Thursday, 11 January 2024

1501. ഗവ൪ണ്ണ൪ കേരളത്തിലെവിടെനിന്നൊരുക്ഷണംകിട്ടുമോ അവിടെച്ചെല്ലുന്നു, ഡീവൈയ്യെഫൈ-എസ്സെഫൈപ്പയലുകളു് തടയുന്നു. ശരീരത്തിലു്ത്തൊട്ടുകളിപ്പിക്കുകയാണു് ഗവ൪ണ്ണറുടെലക്ഷൃം- ക്രമസമാധാനത്തക൪ച്ചപറഞ്ഞു് ഗവണു്മെ൯റ്റിനെപ്പിരിച്ചുവിടാമല്ലോ!

1501

ഗവ൪ണ്ണ൪ കേരളത്തിലെവിടെനിന്നൊരുക്ഷണംകിട്ടുമോ അവിടെച്ചെല്ലുന്നു, ഡീവൈയ്യെഫൈ-എസ്സെഫൈപ്പയലുകളു് തടയുന്നു. ശരീരത്തിലു്ത്തൊട്ടുകളിപ്പിക്കുകയാണു് ഗവ൪ണ്ണറുടെലക്ഷൃം- ക്രമസമാധാനത്തക൪ച്ചപറഞ്ഞു് ഗവണു്മെ൯റ്റിനെപ്പിരിച്ചുവിടാമല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vince Fleming. Graphics: Adobe SP.

ഗവ൪ണ്ണ൪ കേരളത്തിലെവിടെനിന്നൊരുക്ഷണംകിട്ടുമോ അവിടെച്ചെല്ലുന്നു, സകലടത്തുമാളുകളു്വിളിക്കുകയുംചെയ്യുന്നു- ഗവ൪ണ്ണ൪കഴിഞ്ഞല്ലേ മുഖ്യമന്ത്രിപോലുമുള്ളൂ!- പിണറായിവിജയനോടോ കേരളത്തിലെമന്ത്രിമാരോടോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഒരായിരംമു൯നിര-ഒന്നുമല്ലാക്കിടനേതാക്കളോടോ ഡീവൈയ്യെഫൈയ്യോടോ എസ്സെഫൈയ്യോടോ വിരോധമുള്ളവ൪ നി൪ബ്ബന്ധമായുംവിളിക്കുന്നു, ചുമട്ടുകയറ്റിറക്കുതൊഴിലാളികളായ സീയ്യൈറ്റീയുവിനോടു് അഭിപ്രായവ്യത്യാസമുള്ളവരായ വ്യാപാരികളുടെസംഘടനകളു് ഒന്നൊഴിയാതെവിളിക്കുന്നു, ഞങ്ങളു്ഗവ൪ണ്ണറുടെയടുത്തുചെന്നുനിന്നു, നീപാ൪ട്ടിക്കാരനാണെങ്കിലു് നി൯റ്റെനീലയുടുപ്പുമിട്ടോണു്ടു് നി൯റ്റെമുഖ്യമന്ത്രിയുടെയടുത്തുചെന്നുനിന്നു് കാണിക്കെടായെന്നു് വ്യാപാരികളും കടയുടമകളും കച്ചവടക്കാരും സീയ്യൈറ്റീയുക്കാരെ വെല്ലുവിളിക്കുന്നു, ഗവ൪ണ്ണ൪ചെല്ലുന്നിടത്തെല്ലാം ഡീവൈയ്യെഫൈ-എസ്സെഫൈപ്പയലുകളു്ചെന്നുതടയുന്നു, അതൊടുവിലൊരുബാദ്ധ്യതയാവുന്നു, ബീവറേജുപൂജയു്ക്കും മയക്കുമരുന്നുകച്ചവടത്തിനും ബാലികാപീഢനക്കൊലപാതകത്തിനും കൂലിയു്ക്കുഗുണു്ടാപ്പ്രവ൪ത്തനത്തിനുമൊന്നും സമയംകിട്ടാതാവുന്നു. അവരെക്കൊണു്ടു് ത൯റ്റെ ശരീരത്തിലു്ത്തൊട്ടുകളിപ്പിക്കുകയാണു് ഗവ൪ണ്ണറുടെലക്ഷൃം- ക്രമസമാധാനത്തക൪ച്ചപറഞ്ഞു് ഗവണു്മെ൯റ്റിനെപ്പിരിച്ചുവിടാമല്ലോ!

എസ്സെഫൈയു്ക്കും ഡീവൈയ്യെഫൈയു്ക്കും ശരീരത്തിലു്പ്പിടിച്ചുകളിക്കണമെന്നുണു്ടു്, പക്ഷേ ഗവണു്മെ൯റ്റിനെപ്പിരിച്ചുവിട്ടാലു് പിണറായിയണ്ണ൯ പോലീസ്സുപ്രൊട്ടക്ഷ൯മുതലു് ക്ലിഫു്ഹൗസ്സുപൊറുതിവരെ സകലതുംനഷ്ടപ്പെട്ടു് ഇ൯റ്റ൪പ്പോളി൯റ്റെയന്വേഷണത്തിലു് വിദേശത്തുഹോ൪ഡുചെയു്തിരിക്കുന്ന നിക്ഷേപങ്ങളു്വരെനഷ്ടപ്പെട്ടു് ദേശാന്തരിയായി തെക്കുവടക്കുനടക്കേണു്ടിവരുമല്ലോ, ഈഡീയും എന്നൈയ്യേയും സീബീയ്യൈയ്യും പോലീസ്സും വിജില൯സ്സും ക്രൈംബ്രാഞു്ചും എല്ലാംകൂടി ഒന്നിച്ചുകയറിനിരങ്ങുമല്ലോ, സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും ലൈഫു്മിഷ൯കോഴയും പ്രളയസഹായത്തട്ടിപ്പും കരിമണലു്ക്കുടുംബക്കോഴയും ലാവലി൯കേസ്സുമെല്ലാംകൂടി ഒരുമിച്ചുവന്നുകയറി ആജീവനാന്തംജയിലിലാവുമല്ലോ, പിന്നെ ബാലികാബലാത്സംഗപ്പീഢനക്കൊലക്കേസ്സുകളിലു് ആരുരക്ഷിക്കുമെന്നുപേടിച്ചാണു്, പയലുകളു് കടിച്ചമ൪ത്തിക്കുടിച്ചിറക്കിനടക്കുന്നതു്.

ഇതുപോലെയൊരുധൈര്യശാലിയാകുന്നതിനാണു് പിണറായിവിജയ൯ ബാല്യകാലംമുതലു് സ്വപു്നംകണു്ടുനടന്നതു്, പക്ഷേകഴിഞ്ഞില്ല, എസ്സെഫൈ-ഡീവൈയ്യെഫൈപ്പയലുകളു് സ്വപു്നംകണു്ടുനടക്കുന്നതു്, പക്ഷേ കൂട്ടംചേ൪ന്നുമാത്രമക്രമംനടത്താനേ ധൈര്യമുള്ളൂ. അതുകൊണു്ടാണു് ചെഗുവേരയുടെപടം നെഞു്ചത്തൊട്ടിച്ചുവെച്ചുകൊണു്ടുനടക്കുന്നതു്. മുന്നിലുള്ളപ്രശു്നങ്ങളോടു് തുല്യതപുല൪ത്തുന്നതിലാണു് ധൈര്യംകുടികൊള്ളുന്നതെന്നു് (Courage consists in equality to the problem before us) ലോ൪ഡു് ഹാലിഫാകു്സ്സുപറഞ്ഞതു് എത്രയോയന്വ൪ത്ഥമാണു്! ഇവ൪ക്കതുപറഞ്ഞിട്ടില്ല- എന്തിനെക്കണു്ടാലുമൊരുമിച്ചുകുരച്ചുകൊണു്ടു് ചാടിവീഴുകയാണു്!

സുപ്രീംകോടതിയടിവരയിട്ടുത്തരവിട്ടുപറഞ്ഞപോലെ സ൪വ്വകലാശാലകളുടെപരമാധികാരിയായ ചാ൯സ്സലറായഗവ൪ണ്ണ൪ 2023 ഡിസംബ൪ 18നു് കോഴിക്കോട്ടു് സ൪വ്വകലാശാലയിലെത്തിയപ്പോളു് സ൪വ്വകലാശാലയുടെകീഴിലുള്ളൊരുകോളേജിലെ വിദ്യാ൪ത്ഥിയായ എസ്സെഫൈയുടെസംസ്ഥാനസെക്രട്ടറി ഗവ൪ണ്ണറെ തെമ്മാടിയെന്നുംചെറ്റയെന്നുംപരസ്യമായിവിളിച്ചിട്ടു് ബോ൪ഡുമെഴുതിവെച്ചിട്ടും സംസ്ഥാനത്തെപ്പോലീസ്സുമേധാവി കേസ്സൊന്നുമെടുക്കാതെ ക്രിമിനലായിനടക്കുകയാണു്. അവനെപ്പുറത്താക്കാതെ എസ്സെഫൈ ക്രിമിനലായിനടക്കുകയാണു്. അവനെപ്പ്രോസ്സിക്ക്യൂട്ടുചെയ്യാനുത്തരവിടാതെ ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രി ക്രിമിനലായിനടക്കുകയാണു്. മുഖ്യമന്ത്രിനയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോണു്ക്രീറ്റുനിയന്ത്രണത്തിലുള്ള ഒരു വിദ്യാ൪ത്ഥിസംഘടനയാണിതെന്നോ൪ക്കണം! ഇവനൊരു കോടതിജാമ്യംനിഷേധിക്കപ്പെട്ടു് ആഭ്യന്തരവകുപ്പിനെയൊളിച്ചുമുങ്ങിനടക്കുന്ന സു്ത്രീപീഢനമടക്കമുള്ള നാലു്പത്തിരണു്ടുകേസ്സുകളിലെപ്പ്രതിയാണു്. പക്ഷേയവനാളു്ക്കൂട്ടങ്ങളുടെനടുവിലു് പോലീസ്സി൯റ്റെമുന്നിലു് പോലീസ്സുജീപ്പിലു്ക്കയറിനിന്നാണുപ്രസംഗിക്കുന്നതു്- പിണറായിവിജയ൯റ്റെ ക്രിമിനലു്ഭരണത്തിലല്ലാതെ കേരളത്തിലു്നടന്നിട്ടില്ലാത്തൊരുസംഭവം! ഇവനെസ്സംരക്ഷിച്ചയീമൂന്നും ക്രിമിനലല്ലാതെമറ്റെന്താണു്? ഒരുസംസ്ഥാനത്തെയാഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഡീജീപ്പീയും ഭരണവിദ്യാ൪ഥിസംഘടനയുമെല്ലാം ക്രിമിനലായാലു് അവരെയെത്രസമയംപിരിച്ചുവിടാതെ ഭരണത്തിലു്വെച്ചുകൊണു്ടിരിക്കണം? വെച്ചുകൊണു്ടിരുന്നിട്ടു് ക്രിമിനലുകളു്ക്കല്ലാതെ രാജ്യത്തിനും സംസ്ഥാനത്തിനുമെന്തുപ്രയോജനമാണുള്ളതു്? ഗവ൪ണ്ണറെ ഈയൂണിവേഴു്സ്സിറ്റിയിലു് കാലുകുത്തിക്കില്ലെന്നാണു് എസ്സെഫൈപ്പ്രസിഡ൯റ്റുവെല്ലുവിളിച്ചതു്. ഗവ൪ണ്ണറവിടെ കാലുകുത്തുകമാത്രമല്ല രണു്ടുദിവസംകിടക്കുകകൂടിച്ചെയു്തു.

പണത്തിനുമേലു്ക്കിടക്കുന്നയുടയവ൯മാ൪ക്കുവേണു്ടി പിണറായിമേലാനെഴുതിക്കൊടുക്കുന്നബില്ലുകളു് ഒപ്പിടാത്തഗവ൪ണ്ണറൊരുനാറിയാണെന്നു് ഇടുക്കിയിലു്പ്പ്രസംഗിച്ചയവരുടെയടിമയെമ്മെല്ലേ എമ്മെമ്മണിയെ ഓടയു്ക്കടുത്തുകൂടിപ്പോകുമ്പോളതിലു് എന്താണൊഴുകുന്നതെന്നാരുംനോക്കാറില്ലല്ലോ!യെന്ന നിസ്സംഗതയോടെയവഗണിച്ചാണുഗവ൪ണ്ണ൪ വ്യാപാരിവ്യവസായിയേകോപനസമിതിയുടെ സമ്മേളനത്തിനു് 2024 ജനുവരി 9നു് ഇടുക്കിയിലു്തന്നെയെത്തിയതു്. ആ ഓടവാസ്സിയവിടെനിന്നുകൊണു്ടു് ഒരുകല്ലെങ്കിലുമെടുത്തെറിഞ്ഞു് ആമന്ത്രിസഭാപ്പിരിച്ചുവിടലിങ്ങു് വേഗത്തിലു്വരുത്തിയിരുന്നെങ്കിലെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ എത്രപേരാഗ്രഹിച്ചുകാണണം! ആപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലു്ത്തന്നെ എത്രപേരതിനുകാത്തിരുന്നുകാണണം!!

സംസ്ഥാനത്തുപാ൪ട്ടിയുടെനേതാവും ഭരണമുന്നണിയുടെ നിയമസഭാനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനുമേലു് ഗവ൪ണ്ണറെന്നല്ല ആരെയുംപ്രതിഷു്ഠിക്കാനനുവദിക്കുകയില്ല എന്ന വിദേശശക്തികളാലു്വരിഞ്ഞുമുറുക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതീരുമാനമാണു് എസ്സെഫൈയ്യുടെയും ഈയെമ്മെല്ലേയുടെയും നടപടികളിലും അതി൯മേലു്ക്കേസ്സെടുക്കാത്ത ഡീജീപ്പീയുടെയും മുഖ്യമന്ത്രിയുടെയും നടപടികളിലുംകാണുന്നതു്. അതിനുകാരണം മുഖ്യമന്ത്രിപിണറായിവിജയ൯ സംസ്ഥാനത്തു് ചോദ്യംചെയ്യപ്പെടാത്ത ഏറ്റവുമുന്നതസ്ഥാനത്തല്ലെന്നുതെളിഞ്ഞാലു്, അയാളുടെയുംമുകളിലൊരാളുണു്ടെന്നുതെളിഞ്ഞാലു്, വിദേശരാജ്യങ്ങളിലു്ക്കെട്ടിപ്പൊക്കിവെച്ചിരിക്കുന്ന ധാരണയിടിഞ്ഞു് അവിടങ്ങളിലുള്ളമുതലാളിമാ൪കൈവിടുമെന്നും ഇതുവരെയവരുമായിച്ചേ൪ന്നുനടത്തിയയിടപാടുകളു് പുറത്തുവരുമെന്നുമുള്ളഭയമാണു്. അല്ലാതെ ഭരണഘടനാപരമായി ഗവ൪ണ്ണ൪ക്കുള്ള ഒന്നാംസ്ഥാനം അംഗീകരിച്ചുകൊടുക്കാനുള്ള മനസ്സാന്നിദ്ധ്യമില്ലാത്തതുകൊണു്ടൊന്നുമല്ല. അവരുടെകേരളഭരണപ്പ്രതിനിധിയായ മുഖ്യമന്ത്രി സംസ്ഥാനത്തുസുപ്പ്രീമല്ലെന്നുതെളിഞ്ഞാലു് മുഖ്യമന്ത്രിവിഭാഗം ഇതുവരെസ്സംസ്ഥാനത്തിനുപുറത്തുകടത്തി അവരുടെകൈയ്യിലു്നിക്ഷേപമായേലു്പ്പിച്ചിട്ടുള്ള പണവുംകൂടിനഷ്ടപ്പെടുമെന്നഭയവുംകൂടിയുണു്ടു്.

ഗവ൪ണ്ണ൪ ഇടുക്കിയിലെത്തിയപ്പോളു് ജനങ്ങളു് ഗവ൪ണ്ണറുടെയടുത്തുപോകാതിരിക്കാനായി അവരെത്തെരുവിലു്നിന്നുമാറ്റാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവിടെയന്നു് ആസമയം ഒരുഹ൪ത്താലു്കൂടിനടത്തുകയും പാ൪ട്ടിസെക്രട്ടറി ഗോവിന്ദനന്നതേസമയം തിരുവനന്തപുരത്തു് ഗവ൪ണ്ണറില്ലാത്തപ്പോളു് ഗവ൪ണ്ണറുടെവസതിയുടെനേ൪ക്കൊരു പ്രകടനംകൂടിനടത്തുകയുംകൂടിച്ചെയു്തെന്നുപറയുമ്പോളു് ഈപ്പാ൪ട്ടിയുടെ ഈനേതാവിലൂടെയുള്ള വിദേശദാസ്യം എത്രകടുത്തതുംഗുരുതരവും അപകടാവസ്ഥയിലുള്ളതുമാണെന്നുമനസ്സിലാക്കാം.

കേരളത്തിലെയൊമ്പതുസ൪വ്വകലാശാലകളിലും സി൯ഡിക്കേറ്റുകളു്കൈയ്യിലു്വെച്ചുകൊണു്ടു് കുറേവ൪ഷങ്ങളായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയ കൈക്കൂലിയഴിമതിബന്ധുനിയമനങ്ങളു് പരമാധികാരിയായചാ൯സ്സലറെന്നനിലയിലു് ഇനി ഗവ൪ണ്ണറന്വേഷിക്കുമെന്നും ഇനിയിങ്ങനെനിയമനങ്ങളു്നടത്താ൯ പറ്റാതാകുമെന്നുമുള്ളഭയമാണു് ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാനെതിരേതിരിയാനും പാ൪ട്ടിയണികളോടു് ഗവ൪ണ്ണ൪ക്കെതിരെ കലാപത്തിനാഹ്വാനംചെയ്യാനും മുഖ്യമന്ത്രിവിജയനെയും പാ൪ട്ടിയടിമപ്പരിവാരങ്ങളെയും പ്രേരിപ്പിച്ചതെന്നുവ്യക്തം. ഈനിയമനങ്ങളു്റദ്ദായാലു് പാ൪ട്ടിയിലൊരാഭ്യന്തരകലാപവും പാ൪ട്ടിയിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും പിണറായിവിജയ൯റ്റെ നിഷു്ക്കാസനവുമായിരിക്കുംഫലം. ഈയപകടംകണു്ടുകൊണു്ടു് സകലസ൪വ്വകലാശാലകളിലെയും ചാ൯സ്സല൪സ്ഥാനം ഗവ൪ണ്ണറിലു്നിന്നുമാറ്റി തന്നിലു്നിക്ഷേപിച്ചുകൊണു്ടു് മുഖ്യമന്ത്രിപിണറായിവിജയ൯ ബില്ലവതരിപ്പിച്ചുപാസ്സാക്കിവെച്ചിരിക്കുന്നു എന്നുള്ളതുതന്നെ ഗവ൪ണ്ണറതിലൊപ്പിട്ടില്ലെങ്കിലു്പ്പോലും അതിലുള്ളഭയത്തിനുള്ളയേറ്റവുംവലിയതെളിവാണു്.

Written on 10 January 2024 and first published on: 11 January 2024










No comments:

Post a Comment