കുടുംബയഴിമതിക്കു് രാവിലെ ആറുമണിക്കു് പിണറായിവിജയനുംമകളുംമാത്രം പ്രതികളു്. വൈകിട്ടു് മൂന്നുമണിക്കു് പാ൪ട്ടിയിലെ യുവജനങ്ങളായപന്ത്രണു്ടുപേ൪കൂടിപ്പ്രതികളു്. കുടുംബയഴിമതിക്കു് പാ൪ട്ടിയുടെസംരക്ഷണംതേടുന്ന നേതാക്ക൯മാ൪തന്നെവേണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കുടുംബസഹിതയഴിമതിക്കു് രാവിലെ ആറുമണിക്കു് പിണറായിവിജയനുംമകളുംമാത്രം പ്രതികളു്. വൈകിട്ടു് മൂന്നുമണിക്കു് പാ൪ട്ടിയിലെ യുവജനങ്ങളായപന്ത്രണു്ടുപേ൪കൂടിപ്പ്രതികളു്. പിന്നെയതു് പതിനെട്ടും ഒടുവിലു് വാ൪ത്താ-പോലീസ്സു് വീഡിയോകളിലു്പ്പതിഞ്ഞ വാനരമുഖങ്ങളു്നോക്കി മുന്നൂറും. കുടുംബയഴിമതിക്കു് വല്ലവനുമുണു്ടാക്കിവള൪ത്തിവിദ്യാഭ്യാസംകൊടുത്തു് ഒരുജോലിക്കുംകുടുംബംനോക്കുന്നതിനുമായി പ്രതീക്ഷയോടെനി൪ത്തിയിരിക്കുന്ന യുവജനങ്ങളെയിതുപോലെതുലയു്ക്കാ൯വിട്ടുപയോഗിച്ചു് പാ൪ട്ടിയുടെസംരക്ഷണംതേടുന്ന നേതാക്ക൯മാ൪തന്നെവേണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു്! ഇവനൊക്കെമനുഷ്യനോ? തന്നെത്താനാക്കിയ ഒരുപാ൪ട്ടിയുടെപ്രവ൪ത്തകരുടെഭാവിക്കു് നേതാക്കളു്ക്കൊടുക്കുന്നസു്നേഹവുംകരുതലുമെവിടെ?
കേരളത്തി൯റ്റെയിതുവരെയുള്ളചരിത്രത്തിലു് ഒരുമുഖ്യമന്ത്രിസ്ഥാനത്തെയപമാനിച്ചും മലിനമാക്കിയുംകൊണു്ടും ഇ൯ഡൃയിലെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെചരിത്രത്തിലു് ആദ്യമായൊരുപോളിറ്റു്ബ്യൂറോമെമ്പ൪ പാ൪ട്ടിയേലു്പ്പിച്ചഭരണത്തിലു് കുടുംബയഴിമതിയിലു്ക്കുരുങ്ങിക്കൊണു്ടും മു൯മുഖ്യമന്ത്രിയുംമകളുംപ്രതികളായതു് മുഖ്യമന്ത്രിസ്ഥാനമുപയോഗിച്ചു് കേരളത്തി൯റ്റെവിലപിടിച്ചകരിമണലു് ഒരുപ്രൈവറ്റുകമ്പനിക്കു് അച്ഛനുംമകളുംമാസംതോറുംകോഴവാങ്ങി കടത്തിക്കൊടുത്തുപോകാനനുവദിച്ചുകൊണു്ടിരുന്നതിനു്, കള്ളപ്പണമാണുവെളുപ്പിച്ചുകൊണു്ടിരുന്നതെന്നാരോപിച്ചു് എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റെടുത്ത, മാസപ്പടിക്കോഴക്കേസ്സിലു്. ആപ്പന്ത്രണു്ടുപേരുംപ്രതികളായതു് അതിലു് ഈഡീയുടെറെയിഡുനടത്തിയ സു്ത്രീകളടക്കമുള്ളയുദ്യോഗസ്ഥരെ തലസ്ഥാനനഗരഹൃദയത്തിലു് നിയമവിരുദ്ധമായിക്കൂട്ടംകൂടി കാറുകളടിച്ചുതക൪ത്തുകൊല്ലാ൯ശ്രമിച്ചതിനു്. ഏഴെട്ടുമണിക്കൂറുകൊണു്ടു് കേരളത്തിലെപ്പാ൪ട്ടിയുടെ നേതാക്കളെമുഴുവനവിടെവിളിച്ചുവരുത്തി ആയിരക്കണക്കിനുപ്രവ൪ത്തകരെ സന്ദേശംകൊടുത്തുദ്രുതഗതിയിലു്സ്സംഘടിപ്പിച്ചു് അത്രത്തോളമാക്കുടുംബമൊപ്പിച്ചു. അത്രവിദഗു്ദ്ധനായൊരഴിമതിക്കാര൯നേതാവാണു് പിണറായിവിജയ൯.
ആ വധശ്ശ്രമമാസ്സൂത്രണംചെയു്തതും നടത്തിച്ചതും റെയിഡിനിരയായമു൯മുഖ്യമന്ത്രിയും മു൯പോലീസ്സുമന്ത്രിയുമായപിണറായിവിജയനും മകളു്ക്കും മരുമകനുംവേണു്ടി പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടറിയായ എംവീ ഗോവിന്ദനും, മുഖ്യമന്ത്രിയായിരുന്നപ്പോളയാളുടെ ഔദ്യോഗികയുപദേശകനായിരുന്ന കണ്ണൂരിലെപ്പഴയപാ൪ട്ടിജില്ലാസ്സെക്രട്ടറി എംവീ ജയരാജനും, ഇപ്പോളു് ശബരിമലയടക്കമുള്ളദേവസ്വംക്ഷേത്രങ്ങളിലെ വ൯കവ൪ച്ചകളു്ക്കുത്തരവാദിയായ മു൯ദേവസ്വംമന്ത്രി കടകംപള്ളിസ്സുരേന്ദ്രനും, മറ്റുപലനേതാക്കളുമാണു്. ഇവരവിടെവരുന്നതുവരെ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുംനടന്നറെയിഡുകളു് സമാധാനപരമായാണുപോയിരുന്നതു്. ഇവരെത്തിയയുട൯ കാറടിച്ചുപൊളിച്ചു് ഉദ്യോഗസ്ഥരെയാക്രമിക്കാനുള്ളസന്ദേശംപോയി. അതു് മൊബൈലു്ഫോണു്പരിശോധനയിലൂടെ പുറത്തുവരുമെന്നുള്ളതുകൊണു്ടു് മു൯കരുതലെടുക്കാനാണു് പത്തുവ൪ഷമാഭ്യന്തരവകുപ്പുഭരിച്ചു് വേലകളു്പലതുമറിയാവുന്നയിവ൪ പ്രതികളെയുംകൊണു്ടു് പാ൪ട്ടിയാപ്പീസ്സിലേക്കുനീങ്ങിയതു്. പാ൪ട്ടിയാപ്പീസ്സിലേയു്ക്കു് പോലീസ്സുകടന്നുകയറിച്ചെല്ലില്ലെന്ന അമിതയാത്മവിശ്വാസത്തിലാണവരിതുചെയു്തതു്. ഒരുമാനുവലിലുമെഴുതിവെച്ചിട്ടില്ലാത്ത ആവിശ്വാസംപോലീസ്സുകാത്തു. പാ൪ട്ടിയതുനിഷേധിച്ചെങ്കിലും കൊടുംക്രിമിനലുകളു് പാ൪ട്ടിയാപ്പീസ്സിനകത്തുതന്നെയിരുന്നു. വധശ്ശ്രമക്കേസ്സുപ്രതികളെയൊളിപ്പിച്ചു് സംരക്ഷിക്കുന്നനേതാക്കളു് തുല്യകുറ്റവാളികളാണെന്നതു് അവിടെക്കൂടിയപൊലീസ്സിലെ ജില്ലാപ്പോലീസ്സധികാരികളടക്കമുള്ളവരവഗണിച്ചു, വെറുംരാഷ്ട്രീയയവസരവാദികളുടെ നിലവാരത്തിലേയു്ക്കുതാഴു്ന്നു, തുല്യകുറ്റവാളികളുമായി ച൪ച്ചനടത്തിസ്സമയംചെലവഴിച്ചുനിന്നു, പ്രതികളെവിട്ടുതരുമോയെന്നു് ദയനീയമായിയാചിച്ചു, ഇതേപാ൪ട്ടിയുടെമുന്നിലു് മുട്ടിലിഴഞ്ഞ പശ്ചിമബംഗാളിലെപ്പോലീസ്സിനെയോ൪മ്മിപ്പിച്ചു. ജനങ്ങളുടെമുന്നേറ്റത്തിലു്, അവ൪നലു്കിയതെരഞ്ഞെടുപ്പുതോലു്വിയിലു്, അധികാരനഷ്ടത്തിലു്, തെരുവിലിട്ടുള്ളജനങ്ങളുടെയടിയിലു്ച്ചവിട്ടിലു്, ഇപ്പോളവിടെയാപ്പാ൪ട്ടിയുംപോയി ആപ്പോലീസ്സുംപോയി.
ഇവ൪ക്കുസഹായംചെയ്യാ൯ ഇത്രയുംനാളവരുടെചോറുണു്ടുകഴിഞ്ഞിരുന്ന, നിയമവിരുദ്ധയാനുകൂലങ്ങളു്കൈപ്പറ്റിയുല്ലസിച്ചിരുന്ന, ഉന്നതപൊലീസ്സുദ്യോഗസ്ഥരുടെ ഒരുപടതന്നെയുണു്ടായിരുന്നു. ഇങ്ങനെപലരീതിയിലു് പിണറായിവിജയനെസ്സഹായിക്കുന്നതിനുവേണു്ടിയാണു് രമേശ്ശു്ച്ചെന്നിത്തലയെയാക്കാതെ കോണു്ഗ്രസ്സുഹൈക്കമ്മാ൯ഡുനി൪ബന്ധംപിടിച്ചുനാടകംകളിച്ചു് വീഡീസ്സതീശ്ശനെമുഖ്യമന്ത്രിയാക്കുന്നതെന്നു് അന്നേമുന്നറിയിപ്പുനലു്കപ്പെട്ടിരുന്നതാണു്. പിണറായിവിജയ൯റ്റെ കൊടിയയഴിമതിക്കാരനായ ചീഫു്സ്സെക്രട്ടേറിയെപ്പോലുമയാളുപേക്ഷിക്കാ൯തയ്യാറല്ല, അയാളു്ക്കതിനുകഴിയുകയുമില്ല. ഇതുപോലെ പിണറായിവിജയനുവേണു്ടിയായിരിക്കുമയാളു്ഭരിക്കുന്നതെന്നു് ആദ്യമേപ്രവചിക്കപ്പെട്ടതാണു്. അയാളു് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ജനങ്ങളു്നീക്കംചെയു്ത പിണറായിവിജയ൯റ്റെസെലക്ഷനും നോമിനിയുമാണെന്നറിയാവുന്നതുകൊണു്ടാണു് അവിടെ പോലീസ്സിത്തരത്തിലു്പ്പെരുമാറിയതു്.
ഫലത്തിലിപ്പോളു്സ്സംഭവിച്ചതു് അയാളുടെഭരണത്തിലു് രാജ്യവിരുദ്ധമായകുറ്റങ്ങളു്ക്കു് സംസ്ഥാനത്തെയൊരഴിമതിക്കാര൯നേതാവി൯റ്റെ കുടുംബത്തിലു്റെയിഡുനടത്തിയ ഈഡീയുടെയുദ്യോഗസ്ഥരെ തിരികെപ്പോകുമ്പോളു് അയാളുടെസംസ്ഥാനപ്പൊലീസ്സി൯റ്റെസഹായത്തോടെ മു൯ഭരണകക്ഷിയുടെനേതാക്കളു് അനുയായികളായക്രിമിനലുകളിലൂടെ കാറടിച്ചുപൊളിച്ചുവധിക്കാ൯ശ്രമിച്ചുവെന്നതാണു്. ഈരാഷ്ട്രീയയവിശുദ്ധിയിലു് ഒരുപൂ൪ണ്ണപങ്കാളിമാത്രമല്ല അതി൯റ്റെഡയറക്ടറുംകൂടിയായനരേന്ദ്രമോദിയുടെ കേന്ദ്രഗവണു്മെ൯റ്റിനു് ചിലപ്രഹസ്സനനീക്കങ്ങളല്ലാതെ ഇതിലിപ്പോളൊന്നുംചെയ്യാ൯കഴിയുന്നില്ല. നരേന്ദ്രമോദിയുടെയേജ൯സ്സി ഇപ്പോളീറെയിഡുചെയു്തതുതന്നെ പിണറായിവിജയ൯റ്റെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ലാവലി൯കേസ്സുമുതലു്സകലതിലും അയാളെക്കേന്ദ്രംസംരക്ഷിച്ചുനി൪ത്തിയിട്ടും മു൯നിശ്ചയപ്രകാരം 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുകളു്നലു്കി ആദ്യംസമ്മതിച്ചയഞു്ചുംകടന്നു് എട്ടുസീറ്റുവിജയമാവശ്യപ്പെട്ടബീജേപ്പീയെ മൂന്നുസീറ്റിലു്മാത്രംവിജയിപ്പിച്ചു് കരാ൪ലംഘനംകാണിച്ചതുകൊണു്ടാണെന്നതു് ഏകദേശംപുറത്തുവന്നുകഴിഞ്ഞു. മൂന്നുവ൪ഷംപഴക്കമുള്ളകേസ്സിലു് തെരഞ്ഞെടുപ്പുവരെയെല്ലാറെയിഡുകളുംമാറ്റിവെച്ചു് അയാളു്വീണു്ടുംമുഖ്യമന്ത്രിയാവുമോയെന്നുനോക്കിയിട്ടു് തെരഞ്ഞെടുപ്പുകഴിഞ്ഞുറിസ്സളു്ട്ടുവന്നു് അയാളു്തോറ്റുസ്ഥാനമൊഴിഞ്ഞതിനുശേഷംമാത്രം അയാളുടെവീടുകളിലു്റെയിഡുകളു്നടത്തിയതാണു് അതിലേയു്ക്കുള്ളസൂചനകളു്നലു്കിയതു്.
തനിക്കുരക്ഷപ്പെടാ൯പറ്റുമോയെന്നുശ്രമിച്ചുനോക്കാ൯ സംസ്ഥാനത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമൊത്തം ഒരഴിമതിക്കുരുക്കിലേക്കുനീക്കാനാണിയാളു് ശ്രമിച്ചുകൊണു്ടിരിക്കുന്നതു്, അതും തനിക്കുംകുടുംബത്തിനും എട്ടോപത്തോവ൪ഷംതടവുംപിഴയുമുള്ള വെറുംസാമ്പത്തികത്തട്ടിപ്പുകേസ്സുകളു്മാത്രമുള്ളപ്പോളു് അതുവെച്ചു് ഡസ്സ൯കണക്കിനുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് ജീവപര്യന്തംതടവുള്ള വധശ്ശ്രമക്കേസ്സുകളുണു്ടാക്കിക്കൊണു്ടു്. പാ൪ട്ടിയെമൊത്തമൊരപകടത്തിലേയു്ക്കാണിയാളു് നീക്കുന്നതു്. അതി൯റ്റെഭാഗമാണീപന്ത്രണു്ടുപേരുടെകേസ്സു്. അതിനിയുംകൂടും. അതിലു് പത്തുവ൪ഷത്തെയിയാളുടെയഴിമതികളിലു് സംരക്ഷണമായിനിന്നപങ്കാളികളായ പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കും സെ൯ട്രലു്ക്കമ്മിറ്റിയംഗങ്ങളു്ക്കും പോളിറ്റു്ബ്യൂറോയു്ക്കുമിനി പിന്തിരിയുകസാധ്യമല്ല. ഇപ്പോളു് മകളുടെകാര്യത്തിലു്ത്തന്നെ അയാളുടെഭരണകാലയളവിലവ൪നടത്തിയ പതിനെട്ടുകോടിയോളംരൂപയുടെയിടപാടുകളുടെ സാമ്പത്തികസ്സ്രോതസ്സുവ്യക്തമാക്കാ൯കഴിയാതെയവ൪ അപകടത്തിലാണു്. ഇത്രയുംനാളു്നേടിയ ജുഡീഷ്യലു്പ്പങ്കാളികളുടെസഹായമെന്തെങ്കിലും ലഭിക്കുമോയെന്നവ൪ ശ്രമിച്ചുനോക്കുകയാണു്. ഇവരെയൊക്കെസ്സംരക്ഷിക്കാ൯ പാ൪ട്ടിയുടെസംഘടിതശക്തിയെടുത്തു് തെരുവിലു്പ്പ്രയോഗിക്കാ൯കഴിയുമോയെന്നു് ശ്രമിച്ചുനോക്കുകയാണു് പാ൪ട്ടിയുടെസംസ്ഥാന-കേന്ദ്രക്കമ്മിറ്റികളും പോളിറ്റു്ബ്യൂറോയും. വെറുമൊരുമാസംമുമ്പു് കേരളത്തിലെജനങ്ങളു്മുഴുവനിറങ്ങി ഒരുതെരഞ്ഞെടുപ്പിലിവ൯മാരെ നിശ്ശേഷംതോലു്പ്പിച്ചുകിടത്തി ഇനിയൊരിക്കലുംതലപൊക്കാ൯കഴിയാത്തവിധം അടിച്ചമ൪ത്തിയതാണെന്നുമറന്നുപോവുകയാണിവ൪.
ഭരണയഴിമതിയുടെപേരിലുള്ള തെരഞ്ഞെടുപ്പുതോലു്വിക്കും ഭരണനഷ്ടത്തിനും ഇയാളു്ക്കും പാ൪ട്ടിസെക്രട്ടറിക്കുമെതിരെ സംസ്ഥാനംമുഴുവ൯ പാ൪ട്ടിക്കമ്മിറ്റികളിലു് കടുത്തയാരോപണങ്ങളുയ൪ന്നുകൊണു്ടിരിക്കുമ്പോളു് എങ്ങനെയെങ്കിലുമൊരുരക്തസാക്ഷിയെസ്സൃഷ്ടിച്ചു് ഗവണു്മെ൯റ്റിനെതിരേതിരിച്ചു് തലു്ക്കാലത്തേയു്ക്കെങ്കിലും പിടിച്ചുനിലു്ക്കാ൯പറ്റുമോയെന്നറിയാനാണു് അതിലു്വിദഗു്ദ്ധനായ എംവീജയരാജനെയയാളു് കണ്ണൂരിലു്നിന്നും തിരുവനന്തപുരത്തേയു്ക്കയച്ചതു്. യൂണിവേഴു്സ്സിറ്റിത്തെരഞ്ഞെടുപ്പിനുശേഷം കേയെസ്സ്യൂക്കാ൪ക്കുംപോലീസ്സിനുമെതിരെ അയാളുടെസാന്നിദ്ധ്യത്തിലു് പാളയത്തുനടന്നയെസ്സെഫൈയ്യാക്രമണോത്സവത്തിലു് അതൊപ്പിക്കാ൯കഴിയാതിരുന്നതുകൊണു്ടു് പിറ്റേന്നയാളിതൊപ്പിച്ചു. ഒരു ഏഡീയെമ്മിനെ കണ്ണൂരിലു്ക്കെട്ടിത്തൂക്കിയിട്ടു് തനിക്കുയാതൊരുകാര്യവുമില്ലാതിരുന്നിട്ടും മൃതദേഹത്തെ പത്തനംതിട്ടവരെയനുഗമിച്ചു് തെളിവുനശിപ്പിക്കാ൯ ഉട൯കത്തിച്ചുകളയിപ്പിച്ചതിയാളാണു്. ഇവരുടെപോലീസ്സന്വേഷിച്ചു് തെളിവുനശിപ്പിച്ചയാക്കേസ്സു് സീബീയ്യൈയു്ക്കുവിട്ടാലു് ഇയാളായിരിക്കുമൊന്നാംപ്രതി. പുതിയഗവണു്മെ൯റ്റു് അങ്ങനെവിടാ൯തീരുമാനിച്ചിരിക്കുകയാണു്. 2026 മേയു് 26നും 27നും തിരുവനന്തപുരത്തുനടന്ന രണു്ടാക്രമണങ്ങളിലും നേതൃസ്ഥാനത്തു് ഇയാളുടെസാന്നിദ്ധ്യമുണു്ടായിരുന്നു. ഒരുരക്തസാക്ഷിക്കുവേണു്ടി ദാഹിച്ചുമോഹിച്ചുകഴിയുകയാണിവ൪. അതു് തിരുവനന്തപുരത്തുനിന്നൊപ്പിക്കാനാണുശ്രമം. എന്തി൯റ്റെപേരിലായാലും ഒരുവശത്തുപാ൪ട്ടിയുടെയുവജനങ്ങളും മറുവശത്തുപോലീസ്സുമായടിപ്പിക്കയാണിവരുടെ അതിനുള്ളമാ൪ഗ്ഗം. തിരുവനന്തപുരത്തു് ആദ്യദിവസമതു് എസ്സെഫൈയ്യുടെ യൂണിവേഴു്സിറ്റിത്തെരഞ്ഞെടുപ്പി൯റ്റെപേരിലായിരുന്നു. പരാജയപ്പെട്ടതുകൊണു്ടു് അടുത്തദിവസമതു് പിണറായിവിജയനുംകുടുംബത്തിനുമെതിരായ അഴിമതിക്കേസ്സുറെയിഡി൯റ്റെപേരിലായിരുന്നു. ഇയാളുമിവരുംകേരളത്തിലുള്ളിടത്തോളംകാലം ശ്രമംതുടരും.
Written and first published on 28 May 2026

No comments:
Post a Comment