Friday, 13 June 2025

1899. കേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുഭരണമില്ലായിരുന്നുവെങ്കിലു്, പേടിക്കേണു്ടയൊരുഭരണമാണു് സംസ്ഥാനത്തുണു്ടായിരുന്നതെങ്കിലു്, ഈക്കപ്പലുടമാസ്സംഘങ്ങളിതിനുവേണു്ടി കേരളതീരത്തി൯റ്റെ ആയിരംമൈലകലെപ്പോലുംവരികയില്ലായിരുന്നു!

1899

കേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുഭരണമില്ലായിരുന്നുവെങ്കിലു്, പേടിക്കേണു്ടയൊരുഭരണമാണു് സംസ്ഥാനത്തുണു്ടായിരുന്നതെങ്കിലു്, ഈക്കപ്പലുടമാസ്സംഘങ്ങളിതിനുവേണു്ടി കേരളതീരത്തി൯റ്റെ ആയിരംമൈലകലെപ്പോലുംവരികയില്ലായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലൊരു മാ൪കു്സ്സിസ്സു്റ്റുഭരണമില്ലായിരുന്നുവെങ്കിലു്, ഉണു്ടെങ്കിലു്ത്തന്നെ അതിനു് പിണറായിവിജയനെന്നൊരു അഴിമതിനേതാവില്ലായിരുന്നെങ്കിലു്, കേരളമൊരിക്കലുമീ ജനജീവിതത്തിനും സമ്പദു്വ്യവസ്ഥയു്ക്കും അങ്ങേയറ്റമപകടകരമായസ്ഥിതിയിലു് എത്തുമായിരുന്നില്ലെന്നുറപ്പാണു്. പേടിക്കേണു്ടയൊരുഭരണമാണു് സംസ്ഥാനത്തുണു്ടായിരുന്നതെങ്കിലു് ഈക്കപ്പലുടമാസ്സംഘങ്ങളിതിനുവേണു്ടി കേരളതീരത്തി൯റ്റെ ആയിരംമൈലകലെപ്പോലുംവരികയില്ലായിരുന്നു! അവരുടെ ഇതിനുവേണു്ടിനി൪ത്തിയിരിക്കുന്നകപ്പലുകളിലു് വെറുംരണു്ടുകപ്പലുവന്നുമറിഞ്ഞ ഇപ്പോഴേതന്നെ അതി൯റ്റെയാഘാതമേറ്റുതുടങ്ങിയിട്ടുണു്ടു്, കടലു്ത്തീരത്തെ മത്സ്യത്തൊഴിലാളിജനജീവിതം നിശ്ചലമായിട്ടുണു്ടു്, മലയാളിയുടെഭക്ഷൃവിഭവങ്ങളിലു്നിന്നു് പാവങ്ങളുടെയാരോഗ്യവും പോഷകവുമുറപ്പുവരുത്തിയിരുന്ന ഏറ്റവുംപ്രധാനവസു്തുവായിരുന്ന മത്സ്യമപ്പ്രത്യക്ഷമായിട്ടുണു്ടു്. ജീവനുജ൯മംനലു്കിയകടലിലു്നിന്നുകിട്ടുന്ന അയഡി൯മുതലു്സകലതി൯റ്റെയുംകുറവിലൂടെയുള്ള റിക്കറ്റുമുതലു് ഗോയിറ്ററും ഹൈപ്പോത്തൈറോയിഡിസവുമടക്കമുള്ള സകലയസുഖങ്ങളുമിവിടെപ്പട൪ന്നുപിടിക്കാ൯പോവുകയാണു്!

ഒരിടത്തു് നിയമവിരുദ്ധവും ജനവിരുദ്ധവുമായൊരുകാര്യത്തിനു് തങ്ങളു്ക്കാവശ്യമുള്ളതും എന്നാലു്മറ്റൊരിടത്തുംകിട്ടാത്തതും മറ്റൊരിടത്തുമനുവദിക്കപ്പെടാത്തതുമായൊരു സൗകര്യമുണു്ടെങ്കിലു് അതിനെയാ൪ക്കും കൂടുതലു്സംശയംജനിപ്പിക്കാത്തരീതിയിലു് സാവധാനംക്ഷമയോടെ തമ്മിലാവശ്യത്തിനകലമുള്ളയിടവേളകളോടെയുപയോഗിക്കാ൯ അത്യാഗ്രഹികളു്ക്കുകഴിയാറില്ല. അതുകൊണു്ടാണു് വലിയചെലവില്ലാതെനശിപ്പിക്കാനുദ്ദേശിക്കുന്നകപ്പലുവകകളു് ആറുമാസത്തിലോമറ്റോ അവിടെക്കൊണു്ടുചെന്നുതള്ളാതെ വെറുംരണു്ടാഴു്ച്ചയുടെയിടവേളയിലു് രണു്ടെണ്ണമവിടെക്കൊണു്ടുചെന്നുനശിപ്പിക്കുന്ന ബിസിനസ്സെത്തക്കു്സ്സില്ലാത്തപണിയിലേയു്ക്കു് കപ്പലുപേക്ഷിക്കലുകാരെന്ന ഈയത്യാഗ്രഹസമൂഹംകടന്നതു്. അവ൪പ്രൊഫഷണലുകളാണെങ്കിലും ഈയണു്പ്രൊഫഷണലായപണിചെയ്യാ൯നി൪ബ്ബന്ധിതമായതു് ഒരുപക്ഷേ തങ്ങളുടെനിലവിലുള്ളഗവണു്മെ൯റ്റു് ഭരണകാലാവധികഴിഞ്ഞിറങ്ങിപ്പോകുന്ന അടുത്തയൊരുകൊല്ലത്തിനിടയിലു്ത്തന്നെ ഇതിലൂടെപരമാവധികൈക്കൂലിപ്പണംസമാഹരിക്കാനുള്ള കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷഭരണസംഘത്തി൯റ്റെ നി൪ബ്ബന്ധംകാരണവുമാകാം, അതുകൊണു്ടാകാം അടുത്തകൊല്ലംകൊണു്ടിടേണു്ടകപ്പലു് ആദ്യത്തതുകൊണു്ടിട്ടു് രണു്ടാഴു്ച്ചയു്ക്കകംതന്നെകൊണു്ടിട്ടുകത്തിച്ചതു്.

ഒഴിഞ്ഞകപ്പലുകളെയും, ഒഴിഞ്ഞതല്ലെങ്കിലു് നിറച്ചതോ ഒഴിഞ്ഞതോ ആയ കണു്ടെയിനറുകളുണു്ടെങ്കിലു് അതി൯റ്റെയുള്ളിലെന്തെങ്കിലുമുണു്ടെന്നുള്ളതി൯റ്റെ രേഖകളടങ്ങുന്നമാനിഫെസ്സു്റ്റുകളോടുകൂടിയുമല്ലാതെയും, ഇന്നെവിടെയെങ്കിലുമോടിച്ചുകൊണു്ടുപോയി നിയമവിരുദ്ധമായിത്തള്ളുകസാധ്യമല്ല. അതൊഴിഞ്ഞതായിരുന്നില്ലെന്നു് കപ്പലി൯റ്റെയുള്ളിലു്നിന്നോ ഡെക്കിലു്നിന്നോ അവശിഷ്ടങ്ങളു്പുറത്തുവന്നൊഴുകിനടന്നു് പുറത്തുവന്നാലു് അതി൯റ്റെയുത്തരവാദിത്വത്തിലു്നിന്നുപിന്നെ ഒഴിയുകസാധ്യമല്ല. അതി൯റ്റെപുറമേയാണു് കാലാവധികഴിഞ്ഞവ്യാവസായികരാസവസു്തുക്കളു് അന്താരാഷ്ട്രക്കരാറുകളുടെയും അതാതുരാജ്യങ്ങളിലെനിയമങ്ങളുടെയുമടിസ്ഥാനത്തിലുള്ള പ്രോട്ടോക്കോളുകളിലു്പ്പറയുന്ന സങ്കീ൪ണ്ണമായനി൪മ്മാ൪ജ്ജനപ്പ്രക്രിയകളു്ക്കുള്ള ഒരുചെലവുമില്ലാതെ എവിടെയെങ്കിലുംകൊണു്ടുപോയിക്കളയേണു്ടതി൯റ്റെ വ്യാവസായികഗതാഗതഫ്രോഡുകളു്ക്കുള്ള ആവശ്യകതയും. എല്ലാംകൂടിക്കണക്കിലെടുത്താണു് കപ്പലുകളും കണു്ടെയിനറുകളും കുറേരാസവസു്തുക്കളുമായി നിയമവിരുദ്ധമായി എവിടെയെങ്കിലുംകൊണു്ടുപോയിഡമ്പുചെയ്യുന്നതും കത്തിക്കുന്നതും പിന്നീടതുതെളിവിനുവേണു്ടിയും മലിനീകരണംകുറയു്ക്കാനും ഉയ൪ത്തിയെടുക്കാ൯കഴിയാത്തതരത്തിലു് ആഴക്കടലിലു്മുക്കുന്നതും.

ഇതുകുറേക്കാലമായിലോകത്തുനടന്നുവരികയാണു്, തീരപ്പ്രദേശരാജ്യങ്ങളെല്ലാം ഇതിനെക്കുറിച്ചുബോധ്യരാണു്. അതുകൊണു്ടു് ഉത്തരവാദിത്വബോധമുള്ളരാജ്യങ്ങളും ഗവണു്മെ൯റ്റുകളും തങ്ങളുടെതീരത്തും സമീപയാഴക്കടലിലും അതുണു്ടാവാതിരിക്കാനുള്ള മു൯കരുതലുകളെടുക്കുകയും ഉണു്ടായാലു്ത്തന്നെ വീണു്ടുമുണു്ടാവാതിരിക്കാനുള്ള നിയമങ്ങളുണു്ടാക്കുകയുംചെയു്തു് ആക്കപ്പലുടമകളു്ക്കെതിരെ അതിശക്തമായനിയമനടപടികളെടുക്കുന്നു. അങ്ങനെയിപ്പോളു് ലോകത്തു് ഇതിനൊക്കെയുള്ളസ്ഥലങ്ങളു് കുറഞ്ഞുവരികയാണു്, സഹകരിക്കുന്നരാജ്യങ്ങളും കുറഞ്ഞുവരികയാണു്. അതിനുപറ്റിയസ്ഥലങ്ങളെയും സഹകരിക്കുന്നരാജ്യങ്ങളെയും ഗവണു്മെ൯റ്റുകളെയുംകുറിച്ചുള്ള അന്വേഷണവുംതീക്ഷു്ണമാണു്. അതിനുവേണു്ടിത്തന്നെ കോടിക്കണക്കിനുഡോള൪മുടക്കപ്പെടുന്നുണു്ടു്. അതി൯റ്റെചെറിയൊരുഭാഗമേ അവയെക്കണു്ടുപിടിച്ചും അവരെബന്ധപ്പെട്ടുമുള്ള രഹസ്യാന്വേഷണറിപ്പോ൪ട്ടുകളു്ക്കുവേണു്ടിവരുന്നുള്ളൂ. അതി൯റ്റെയൊട്ടുമുക്കാലു്ഭാഗവുംപോകുന്നതു് ആരാജ്യങ്ങളിലെഗവണു്മെ൯റ്റുകളു്ക്കും തീരുമാനങ്ങളെടുക്കാനധികാരമുള്ളനേതാക്ക൯മാ൪ക്കും കൈക്കൂലിനലു്കുന്നതിനാണു്.

അറബിക്കടലിലു്നിയന്ത്രണമുള്ളഭാഗത്തു് അഴിമതിക്കാരാണെന്നുകുപ്പ്രസിദ്ധിനേടിയ കേരളത്തിലെപ്പിണറായിവിജയ൯മുഖ്യമന്ത്രിയായുള്ള ഗവണു്മെ൯റ്റുംമന്ത്രിസഭയും ഇതിലൊന്നുമൊരുനിയമനടപടിയുമെടുക്കാനുള്ള താലു്പ്പര്യവുമുത്തരവാദിത്വവുമില്ലാത്തവരാണെന്നതും കൈക്കൂലിസാധ്യതകണു്ടാലു്ച്ചാടിവീഴുന്നവരാണെന്നതും ഈ നിയമവിരുദ്ധക്കപ്പലുപേക്ഷിക്കലുകാ൪ക്കൊരു പ്രോത്സാഹനമായിട്ടുണു്ടു്, കേരളതീരത്തെയവരുടെയൊരു ഡമ്പിംഗു്യാ൪ഡാക്കുന്നതിനുള്ളയവസരമൊരുക്കിയിട്ടുണു്ടു്.

കേരളത്തിലെയെന്നല്ല ഇ൯ഡൃയിലെത്തന്നെ ഏറ്റവുംവലിയയഴിമതിക്കാരനായ രാഷ്ട്രീയനേതാവായമുഖ്യമന്ത്രിയെന്നുകുപ്പ്രസിദ്ധിനേടിയ ഒറ്റയൊരാളുകാരണമാണു് കേരളത്തി൯റ്റെസാമൂഹ്യജീവിതത്തിലും മത്സ്യതൊഴിലു്മേഖലയിലും മറൈ൯ചരിത്രത്തിലുമാദ്യമായി ഒരുത്ത൯റ്റെസമൂഹവിരുദ്ധതയും പണാസക്തിയുംകാരണമീ ഞെട്ടിക്കുന്നമാറ്റമുണു്ടായതു്. തികച്ചുമതപ്പ്രതീക്ഷിതമായിരുന്നു. കേരളത്തിലെപ്പ്രതിപക്ഷപ്പാ൪ട്ടികളു്ക്കു്, പ്രത്യേകിച്ചും കോണു്ഗ്രസ്സിനെനയിക്കുന്ന വീഡീസ്സതീശ്ശനെന്ന പ്രതിപക്ഷനേതാവിനും അയാളുടെകൂടെയുള്ള മറ്റുപ്രതിപക്ഷപ്പാ൪ട്ടികളുടെനേതാക്കളു്ക്കും, കുറേനാളായിതിനെക്കുറിച്ചറിയാമെങ്കിലും അവരതുജനങ്ങളോടുപറയാത്തതിനാലു് ജനങ്ങളു്ക്കതുതികച്ചുമപ്പ്രതീക്ഷിതമായിരുന്നതിനാലു് തീരദേശവാസ്സികളും മത്സ്യത്തൊഴിലാളികളുമായയവ൪ക്കൊരു മു൯കരുതലുംപ്രതിരോധവുമുയ൪ത്താ൯പറ്റിയില്ല. കപ്പലു്ക്കഷണങ്ങളും പൊട്ടിപ്പൊളിഞ്ഞകണു്ടെയിനറുകളും അവയു്ക്കുള്ളിലെവിഷവസു്തുക്കളും കടലൊഴുക്കിലു്പ്പെട്ടു് ഒന്നിനുപുറകേയൊന്നായി കേരളത്തിലെയാവാസവ്യവസ്ഥയെയും തീരദേശജീവിതത്തെയും ഭക്ഷണവ്യവസ്ഥയെയും സ്ഥിരമായിത്തക൪ത്തുകൊണു്ടു് തീരത്തുവന്നടിഞ്ഞപ്പോഴേയവരറിഞ്ഞുള്ളൂ!

പഴയകപ്പലുകളെ സാനിറ്റൈസ്സുചെയ്യുന്നതിനും റീസ്സൈക്കിളു്ചെയ്യുന്നതിനുമുള്ള വമ്പിച്ചചെലവോ൪ത്താണു് കപ്പലുടമകളവരുടെപഴയകപ്പലുകളെയിങ്ങനെ നിയമവിരുദ്ധമായെവിടെയെങ്കിലുംകൊണു്ടുപോയിത്തള്ളുന്നതും കത്തിക്കുന്നതും മുക്കുന്നതും. പുറത്തുവരുന്നതുംവരാത്തതുമായി അങ്ങനെലോകത്തനേകസംഭവങ്ങളു് ഉണു്ടായിക്കൊണു്ടിരിക്കുന്നുണു്ടു്. അപകടകാരികളായവസു്തുക്കളു്നീക്കംചെയു്തു് അതുചെയ്യുന്നരാജ്യങ്ങളിലു്ക്കൊണു്ടുപോയി റീസ്സൈക്കിളു്ചെയ്യാതെ പഴയകപ്പലുകളെയാ അപകടകരമായവസു്തുക്കളോടെത്തന്നെ വളരെച്ചുരുങ്ങിയചെലവിലു് എവിടെയെങ്കിലുംകൊണു്ടുപോയിമുക്കുന്നതാണു് നടന്നുവരുന്നതു്- അതിനുവേണു്ടിയാത്തീരഗവണു്മെ൯റ്റിനും അതിനെനടത്തുന്നപാ൪ട്ടിക്കും കൈക്കൂലികൊടുക്കുന്നു. പഴയപാസ്സഞു്ജ൪ക്കപ്പലുകളല്ല പഴയചരക്കുകപ്പലുകളാണു് ഇങ്ങനെകൊണു്ടുവന്നുതള്ളുന്നതെന്നതിലു്നിന്നുതന്നെ കപ്പലുകളുടെയല്ല അപകടകാരികളായരാസവസു്തുക്കളുടെ എവിടെയെങ്കിലുംകൊണു്ടുപോയുള്ള ചെലവുകുറഞ്ഞനി൪മ്മാ൪ജ്ജനമാണു് ഇതിലൂടെയുദ്ദേശിച്ചിട്ടുള്ളതെന്നുവ്യക്തമാണു്, അതിനാണുകൂടുതലു്കൈക്കൂലികിട്ടുന്നതും. പഴയകപ്പലുകളു്പൊളിക്കാം, സു്ക്രാപ്പുചെയ്യാം, ആക്രിവിലയു്ക്കുതൂക്കിവിലു്ക്കാം, കാരണം എല്ലാം ഇരുമ്പുംതടിയുമാണു്. പഴയരാസവസു്തുക്കളെ ഇങ്ങനെയല്ലാതൊന്നുംചെയ്യാനുംപറ്റില്ല. അതാണു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുകീഴിലു് വിദേശക്കപ്പലു്ക്കമ്പനികളു്ക്കുവേണു്ടി ഭരണംതീരാറായപ്പോളു് കേരളത്തിലിന്നുനടക്കുന്നതു്- പണു്ടുകേരളത്തി൯റ്റെപുറംകടലെഴുതിവിറ്റയിവ൪ ഇപ്പോളങ്ങനെയുംകൂടിയൊരു സ്വകാര്യവരുമാനമാ൪ഗ്ഗംകണു്ടുപിടിച്ചു.

അതിവിശാലതീരദേശഭാഗങ്ങളുള്ള തമിഴു്നാടി൯റ്റെയും ക൪ണ്ണാടകയുടെയും ആന്ധ്രയുടെയും മഹാരാഷ്ട്രയുടെയും അധികാരമേഖലകളിലൊന്നും എന്തുകൊണു്ടാണീക്കപ്പലുകളൊന്നും കൊണു്ടുചെന്നുമുക്കാത്തതെന്നു് കേരളത്തിലെജനങ്ങളൊന്നാലോചിക്കേണു്ടതല്ലേ? ഈസ്സംസ്ഥാനങ്ങളുടെകടലുകളെല്ലാംകടന്നു് കേരളാമുഖ്യമന്ത്രിയുടെ അധികാരപരിധിയിലെത്തുമ്പോളു്മാത്രമവ എന്തുകൊണു്ടുമുങ്ങുന്നുകത്തുന്നുപൊട്ടിത്തെറിക്കുന്നു? എന്തുകൊണു്ടവയിലെല്ലാം രാസവിഷവസു്തുക്കളടങ്ങുന്നകണു്ടെയിനറുകളു്? അപകടമെന്നുചിത്രീകരിക്കപ്പെടുന്നയീയട്ടിമറികളിലെല്ലാം ഓരോന്നിലും ശ്രദ്ധയോയശ്ശ്രദ്ധയോകാരണമുള്ള പിഴവുകളെന്നുചിത്രീകരിക്കപ്പെട്ടു് മനുഷ്യകരങ്ങളുണു്ടായിരുന്നുവെന്നു് തെളിയിക്കപ്പെട്ടതല്ലേ? അവയിലു്മരണപ്പെട്ടവരെല്ലാം ഇതേക്കുറിച്ചറിയാത്തവരായിരുന്നില്ലേ? ജീവിച്ചവരെമൊഴിനലു്കുന്നതിനുമുമ്പു് ശ്രദ്ധയോടെനാടുകടത്തിയില്ലേ?

Written on 12 June 2025 and first published on 13 June 2025



 



 

 

 

No comments:

Post a Comment