Thursday, 5 June 2025

1893. ഇ൯ഡൃയുടെ പാക്കിസ്ഥാനാക്രമണത്തെ ഇ൯ഡൃ൯പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഇ൯ഡ്യാക്കാരോടുവിശദീകരിക്കാ൯ ബീജേപ്പീയു്ക്കുഭയം, കാരണം ചോദ്യങ്ങളു്വരും, പക്ഷേ പണവുംകൊടുത്തുപലപാ൪ട്ടികളുടെപടകളെ ലോകംമുഴുവ൯കൊണു്ടുനടന്നുവിശദീകരിപ്പിക്കുന്നു, കാരണം ചോദ്യംവരില്ല- മാന്യതയുടെപേരിലവ൪ മിണു്ടാതെകേട്ടുകൊണു്ടിരുന്നുകൊള്ളും!

1893

ഇ൯ഡൃയുടെ പാക്കിസ്ഥാനാക്രമണത്തെ ഇ൯ഡൃ൯പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഇ൯ഡ്യാക്കാരോടുവിശദീകരിക്കാ൯ ബീജേപ്പീയു്ക്കുഭയം, കാരണം ചോദ്യങ്ങളു്വരും, പക്ഷേ പണവുംകൊടുത്തുപലപാ൪ട്ടികളുടെപടകളെ ലോകംമുഴുവ൯കൊണു്ടുനടന്നുവിശദീകരിപ്പിക്കുന്നു, കാരണം ചോദ്യംവരില്ല- മാന്യതയുടെപേരിലവ൪ മിണു്ടാതെകേട്ടുകൊണു്ടിരുന്നുകൊള്ളും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Atul Pandey. Graphics: Adobe SP.

ഇ൯ഡൃയുടെ പാക്കിസ്ഥാനാക്രമണത്തെ ഇ൯ഡൃ൯പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഇ൯ഡ്യാക്കാരോടുവിശദീകരിക്കാ൯ ബീജേപ്പീയു്ക്കുഭയം, കാരണം ചോദ്യങ്ങളു്വരും, പക്ഷേ പണവുംകൊടുത്തുപലപാ൪ട്ടികളുടെപടകളെ ലോകംമുഴുവ൯കൊണു്ടുനടന്നുവിശദീകരിപ്പിക്കുന്നു, കാരണം ചോദ്യംവരില്ല- മാന്യതയുടെപേരിലവ൪ മിണു്ടാതെകേട്ടുകൊണു്ടിരുന്നുകൊള്ളും! അവിടത്തെഗവണു്മെ൯റ്റുനിയോഗിച്ചകുറേയുദ്യോഗസ്ഥ൯മാരാണീ കേട്ടുകൊണു്ടിരിക്കുന്നതു്. റഷ്യയും ഉക്രെയിനുംതമ്മിലുള്ളയുദ്ധമടക്കമുള്ള ഇന്നത്തെവഷളായലോകസാഹചര്യങ്ങളിലു് ഇ൯ഡൃയെപ്പ്രകോപിപ്പിച്ചു് കാര്യങ്ങളവിടെയുംകൂടിക്കൂടുതലു്വഷളാക്കാതിരിക്കാ൯ ഇ൯ഡൃയിലു്നിന്നുപട്ടംകെട്ടിവരുന്നവരോടു്- അതവിടെയിരിക്കുന്നവരെക്കാളെത്രയോചെറിയപട്ടമാണെങ്കിലും-പ്രകോപനപരമായചോദ്യങ്ങളു്ചോദിക്കരുതെന്ന അവരുടെഗവണു്മെ൯റ്റുകളുടെനി൪ദ്ദേശമുള്ളതുകൊണു്ടവ൪ ചോദ്യങ്ങളൊന്നുംചോദിക്കാതെ മിണു്ടാതെകേട്ടുകൊണു്ടിരിക്കുന്നു: ശശിത്തരൂരടക്കമുള്ള ഇ൯ഡൃയിലെവിവിധപാ൪ട്ടികളിലെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെപിന്താങ്ങികളു് ലോകരാജ്യങ്ങളെവിറപ്പിച്ചു, വിശദീകരണത്തിലൂടെനിശ്ശബ്ദമാക്കി, പാക്കിസ്ഥാ൯ തുറന്നുകാട്ടപ്പെടുന്നു, എന്നൊക്കെ മാധ്യമങ്ങളു്തലക്കെട്ടെഴുതുന്നു. അതേസമയം ഇ൯ഡൃ൯പാ൪ലമെ൯റ്റിലിതൊക്കെ വിശദീകരിക്കാ൯പോയാലു് ഉയ൪ന്നുവരാ൯പോകുന്നചോദ്യങ്ങളുടെമുന്നിലു് പ്രതിരോധമില്ലാതെയോടിയൊളിക്കേണു്ടിവരും. ഒര൪ത്ഥത്തിലിതു് ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റു് ഇ൯ഡൃയിലെജനങ്ങളിലു്നിന്നും ഈവിഷയത്തിലു് വിദേശത്തേയു്ക്കോടിയൊളിച്ചതാണു്!

നയതന്ത്രത്തി൯റ്റെയപര്യാപു്തതയുമന്ത്യവുമാണു് യുദ്ധത്തി൯റ്റെയാരംഭമെന്നതാണു് രാഷ്ട്രതന്ത്രത്തിലെയാപു്തവാക്യംതന്നെ! ഇ൯ഡൃയുടെനയതന്ത്രം മുമ്പു് മു൯ഗവണു്മെ൯റ്റുകളുടെകാലത്തു് ചേരിചേരാരാജ്യപ്പ്രസ്ഥാനത്തിനു് നേതൃത്വംനലു്കുന്ന നിലവാരത്തിലു്നിന്നതാണെന്നതുകൊണു്ടു് ഇ൯ഡൃ൯നയതന്ത്രത്തി൯റ്റെവള൪ച്ചയില്ലായു്മയല്ല ബീജേപ്പീയുടെകാലത്തുണു്ടായ അതിലെ പ്രതിഭയില്ലായു്മയും അവരുടെയന്ധവിശ്വാസജഢിലമായ പുരാതനകാലഹിന്ദുനയങ്ങളു്കാരണമുണു്ടായ ലോകത്തിനവരോടുള്ളയവിശ്വാസവുമാണു് ഇ൯ഡൃയുടെനയതന്ത്രത്തെ ഇപ്പോഴത്തെയീപ്പാപ്പരത്വത്തിലെത്തിച്ചതു്, ആരുംവിലകൊടുക്കാതാക്കിയതു്, ഗ്രൂപ്പു്-സെവ൯ രാജ്യങ്ങളുടെസമ്മേളനത്തിനുപോലും ഇ൯ഡൃ൯പ്രധാനമന്ത്രിയെയൊഴിവാക്കിയതു് അവസാനനിമിഷം ഭീഷണിപ്പെടുത്തി ക്ഷണമയപ്പിച്ചുവിളിപ്പിക്കേണു്ടിവന്നതു്. ജമ്മു-കാഷു്മീരിലെ പഹലു്ഗാമിലെ ഭീകരാക്രമണത്തി൯റ്റെപേരിലു് ഇ൯ഡൃ പാക്കിസ്ഥാനിലു്നടത്തിയയാക്രമണത്തിലു് ലോകരാജ്യങ്ങളോടു് ഇ൯ഡൃയുടെനിലപാടുവിശദീകരിക്കാ൯ പ്രധാനമന്ത്രിനരേന്ദ്രമോദിപോയാലു് പറയുന്നയൊന്നും ആരുംവിശ്വസിക്കുകയില്ലെന്നതുകൊണു്ടു് വ്യ൪ത്ഥമായയായുദ്യമത്തിനുപോകാതെ ഭരണത്തിലു്വന്നതിനുശേഷമാദ്യമായി അതുവരെപ്പുറംകാലിനടിച്ചുതള്ളിയിരുന്ന പ്രതിപക്ഷത്തെത്തേടുകയും തനിക്കുപകരം പ്രതിപക്ഷത്തെപ്പറഞ്ഞയയു്ക്കുകയുംചെയു്തു. ആവനാഴിയിലു്നുണയമ്പുകളു്തീ൪ന്നു് ഭരണസ്സാരഥിനിലു്ക്കുന്നു!

ബീജേപ്പീയുംരാഷ്ട്രീയസ്വയംസേവകസംഘവുമെന്നരണു്ടു് പ്രസ്ഥാനങ്ങളു്ക്കുള്ളിലു് വംശ-മതവെറുപ്പി൯റ്റെമൂ൪ത്തികളല്ലാതെ നയതന്ത്രപ്പ്രതിഭയുള്ളവരാരുമില്ലാത്തതുകൊണു്ടു് ഏകപക്ഷീയമായിരണു്ടുരാജ്യങ്ങളു്ക്കിടയിലുള്ള ബന്ധമിറങ്ങിത്തക൪ത്തതുകൊണു്ടും ഏകപക്ഷീയമായിത്തന്നെ വെള്ളത്തിലടക്കമുള്ളയന്താരാഷ്ട്രക്കരാറുകളു് രാഷ്ട്രീയഹ്രസ്വദൃഷ്ടികാരണം സ്വയമിറങ്ങിലംഘിച്ചതുകൊണു്ടും ഏകപക്ഷീയമായിത്തന്നെ ലോകംമുഴുവ൯ചെന്നുവിശദീകരിക്കുകയല്ലാതെ ബീജേപ്പീയു്ക്കിപ്പോളു്വേറേവഴിയൊന്നുമില്ല. (ഇതുകൊണു്ടു് മുസ്ലിം-കൃസ്സു്ത്യ൯രാജ്യങ്ങളു്തിങ്ങിനിറഞ്ഞലോകം പുതിയഹിന്ദുത്തീവ്രവാദയി൯ഡൃയോടുള്ള തങ്ങളുടെനിലപാടുമാറ്റുന്നുവെന്നതു് മറ്റുപലഭ്രമാത്മകസങ്കലു്പ്പങ്ങളുംപോലെ ബീജേപ്പീയുടെയൊരുഭാവനമാത്രമാണു്- ഇവരെപ്പോലെയവ൪ക്കും വെറുംവാചകങ്ങളേയുള്ളൂ)! തങ്ങളുടെപ്രവൃത്തി ഏകപക്ഷീയമായിച്ചെന്നുവിശദീകരിക്കാനേ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമാപ്പാ൪ട്ടിയും തയാറാകുന്നുള്ളൂ- അവ ച൪ച്ചയു്ക്കുവിധേയമാക്കാ൯ഭയമാണു്! ജമ്മു-കാഷു്മീരി൯റ്റെയൊരു ലാവണ്യതിലകവും ഒരുപ്രധാനവരുമാനമാ൪ഗ്ഗവുമായ പഹലു്ഗാമിലു്- അവിടെയൊരുമലയുടെയപ്പുറത്തുപാക്കിസ്ഥാനാണു്!- പാക്കിസ്ഥാ൯നടത്തിയെന്നുബീജേപ്പീപറയുന്ന ഭീകരാക്രമണംമുതലുള്ളസകലതും അന്താരാഷ്ട്രയന്വേഷണത്തിനും ച൪ച്ചയു്ക്കുംവിധേയമാക്കണമെന്ന പാക്കിസ്ഥാ൯റ്റെയാവശ്യം ബീജേപ്പീഭയക്കുന്നു, എതി൪ക്കുന്നു, തള്ളിക്കളയുന്നു, തങ്ങളു്തന്നെയന്വേഷണംനടത്തിയെന്നും അതുമതിയെന്നുംപറയുന്നു. സകലതുംസകലരുമന്വേഷിക്കട്ടെ, സകലതുംപുറത്തുവരട്ടെ,യെന്നു് ഇ൯ഡൃയിലെജനങ്ങളുംപറയുന്നു.

വിദേശത്തുനടന്നുള്ള ഇതുപോലെയുള്ള കൃത്രിമമാ൪ഗ്ഗങ്ങളിലൂടെയല്ലാതെ പാ൪ലമെ൯റ്റുച൪ച്ചയടക്കമുള്ള സ്വാഭാവികമാ൪ഗ്ഗങ്ങളിലൂടെ ആദ്യം ഇ൯ഡൃയിലെജനങ്ങളുടെപിന്തുണനേടാതെ ബീജേപ്പീഗവണു്മെ൯റ്റെങ്ങനെയാണിതിലു് ലോകത്തി൯റ്റെപിന്തുണനേടുന്നതു്? ഇ൯ഡൃ൯പാ൪ലമെ൯റ്റിലിതുച൪ച്ചചെയ്യുന്നതുപോലും ബീജേപ്പീയു്ക്കുഭയമാണെന്നതു് ഈലോകരാജ്യങ്ങളു്മുഴുവ൯ കണു്ടുകൊണു്ടിരിക്കുകയല്ലേ, അവിടെച്ച൪ച്ചചെയ്യാ൯ഭയക്കുന്നതുംകൊണു്ടാണവ൪ തങ്ങളുടെയടുത്തേക്കുവിശദീകരിക്കാ൯വരുന്നതെന്നവ൪ മനസ്സിലാക്കിക്കൊണു്ടിരിക്കുകയല്ലേ, അവരുമിവരെപ്പോലെപാ൪ലമെ൯റ്റും ച൪ച്ചയുംമറ്റുമൊക്കെയുള്ള പക്കാരാഷ്ട്രീയക്കാര൯മാരല്ലേ?

ഭാരതീയജനതാപ്പാ൪ട്ടിയുടെ ഇ൯ഡൃയിലെ ഹിന്ദുത്തീവ്രഗവണു്മെ൯റ്റിനുമവരുടെപാ൪ട്ടിക്കും അവരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കും ഇതിലു്നിരുപാധികമായയുറച്ചപിന്തുണകിട്ടിയിട്ടുള്ളതു് അവരുടെയതേകിരാതമാനസ്സികനിലയും മതയഹിഷു്ണസ്സ്വഭാവവുമുള്ള ആകെരണു്ടേരണു്ടുരാജ്യങ്ങളിലു്നിന്നാണു്- ഇന്നത്തെലോകത്തെയേറ്റവുംവലിയയക്രമകാരിയും വംശവെറിയനുമായ പുട്ടി൯റ്റെറഷ്യയിലു്നിന്നും, തനിമതവെറിയനന്ധവിശ്വാസ്സിഭരണവും ഏറ്റവുംവലിയമനുഷ്യാവകാശദ്ധ്വംസ്സകരുമായ താലിബാ൯റ്റെയഫു്ഘാനിസ്ഥാനിലു്നിന്നും! ഒന്നോരണു്ടോതലകളു് നീളമുള്ളയുറപ്പില്ലാത്തനാവുമായി യുക്തിരഹിതമായവാചകമടിക്കാ൯ചെന്നാലു് മാറുന്നതല്ലമറ്റുരാജ്യങ്ങളുടെ ദീ൪ഘകാലംകൊണു്ടുരൂപ്പെടുത്തിയ വിദേശനയങ്ങളു്. ട്രേഡുംകോമേഴു്സ്സുമനുസരിച്ചാണവ രൂപപ്പെടുത്തിയിരിക്കുന്നതു്. ഇ൯ഡൃയവരിലു്നിന്നു് കൂടുതലു്സാധനങ്ങളിറക്കുമതിചെയു്താലോ കൂടുതലു്സൗജന്യസാമ്പത്തികസഹായങ്ങളു് അങ്ങോട്ടുകൊടുത്താലോ അതിലവ൪ഭേദഗതിവരുത്തും- താലു്ക്കാലികമായി. അതല്ലാതെയകലെക്കിടക്കുന്ന ഇ൯ഡ്യാ-പാക്കിസ്ഥാനടിയുടെകാര്യത്തിലവ൪ക്കെന്തുതാലു്പ്പര്യം!

ബീജേപ്പീയുടെയൊരുരാഷ്ട്രീയബ്ലണു്ടറി൯റ്റെകാരണം (അതല്ലാതെയൊന്നുമിതുവരെച്ചെയു്തിട്ടില്ല!) വിദേശത്തുംസ്വദേശത്തും ഇനിയങ്ങോട്ടുരക്ഷപ്പെടുന്നതിനായി ഇ൯ഡൃയെപ്പാപ്പരാക്കിക്കൊണു്ടു് അതിനുള്ളയത്രവമ്പിച്ചസാമ്പത്തികസഹായങ്ങളു് ഈപ്പോയവ൯മാരങ്ങോട്ടോഫ൪ചെയ്യുന്നുണു്ടോയെന്നുള്ളതു് അതുനിറവേറ്റുന്നതിനായി രാജ്യത്തി൯റ്റെ ട്രഷറിയിലു്ക്കൈവെയു്ക്കുമ്പോഴെങ്കിലുംപുറത്തുവരും, കുറഞ്ഞപക്ഷം പാക്കിസ്ഥാനെങ്കിലുമാരാജ്യങ്ങളതി൯റ്റെവിവരങ്ങളു്കൈമാറും- അവിടന്നുംവല്ലതുംകിടയു്ക്കുമോയെന്നറിയാ൯!

2025 ഏപ്രിലിലു് ജമ്മു-കാഷു്മീരിലെ ടൂറിസ്സു്റ്റുകേന്ദ്രമായ പഹലു്ഗാമിലു് ഇരുപത്താറുപേരുടെ മരണത്തിനിടയാക്കിക്കൊണു്ടുനടന്ന ഭീകരാക്രമണത്തിലെയും അതിനുപിന്നാലെ ഇ൯ഡൃ പാക്കിസ്ഥാനിലു്നടത്തിയയാക്രമണത്തിലെയും ബീജേപ്പീനിലപാടുകളു്ക്കു് അന്താരാഷ്ട്രമാധ്യമസമൂഹം ഒരുപ്രാധാന്യവുംനലു്കാത്തതു് പരിഹരിക്കാനെന്നുപറഞ്ഞാണു് ബീജേപ്പീയീസ്സംഘത്തെ ലോകംചുറ്റാനയച്ചതുതന്നെ. അതതിനേക്കാളപഹാസ്യമായി.

ഇ൯ഡൃയിലെ ഭരണകക്ഷികളിലെയും പ്രതിപക്ഷകക്ഷികളിലെയും അമ്പത്തൊമ്പതുരാഷ്ട്രീയക്കാര൯മാരും കാരികളും ഐക്യരാഷ്ട്രസ്സെക്ക്യൂരിറ്റിക്കൗണു്സ്സിലിലെയടക്കമുള്ള മുപ്പത്തിരണു്ടുരാജ്യങ്ങളിലെച്ചില ദു൪ബ്ബല൯മാരെനോട്ടമിട്ടുകൊണു്ടു് ഏഴുപടകളായി ഇ൯ഡൃയിലെനികുതിദായകരുടെചെലവിലു് അവരുടെപണമെടുത്തുയഥേഷ്ടംപുട്ടടിച്ചുകൊണു്ടുനടത്തിയയീ പലദിവസംനീണു്ടയുല്ലാസ്സസ്സഞു്ചാരയാത്രയു്ക്കു് ലോകമാധ്യമങ്ങളൊന്നും ഒരുപ്രാധാന്യവുംവാ൪ത്തയുംനലു്കിയില്ല. അമേരിക്കയിലെ ന്യൂയോ൪ക്കു് ടൈംസ്സും ബ്രിട്ടനിലെ ദി ഗാ൪ഡിയനും ഫ്രാ൯സ്സിലെ ലെമോണു്ടുമടക്കമുള്ളവയൊന്നും തിരിഞ്ഞുപോലുംനോക്കിയില്ല, കാരണം നേരത്തേപുലു്വാമയിലും ഇപ്പോളു്പ്പഹലു്ഗാമിലും ഇ൯ഡൃയിലെഹിന്ദുക്കളുടെയിടയിലൊരലു്പ്പം നഷ്ടപ്പെടുന്നരാഷ്ട്രീയമൈലേജുതിരിച്ചുപിടിക്കുന്നതിനുവേണു്ടി ബീജേപ്പീയെന്താണുചെയു്തതെന്നും പാക്കിസ്ഥാനെന്നുംപറഞ്ഞു് ലോകത്തിപ്പോളെന്താണുചെയു്തുകൊണു്ടിരിക്കുന്നതെന്നും അവരുടെബ്രില്യ൯റ്റായയനേകമന്വേഷകരിലൂടെ അവ൪ക്കറിയാം, ഇല്ലെങ്കിലു് അവരുടെയി൯റ്റല്ലിജ൯സ്സേജ൯സ്സികളതുപറഞ്ഞുകൊടുക്കുന്നുണു്ടു്; പാക്കിസ്ഥാ൯റ്റെപേരുപറഞ്ഞും ഇ൯ഡൃയിലു്മുസ്ലിംജനസംഖ്യ ഹിന്ദുക്കളു്ക്കപകടകരമായരീതിയിലു് ഉയരാ൯പോകുന്നുവെന്നുപറഞ്ഞും ഇ൯ഡൃയിലെഹിന്ദുക്കളു്ക്കിടയിലുള്ള ബീജേപ്പീയുടെസു്ക്കീമെന്തെന്നുമവ൪ക്കറിയാം- നാളെയൊരുകാലത്തവാസ്സു്തവമായ വാ൪ത്തകളു്നലു്കിയതി൯റ്റെപേരിലു് വായനക്കാരോടുമാപ്പുപറയാനാപ്പ്രശസ്സു്തസ്ഥാപനങ്ങളു് ഇഷ്ടപ്പെടുന്നില്ല, അങ്ങനെയൊരുപശ്ചാത്തലവുമവ൪ക്കില്ല. ഈമാധ്യമങ്ങളു് പാക്കിസ്ഥാ൯റ്റെഭാഗത്തുചേ൪ന്നെന്നല്ല, ഇ൯ഡൃയിലവ൪ക്കുവിശ്വാസമില്ലെന്നുമല്ല, പക്ഷേ ബീജേപ്പീയിലും അവരയയു്ക്കുന്നപ്രതിനിധികളിലുമവ൪ക്കുവിശ്വാസമില്ല, അവരെ അവ൪ക്കുപരിചയമുള്ളയി൯ഡൃയുടെ പ്രതിനിധികളായിക്കാണുന്നുമില്ല.

ഈമാധ്യമങ്ങളുടെയൊക്കെനിരന്തരശ്ശ്രദ്ധാകേന്ദ്രമായി പൊതുജനാഭിപ്രായരൂപീകരണത്തിനാവതുള്ളവരായി ഈരാജ്യങ്ങളിലുള്ളപ്രഗത്ഭവ്യക്തികളെയൊന്നും ഇതുപോലുള്ളവിഷയങ്ങളിലു്ച്ച൪ച്ചനടത്താ൯പോയിട്ടു് സമീപിക്കാ൯പോലുംപ്രതിഭയുംപ്രശസു്തിയുമുള്ളവരൊന്നും ഇ൯ഡൃയയച്ചയൊരുസംഘത്തിലുമില്ലായിരുന്നുവെന്നതാണു് ഈമാധ്യമതിരസ്സു്ക്കരണത്തിനുമറ്റൊരുകാരണം. അതിനുകഴിവുള്ളവരായി൯ഡൃയിലിന്നുള്ളവരൊന്നും അവ൪ക്കുവിദേശത്തുള്ളവിലയോ൪ത്തു് അതെന്തിനുവിലയില്ലാത്തമതകുത്സിതബീജേപ്പീയു്ക്കുവേണു്ടി നഷ്ടപ്പെടുത്തുന്നുവെന്നുകരുതി ബീജേപ്പീയുടെയീയനവസരവ്യ൪ത്ഥയുദ്യമത്തോടു് സഹകരിക്കാ൯തയാറായതുമില്ല- കുറേയോട്ടപ്പാത്രങ്ങളെയേകിട്ടിയുള്ളൂ! ആദ്യമിതി൯ഡൃ൯പാ൪ലമെ൯റ്റിലു് ച൪ച്ചചെയു്തിരുന്നെങ്കിലു് ഒരുപക്ഷേയവരൊരു വ്യത്യസു്തമായനിലപാടെടുക്കുമായിരുന്നു.

ആകെയിതൊരുമഹാസംഭവമായിറിപ്പോ൪ട്ടുചെയു്തു് നരേന്ദ്രമോദിയെയും ബീജേപ്പീയേയും ലോകരാജ്യങ്ങളിലൗദ്യോഗികമായിക്കിടന്നുവിരവാനുള്ള കോണു്ഗ്രസ്സുകൊടുത്തപഴയയവസരങ്ങളു്നഷ്ടപ്പെട്ടു് ഗൃഹാതുരത്വത്തോടെയിപ്പോളു് ബീജേപ്പീയെപ്പുകഴു്ത്തിയവനേടാ൯ശ്രമിക്കുന്ന ശശിത്തരൂരിനെപ്പോലുള്ളസ്ഥാനകാംക്ഷികളെയും രോമാഞു്ചപ്പെടുത്തിയതു് പുട്ടി൯റ്റെയക്രമിറഷ്യയിലെപ്പത്രങ്ങളും മയക്കുമരുന്നുകേന്ദ്രമായകൊളംബിയയിലെച്ചില അവരുടെയുടമസ്ഥതയിലുള്ളമൈന൪പ്പത്രങ്ങളുമാണു്- ഇ൯ഡൃ൯മഹാസമുദ്രത്തിലെസ്സ്വൈരസഞു്ചാരവും പുതിയതായിക്കിട്ടാ൯പോകുന്നസൗകര്യങ്ങളും അവരെസ്സംബന്ധിച്ചിടത്തോളംവളരെപ്പ്രധാനമാണു്. കാര്യങ്ങളിങ്ങനെയായതുകൊണു്ടു് സ്വൈരസഞു്ചാരത്തിനുപോയ ഇ൯ഡൃ൯ഡെലിഗേഷനുകളു് വിദേശത്തുചെന്നുകണു്ടതു് ആരാജ്യങ്ങളിലെക്കുറേ കാര്യങ്ങളിലു്ത്തീരുമാനമെടുക്കാനുള്ളയധികാരമൊന്നുമില്ലാത്ത നിയമസഭാസ്സാമാജിക൯മാരെയും മൈനറുദ്യോഗസ്ഥ൯മാരെയും അതിലുംമൈനറായകുറേപ്പത്രക്കാരെയുമാണു്- അതോടൊപ്പമാളുകൂട്ടാനായി എംബസ്സികളിലൂടെവിളിച്ചുവരുത്തിയ അവിടെയുള്ളകുറേയി൯ഡ്യാക്കാരെയും. ലോകത്തൊരുചലനവുമുണു്ടാക്കാതെകടന്നുപോയി ഇ൯ഡൃ൯പ്രധാനമന്ത്രിയിപ്പോളു്നേരിട്ടുചെന്നാലു്പ്പോലും ആരുംവിശ്വസിക്കുകയില്ലെന്നുതെളിയിച്ചയിതിനെ ഇ൯ഡൃയുടെമഹാനയതന്ത്രവിജയമെന്നാണു് ബീജേപ്പീയെഴുതിക്കൊടുത്തതും ഇ൯ഡൃയിലെമാധ്യമങ്ങളിതിനുവാ൪ത്തനലു്കിയതും!

ചുരുക്കിപ്പറഞ്ഞാലു് പ്രതിപക്ഷകക്ഷികളു്ക്കുകൂടി ഭരണത്തി൯റ്റെയുംവിദേശബന്ധങ്ങളുടെയും മാധ്യമക്കവറേജി൯റ്റെയുമൊരുകേക്കി൯റ്റെകഷണംനലു്കിക്കൊണു്ടു് അവരെയുംകൂടിച്ചേ൪ത്തു് ലോകത്തി൯റ്റെപലഭാഗവുമാ൪ഭാടമായിച്ചുറ്റിക്കൊണു് അതിലൂടെതങ്ങളുകാരണം ലോകത്തുപലതുംനടക്കുകയാണെന്നു് ഇ൯ഡൃയിലു്വാ൪ത്തയുണു്ടാക്കി (ലോകത്തൊന്നുംനടക്കുന്നില്ല- പഴയപോലെതന്നെപോകുന്നു!) കുറേദിവസംകൂടിപ്പിടിച്ചുനിലു്ക്കുന്നതിനുള്ള ബീജേപ്പീയുടെപരിപാടിയാണിതു്. അതുകൊണു്ടാണു് പാക്കിസ്ഥാനുമിതിനെഗൗരവത്തിലെടുക്കാത്തതും മറുപര്യടനമാരംഭിക്കാത്തതും. ഇതൊക്കെയാസൂത്രണംചെയു്തിട്ടു് രണു്ടുരാജ്യങ്ങളിലുംഭരണപ്പ്രതിസന്ധിനേരിടുന്ന മോദിയുംഷെറീഫുംകൂടി ഒരുമിച്ചുചിരിക്കുകയാണോയെന്നാണറിയേണു്ടതു്!

ആദ്യംപാക്കിസ്ഥാനിങ്ങോട്ടാക്രമിക്കാതെ (പഹലു്ഗാമിലുണു്ടായതു് ആദ്യംപാക്കിസ്ഥാനിങ്ങോട്ടാക്രമിച്ചതാണെന്നു് പ്രതികളെപ്പിടിച്ചും തെളിവുകാണിച്ചും ലോകത്തെബോധ്യപ്പെടുത്തുന്നതിലാണു് ഇ൯ഡൃപരാജയപ്പെട്ടതു്!) അവരാണുചെയ്യിച്ചതെന്നു് മതിയായതെളിവുകളു് പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി രാജ്യത്തെജനപ്പ്രതിനിധികളെയും ജനങ്ങളെയുംബോധ്യപ്പെടുത്താ൯കഴിയാതെ പഹലു്ഗാമാക്രമണമുണു്ടാക്കി അതി൯റ്റെപ്രതികാരമെന്നതുപോലെ പാക്കിസ്ഥാനിലൊരാക്രമണമങ്ങോട്ടുനടത്തുന്നു, അതു് രാഷ്ട്രീയലക്ഷൃത്തിനുവേണു്ടി പഴയപുലു്വാമയിലെപ്പോലെ ബീജേപ്പീതന്നെയാസൂത്രണംചെയു്തുനടത്തിയതല്ലേയെന്ന ചോദ്യമുയരുമ്പോളു് പ്രതിപക്ഷമാവശ്യപ്പെടുന്നതുപോലെ പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി വിശദീകരിക്കാ൯മടിക്കുന്നു, ആസ്സു്തോഭജനകമായയവസ്ഥയെ രാഷ്ട്രീയമായിത്തന്നെവീണു്ടുംമറികടക്കാ൯ രാജ്യരക്ഷയൊരായുധമായിമുന്നിലെടുത്തുപ്രദ൪ശ്ശിപ്പിച്ചു് വിവിധരാഷ്ട്രീയപ്പാ൪ട്ടികളുടെയോരോപടയെ വെട്ടിലാക്കിക്കൂടെയാക്കി വിദേശരാജ്യങ്ങളിലു്പ്പറഞ്ഞയച്ചു് കഥയുടെസ്വന്തംഭാഗംവിശദീകരിക്കുന്നു. ഇതൊന്നും ദേശസുരക്ഷാപ്പ്രവ൪ത്തനമോ രാജ്യബോധമോ അല്ല, ബീജേപ്പീയുടെയുമീപ്പാ൪ട്ടികളുടെയും നിലനിലു്പ്പിനുവേണു്ടിയുള്ള വെറുംരാഷ്ട്രീയക്കസ൪ത്തുകളാണു്. കാര്യമറിയുന്നയി൯ഡൃ൯ജനതയോടു് കാര്യങ്ങളു്വിശദീകരിക്കാ൯ഭയം, കാര്യമറിയാത്തസായിപ്പ൯മാരോടുവിശദീകരിക്കാനൗത്സുക്യം, അതിനെയൊരുവഴിയായിക്കാണുന്നു- സായിപ്പ൯മാ൪ബീജേപ്പീയെക്കാളും കുറഞ്ഞബുദ്ധികളാണെന്നതുപോലെ! ഇതാണുലോകത്തി൯റ്റെമുന്നിലിന്നുള്ളചിത്രം. ബീജേപ്പീയീനാണക്കേടിനിയുംതുടരണമോ?

Written and first published on 05 June 2025



 

 

 

 

 

No comments:

Post a Comment