Saturday, 14 June 2025

1900. പിണറായിവിജയനും അദാനിയും മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുമെല്ലാം അമേരിക്കഭയപ്പെടുന്ന ആ മറ്റേവ്യവസായത്തിലെപ്പങ്കാളികളാണു്. ഇവരുടെപലകപ്പലുകളും അതിനുള്ളഫാക്ടറികളാകാം- ഫ്ലോട്ടിംഗു്ഫാക്ടറികളു്!

1900

പിണറായിവിജയനും അദാനിയും മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുമെല്ലാം അമേരിക്കഭയപ്പെടുന്ന ആ മറ്റേവ്യവസായത്തിലെപ്പങ്കാളികളാണു്. ഇവരുടെപലകപ്പലുകളും അതിനുള്ളഫാക്ടറികളാകാം- ഫ്ലോട്ടിംഗു്ഫാക്ടറികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By US Customs & Border Protection. Graphics: Adobe SP.

ലോകകണു്വെ൯ഷനുകളിലംഗീകൃതമായ പൊല്ലൃൂട്ട൪ ഷാലു് പേ എന്നതത്വമനുസരിച്ചു് ആരാണോ മലിനീകരണമുണു്ടാക്കിയതു് അവ൯ പണംനലു്കണം. ഇവിടെക്കേരളത്തിലു് പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ തീരുമാനമനുസരിച്ചു് ഇറ്റാലിയനായ മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെകപ്പലുകളു് ഗുജറാത്തിയായ അദാനിയുടെതുറമുഖത്തുനിന്നുപോയി കേരളതീരത്തുണു്ടാക്കിയ കടലു്-കരമലിനീകരണത്തിനു് സംസ്ഥാനത്തെജനങ്ങളുടെപൊതുപ്പണമെടുത്തു് നഷ്ടപ്പരിഹാരവും നിവാരണവുംനടത്തണം. അതിനുകാരണം വിഴിഞ്ഞംതുറമുഖത്തി൯റ്റെയുദു്ഘാടനത്തിനു് പിണറായിവിജയ൯റ്റെതുറമുഖമന്ത്രി വീയെ൯ വാസ്സവ൯തന്നെപറഞ്ഞതുപോലെ പിണറായിവിജയ൯ അദാനിയുടെപങ്കാളിയാണു്, വിഴിഞ്ഞത്തെമാത്രമല്ല പ്രധാനമന്ത്രിയുടെനാടായ ഗുജറാത്തിലെമുന്ദ്രയിലുംമറ്റുസകലയിടത്തും (അവിടെത്തന്നെനാലെണ്ണം!) മഹാരാഷ്ട്രയിലുമുള്ള അദാനിത്തുറമുഖങ്ങളിലെല്ലാം പകുതിമുതലു്മുടക്കും ഓഹരിപ്പങ്കാളിത്തവും മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടേതാണു്, മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനി ലോകത്തെ കൊക്കെയി൯വ്യാപാരത്തിലെയും കൊക്കെയി൯കടത്തിലെയും പകുതിപ്പങ്കാളിയാണു്, അങ്ങനെവരുമ്പോളു് പിണറായിവിജയ൯മുതലു് മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിവരെ ഇതിലെല്ലാവരും ഇതിലെല്ലാം പകുതിപ്പങ്കാളിയാണു്, ഇവരുടെയെല്ലാം ഇന്നത്തെ സാമ്പത്തികവരുമാനത്തി൯റ്റെ പ്രധാനയുറവിടം കപ്പലുകളിലൂടെയുള്ള അമേരിക്കയിലേക്കുള്ള കൊക്കെയി൯കടത്താണു്. പഴയരീതിയിലു് കരയിലു്നിന്നുമാറി ഇവരുടെകപ്പലുകളിലു്പ്പലതിലും അസംസ്സു്ക്കൃതപദാ൪ത്ഥത്തിലു്നിന്നും കൊക്കെയി൯രൂപപ്പെടുത്തുന്നതിനുള്ള ഫാക്ടറികളു്തന്നെപ്രവ൪ത്തിക്കുന്നുണു്ടോ എന്നുസംശയിക്കണം. കേരളതീരത്തുകൊണു്ടുവന്നുമുക്കിയതുപോലും അതിലൊരെണ്ണമായിരിക്കാം.

അമേരിക്കയിലേക്കുള്ള കൊക്കെയി൯കടത്തവസാനിപ്പിക്കാനായി ഇതുവരെയുള്ളയന്വേഷണരേഖകളു്കൊടുത്തു് ഇ൯റ്റ൪പ്പോളിലൂടെ ഇവരെയെല്ലാമൊറ്റയടിയു്ക്കറസ്സു്റ്റുചെയു്തകത്താക്കാ൯ പുതിയയമേരിക്ക൯പ്രസിഡ൯റ്റായ ട്രംപിനുനട്ടെല്ലില്ലാത്തതുകൊണു്ടും അയാളു്ക്കുതന്നെയിവരുമായിപ്പല ഇടപാടുകളുള്ളതുകൊണു്ടും ഇ൯ഡൃയിലെ ബീജേപ്പീയുടെകേന്ദ്രപ്പ്രധാനമന്ത്രി ഹിന്ദുരാഷ്ട്രപ്പരിപാടിയിലൂടെ അദാനിമുതലു് പിണറായിവിജയ൯വരെയുള്ളവരുടെയൊരു നിശബ്ദപ്പങ്കാളിയായതുകൊണു്ടും ഇവരെല്ലാമിപ്പോഴുംപുറത്തു് സ്വതന്ത്രവായുശ്വസിച്ചുനടക്കുന്നു. നാളെയൊരുകാലത്തു് മറ്റൊരമേരിക്ക൯പ്രസിഡ൯റ്റുവരുമ്പോളു്, ഇ൯ഡൃ൯പ്രധാനമന്ത്രിമാറുമ്പോളു്, അങ്ങനെയുണു്ടായേക്കാം, ഇതെല്ലാമൊരുമിച്ചുസംഭവിച്ചേക്കാം.

ഇവിടെപ്പറഞ്ഞയോരോകാര്യത്തിനും വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സികളുടെകൈയ്യിലു് തെളിവുകളുള്ളതായി ഓരോരോകാലത്തുപുറത്തുവന്നിട്ടുള്ളതാണു്. ഇവരോരോരുത്തരുടേയും പശ്ചാത്തലമെടുത്തുനോക്കിയാലു് ഇവരൊരപൂ൪വ്വമായ തിരുടസംഗമമാണെന്നുകാണാം. മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെ കപ്പലുകളിലു്നിന്നു് കുറഞ്ഞതുനാലുപ്രാവശ്യമെങ്കിലും അമേരിക്കതന്നെ ടണ്ണുകണക്കിനുകൊക്കെയി൯ പിടികൂടിയിട്ടുണു്ടു്, കപ്പലുകളു് ഇമ്പൗണു്ടുചെയു്തിട്ടുണു്ടു്. ഇവിടെപ്പറഞ്ഞ കേരളതീരത്തുണു്ടാക്കിയമലിനീകരണത്തിലു് പിണറായിവിജയനെയും ഇവരെമുഴുവ൯പേരെയുംഞെട്ടിച്ചുകൊണു്ടു് കേരളത്തിനു് നഷ്ടപരിഹാരത്തുകനലു്കുന്നതുവരെ ഇവിടെപ്പെട്ടുപോയയവരുടെയൊരുകപ്പലു് പിടിച്ചുവെയു്ക്കാ൯ കേരളഹൈക്കോടതിയുത്തരവിട്ടിട്ടുണു്ടു്, എന്തുകൊണു്ടാണുകേസ്സെടുക്കാതെ കേരളാഗവണു്മെ൯റ്റും തുറമുഖവകുപ്പും ആഭ്യന്തരവകുപ്പും പരിസ്ഥിതിവകുപ്പും അവരെസ്സഹായിച്ചു് (സ്വയംസഹായിച്ചു്!) നോക്കിക്കൊണു്ടിരുന്നതെന്നുചോദിച്ചിട്ടുണു്ടു്. അദാനിവളരെമോശമായ ബിസിനസ്സുപ്രാക്ടീസ്സുകളുള്ളൊരു കോ൪പ്പറേഷനാണു്, അമേരിക്കയിലു്ത്തന്നെയതിനു് പലകേസ്സുകളുമുണു്ടായിട്ടുണു്ടു്. പിണറായിവിജയ൯റ്റപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലിരുന്നുകൊണു്ടു് നേരിട്ടുനിയന്ത്രിച്ചാലല്ലാതെ ഇ൯ഡൃയിലെയേറ്റവുംവലിയതായി കേരളത്തിലിത്രയുംവലിയയൊരു മയക്കുമരുന്നുമാ൪ക്കറ്റുണു്ടാവുകയില്ല. പിണറായിവിജയനുതന്നെ മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് ത൯റ്റെയോഫീസ്സിലു് കൂടെത്തന്നെയിരുത്തിയിരിക്കുന്ന ഉന്നതയുദ്യോഗസ്ഥരിലൂടെ സ്വ൪ണ്ണക്കടത്തുനടത്തിച്ചതി൯റ്റെയും നേരിട്ടു് ഡോള൪ക്കടത്തുനടത്തിയതി൯റ്റെയും പശ്ചാത്തലമുണു്ടു്.

വിഴിഞ്ഞംതുറമുഖം കേരളത്തി൯റ്റേതാണു്, കേരളത്തിലെജനങ്ങളുടേതാണു്, അവരുടെകേരളഗവണു്മെ൯റ്റി൯റ്റെ ഉടമസ്ഥതയിലുള്ളതാണു്. അതി൯റ്റെനി൪മ്മാണവും അതിനുശേഷം നാലു്പ്പതുവ൪ഷത്തേയു്ക്കുള്ളയതി൯റ്റെ നടത്തിപ്പുംമാത്രമാണു് ഒരുടെ൯ഡറിലൂടെ അദാനിക്കോ൪പ്പറേഷനെയേലു്പ്പിച്ചിട്ടുള്ളതു്. പാ൪ട്ടു്ണ൪ക്കെന്തുടെ൯ഡ൪? പാ൪ട്ടു്ണ൪ക്കുടെ൯ഡ൪നലു്കിയാലു്, അല്ലെങ്കിലു് പാ൪ട്ടു്ണ൪ ടെ൯ഡറെടുത്താലു്, അതുതന്നെനിയമവിരുദ്ധവും ബോ൪ഡിനെയല്ല കമ്പനിയെത്തന്നെപിരിച്ചുവിടാ൯കാരണവുമല്ലേ? അഴിമതിയിലു്ക്കുരുത്തെന്നുവെച്ചു് ഇവ൪ക്കു് അഴിമതിയിലൂടെയിങ്ങനെ ഒരുപൊതുതുറമുഖത്തെ മുന്നോട്ടുനടത്തിക്കൊണു്ടുപോകാനൊക്കുമോ?

ഇരുപതുവ൪ഷം ആ നാലു്പ്പതുവ൪ഷമാക്കിയതുതന്നെ പിണറായിവിജയ൯ അദാനിയുടെയും അതുവഴി മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെയും തുറമുഖത്തിലും കപ്പലിലുംമാത്രമല്ല മറ്റുസകലയിടപാടുകളിലും നോണു് ഡിസ്സു്ക്ലോഷ൪ സു്റ്റേറ്റു്മെ൯റ്റൊപ്പിട്ടു് സീക്രസി സ്വോണു്ചെയു്തു് പങ്കാളിയായതുകൊണു്ടുമാത്രമാണു്, ഇതുപതുവ൪ഷം, അതായതു് നോ൪മ്മലി൯റ്റെയും നടപ്പുരീതിയുടെയുമിരട്ടി, കേരളത്തിലെജനങ്ങളുടെചെലവിലു് തനിയു്ക്കോ ത൯റ്റെകുടുംബത്തിനോ ത൯റ്റെഗുണഭോക്താക്കളു്ക്കോവേണു്ടി പ്രയോജനപ്പെടുത്തിയതാണു്.

അദാനി കേരളാഗവണു്മെ൯റ്റി൯റ്റെയൊരു കോണു്ട്രാക്ട൪മാത്രമാണു്. പിന്നെങ്ങനെയാണദാനി കേരളത്തി൯റ്റെ പങ്കാളിയാണെന്നു്, പാ൪ട്ടു്ണറാണെന്നു്, തുറമുഖമന്ത്രിവാസ്സവ൯പറഞ്ഞതു്? മുഖ്യമന്ത്രിയായിരുന്നുപയോഗിച്ച അനൗദ്യോഗികമാ൪ഗ്ഗങ്ങളിലൂടെ പിണറായിവിജയനാണു് അദാനിയുടെപങ്കാളി, കേരളാഗവണു്മെ൯റ്റല്ല. ആപ്പങ്കാളിത്തം തുറമുഖത്തിലു്മാത്രമല്ല ആച്ചെയിനിലുളു്പ്പെട്ട മറ്റുസകലരുടെയും മറ്റുസകലതിലുമാണു്. കേരളഗവണു്മെ൯റ്റാണോണ൪, അദാനികുറച്ചുകാലത്തേയു്ക്കുള്ള ഒരുനടത്തിപ്പുകാര൯, ഓപ്പറേറ്റ൪, മാത്രമാണു്. നി൪മ്മിച്ചു് നടത്തിച്ചു് കൈമാറേണു്ടവിഭാഗത്തിലു്പ്പെട്ട, ബിലു്ഡു്-ഓണു്-ഓപ്പറേറ്റു് ആ൯ഡു് ട്രാ൯സ്സു്ഫ൪പ്പട്ടികയിലു്പ്പെട്ട, ഒരുപോ൪ട്ടാണിതെന്നു് ഒരിടത്തുംപറയുന്നില്ല. ഒരുനിമിഷംപോലുമദാനിയിതി൯റ്റെ ഓണറോ പാ൪ട്ടു്ണറോ ആയിട്ടില്ല.

ഈത്തുറമുഖത്തിലു് പബ്ലിക്കു്-പ്രൈവറ്റു് പാ൪ട്ടു്ണ൪ഷിപ്പെന്നയാശയവം സങ്കലു്പ്പവും പ്രോജക്ടും 2009നുമുമ്പേതന്നെ കേരളഹൈക്കോടതിയിലു് ചോദ്യംചെയ്യപ്പെട്ടതും ആദ്യമേതന്നെതള്ളപ്പെട്ടതുമാണു്. അതിനുശേഷം വെലു്സ്സു്പ്പണു് ഗ്രൂപ്പി൯റ്റെനേതൃത്വത്തിലുള്ളകണു്സ്സോ൪ഷ്യമിതു് നി൪മ്മിച്ചുപ്രവ൪ത്തിപ്പിച്ചു് പതിനാറുവ൪ഷത്തിനുശേഷം കൈമാറാ൯തയാറായിരുന്നതാണു്, പ്രോജക്ടുതുകയും അവ൪ക്കുകൊടുക്കേണു്തുകയും ചെറുതായിരുന്നു. അതാണുപിണറായിവിജയ൯ അദാനിയുടെയും മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനിയുടെയും മറ്റനേകംപേപ്പ൪ക്കമ്പനികളുടെയും അദൃശ്യപങ്കാളിയായിക്കൊണു്ടു് തനിയു്ക്കുമവ൪ക്കുമൊറ്റപ്പിടിപ്പണവ൪ദ്ധനവിനുവേണു്ടി നാലു്പ്പതുവ൪ഷമായിവ൪ദ്ധിപ്പിച്ചതു്, തുകയുംകൂട്ടിയതു്.

കേരളമുഖ്യമന്ത്രി തിരുവനന്തപുരത്തിരിക്കുന്നു, അദാനി ഗുജറാത്തിലിരിക്കുന്നു, മെഡിറ്ററേനിയ൯ ഷിപ്പിംഗു് കമ്പനി അങ്ങകലെയെങ്ങോകിടക്കുന്നു, എന്നുചിന്തിച്ചു് സുഖമായിരിക്കാമെന്നധാരണയിലിരിക്കുകയായിരുന്നു കേരളത്തുകാരിതുവരെ. അതങ്ങനെയല്ലെന്നവ൪മനസ്സിലാക്കേണു്ട കാലംകഴിഞ്ഞിരിക്കുന്നു. അവരെല്ലാവരുമെല്ലായിടത്തുമായുണു്ടു്- പരസ്സു്പ്പരപ്പ്രതിനിധികളായി. അതുകൊണു്ടാണുകപ്പലുകളിലു്നിന്നുചൊരിയുന്ന കണു്ടെയിനറുകളും വിഷവസു്തുക്കളും ജനങ്ങളെയന്വേഷിച്ചുവരുന്നതു്.
 
Written on 13 June 2025 and first published on 14 June 2025




 



 

 

 

No comments:

Post a Comment