Wednesday, 28 February 2024

1542. ഇസ്സ്രായേലിനെ ബ്രിട്ടനുമമേരിക്കയുംചതിക്കുന്നതു് ആദ്യമായല്ല: അവ൪ക്കെപ്പോഴുമറബിരാഷ്ട്രങ്ങളും അവരുടെയെണ്ണയുമാണുപ്രധാനം. ഇസ്സ്രായേലു്ജനിച്ച 1948മുതലിതുതുടരുന്നതാണു്. അതിസ്സ്രായേലിനുമറിയാം. അതാണവരിവരെയനുസരിക്കാത്തതു്

1542

ഇസ്സ്രായേലിനെ ബ്രിട്ടനുമമേരിക്കയുംചതിക്കുന്നതു് ആദ്യമായല്ല: അവ൪ക്കെപ്പോഴുമറബിരാഷ്ട്രങ്ങളും അവരുടെയെണ്ണയുമാണുപ്രധാനം. ഇസ്സ്രായേലു്ജനിച്ച 1948മുതലിതുതുടരുന്നതാണു്. അതിസ്സ്രായേലിനുമറിയാം. അതാണവരിവരെയനുസരിക്കാത്തതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Brett Wharton. Graphics: Adobe SP.


ഇസ്സ്രായേലിനെ ബ്രിട്ടനുമമേരിക്കയുംചതിക്കുന്നതു് ആദ്യമായല്ല: അവ൪ക്കെപ്പോഴുമറബിരാഷ്ട്രങ്ങളും അവരുടെയെണ്ണയുമാണുപ്രധാനം. ഇസ്സ്രായേലു്ജനിച്ച 1948മുതലിതുതുടരുന്നതാണു്. അതിസ്സ്രായേലിനുമറിയാം. അതാണവരിവരെയനുസരിക്കാത്തതു്.

ഐക്യരാഷ്ട്രസംഘടനയുടെതീരുമാനമനുസരിച്ചു് ഇസ്സ്രായേലികളു്ക്കു് സ്വന്തമായൊരുരാഷ്ട്രംസ്ഥാപിക്കുന്നതിനുവേണു്ടി പാലസ്സു്റ്റീനെ രണു്ടാക്കിവെട്ടിമുറിച്ചപ്പോളു് അതേസമയത്തു് ഏഷ്യയുടെമറുഭാഗത്തു് ബ്രിട്ട൯പി൯മാറിയപ്പോളു് ഇ൯ഡൃയിലു്നടന്നപോലെ രണു്ടുമതവിഭാഗങ്ങളു്തമ്മിലു് ജെറുസ്സലേമടക്കമുള്ള സ്ഥലങ്ങളു്പിടിച്ചെടുക്കുവാനായി അതികഠിനമായയുദ്ധംനടക്കുമെന്നറിഞ്ഞുകൊണു്ടുതന്നെ അറബിരാഷ്ട്രങ്ങളു്നലു്കുന്നയായുധങ്ങളു് നി൪ബ്ബാധം പാലസ്സു്റ്റീനിലെയറബികളു്ക്കുപോകാനനുവദിച്ചുകൊണു്ടു് കാലു്നൂറ്റാണു്ടായവിടംഭരിച്ചുകൊണു്ടിരുന്നബ്രിട്ട൯ അവരുടെയവിടത്തെമാ൯ഡേറ്റൊഴിയുന്നതുവരെയും പലരാജ്യങ്ങളിലു്നിന്നും പണംകൊടുത്തിസ്സ്രായേലികളു്വാങ്ങിക്കൊണു്ടിരുന്ന ആയുധങ്ങളു് റെയിഡുചെയു്തും നിയമവിരുദ്ധമെന്നുപറഞ്ഞുതടസ്സപ്പെടുത്തിയും അതു് ഇസ്സ്രായേലികളു്ക്കെത്താതെ തടഞ്ഞുവെച്ചുകൊണു്ടിരിക്കുകയായിരുന്നു.

അമേരിക്ക൯പ്രസിഡ൯റ്റായിരുന്ന ഹാരി എസ്സു്. ട്രൂമാനുമന്നു് അതേനിലപാടുതന്നെയാണെടുത്തതു്. രണു്ടുപേരുമിസ്സ്രായേലിനെച്ചതിച്ചു. പാലസ്സു്റ്റീനെവെട്ടിമുറിച്ചു് ഇസ്സ്രായേലു്രാഷ്ട്രംസ്ഥാപിക്കാ൯ തീരുമാനമെടുപ്പിച്ചയിവ൪തന്നെ അറബികളു്ക്കായുധമൊഴുക്കിക്കൊടുക്കുകയും ഇസ്സ്രായേലികളു്ക്കായുധമെത്തുന്നതുതടയുകയുംചെയു്തു. വെറുമൊരുപുതിയരാഷ്ട്രവും ചെറിയജനതയുമായ ഇസ്സ്രായേലൊരുചാപിള്ളയായി ജനിക്കുമ്പോളു്ത്തന്നെമരിച്ചോട്ടെ, ലോകത്തെവിടെയുമുള്ള അറബികളെയെന്തിനുപിണക്കുന്നു, എന്നതായിരുന്നവരുടെനിലപാടു്. ഇസ്സ്രായേലിക്ക്വാ൪ട്ടറിലു് സു്ഫോടനങ്ങളു്നടത്തിയ അറബികളുപയോഗിച്ചവാഹനങ്ങളെല്ലാം ബ്രിട്ടീഷു്മിലിട്ടറിയുടേതായിരുന്നുവെന്നുമറന്നുപോകരുതു്. ജെറുസ്സലേമിലു്നിന്നുംജാഫയിലു്നിന്നുമൊക്കെ എപ്പോളാണുബ്രിട്ടീഷുകാ൪പി൯വാങ്ങുന്നതെന്നു് ഉടനവിടംകൈയ്യേറിക്കൊള്ളാ൯ അറബികളു്ക്കവസരംനലു്കിക്കൊണു്ടു് മു൯കൂറായി സൈനികപ്പി൯മാറ്റരഹസ്യവിവരംനലു്കിയതും അമേരിക്ക൯ഡോള൪മുതലു് വിസ്സു്ക്കിവരെക്കൈക്കൂലിവാങ്ങിക്കൊണു്ടു് ബ്രിട്ടീഷു്സ്സൈനികയോഫീസ്സ൪മാരായിരുന്നു.

ഇന്നു് ഇസ്സ്രായേലി൯റ്റെരക്ഷക൪ചമഞ്ഞു് അമേരിക്കയുംബ്രിട്ടനുംനടത്തുന്നയഭ്യാസങ്ങളു്കണു്ടാലു് ഗോളു്ഡാമീറി൯റ്റെയും ബെ൯ഗൂറിയ൯റ്റെയും യിഷു്ത്താക്കു്റാബി൯റ്റെയുമടുത്തതലമുറകളു് 1929മുതലുള്ള അമേരിക്കയുടെയുംബ്രിട്ട൯റ്റെയുമീച്ചതികളു് മറന്നുനടക്കുകയാണെന്നുതോന്നും. അന്നുമുതലവരുടെസഹായത്തോടെയവിടെവീണ ഓരോ അറബിബുള്ളറ്റി൯റ്റെയുംകണക്കാണു് കൃത്യമെണ്ണംതികച്ചു് ആ തൊണ്ണൂറ്റിനാലുവ൪ഷത്തേയു്ക്കുമുള്ള ബുള്ളറ്റുപെരുമഴയായി ഖാ൯യൂനിസ്സും ഗാസ്സാസിറ്റിയും റാഫയുമൊക്കെയടങ്ങുന്ന ഗാസ്സയിലും ജോ൪ദ്ദാ൯നദിക്കരയിലുള്ള വെസ്സു്റ്റു്ബാങ്കിലുമൊക്കെയായി ഇസ്സ്രായേലിന്നുവ൪ഷിച്ചുകൊണു്ടിരിക്കുന്നതു്. ഭൂമിയിലു്ക്കൊലനടത്തിയിട്ടുചെന്നാലു് ഓരോരുത്ത൪ക്കുമെഴുപതുസുന്ദരികളു്വീതമാ സ്വ൪ഗ്ഗത്തിലുണു്ടെങ്കിലറബികളു്ക്കു് സന്തോഷത്തോടെയവിടേക്കുപോയിക്കൂടെയെന്ന ലോകംചോദിക്കുന്നചോദ്യംതന്നെയാണു് അവരുംചോദിക്കുന്നതു്.
 
Written on 27 February 2024 and first published on: 28 February 2024










No comments:

Post a Comment