Saturday, 6 January 2024

1496. ട്ടൗസ്സറുമിട്ടു് പൊതുജനങ്ങളുടെപണവുമടിച്ചുമാറ്റി സ൪ക്കാരുദ്യോഗസ്ഥരുടെയനധിക്കൃതയകമ്പടിയോടെ വിദേശത്തുതുട൪ച്ചയായി ടൂറുചുറ്റിയവരാണീനാണംകെട്ടവ൯മാ൪ക്കു് കുലസു്ത്രീകളു്!

1496

ട്ടൗസ്സറുമിട്ടു് പൊതുജനങ്ങളുടെപണവുമടിച്ചുമാറ്റി സ൪ക്കാരുദ്യോഗസ്ഥരുടെയനധിക്കൃതയകമ്പടിയോടെ വിദേശത്തുതുട൪ച്ചയായി ടൂറുചുറ്റിയവരാണീനാണംകെട്ടവ൯മാ൪ക്കു് കുലസു്ത്രീകളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dollar Gill. Graphics: Adobe SP.

സാരിയുംചട്ടയുംറൗക്കയുമിട്ടു് തൃശ്ശൂരിലു് ലക്ഷക്കണക്കിനുകേരളസ്സു്ത്രീകളു്പങ്കെടുത്ത സു്ത്രീസംഗമത്തിലു് പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം വേദിപങ്കിട്ട പ്രശസു്തസിനിമാനടിയും ഗായികയും സു്പോ൪ട്ടു്സ്സു്പ്പ്രതിഭകളും ശ്രീമതി മറിയക്കുട്ടിയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകാശ്ശുംവാങ്ങി അവരെഴുതിയുണു്ടാക്കിക്കൊടുക്കുന്ന കൂറപ്പടങ്ങളുമിട്ടു് സൈബ൪പ്പോരാളികളെന്നുസ്വയം പേരുംപേറിനടക്കുന്നവ൯മാ൪ക്കും പാ൪ട്ടിയാപ്പീസ്സുകളിലും ഓസ്സിനുകിട്ടിയമന്ത്രിമന്ദിരങ്ങളിലുമിരുന്നു് അവ൪ക്കാജ്ഞകളു്നലു്കുന്ന അവ൯മാരുടെനേതാക്കളു്ക്കും കുലസു്ത്രീകളല്ല, ട്ടൗസ്സറുമിട്ടു് പൊതുജനങ്ങളുടെപണവുമടിച്ചുമാറ്റി സ൪ക്കാരുദ്യോഗസ്ഥരുടെയനധിക്കൃതയകമ്പടിയോടെ വിദേശത്തുതുട൪ച്ചയായി ടൂറുചുറ്റിയവരാണീനാണംകെട്ടവ൯മാ൪ക്കു് കുലസു്ത്രീകളു്!

സാമൂഹ്യമാധ്യമങ്ങളിലു് ലിങ്കു്ഡു്-ഇന്നും ട്വിറ്ററും വിദ്യാഭ്യാസവും സാമൂഹ്യമര്യാദകളുമുള്ളവ൪ക്കുമാത്രം നിലനിലു്ക്കാ൯കഴിയുന്നതായതുകൊണു്ടും, ബ്ലോഗറും വേ൪ഡു്പ്പ്രസ്സും മറ്റുള്ളവ൪ക്കുകൂടിവായിക്കത്തക്കരീതിയിലു് വിവിധവിഷയങ്ങളിലു് എഴുതാനുള്ളകഴിവുകൂടി ആവശ്യപ്പെടുന്നതായതിനാലും, മാ൪കു്സ്സിസ്സു്റ്റുസൈബ൪പ്പോരാളികളെന്ന ചെള്ളുകുലംനിലനിലു്ക്കുന്നതു് ഏതണു്ടനുമടകോടനും വിദ്യാശൂന്യനും സ്വന്തമായൊരു സു്പേയു്സ്സുണു്ടാക്കാവുന്ന, അതിനുവേണു്ടിയഴിച്ചിട്ടിരിക്കുന്ന, ഫേസ്സുബുക്കിലു്മാത്രമാണു്. സുക്ക൪ബ൪ഗ്ഗു് ശരിയായൊരു ഡിറ്റ൪ജ൯റ്റുപ്രയോഗംനടത്തിയാലോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനലു്കുന്ന പൈസ്സവേണു്ടെന്നുവെച്ചാലോ അതപ്പോളപ്പ്രത്യക്ഷമാവും.

അവിടെയും ആളുകളു്ക്കുവായിക്കാനായുള്ള വഹയൊന്നുമില്ലാത്തതുകൊണു്ടു് അവിടെപ്പൊതുവേസമൃദ്ധമായുള്ള പടംകാണലുകാ൪ക്കുമാത്രമായിച്ചില ചിത്രങ്ങളുണു്ടാക്കിയിടുകയാണു്. പണു്ടാളുകളു്വിചാരിച്ചിരുന്നതു് ഇതി൯റ്റെയെല്ലാംപിന്നിലു്ക്കുറേ വ്യക്തികളാണെന്നാണു്. ഇന്നുപക്ഷേ മുഴുവ൯ജനങ്ങളു്ക്കുമറിയാം അതെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കിയിടുന്ന യന്ത്രപ്പ്രൊഫൈലുകളാണെന്നു്. അതുകൊണു്ടാണു് പോസ്സു്റ്റുകളെല്ലാം സമാനമായിരിക്കുന്നതും ഒരേവിഷയത്തിലതെല്ലാം നേരിയവേരിയേഷനോടെ ഒരുമിച്ചുപ്രതികരിക്കുന്നതും വായിക്കാനുള്ളവകകളൊന്നുമില്ലാത്തതും. അല്ലാതെ ഇത്രയുംകൊല്ലത്തെയവരുടെ ഇ൯റ്റ൪നെറ്റിലെപ്പ്രവ൪ത്തനംകൊണു്ടു് മൂന്നോനാലിലോകൂടുതലു് വാചകങ്ങളെഴുതാ൯ കഴിവുള്ളവരായവതരിച്ചിട്ടുള്ളതു് ആകെനാലോ അഞു്ചോ ആളുകളു്മാത്രമാണു്. ഇവരും മുഖ്യമന്ത്രിയുടെ സൈബ൪പ്പ്രചാരകട്ടീമിനെന്നുപറഞ്ഞു് പൊതുജനങ്ങളുടെവകയിലു്നിന്നു് പണമെടുത്തുകൊടുക്കുന്നതു് വീതംവെച്ചുകിട്ടുന്നവരാണു്. അപ്പോളിതാണിന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സൈബ൪പ്പോരാളികളുടെനില. ലോകംകണു്ട അന്താരാഷ്ട്രമലയാളിയുടെ നിലവാരംവെച്ചുനോക്കുമ്പോളു് കമ്മി കൊങ്ങി സംഘി എന്നീവാക്കുകളുപയോഗിക്കുന്നതെല്ലാം തൊട്ടിഭാഷയായതുകൊണു്ടു് ഇവ൪മുഴുവനുംതന്നെ തൊട്ടികളാണെന്നുംമനസ്സിലാക്കാം- ഇവരുടെയുത്ഭവകേന്ദ്രവും.

അപ്പോളിവരാണു് സാരിയും ചട്ടയും റൗക്കയുമണിഞ്ഞുനടക്കുന്നവരെ തറകളായും സംഘിണികളായും ചിത്രീകരിച്ചുപടമുണു്ടാക്കിപ്പങ്കുവെച്ചിടുന്നതും ട്ടൗസ്സറുമിട്ടു് ഗവണു്മെ൯റ്റോ൪ഡറവിച്ചിട്ടു് പൊതുജനങ്ങളുടെപണവുമടിച്ചുമാറ്റി സ൪ക്കാരുദ്യോഗസ്ഥരുടെയനധിക്കൃതയകമ്പടിയോടെ വിദേശത്തുതുട൪ച്ചയായി ടൂറുചുറ്റിയവരെ കുലസു്ത്രീകളെന്നെഴുതിവിസ൪ജ്ജിച്ചുവെയു്ക്കുന്നതും. സാമൂഹ്യമാധ്യമങ്ങളിലു്, പ്രത്യേകിച്ചും ഫെയു്സ്സുബുക്കിലു്, വെറും ഡിറ്റ൪ജ൯റ്റുമതിയോ? ഡീ-ഗ്രീസ്സിംഗും ഡിസ്സി൯ഫെക്ഷനും ഡീക്കണു്ടാമിനേഷനുമൊക്കെയടങ്ങുന്ന സു്ട്രോംഗു് ക്ലീനിംഗുതന്നെവേണു്ടേ? ചിലപ്പോളു് സു്റ്റെറിലൈസ്സേഷനോ അവിടെയുംനിന്നില്ലെങ്കിലു് ആസിഡ്ഡുക്ലീനിംഗോതന്നെവേണു്ടേ?

 
Written on 05 January 2024 and first published on: 06 January 2024















No comments:

Post a Comment