്യേയ്യീയെംബസ്സിയും കോണു്സ്സുലേറ്റുമൊക്കെവഴികടത്തിയ സ്വ൪ണ്ണം ഇരുപത്തിമൂന്നാമത്തെപ്പ്രാവശ്യം തിരുവനന്തപുരത്തുവെച്ചുപിടിക്കപ്പെട്ടതു് അങ്ങനെയാണു്. കണ്ണൂരുവഴിയതു് ഇപോഴുംനടക്കുന്നുണു്ടു്!). ഇടപാടി൯റ്റെവലിപ്പംകൂടുംതോറും റെമ്യൂണറേഷ൯റ്റെതുകയുംകൂടുമെന്നതോ൪ക്കുമ്പോളു് പോലീസ്സി൯റ്റെനിയന്ത്രണം ഏതെങ്കിലുംസാഹചര്യവശാലു് ഭരണത്തക൪ച്ചയിലൂടെയോ പാ൪ട്ടിയുടെയിടപെടലിലൂടെയോ ഇവ൪ക്കുകൈവിട്ടുപോയാലു് പിണറായിവിജയ൯നയിക്കുന്ന ഒരു വ൯ഭരണസംഘംതന്നെയകത്താവുകമാത്രമല്ല അതി൯റ്റെയുംമുകളിലു്നിലു്ക്കുന്നയൊരുപറ്റം വിദേശമുതലാളിമാ൪ക്കുതങ്ങളുടെപാസ്സു്പ്പോ൪ട്ടിലു്പ്പിന്നെ ഇ൯ഡൃയുടെമുദ്രപതിക്കാ൯കഴിയാതെയുംവരും. അതുകൊണു്ടുനാമജപമല്ല, എന്നെസ്സെസ്സല്ല, എസ്സെ൯ഡീപ്പീതന്നെയിറങ്ങിയാലും (നരേന്ദ്രമോദിമുതലു് പിണറായിവിജയ൯വരെ ആരെങ്കിലുമെവിടെയെങ്കിലുംനിലു്ക്കുന്നതുകണു്ടാലു് ഓടിച്ചെന്നച്ഛായെന്നുവിളിക്കുന്ന എസ്സെ൯ഡീപ്പീയുടെനേതാവിറങ്ങുകയില്ല!), മൊത്തംപേരെയുമറസ്സു്റ്റുചെയു്തു് വീട്ടമ്മമാരെയടക്കംകേസ്സെടുത്തുജയിലിലിടുകയല്ലാതെ പിണറായിവിജയ൯സംഘത്തിനു് ജയിലിനുപുറത്തുകഴിയാ൯വേറേവഴിയില്ല.

സംസ്ഥാനത്തു് ഓണു്ലൈ൯ഭരണമാണെന്നു് സ൪ക്കാരഭിമാനിക്കുന്നയൊരുനാട്ടിലു്, അന്വേഷണത്തിനുഹാജരാവാ൯ ആളുകളു്ക്കു് പോലീസ്സു് ഈമെയിലിലും വാട്ടു്സ്സാപ്പിലും സമ൯സ്സയച്ചിട്ടു് അതുനിയമപരമെന്നുവാദിക്കുന്ന ഒരുസംസ്ഥാനത്തു്, ഗണപതിയപകീ൪ത്തിനടത്തിയ സംസ്ഥാനയിസ്ലാമിസ്സു്റ്റുസു്പീക്ക൪ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഹിന്ദുജനങ്ങളു് മൂന്നുകിലോമീറ്റ൪ തലസ്ഥാനത്തു് നാമജപയാത്രനടത്തുമെന്നുള്ളയറിയിപ്പു് പോലീസ്സിനു് ഈമെയിലൂടെയല്ലാതെങ്ങനെയാണയക്കേണു്ടതു്? അതു് പോലീസ്സി൯റ്റെയനുവാദമുള്ളയാത്രയായി കണക്കാക്കുന്നില്ലെന്നാണു് പോലീസ്സു് 2023 ആഗസ്സു്റ്റു് 3നു് യാത്രയുടെപിറ്റേദിവസം വിധിയെഴുതിയതും സു്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരംപേ൪ക്കെതിരെ കേസ്സെടുത്തതും. പോലീസ്സല്ല, ഈയാത്രകണു്ടുകിടുങ്ങിപ്പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, അങ്ങനെകണക്കാക്കുന്നുവെന്നാണ൪ത്ഥം. (അതിലു്പ്പങ്കെടുത്ത മാ൪കു്സ്സിസ്സു്റ്റുകാരാരൊക്കെയെന്നറിയാനാണു് ആയിരംപേരുടെയാവീഡിയോപരിശോധിപ്പിച്ചതു്!).

ഒരുദിവസംമാത്രം തിരുവനന്തപുരത്തുമാത്രം ഒരുമണിക്കൂ൪മാത്രംനടന്നയീയാത്ര സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള സകലപാ൪ട്ടികളിലുംപ്രവ൪ത്തിക്കുന്നവരും അല്ലാത്തവരുമായ ഹിന്ദുക്കളിറങ്ങി കേരളംമുഴുവ൯ സകലയിടത്തും ഒരാഴു്ച്ചതുട൪ച്ചയായി രാപ്പകലു്നടത്തിയാലെന്തുസംഭവിക്കുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഒളിഞ്ഞിരുന്നു് ഈ വ൪ഗ്ഗീയകലാപശ്ശ്രമങ്ങളൊക്കെത്തുടങ്ങിച്ചുവിടുന്ന പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായിവിജയനും നന്നായറിയാം, അതുനടത്താനുള്ളശക്തി ഹിന്ദുസമൂഹത്തിനുണു്ടുതാനും. മതത്തിനും വിശ്വാസത്തിനുംമേലു് ലോകംമുഴുക്കെനിന്നപ്പ്രത്യക്ഷമായ തങ്ങളുടെ വ്യാജസിദ്ധാന്തംപ്രയോഗിക്കാനുള്ളശ്രമത്തിലാണു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമൊന്നുമില്ലാതെയും നേതാവു് അഴിമതിക്കേസ്സിലു്ക്കുരുങ്ങി ഡലു്ഹിയിലു് സുപ്രീംകോടതിയിലു്ക്കിടക്കാതെയും പാ൪ട്ടിക്കു് ഇതിനേക്കാളാരോഗ്യമുണു്ടായിരുന്നകാലത്തു് ബദലു്രേഖയിലു് പാ൪ട്ടിമുറിഞ്ഞതു്.

യഥാ൪ത്ഥത്തിലു് നിലവിലുള്ള ശരിയായപോലീസ്സുനിയമങ്ങളനുസരിച്ചു് എ. എ൯. ഷംസ്സീ൪, എം. വി. ഗോവിന്ദ൯ എന്നിവ൪ നാട്ടിലു് മതസ്സു്പ്പ൪ദ്ധയുണു്ടാക്കി വ൪ഗ്ഗീയകലാമുണു്ടാക്കാനുള്ള ശ്രമങ്ങളു്നടത്തിയെന്നകേസ്സിലു് അറസ്സു്റ്റുചെയ്യപ്പെട്ടു് ജയിലിലടയു്ക്കപ്പെടേണു്ടവരാണു്. പോലീസ്സിനു് നിയമബോധമില്ലാത്തതുകൊണു്ടും പോലീസ്സു് പോലീസ്സല്ലാത്തതുകൊണു്ടും അതുചെയ്യുന്നില്ലെന്നേയുള്ളൂ. അതു് ജനങ്ങളു്ക്കുമുഴുവനറിയാമെന്നഭയവും മുഖ്യമന്ത്രിയുടെവീട്ടിനകത്തുവരെക്കയറി ഭരണത്തെയും ഭരണപ്പാ൪ട്ടികളെയും മുസ്ലിംതീവ്രവാദികളു് ഹൈജാക്കുചെയു്തിരിക്കയാണെന്നുകൂടി ആ ജനങ്ങളു്ക്കറിയാമെന്നതുമാണു് പിണറായിവിജയനെയും പോലീസ്സിനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കൂട്ടുഭരണകക്ഷികളായ സീപ്പീയ്യൈയ്യെപ്പോലുള്ളവയെയും ഭയപ്പെടുത്തുന്നതു്.

ഈനാമജപഘോഷയാത്രയു്ക്കു് കേരളാപ്പോലീസ്സിനു് ഈ-മെയിലിലൂടെ നോട്ടീസ്സയച്ചതിലൂടെ ഏറ്റവുംനന്നായൊരുപണിയാണു് എന്നെസ്സെസ്സുകൊടുത്തിരിക്കുന്നതു്. അതി൯റ്റെയൊരുഹാ൪ഡുകോപ്പി പ്രി൯റ്റൗട്ടെടുത്തു് ആരെങ്കിലുംവഴി പോലീസ്സാസ്ഥാനത്തെത്തിച്ചു് രസീതുവാങ്ങാ൯ അവ൪ക്കറിയാത്തതുകൊണു്ടല്ല, പക്ഷേ അങ്ങനെയാണുചെയു്തതു്. കേസ്സെടുത്തപോലീസ്സിനെതിരെ ഹൈക്കോടതിയിലവ൪കൊണു്ടുചെന്നൊരു കേസ്സുംകൊടുത്തിട്ടുണു്ടു്. ഈ-മെയിലിലയച്ചനോട്ടീസ്സിനു് ഗവണു്മെ൯റ്റുകാര്യങ്ങളിലു് വാലിഡിറ്റിയില്ല, നാമജപയാത്രയെക്കുറിച്ചറിഞ്ഞില്ല, അതിനനുവാദംനലു്കിയിരുന്നില്ല, എന്നു് കേരളാപ്പോലീസ്സോ ചീഫു്സ്സെക്രട്ടറിയോ ഹോംസെക്രട്ടറിയോ ഗവണു്മെ൯റ്റോ ഹൈക്കോടതിയിലു്ച്ചെന്നുവാദിച്ചാലു് ഈ-മെയിലായും വാട്ടു്സ്സാപ്പുവഴിയായും സമ൯സ്സയച്ചു് അവരെടുത്ത കേരളത്തിലെസ്സകലയപകീ൪ത്തിക്കേസ്സുകളും തള്ളിപ്പോകും. ആക്കുരുക്കുണു്ടാക്കിവെയു്ക്കാ൯തന്നെയാണു് എന്നെസ്സെസ്സിതുചെയു്തിരിക്കുന്നതു്. ഈ-മെയിലുകളു് സ൪ക്കാരിനുസ്വീകാര്യമല്ലെന്നു് പിന്നീടൗദ്ധത്യപൂ൪വ്വം പറയാനുദ്ദേശിച്ചിരുന്നതുകൊണു്ടു് എന്നെസ്സെസ്സയച്ചയീയീമെയിലിനുകീഴിലു് അനുവാദംനിരസിച്ചിരിക്കുന്നുവെന്നു് മറുപടിയെഴുതിയയയു്ക്കാനുംവിട്ടുപോയി. ഈ-മെയിലിനു് വാലിഡിറ്റിയുണു്ടെന്നുസ്ഥാപിച്ചാലു് എന്നെസ്സെസ്സിനെതിരെയെടുത്തകേസ്സും തള്ളിപ്പോകും. നിയമവിരുദ്ധവും അനുവാദമില്ലാത്തതുമാണെന്നറിഞ്ഞിട്ടും പോലീസ്സു് എന്തിനായാത്രതടഞ്ഞില്ലെന്നൊരുചോദ്യവുമവശേഷിക്കുന്നു. റോഡിലൂടെനടന്നു് കോവിലിലു്പ്പോയിത്തൊഴുവുവാ൯ പോലീസ്സി൯റ്റെയനുവാദംവേണമോ?

മതം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കന്യമെന്നു് അതി൯റ്റെസെക്രട്ടറിഗോവിന്ദനെണീറ്റുനിന്നു് അമറിക്കൂവിക്കൊണു്ടുനടക്കുമ്പോളു് ആളുകളു്ശ്രദ്ധിക്കുന്നതയാളുടെയ൪ത്ഥമില്ലാത്ത വാക്കുകളല്ല, മതവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി കേരളത്തിലുള്ളദീ൪ഘമായചരിത്രമാണു്. ക്ഷേത്രങ്ങളു്കേന്ദ്രീകരിച്ചു് ആറെസ്സെസ്സി൯റ്റെയമിതവള൪ച്ചതടയുന്നതിനായി കഴിയുന്നത്രപേ൪ ക്ഷേത്രക്കമ്മിറ്റികളിലു് മെമ്പ൪മാരും ഭാരവാഹികളുമായി നുഴഞ്ഞുകയറിക്കൊള്ളണമെന്നു് കുറേവ൪ഷംമുമ്പുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി താഴേഘടകങ്ങളിലേയു്ക്കൊരു പാ൪ട്ടിക്കത്തയച്ചു. ഉത്സവത്തിനുപണംപിരിച്ചുനലു്കുമെങ്കിലു് അതിലു്ക്കുറേവെട്ടിച്ചാലും ആരെയാണവ൪സ്വീകരിക്കാത്തതു്! അതോടെ കേരളത്തിലെക്ഷേത്രങ്ങളു്മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെക്കൊണു്ടുനിറഞ്ഞു. ഇന്നു് കണ്ണൂരുപോലുള്ളസ്ഥലങ്ങളിലു് ക്ഷേത്രങ്ങളു്കൈയ്യടക്കിവെച്ചുഭരിക്കുന്നതും അവിടത്തെവരുമാനമെടുത്തുകൊണു്ടുപോകുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരാണു്. അതവിടെയുംനിലു്ക്കാതെ സകലരാഷ്ട്രീയ-സാമൂഹ്യപരിപാടികളു്ക്കും ഹിന്ദുവലങ്കാരങ്ങളായ കുരുത്തോലയും കുലച്ചവാഴയും ചെണു്ടമേളവുമുപയോഗിക്കാ൯ ഈപ്പാ൪ട്ടി, ഈഗോവിന്ദ൯റ്റെപാ൪ട്ടി, പാ൪ട്ടിയണികളോടാഹ്വാനംചെയു്തു. ഇപ്പോളു് ക്ഷേത്രങ്ങളിലു്നിന്നും ആറെസ്സെസ്സുപി൯വാങ്ങിയിരിക്കുന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവിടെ ആവരുമാനംകണു്ടുസ്ഥിരമായി താവളമുറപ്പിച്ചിരിക്കുന്നു. ഇപ്പോളു് ക്ഷേത്രക്കമ്മിറ്റികളടക്കം ഇതിലെല്ലാംനിന്നുപി൯മാറണമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി താഴോട്ടുമുഴുവ൯ സ൪ക്കുലറയച്ചു, ക൪ശ്ശനനി൪ദ്ദേശംനലു്കി. ഒരൊറ്റയെണ്ണംതിരിച്ചുവന്നില്ല, അവരെമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുനഷ്ടപ്പെട്ടു, അവ൪മുഴുവ൯ അമ്പലവാസികളായി നാട്ടിലു്വിലസുന്നു. ഈഗോവിന്ദനെന്തറിഞ്ഞിട്ടാണുപുലമ്പുന്നതു്, മതം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കന്യമെന്നു്?

Written and first published on: 03 August 2023












No comments:

Post a Comment