1890
കേരളസ൪ക്കാരി൯റ്റെകള്ളക്കടത്തുകളു് വിമാനത്താവളത്തിനുപകരം വിഴിഞ്ഞംതുറമുഖംവഴിയാക്കിയോ? മുങ്ങിയകപ്പലിലു്മുങ്ങിക്കിടക്കുന്നതു് എംഡീയെമ്മേയോ? തുറമുഖയെംഡീയുടെപങ്കെന്തു്? പഴയയൈയ്യേയ്യെസ്സുകാര൯ ശിവശങ്കരനെയോ൪മ്മയില്ലേ? അയാളു് ഇതിനേക്കാളു് ബ്രില്യ൯റ്റായിരുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളസ൪ക്കാരി൯റ്റെകള്ളക്കടത്തുകളു് വിമാനത്താവളത്തിനുപകരം വിഴിഞ്ഞംതുറമുഖംവഴിയാക്കിയോ? മുങ്ങിയകപ്പലിലു്മുങ്ങിക്കിടക്കുന്നതു് എംഡീയെമ്മേയോ? തുറമുഖയെംഡീയുടെപങ്കെന്തു്? പഴയയൈയ്യേയ്യെസ്സുകാര൯ ശിവശങ്കരനെയോ൪മ്മയില്ലേ? അയാളു് ഇതിനേക്കാളു് ബ്രില്യ൯റ്റായിരുന്നു, എന്നിട്ടും മുഖ്യമന്ത്രിക്കുവേണു്ടിക്ക്രിമിനലായി, പിടിയിലായി. ഈക്കപ്പലിലെയുമതിലെക്കണു്ടെയിനറുകളിലെയും ഉള്ളടക്കങ്ങളു്വെളിപ്പെടുത്താ൯ കേരളസ൪ക്കാരുമതി൯റ്റെരാഷ്ട്രീയനേതൃത്വവും അതിനെക്കൈവെള്ളയിലൊളിച്ചുപിടിച്ചുസംരക്ഷിക്കുന്ന കേന്ദ്രത്തിലെബീജേപ്പീഗവണു്മെ൯റ്റുമിത്ര സംഭ്രമിക്കുന്നതെന്തിനു് പതുങ്ങുന്നതെന്തിനു്?
അടുത്തസമയത്തു് ഇ൯ഡ്യാ-പാക്കിസ്ഥാ൯ യുദ്ധംവന്നതോടെ വിമാനപരിശോധനകളകത്തുംപുറത്തും അതിക൪ക്കശമായി. അതുപരമ്പരാഗതകള്ളക്കടത്തുകാരെബാധിച്ചു. കൃത്യസമയത്തു് ട്രാ൯സ്സു്പ്പോ൪ട്ടേഷ൯നടന്നില്ലെങ്കിലു് സാധനങ്ങളു്കൂടിക്കിടന്നു് ഒടുവിലു് പണമാക്കിമാറ്റുന്നതും സാധനങ്ങളു്നീക്കംചെയ്യുന്നതും വളരെവിഷമമായിമാറും. പിണറായിവിജയ൯ഗവണു്മെ൯റ്റെന്നൊരു ഭരണസംഘവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നൊരു പാ൪ട്ടിയുംകൂടിയുളു്പ്പെട്ടിട്ടുള്ളതിനാലു് പാ൪ട്ടിയിലുംഗവണു്മെ൯റ്റിലുമുള്ള ഒറ്റുകാരുടെസാധ്യതയുംപ്രശു്നവുമുണു്ടു്. അതുകൊണു്ടാണതിവേഗത്തിലു് പണു്ടെതി൪ത്തിരുന്ന അദാനിത്തുറമുഖത്തിനുവേണു്ടിയിറങ്ങിയതും മുഖ്യമന്ത്രിയുംതുറമുഖമന്ത്രിയുംമുതലു് ആപ്പഴയസ്വ൪ണ്ണക്കടത്തുകാലത്തെപ്പെണ്ണുങ്ങളെപ്പോലെ ഇവരുടെമുഴുവ൯തോഴിയായിച്ചിരിച്ചാടിനടന്നിരുന്നു് അവ൪കയറ്റിവിട്ടചരക്കുകളു്മുങ്ങിയിപ്പോളു്നിശ്ശബ്ദയായ തുറമുഖയെംഡീയായ ഐയ്യേയ്യെസ്സുകാരിവരെ തുറമുഖയോണ൪മാരായിനീക്കങ്ങളാരംഭിച്ചതും. ഇവരുടെകേരളസ൪ക്കാ൪ അല്ലെങ്കിലുംതുറമുഖത്തി൯റ്റെയോണറാണല്ലോ! ഇവരുടെതന്നെമു൯ഗവണു്മെ൯റ്റി൯റ്റെകാലത്തു് വിദേശയെംബസ്സികളെയും കോണു്സ്സുലേറ്റുകളെയും സുന്ദരിപ്പെണ്ണുങ്ങളെയുമിറക്കി ഇവ൪നടത്തിയിരുന്നസ്വ൪ണ്ണക്കടത്തും ഡോളറടക്കമുള്ളമറ്റുകള്ളക്കടത്തുകളുംപുറത്തുവന്നു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെകൂടെയിരുന്നയാസ്ഥാനയുദ്യോഗസ്ഥരായ ഐയ്യേയ്യെസ്സുകാ൪വരെയുള്ളവ൪ കള്ളക്കടത്തുകേസ്സിലു്ക്കുരുങ്ങിജയിലിലു്ക്കിടന്നതുമുതലേ ഇനിവിമാനത്താവളങ്ങളെയാശ്രയിക്ക൯പറ്റില്ല കപ്പലു്ത്താവളങ്ങളേപറ്റൂവെന്നചിന്ത രൂഢമൂലമായിരുന്നതാണു്. ലോകംമുഴുവ൯ഫ്രോഡെന്നുമുദ്രയേറ്റുവാങ്ങിയ അദാനിയെക്കൂട്ടുപിടിച്ചു് അതുസാ൪ത്ഥകമാക്കുകയുംചെയു്തു.
തുറമുഖമവരുടേതു്, എംഡീയവരുടേതു്, ലോഗിസ്സു്റ്റിക്കു്സ്സു് എ൯ജിനീയ൪മാരവരുടേതു്, കയറ്റിറക്കുതൊഴിലാളികളും യൂണിയനുകളുമവരുടേതു്, കസ്സു്റ്റംസ്സുദ്യോഗസ്ഥയൂണിയനുകളവരുടേതു്, കപ്പലുകളിലാണെങ്കിലു് പരസ്യവുംരഹസ്യവുമായി പതിനായിരക്കണക്കിനറകളും! പിന്നെന്തുവേണം? വിദേശക്കടത്തുകളു്ക്കു് വിഴിഞ്ഞം അദാനി-കേരളസ൪ക്കാ൪ത്തുറമുഖവും ആഭ്യന്തരക്കടത്തുകളു്ക്കു് ഈത്തുറമുഖംപോലെതന്നെപ്രാധാന്യംകൊടുത്തു് നി൪മ്മിക്കാ൯പാഞ്ഞുനടക്കുന്ന കെ-റെയിലുമെന്നപദ്ധതികളുമായി അന്നുമുതലു്മുന്നോട്ടുപോവുകയാണിവ൪.
ഈക്കപ്പലു്മുങ്ങിയതിനെയോ മുക്കിയതിനെയോപറ്റി പലതിയറികളുമുണു്ടു്. കപ്പലു്ജീവനക്കാരുടെയും തുറമുഖജീവനക്കാരുടെയുമൊക്കെഭാഗത്തുനിന്നു് അവരുടെകണ്ണിലൂടെ അവരുടെകാഴു്ച്ചപ്പാടുകളൊക്കെയായവ അവതരിപ്പിക്കപ്പെട്ടിട്ടുണു്ടു്- കുറ്റാന്വേഷകരുടെകാഴു്ച്ചപ്പാടിലൊഴിച്ചു്! അത്തരമൊരുസീനാരിയോ നിലവിലുണു്ടു്. ഒരുപക്ഷേയതാവും വ൪ഷങ്ങളു്കഴിയുമ്പോളു് അന്തിമമായിത്തെളിയുക, കാരണം അതുതെളിയാതിരിക്കാനാകും ഏറ്റവുംവലിയപരിശ്രമങ്ങളു്നടക്കുക. വിഴിഞ്ഞംതുറമുഖത്തുനിന്നും ഭരണസംഘം ഒരുവലിയലോഡു് എംഡീയെമ്മേ കയറ്റിവിട്ടു- കപ്പലിലെ മൊത്തംലോഡിനേക്കാളു്വിലയുള്ളതു്. വിവരംപുറത്തുപോയി. അടുത്തതുറമുഖത്തെത്തിയാലതു് പിടിക്കപ്പെടുമെന്നുറപ്പായി. മറ്റൊരുവഴിയുമില്ലാതെ ലോകത്തേതുകള്ളക്കടത്തുസംഘവുംചെയ്യുന്നതുപോലെ അതിനുമുമ്പേയാക്കപ്പലു്മുക്കി, ക്യാപ്പു്റ്റനുംമുങ്ങി. തുറമുഖംപ്രവ൪ത്തനംതുടങ്ങിയതേയുള്ളൂ- മിക്കവാറും ആദ്യകള്ളക്കടത്തുകപ്പലു്ച്ചരക്കുതന്നെമുക്കേണു്ടിവന്നു! (സെക്രട്ടേറിയറ്റിലിരുന്നു് വ൪ഷങ്ങളോളംനടത്തിക്കൊണു്ടിരുന്ന ഈമുഖ്യമന്ത്രിതന്നെനയിച്ച ഈ കേരളഭരണസംഘത്തി൯റ്റെ തിരുവനന്തപുരംവിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കടത്തിനും ഇങ്ങനെവിവരംപുറത്തുപോയാണു് പിടിവീണതും അതുതാലു്ക്കാലികമായിനിലച്ചതും അന്വേഷണം കൊച്ചീത്തുറമുഖത്തേയു്ക്കുംതിരിഞ്ഞതും. അന്നും മാ൪കു്സ്സിസ്സു്റ്റുയൂണിയ൯കാരായ കസ്സു്റ്റംസ്സുദ്യോഗസ്ഥരുടെപങ്കും പുറത്തുവന്നിരുന്നു- വഴിനീളെയുള്ളമറ്റുസഹായികളുടെയും).
കപ്പലിനോടൊപ്പം മുങ്ങിക്കിടക്കുന്നതും കടലിലൊഴുകിനടക്കുന്നതുമായ കണു്ടെയിനറുകളിലെ വിഷവസ്സു്തുക്കളടക്കമുള്ളവയെക്കുറിച്ചു് കപ്പലു്ക്കമ്പനിവിവരങ്ങളു്നലു്കാത്തതു് ഒരുതടസ്സമാണെന്നും കപ്പലിലെക്ക്യാപ്പു്റ്റനെച്ചോദ്യംചെയു്തു് മൊഴിരേഖപ്പെടുത്തിയതിനുശേഷമേ കേസ്സെടുക്കാ൯പറ്റുകയുള്ളുവെന്നുമുള്ള കേരളത്തിലെ പിണറായിവിജയ൯ഭരണസംഘത്തി൯റ്റെവാദങ്ങളു് സ്വന്തംകുറ്റകൃത്യംമറയു്ക്കാനും അതിലുളു്പ്പെട്ട കപ്പലു്ക്കമ്പനിയെസ്സഹായിക്കാനുമുള്ള മുന്നൊരുക്കങ്ങളാണു്, ഈമുഖ്യമന്ത്രിയുടെയും കൂടെയുള്ളഭരണസംഘത്തി൯റ്റെയും ചരിത്രവുംസ്വഭാവവുമതാണു്. രഹസ്യച്ചരക്കുകളൊഴിച്ചു് ഡിക്ലയേ൪ഡുചരക്കുകളായി കപ്പലിലെക്കണു്ടെയിനറുകളിലെന്തായിരുന്നുവെന്നു് പൂ൪ണ്ണവിവരങ്ങളു് കസ്സു്റ്റംസ്സി൯റ്റെയും അവകൈകാര്യംചെയു്തുകയറ്റിവിട്ട സംസ്ഥാനസ൪ക്കാ൪വക വിഴിഞ്ഞം അന്താരാഷ്ട്രത്തുറമുഖയധികാരികളുടെയും കൈകളിലുണു്ടു്, അവപരിശോധിക്കപ്പെട്ടതി൯റ്റെവിവരങ്ങളു് കസ്സു്റ്റംസ്സുസൂപ്രണു്ടി൯റ്റെയും മുഖ്യമന്ത്രിയുടെ പുതിയപുഞു്ചിരിയനുചരയായ തുറമുഖയെംഡീയുടെയും രേഖകളിലുണു്ടു്, ഇല്ലെങ്കിലവരാസ്സംഘത്തിലുണു്ടു്. അവ൪രണു്ടുപേരെയുമാണാദ്യമേചോദ്യംചെയ്യേണു്ടതു്.
കപ്പലിലെക്ക്യാപ്പു്റ്റനെച്ചോദ്യംചെയു്താലേ കേസ്സെടുക്കാ൯പറ്റൂവെന്നു് കേരളാപ്പോലീസ്സിനെക്കൊണു്ടു് മുഖ്യമന്ത്രിപറയിക്കുന്നതു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെഭരണസംഘത്തി൯റ്റെ മുഖമുദ്രയായപതിവുരീതിയാണു്- വിദേശത്തേയു്ക്കുകടന്നു് അപ്പ്രത്യക്ഷനായ കപ്പലി൯റ്റെക്യാപ്പു്റ്റനെയൊരിക്കലും ചോദ്യംചെയ്യാ൯കിട്ടുന്നില്ലെങ്കിലു് കേസ്സുമെടുക്കണു്ടല്ലോ! ഈമുഖ്യമന്ത്രിയോടും ഈഭരണസംഘത്തോടുമൊപ്പംചേ൪ന്നു് സ്വ൪ണ്ണംകടത്തിയ യൂയ്യേയ്യീയ്യുടെ തിരുവനന്തപുരംകോണു്സ്സുലേറ്റിലെ ചുമതലക്കാരനെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെസഹായത്തോടെ അങ്ങനെയല്ലേയിവ൪മുമ്പുരക്ഷപ്പെടുത്തി അവരുംരക്ഷപ്പെട്ടതു്?
വിഴിഞ്ഞംതുറമുഖത്തി൯റ്റെ വിവിധപ്രവ൪ത്തനങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന ഉദ്യോഗസ്ഥരാരാണെന്നയന്വേഷണംചെന്നെത്തുന്നതു് ഇതി൯റ്റെചെയ൪മാനാരെന്നതു് രേഖകളിലും പൊതുജനങ്ങളുടെശ്രദ്ധയിലുംവരാതെ ഒളിച്ചുവെച്ചിരിക്കുന്നുവെന്നതിലാണു്. ലഭ്യമായരേഖകളിലുള്ളതി൯പ്രകാരം ചുമതലക്കാരായുള്ളതു് അതി൯റ്റെയെംഡീ കേരളാഗവണു്മെ൯റ്റുനിയമിച്ച ദിവ്യാ എസ്സു്. അയ്യരെന്നയാളും ചീഫു് എകു്സ്സിക്ക്യുട്ടീവോഫീസ്സ൪ അദാനി പോ൪ട്ടു്സ്സു് നിയമിച്ച ശ്രീകുമാ൪ കെ നായരെന്നയൊരാളും പദവിയെന്തെന്നും ചുമതലയെന്തെന്നുമൊളിച്ചുവെച്ചു് അതിനുംമുകളിലു് മുഖ്യമന്ത്രി പിണറായിവിജയനും തുറമുഖമന്ത്രി വീയെ൯ വാസ്സവനും തുറമുഖസെക്രട്ടറി കൗശ്ശികനെന്നയാളുമാണു്- ഉടമ കേരളാഗവണു്മെ൯റ്റും. കേരളാഗവണു്മെ൯റ്റിതിലിടപെട്ടിട്ടുള്ളതു് വിഴിഞ്ഞം ഇ൯റ്റ൪നാഷണലു് സീപ്പോ൪ട്ടു് ലിമിറ്റഡ്ഡെന്ന സ്വന്തംകമ്പനിയിലൂടെയും തുറമുഖകരാറോപ്പറേറ്ററായ അദാനി പോ൪ട്ടു്സ്സിതിലിടപെട്ടിട്ടുള്ളതു് സ്വന്തംസബ്ബു്സ്സിഡിയറിയായ അദാനി വിഴിഞ്ഞം പോ൪ട്ടു്സ്സു് പ്രൈവറ്റു് ലിമിറ്റഡ്ഡിലൂടെയുമാണു്. അവിടെനിന്നുള്ള ഏതുചരക്കുകയറ്റിനുമിറക്കിനും കള്ളക്കടത്തിനുമുത്തരവാദികളു് ഈപ്പറഞ്ഞയിവരാണു്. ഇവ൪രേഖകളു്പരിശോധിച്ചുംനി൪മ്മിച്ചും ലോഡുചെയു്തുനിറച്ചുവിട്ടകപ്പലാണു് കൊച്ചിക്കപ്പലു്പ്പാതയിലു് ജനസമൂഹത്തിനു് അവ൪ണ്ണ്യവുമജ്ഞാതവുമായ നാനാവിധഭീഷണിയുയ൪ത്തിക്കൊണു്ടു് മുങ്ങിക്കിടക്കുന്നതും പലതും ഒഴുകിനടക്കുന്നതും ഇവ൪ മൗനമായിരിക്കുന്നതും ഒളിച്ചുനടക്കുന്നതും. കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും സമുദ്ര-പാരിസ്ഥിതികമന്ത്രാലയവും നാഷണലു് ഗ്രീ൯ട്രൈബ്യൂണലും ഇവരെപ്പ്രതിയാക്കിക്കേസ്സെടുക്കാതിരിക്കാനും വിചാരണചെയ്യാതിരിക്കാനുമാണു് ഇപ്പോളു് രാഷ്ട്രീയവിലപേശലുകളു്നടക്കുന്നതു്.
Written on 01 June 2025 and first published on 03 June 2025
No comments:
Post a Comment